1. മദ്ധ്യകാലകേരളത്തിൽ താഴ്ന്ന ജാതിക്കാർക്ക് മാത്രം നൽകിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിലൂടെ ഇരുമ്പുപാര അടിച്ചുകയറ്റി ദിവസങ്ങളോളം മരത്തിൽ കെട്ടിയിട്ട് കൊല്ലുക എന്നത്. ഈ ശിക്ഷ ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്? [ maddhyakaalakeralatthil thaazhnna jaathikkaarkku maathram nalkiyirunna shikshayaayirunnu shareeratthiloode irumpupaara adicchukayatti divasangalolam maratthil kettiyittu kolluka ennathu. ee shiksha ethu perilaanu ariyappettirunnath?]
Answer: ചിത്രവധം [chithravadham]