1. ചന്ദ്രന്റെ ഒരേമുഖം തന്നെ നാം എപ്പോഴും കാണുന്നതിന് കാരണം? [Chandrante oremukham thanne naam eppozhum kaanunnathinu kaaranam? ]
Answer: ചന്ദ്രൻ അതിന്റെ ഭ്രമണത്തിനും പരിക്രമണത്തിനുമെടുക്കുന്ന സമയം തുല്യമായതിനാൽ [Chandran athinte bhramanatthinum parikramanatthinumedukkunna samayam thulyamaayathinaal]