1. വീടുകൾക്ക് വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോകത്തിലെ ഏറ്രവും വലിയ സൗരോർജ്ജനിലയമായ ഷംസ് - പ്രവർത്തനമാരംഭിച്ചത് ഏത് രാജ്യത്താണ്? [ veedukalkku vydyuthi etthikkuka enna lakshyatthode lokatthile erravum valiya saurorjjanilayamaaya shamsu - pravartthanamaarambhicchathu ethu raajyatthaan?]
Answer: യുണൈറ്റഡ് അറബ് എമിറേറ്റ്സ് [yunyttadu arabu emirettsu]