1. ചാരക്കുറ്റം ചുമത്തി പാകിസ്ഥാൻ വധശിക്ഷ വിധിച്ച കുൽഭൂഷൺ ജാദവിന്റെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞത്? [ chaarakkuttam chumatthi paakisthaan vadhashiksha vidhiccha kulbhooshan jaadavinte shiksha nadappaakkunnathu thadanjath?]
Answer: അന്താരാഷ്ട്ര നീതിന്യായകോടതി [Anthaaraashdra neethinyaayakodathi]