<<= Back
Next =>>
You Are On Question Answer Bank SET 110
5501. ക്ഷയരോഗം മൂലം അന്തരിച്ച മലയാള കവി? [Kshayarogam moolam anthariccha malayaala kavi?]
Answer: ചങ്ങമ്പുഴ [Changampuzha]
5502. ജംഷഡ് പൂർ ഏത് വ്യവസായത്തിനാണ് പ്രസിദ്ധം ? [Jamshadu poor ethu vyavasaayatthinaanu prasiddham ?]
Answer: ഇരുമ്പുരുക്ക് [Irumpurukku]
5503. തമിഴ്നാട്ടിൽ ഓഫ്സെറ്റ് അച്ചടിക്ക് പ്രസിദ്ധമായ സ്ഥലം ? [Thamizhnaattil ophsettu acchadikku prasiddhamaaya sthalam ?]
Answer: ശിവകാശി [Shivakaashi]
5504. കണ്ണിലെ രക്ത പടലത്തിന് നിറം നല്കുന്ന വർണ വസ്തു? [Kannile raktha padalatthinu niram nalkunna varna vasthu?]
Answer: മെലാനിൻ [Melaanin]
5505. ആന്ധ്രാപ്രദേശിൽ നവോത്ഥാനത്തിന് തുടക്കം കുറിച്ചത്? [Aandhraapradeshil navoththaanatthinu thudakkam kuricchath?]
Answer: വീരേശ ലിംഗം പന്തലു [Veeresha limgam panthalu]
5506. കൊയാലി എന്തിന് പ്രസിദ്ധം ? [Koyaali enthinu prasiddham ?]
Answer: എണ്ണശുദ്ധീകരണ ശാല [Ennashuddheekarana shaala]
5507. ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു ? [Inthyayile aadyatthe desttu dyoobu shishu ?]
Answer: ദുർഗ്ഗ [Durgga]
5508. താഷ്കെൻറ് കരാറിൽ ഒപ്പിട്ടതെന്ന്? [Thaashkenru karaaril oppittathennu?]
Answer: 1966 ജനവരി 10 [1966 janavari 10]
5509. രാകേഷ് ശർമ്മ ബഹിരാകാശ യാത്ര നടത്തിയ വർഷം ? [Raakeshu sharmma bahiraakaasha yaathra nadatthiya varsham ?]
Answer: 1984
5510. ചന്ദ്രയാൻ - രണ്ട് പദ്ധതിയിൽ ഏത് രാജ്യവുമായാണ് സഹകരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത് ? [Chandrayaan - randu paddhathiyil ethu raajyavumaayaanu sahakarikkaanaanu inthya lakshyamidunnathu ?]
Answer: റഷ്യ [Rashya]
5511. ഇന്ത്യയുടെ വ്യവസായ നഗരം എന്നറിയപ്പെടുന്നത് ? [Inthyayude vyavasaaya nagaram ennariyappedunnathu ?]
Answer: മുംബൈ [Mumby]
5512. ഫ്രാൻസ് ഭരിച്ച ലൂയി രാജാക്കൻമാരുടെ വംശം? [Phraansu bhariccha looyi raajaakkanmaarude vamsham?]
Answer: ബോർബൻ വംശം [Borban vamsham]
5513. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നൽകിയത് ആരാണ് ? [Naatturaajyangalude samyojanatthinu nethruthvam nalkiyathu aaraanu ?]
Answer: സർദാർ പട്ടേൽ [Sardaar pattel]
5514. നളന്ദ സർവകലാശാലയുടെ പുനരുദ്ധാരണത്തിന് നേതൃത്വം നൽകാൻ നിയോഗിക്കപ്പെട്ടത് ? [Nalanda sarvakalaashaalayude punaruddhaaranatthinu nethruthvam nalkaan niyogikkappettathu ?]
Answer: അമർത്യ സെൻ [Amarthya sen]
5515. കൂടുതൽ ദൂരം ദേശാടനം നടത്തുന്ന പക്ഷി? [Kooduthal dooram deshaadanam nadatthunna pakshi?]
Answer: ആർട്ടിക്ടേൺ [Aarttikden]
5516. National Assessment and Accreditation Council (NAAC) ആസ്ഥാനം എവിടെയാണ് ? [National assessment and accreditation council (naac) aasthaanam evideyaanu ?]
Answer: ബംഗളുരു [Bamgaluru]
5517. National Council for Teacher Education ആസ്ഥാനം എവിടെ ?/ [National council for teacher education aasthaanam evide ?/]
Answer: ന്യുഡൽഹി [Nyudalhi]
5518. ന്യുനപക്ഷ സർക്കാരിൻറെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ? [Nyunapaksha sarkkaarinre thalavanaaya aadya inthyan pradhaanamanthri ?]
Answer: ചരൺസിംഗ് [Charansimgu]
5519. പാർലമെന്റിലെ ഏറ്റവും വലിയ കമ്മിറ്റിയായ എസ്റ്റിമേറ്റ് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം? [Paarlamentile ettavum valiya kammittiyaaya esttimettu kammittiyile amgangalude ennam?]
Answer: 30
5520. പമ്പാനദിയിലുള്ള പ്രസിദ്ധമായ വെള്ളച്ചാട്ടമേത്? [Pampaanadiyilulla prasiddhamaaya vellacchaattameth?]
Answer: പെരുന്തേനരുവി [Perunthenaruvi]
5521. ജുവനൈൽ ഹോർമോൺ എന്നറിയപ്പെടുന്നത്? [Juvanyl hormon ennariyappedunnath?]
Answer: തൈമോസിൻ [Thymosin]
5522. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി നടത്തുന്ന തുറമുഖം? [Inthyayil ettavum kooduthal irumpayiru kayattumathi nadatthunna thuramukham?]
Answer: മർമ്മഗോവ [Marmmagova]
5523. ഹിന്ദുസ്ഥാന്‍റെ തനതായ ഫലം എന്ന് മാങ്ങയെ വിശേഷിപ്പിച്ചത്? [Hindusthaanre thanathaaya phalam ennu maangaye visheshippicchath?]
Answer: ബാബർ [Baabar]
5524. ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം? [Hydeku sitti enna aparanaamatthil ariyappedunna inthyan nagaram?]
Answer: ഹൈദരാബാദ് [Hydaraabaadu]
5525. ജാഗീദാരീ സമ്പ്രദായം നിർത്തലാക്കിയ ഭരണാധികാരി? [Jaageedaaree sampradaayam nirtthalaakkiya bharanaadhikaari?]
Answer: അലാവുദ്ദീൻ ഖിൽജി [Alaavuddheen khilji]
5526. കേരളത്തിലെ ആദ്യ ദേശിയ പാത? [Keralatthile aadya deshiya paatha?]
Answer: NH 544 (NH 47 )
5527. പാലിന്റെ ഗുണനിലവാരം അളക്കുവാനുള്ള ഉപകരണം? [Paalinte gunanilavaaram alakkuvaanulla upakaranam?]
Answer: ലാക്റ്റോ മീറ്റർ [Laaktto meettar]
5528. പഞ്ചായത്തിരാജ് , നഗരപാലിക ബില്ലുകൾ രാജ്യസഭയിൽ പരാജയപ്പെട്ടത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ? [Panchaayatthiraaju , nagarapaalika billukal raajyasabhayil paraajayappettathu ethu pradhaanamanthriyude kaalatthaanu ?]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
5529. മൈക്ക ഖനനത്തിന് പ്രസിദ്ധമായ കൊഡർമ ഖനികൾ ഏത് സംസ്ഥാനത്താണ് ? [Mykka khananatthinu prasiddhamaaya kodarma khanikal ethu samsthaanatthaanu ?]
Answer: ജാർഖണ്ഡ് [Jaarkhandu]
5530. പനാമാ കനാൽ ഇപ്പോൾ നിയന്ത്രിക്കുന്ന രാജ്യം? [Panaamaa kanaal ippol niyanthrikkunna raajyam?]
Answer: പനാമ (1999 വരെ അമേരിക്കയുടെ നിയന്ത്രണത്തിൽ) [Panaama (1999 vare amerikkayude niyanthranatthil)]
5531. Denim City of India എന്നറിയപ്പെടുന്നത് ? [Denim city of india ennariyappedunnathu ?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
5532. ഹൂഗ്ളി നദിയുടെ തീരത്ത് കേന്ദ്രീകരിച്ചിരിക്കുന്ന പ്രധാന വ്യവസായം ? [Hoogli nadiyude theeratthu kendreekaricchirikkunna pradhaana vyavasaayam ?]
Answer: ചണം [Chanam]
5533. ഹാഷി മോട്ടോ എന്ന രോഗം ബാധിക്കുന്ന ശരീര ഭാഗം? [Haashi motto enna rogam baadhikkunna shareera bhaagam?]
Answer: തൈറോയിഡ് ഗ്രന്ധി [Thyroyidu grandhi]
5534. ശുക്രന്റെ ഭ്രമണ കാലം? [Shukrante bhramana kaalam?]
Answer: 243 ദിവസങ്ങൾ [243 divasangal]
5535. സംഘകാലത്ത് രാഞ്ജിയെ ബഹുമാനാർത്ഥം വിളിച്ചിരുന്നത്? [Samghakaalatthu raanjjiye bahumaanaarththam vilicchirunnath?]
Answer: പെരുംതേവി [Perumthevi]
5536. പയ്യന്നൂരിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്? [Payyannooril uppusathyaagrahatthinu nethruthvam nalkiyath?]
Answer: കെ. കേളപ്പൻ [Ke. Kelappan]
5537. ക്യാബിനറ്റ് മിഷനിലെ അംഗങ്ങൾ? [Kyaabinattu mishanile amgangal?]
Answer: പെത്തിക് ലോറൻസ്; സ്റ്റാഫോർഡ് ക്രിപ്സ് & എ.വി അലക്സാണ്ടർ [Petthiku loransu; sttaaphordu kripsu & e. Vi alaksaandar]
5538. ധവള നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Dhavala nagaram ennu visheshippikkappedunna sthalam?]
Answer: ബെൽഗ്രേഡ് [Belgredu]
5539. അമുൽ എന്നതിന്റെ പൂർണ്ണ രൂപം ? [Amul ennathinte poornna roopam ?]
Answer: ആനന്ദ് മിൽക്ക് യൂണിയൻ ലിമിറ്റഡ് [Aanandu milkku yooniyan limittadu]
5540. ടാറ്റ അയൺ ആൻറ് സ്റ്റീൽ ഫാക്ടറി എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Daatta ayan aanru stteel phaakdari evideyaanu sthithi cheyyunnathu ?]
Answer: ജംഷഡ് പൂർ [Jamshadu poor]
5541. ഇന്ത്യയിൽ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം ? [Inthyayil dhaathu paryaveshanatthinu chumathalappedutthiyittulla sarkkaar sthaapanam ?]
Answer: Geological Survey of India
5542. ഇറ്റാലിയൻ സഞ്ചാരി മാർക്കോപോളോയുടെ കേരള സന്ദർശനം? [Ittaaliyan sanchaari maarkkopoloyude kerala sandarshanam?]
Answer: 1292
5543. രാജ്യസഭ രൂപവത്കൃതമായതെന്ന് ? [Raajyasabha roopavathkruthamaayathennu ?]
Answer: 1952 ഏപ്രിൽ 3 [1952 epril 3]
5544. ഇന്ത്യയിലെ പിറ്റസ്ബർഗ് എന്നറിയപ്പെടുന്നത് ? [Inthyayile pittasbargu ennariyappedunnathu ?]
Answer: ജംഷഡ് പൂർ [Jamshadu poor]
5545. എനിക്ക് രക്തം തരൂ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം എന്നു പ്രഖ്യാപിച്ചതാര്? [Enikku raktham tharoo; njaan ningalkku svaathanthryamtharaam ennu prakhyaapicchathaar?]
Answer: സുഭാഷ് ചന്ദ്ര ബോസ്സ് [Subhaashu chandra bosu]
5546. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഖനനം ചെയ്യുന്ന സംസ്ഥാനം ? [Inthyayil ettavum kooduthal vajram khananam cheyyunna samsthaanam ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
5547. നുൽമതി എണ്ണശുദ്ധീകരണശാല ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Nulmathi ennashuddheekaranashaala ethu samsthaanatthaanu sthithi cheyyunnathu ?]
Answer: അസം [Asam]
5548. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രദർശിപ്പിച്ച മലയാളം സിനിമ? [Ettavum kooduthal kaalam thudarcchayaayi pradarshippiccha malayaalam sinima?]
Answer: ഗോഡ്ഫാദർ [Godphaadar]
5549. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്ന സെക്ടർ ? [Inthyayil ettavum kooduthal kalkkari upayogikkunna sekdar ?]
Answer: താപനിലയങ്ങൾ [Thaapanilayangal]
5550. 1969-ൽ ബാങ്കുകൾ ദേശസാൽക്കരിച്ചത് ഏത് ഇന്ത്യൻ പ്രധാനമന്ത്രിആ യിരുന്നു? [1969-l baankukal deshasaalkkaricchathu ethu inthyan pradhaanamanthriaa yirunnu?]
Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution