1. കേന്ദ്രത്തിൽ ഒരു ഫെഡറൽ മാതൃകയിലുള്ള ഗവൺമെന്റ് സ്ഥാപിക്കുന്നതിന് വ്യവസ്ഥ ചെയ്ത നിയമം? [Kendratthil oru phedaral maathrukayilulla gavanmentu sthaapikkunnathinu vyavastha cheytha niyamam?]
Answer: 1935 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യാ ആക്ട് [1935 le gavanmentu ophu inthyaa aakdu]