<<= Back
Next =>>
You Are On Question Answer Bank SET 109
5451. ഇന്ത്യയുടെ ആദ്യ അറ്റോമിക് റിയാക്ടർ ? [Inthyayude aadya attomiku riyaakdar ?]
Answer: അപ്സര [Apsara]
5452. പാലരുവി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? [Paalaruvi vellacchaattam sthithi cheyyunna nadi?]
Answer: കല്ലട നദി- കൊല്ലം [Kallada nadi- kollam]
5453. കൊരാപുട് അലുമിനിയം പ്രൊജക്റ്റ് ഏത് സംസ്ഥാനത്താണ് ? [Koraapudu aluminiyam projakttu ethu samsthaanatthaanu ?]
Answer: ജാർഖണ്ഡ് [Jaarkhandu]
5454. ‘ഉദ്യാന വിരുന്ന്’ രചിച്ചത്? [‘udyaana virunnu’ rachicchath?]
Answer: പണ്ഡിറ്റ് കെ പി .കറുപ്പൻ [Pandittu ke pi . Karuppan]
5455. കൊൽക്കത്തയിൽ ഗാർഡൻറീച്ച് ഷിപ്പ് ബിൽഡേഴ്സ് & എൻജിനിയേഴ്സ് സ്ഥാപിതമായ വർഷം? [Kolkkatthayil gaardanreecchu shippu bildezhsu & enjiniyezhsu sthaapithamaaya varsham?]
Answer: 1884
5456. പ്രാർത്ഥനാ മഞ്ജരി എന്ന കൃതി രചിച്ചത്? [Praarththanaa manjjari enna kruthi rachicchath?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
5457. വൈലോപ്പിള്ളിയുടെ 'മാസ്റ്റർ പീസ്' കവിത ഏത്? [Vyloppilliyude 'maasttar peesu' kavitha eth?]
Answer: കുടിയൊഴിക്കൽ [Kudiyozhikkal]
5458. മഡഗാസ്കറിന്‍റെ നാണയം? [Madagaaskarinre naanayam?]
Answer: അരിയാറി [Ariyaari]
5459. ചന്ദ്രയാന്റെ വിക്ഷേപണ സമയത്ത് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ ഡയറക്ടർ? [Chandrayaante vikshepana samayatthu vikram saaraabhaayu spesu sentarinte dayarakdar?]
Answer: ഡൊ.കെ .രാധാകൃഷ്ണൻ [Do. Ke . Raadhaakrushnan]
5460. രബീന്ദ്രനാഥ ടാഗോറിന് നോബൽ സമ്മാനം നേടിക്കൊടുത്ത കൃതി? [Rabeendranaatha daagorinu nobal sammaanam nedikkoduttha kruthi?]
Answer: ഗീതാഞ്ജലി [Geethaanjjali]
5461. ശിവജിക്ക് ഛത്രപതിസ്ഥാനം ലഭിച്ച വര്‍ഷം? [Shivajikku chhathrapathisthaanam labhiccha varsham?]
Answer: 1674
5462. സാരികൾക്ക് പേരുകേട്ട കാഞ്ചിപുരം ഏത് സംസ്ഥാനത്താണ് ? [Saarikalkku peruketta kaanchipuram ethu samsthaanatthaanu ?]
Answer: തമിഴ്നാട് [Thamizhnaadu]
5463. സാംബൽപൂർ ഏത് ധാതുവിൻറെ ഖനനത്തിന് പ്രസിദ്ധമാണ് ? [Saambalpoor ethu dhaathuvinre khananatthinu prasiddhamaanu ?]
Answer: കൽക്കരി [Kalkkari]
5464. ഭിലായ് സ്റ്റീൽ പ്ലാൻറ് ഏത് സംസ്ഥാനത്താണ് ? [Bhilaayu stteel plaanru ethu samsthaanatthaanu ?]
Answer: ഛത്തീസ് ഖഡ് [Chhattheesu khadu]
5465. ഏത് സംഘടനയ്ക്കാണ് തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം സമർപ്പിച്ചിരിക്കുന്നത് ? [Ethu samghadanaykkaanu thumpa rokkattu vikshepana kendram samarppicchirikkunnathu ?]
Answer: United Nations
5466. എ.കെ.ജി സെന്റർ സ്ഥിതിചെയ്യുന്നത്? [E. Ke. Ji sentar sthithicheyyunnath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
5467. ഏത് രാജ്യമാണ് ആൻറാട്ടിക്ക പര്യടനത്തിനായി ഇന്ത്യയ്ക്ക് എം . വി . പോളാർ സർക്കിൾ എന്ന വാഹനം നൽകിയത് ? [Ethu raajyamaanu aanraattikka paryadanatthinaayi inthyaykku em . Vi . Polaar sarkkil enna vaahanam nalkiyathu ?]
Answer: നോർവേ [Norve]
5468. വൈദ്യുതിയും കാന്തികതയും തമ്മിലുള്ള ബന്ധം ആദ്യമായി കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Vydyuthiyum kaanthikathayum thammilulla bandham aadyamaayi kandetthiya shaasthrajnjan?]
Answer: ഹാൻസ് ഈഴ്സ്റ്റ്ഡ് [Haansu eezhsttdu]
5469. കൂടംകുളം ആണവപദ്ധതിയുമായി സഹകരിക്കുന്ന രാജ്യം ? [Koodamkulam aanavapaddhathiyumaayi sahakarikkunna raajyam ?]
Answer: റഷ്യ [Rashya]
5470. ഇന്ത്യയിൽ ആദ്യമായി ടെലവിഷൻ കേന്ദ്രം ആരംഭിച്ച വർഷം? [Inthyayil aadyamaayi delavishan kendram aarambhiccha varsham?]
Answer: 1959
5471. ആന്ധ്രാപ്രദേശിൽ മുഖ്യമന്ത്രിയായശേഷം ഇന്ത്യൻ പ്രസിഡണ്ടായ വ്യക്തി ? [Aandhraapradeshil mukhyamanthriyaayashesham inthyan prasidandaaya vyakthi ?]
Answer: നീലം സഞ്ജീവറെഡ്ഢി [Neelam sanjjeevaredddi]
5472. ചുവന്ന രക്താണക്കുൾ രൂപം കൊള്ളുന്ന ശരീരഭാഗം? [Chuvanna rakthaanakkul roopam kollunna shareerabhaagam?]
Answer: അസ്ഥിമജ്ജയിൽ [Asthimajjayil]
5473. ‘വേല ചെയ്താൽ കൂലി കിട്ടണം’ എന്ന മുദ്രാവാക്യം മുഴക്കിയത്? [‘vela cheythaal kooli kittanam’ enna mudraavaakyam muzhakkiyath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
5474. ആരുടെ ജന്മദിനം കർഷകദിനമായി ആചരിച്ചു പോരുന്നത് ? [Aarude janmadinam karshakadinamaayi aacharicchu porunnathu ?]
Answer: ചരൺസിംഗ് [Charansimgu]
5475. പണ്ഡിറ്റ് കറുപ്പന് കവിതിലക പട്ടം നല്കിയത്? [Pandittu karuppanu kavithilaka pattam nalkiyath?]
Answer: കൊച്ചി മഹാരാജാവ് [Kocchi mahaaraajaavu]
5476. മായൻ കലണ്ടർ നിർമ്മിക്കാൻ അടിസ്ഥാനപ്പെടുത്തിയിരുന്ന സംഖ്യ? [Maayan kalandar nirmmikkaan adisthaanappedutthiyirunna samkhya?]
Answer: 20
5477. ഇന്ത്യൻ സ്റ്റാമ്പിൽ ഉപയോഗിക്കുന്ന ഭാഷകൾ? [Inthyan sttaampil upayogikkunna bhaashakal?]
Answer: ഹിന്ദി ; ഇംഗ്ലീഷ് [Hindi ; imgleeshu]
5478. ആക്ടിങ് പ്രസിഡണ്ടായ ശേഷം പ്രസിഡണ്ടായ ആദ്യ വ്യക്തി ? [Aakdingu prasidandaaya shesham prasidandaaya aadya vyakthi ?]
Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]
5479. ബൾഗേറിയയുടെ തലസ്ഥാനം? [Balgeriyayude thalasthaanam?]
Answer: സോഫിയ [Sophiya]
5480. ഏറ്റവും വലിയ സ്കാൻഡിനേവിയൻ രാജ്യം? [Ettavum valiya skaandineviyan raajyam?]
Answer: സ്വീഡൻ [Sveedan]
5481. ആദ്യത്തെ കോൺഗ്രസ് ഇതര പ്രധാനമന്ത്രി ? [Aadyatthe kongrasu ithara pradhaanamanthri ?]
Answer: മൊറാർജി ദേശായി [Moraarji deshaayi]
5482. ഒഡീഷയുടേയും ആന്ധ്രാപ്രദേശിന്‍റെയും അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം? [Odeeshayudeyum aandhraapradeshinreyum athirtthiyil sthithi cheyyunna vellacchaattam?]
Answer: ദുദുമ വെള്ളച്ചാട്ടം [Duduma vellacchaattam]
5483. ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിൽ സ്ഥിരാംഗത്വമുള്ള ഏക ഏഷ്യൻ രാജ്യം? [Aikyaraashdrasabhayude rakshaasamithiyil sthiraamgathvamulla eka eshyan raajyam?]
Answer: ചൈന [Chyna]
5484. ഇന്ത്യ ആദ്യ അൻറാട്ടിക്ക് പര്യടനം നടത്തിയ വർഷം ? [Inthya aadya anraattikku paryadanam nadatthiya varsham ?]
Answer: 1982
5485. ഉത്തർപ്രദേശിലെ ഫിറോസാബാദ് എന്തിനാണ് പ്രസിദ്ധം ? [Uttharpradeshile phirosaabaadu enthinaanu prasiddham ?]
Answer: ഗ്ലാസ് വ്യവസായം [Glaasu vyavasaayam]
5486. ശാസ്ത്രീയ സോഷ്യലിസത്തിന്‍റെ പിതാവാര്? [Shaasthreeya soshyalisatthinre pithaavaar?]
Answer: കാറൽമാക്സ് [Kaaralmaaksu]
5487. റാണിഗഞ്ച കൽക്കരിപ്പാടം ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [Raanigancha kalkkarippaadam ethu samsthaanatthaanu sthithi cheyyunnathu ?]
Answer: പശ്ചിമ ബംഗ [Pashchima bamga]
5488. നീർമ്മാതളം പൂത്തകാലം എഴുതിയത്? [Neermmaathalam pootthakaalam ezhuthiyath?]
Answer: കമലാ സുരയ്യ [Kamalaa surayya]
5489. ഭാരതത്തിലെ ആദ്യ ചക്രവർത്തിയായി കണക്കാക്കപ്പെടുന്നത്? [Bhaarathatthile aadya chakravartthiyaayi kanakkaakkappedunnath?]
Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]
5490. മിസ് വേൾഡ് ആയ ആദ്യ ഇന്ത്യക്കാരി ? [Misu veldu aaya aadya inthyakkaari ?]
Answer: റീത്ത ഫരിയ [Reettha phariya]
5491. വയനാട്ടിലെ തിരുനെല്ലി ക്ഷേത്രത്തിനു സമീപമുള്ള നദിയേത്? [Vayanaattile thirunelli kshethratthinu sameepamulla nadiyeth?]
Answer: പാപനാശിനി [Paapanaashini]
5492. "ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാൽവെയ്പ്പ്; മാനവരാശിയെ സംബന്ധിച്ചിടത്തോളം ഒരു കുതിച്ചു ചാട്ടം"ആരുടെ വാക്കുകളാണിത് ? ["oru manushyane sambandhicchidattholam oru cheriya kaalveyppu; maanavaraashiye sambandhicchidattholam oru kuthicchu chaattam"aarude vaakkukalaanithu ?]
Answer: നീൽ ആംസ്ട്രോങ് [Neel aamsdrongu]
5493. സ്വീറ്റ് ബ്രഡ് എന്നറിയപ്പെടുന്ന ഗ്രന്ധി? [Sveettu bradu ennariyappedunna grandhi?]
Answer: പാൻക്രിയാസ് [Paankriyaasu]
5494. അഗ്നിശമനികളിലുപയോഗിക്കുന്ന അലുമിനിയം സംയുക്തം? [Agnishamanikalilupayogikkunna aluminiyam samyuktham?]
Answer: ആലം [Aalam]
5495. പൊൻമുടി ഡാം സ്ഥിതി ചെയ്യുന്ന നദി? [Ponmudi daam sthithi cheyyunna nadi?]
Answer: പന്നിയാർ - ഇടുക്കി [Panniyaar - idukki]
5496. ഏതുതരം ഉത്പന്നങ്ങളുടെ ഗുണനിലവാരമാണ് അഗ്മാർക്ക് സൂചിപ്പിക്കുന്നത് ? [Ethutharam uthpannangalude gunanilavaaramaanu agmaarkku soochippikkunnathu ?]
Answer: കാർഷികോത്പന്നങ്ങൾ [Kaarshikothpannangal]
5497. അതീവ സമ്മർദ്ദത്താൽ നക്ഷത്രത്തിന്റെ ബാഹ്യ പാളികൾ പൊട്ടിത്തെറിക്കുന്നതിനെ പറയുന്നത് ? [Atheeva sammarddhatthaal nakshathratthinte baahya paalikal pottittherikkunnathine parayunnathu ?]
Answer: നോവ (Nova) [Nova (nova)]
5498. ഇന്ത്യയിലെ ഡെട്രോയിറ്റ് എന്നറിയപ്പെടുന്നത് ? [Inthyayile dedroyittu ennariyappedunnathu ?]
Answer: പിതംപൂർ [Pithampoor]
5499. Oil and Natural Gas Corporation ആസ്ഥാനം എവിടെയാണ് ? [Oil and natural gas corporation aasthaanam evideyaanu ?]
Answer: ഡെറാഡൂൺ [Deraadoon]
5500. ഇന്ത്യയിലെ ആദ്യത്തെ Newsprint ഫാക്ടറി ? [Inthyayile aadyatthe newsprint phaakdari ?]
Answer: നേപ്പാനഗർ [Neppaanagar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution