1. സ്ത്രീകളുടെ ഹാന്റ്ബാഗിനെ ഡുങ്കുഡു സഞ്ചി എന്നു വിളിച്ചത് കേശവൻ നായർ എന്ന കഥാപാത്രമാണ അ. ആരാണദ്ദേഹത്തെ സൃഷ്ടിച്ചത്? [Sthreekalude haantbaagine dunkudu sanchi ennu vilicchathu keshavan naayar enna kathaapaathramaana a. Aaraanaddhehatthe srushdicchath?]
Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]