1. മാനവ വികസന റിപ്പോർട്ടിന് ആധാരമാക്കുന്ന മൂന്നു സൂചികകൾ ഏതെല്ലാം ? [Maanava vikasana ripporttinu aadhaaramaakkunna moonnu soochikakal ethellaam ?]
Answer: ശരാശരി ആയുർദൈർഘ്യം , വിദ്യാഭ്യാസ നിലവാരം , ജീവിത നിലവാരം [Sharaashari aayurdyrghyam , vidyaabhyaasa nilavaaram , jeevitha nilavaaram]