1. ഗുജറാത്തിലെ താപ്തി നദിമുതൽ കന്യാകുമാരി വരെ വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ടം ശ്രീലങ്കവരെ നീണ്ടുകിടന്ന ഒന്നായിരുന്നു. സമുദ്രത്താൽ വേർപിരിഞ്ഞ ഈ ഭൂപ്രദേശങ്ങളിലെ ജീവിവർഗങ്ങൾ തമ്മിൽ സാമ്യമുണ്ട്. ഇതിന് ഏറ്രവും നല്ല ഉദാഹരണമായ പക്ഷി? [ gujaraatthile thaapthi nadimuthal kanyaakumaari vare vyaapicchukidakkunna pashchimaghattam shreelankavare neendukidanna onnaayirunnu. samudratthaal verpirinja ee bhoopradeshangalile jeevivargangal thammil saamyamundu. ithinu erravum nalla udaaharanamaaya pakshi?]
Answer: മാക്കാച്ചിക്കാട [Maakkaacchikkaada]