1. ടെലിഫോൺ ലൈനുകളോ മൊബൈൽ കണക്ടിവിറ്റിയോ ഇല്ലാത്ത വിദൂരപ്രദേശങ്ങളിൽ ഇന്റർനെറ്റ് കണക്ഷൻ സാദ്ധ്യമാക്കാൻ നടത്തിയ പരീക്ഷണം ഏത് പേരിൽ അറിയപ്പെടുന്നു? [ deliphon lynukalo mobyl kanakdivittiyo illaattha vidoorapradeshangalil intarnettu kanakshan saaddhyamaakkaan nadatthiya pareekshanam ethu peril ariyappedunnu?]
Answer: പ്രോജക്ട് ലൂൺ [projakdu loon]