1. ശതവൽസര യുദ്ധം നടന്നിരുന്ന കാലഘട്ടം, ഏതൊക്കെ രാഷ്ട്രങ്ങൾ തമ്മിലാണ് ശതവൽസര യുദ്ധം നടന്നിരുന്നത്? [Shathavalsara yuddham nadannirunna kaalaghattam, etheaakke raashdrangal thammilaanu shathavalsara yuddham nadannirunnath? ]
Answer: 1337-1453, ഫ്രാൻസും ബ്രിട്ടണും [1337-1453, phraansum brittanum]