1. മേഘങ്ങളെക്കുറിച്ചുള്ള പഠനം മാത്രം ലക്ഷ്യമാക്കിക്കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ പരീക്ഷണശാല സ്ഥാപിച്ചത് എവിടെ? [ meghangalekkuricchulla padtanam maathram lakshyamaakkikkondu inthyayile aadyatthe pareekshanashaala sthaapicchathu evide?]
Answer: മഹാരാഷ്ട്രയിലെ മഹാബലേശ്വരം [mahaaraashdrayile mahaabaleshvaram]