1. പുരാതന ഇന്ത്യയിലെ രണ്ട് സർവകലാശാലകളായ നളന്ദ, തക്ഷശില എന്നിവ ഇന്ത്യയെ അക്കാലത്ത് അറിവിന്റെ ലോകോത്തരപദവിയിൽ എത്തിച്ചു. നിലവിൽ നളന്ദ ഏത് സംസ്ഥാനത്തിന്റെ ഭാഗമാണ്? [ puraathana inthyayile randu sarvakalaashaalakalaaya nalanda, thakshashila enniva inthyaye akkaalatthu arivinte lokottharapadaviyil etthicchu. nilavil nalanda ethu samsthaanatthinte bhaagamaan?]
Answer: ബീഹാർ [beehaar]