1. ക്രൂരതേ നീതാനത്രേ ശാശ്വത സത്യം നിന്റെ നേരെ ഞാൻ കൃതജ്ഞതാപൂർവ്വകമെറിയട്ടെ ഹേ ദയാമയൻ സ്വീകരിച്ചാവൂ പൂജാപുഷ്പമായ് നിൻ പാദങ്ങൾ എന്ന സംബുദ്ധി ഇതെന്നെന്നും ആരുടെ വരികൾ? [Kroorathe neethaanathre shaashvatha sathyam ninte nere njaan kruthajnjathaapoorvvakameriyatte he dayaamayan sveekaricchaavoo poojaapushpamaayu nin paadangal enna sambuddhi ithennennum aarude varikal?]
Answer: ഇടശ്ശേരി [Idasheri]