1. ചന്ദ്രന്റെ ഒരേ വശം തന്നെ നാമെപ്പോഴും കാണുന്നതിന് കാരണം? [Chandrante ore vasham thanne naameppozhum kaanunnathinu kaaranam?]
Answer: ചന്ദ്രൻ ഭൂമിയെ ചുറ്റുന്നതിനും സ്വന്തം അച്ചുതണ്ടിൽ കറങ്ങുന്നതിനും എടുക്കുന്ന സമയം ഒന്നായതുകൊണ്ട് [Chandran bhoomiye chuttunnathinum svantham acchuthandil karangunnathinum edukkunna samayam onnaayathukondu]