1. ഇന്ത്യയ്ക്ക് ഒരു ഫെഡറൽ ഭരണവ്യവസ്ഥ വിഭാവനം ചെയ്ത ആദ്യത്തെ നിയമം ഏതായിരുന്നു? [Inthyaykku oru phedaral bharanavyavastha vibhaavanam cheytha aadyatthe niyamam ethaayirunnu? ]
Answer: 1935ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് [1935le gavanmentu ophu inthyaa aakdu]