1. ഗുരുത്വാകർഷണ ബലത്തിന്റെ ഫലമായി പർവത ചെരിവുകളിൽ നിന്നും ശിലയും മണ്ണം ജലത്തോടൊപ്പം തെന്നിനീങ്ങുന്ന പ്രവർത്തനം അറിയപ്പെടുന്നതെന്ത്? [Guruthvaakarshana balatthinte phalamaayi parvatha cherivukalil ninnum shilayum mannam jalatthodoppam thennineengunna pravartthanam ariyappedunnathenthu? ]
Answer: ഉരുൾപൊട്ടൽ [Urulpottal]