<<= Back Next =>>
You Are On Question Answer Bank SET 108

5401. ബുദ്ധൻ ചിരിക്കുന്നു എന്ന പേരിലുള്ള Nuclear Bomb പരീക്ഷണം ഇന്ത്യ നടത്തിയത് ഏത് പഞ്ചവത്സര പദ്ധതിക്കാലത്താണ് ? [Buddhan chirikkunnu enna perilulla nuclear bomb pareekshanam inthya nadatthiyathu ethu panchavathsara paddhathikkaalatthaanu ?]

Answer: നാലാം പദ്ധതി [Naalaam paddhathi]

5402. ബംഗ്ലാദേശിൻറെ രൂപവത്കരണവുമായി ബന്ധപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ? [Bamglaadeshinre roopavathkaranavumaayi bandhappetta inthyan pradhaanamanthri ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

5403. പഴവർഗ്ഗ ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് നൽകുന്ന അംഗീകൃത മുദ്ര? [Pazhavargga ulpannangalude gunanilavaaram urappu nalkunna amgeekrutha mudra?]

Answer: FPO

5404. മലയാളത്തിലെ ആദ്യ വിദ്യാലയ മാസിക? [Malayaalatthile aadya vidyaalaya maasika?]

Answer: വിദ്യാസംഗ്രഹം(1864-സിഎംഎസ് കോളേജ്;കോട്ടയം) [Vidyaasamgraham(1864-siemesu koleju;kottayam)]

5405. ഭാരതീയ ജനസംഘത്തിൻറെ സ്ഥാപകൻ ? [Bhaaratheeya janasamghatthinre sthaapakan ?]

Answer: ശ്യാമപ്രസാദ് മുഖർജി [Shyaamaprasaadu mukharji]

5406. ക്ഷയം (ബാക്ടീരിയ)? [Kshayam (baakdeeriya)?]

Answer: മൈക്കോ ബാക്ടീരിയം ട്യൂബർകുലോസിസ് [Mykko baakdeeriyam dyoobarkulosisu]

5407. ‘വി.കെ.എൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘vi. Ke. En’ enna thoolikaanaamatthil‍ ariyappedunnath?]

Answer: വി.കെ നാരായണൻ നായർ [Vi. Ke naaraayanan naayar]

5408. ഭൂമിയുടേതിന് ഏകദേശം തുല്യമായ സാന്ദ്രതയുള്ള ഗ്രഹം? [Bhoomiyudethinu ekadesham thulyamaaya saandrathayulla graham?]

Answer: ബുധൻ (Mercury) [Budhan (mercury)]

5409. തിരുവനന്തപുരം നഗരത്തിൽ കുടി വെള്ളം എത്തിക്കുന്ന അരുവിക്കര ഡാം ഏത് നദിയിലാണ്? [Thiruvananthapuram nagaratthil kudi vellam etthikkunna aruvikkara daam ethu nadiyilaan?]

Answer: കരമനയാറ് [Karamanayaaru]

5410. ഇന്ത്യയിൽ ആദ്യമായി കമ്മ്യൂണിറ്റി റേഡിയോ സ്‌റ്റേഷൻ ആരംഭിച്ചത്? [Inthyayil aadyamaayi kammyoonitti rediyo stteshan aarambhicchath?]

Answer: അണ്ണാ യൂണിവേഴ്സിറ്റി - തമിഴ്നാട് [Annaa yoonivezhsitti - thamizhnaadu]

5411. VAT നടപ്പിലാക്കിയ ആദ്യ രാജ്യം? [Vat nadappilaakkiya aadya raajyam?]

Answer: ഫ്രാൻസ് [Phraansu]

5412. 1948- ൽ ഡോ . ശാരദാ കബീറിനെ പുനർ വിവാഹം ചെയ്ത നേതാവ് ? [1948- l do . Shaaradaa kabeerine punar vivaaham cheytha nethaavu ?]

Answer: ബി . ആർ . അംബേദ് ‌ കർ [Bi . Aar . Ambedu kar]

5413. ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത? [Jhaansi raani rejimentinte nethruthvam etteduttha malayaali vanitha?]

Answer: ക്യാപ്റ്റൻ ലക്ഷ്മി [Kyaapttan lakshmi]

5414. 2009- ലെ തിരഞ്ഞെടുപ്പിന് ശേഷം നിലവിൽവന്നത് എത്രമത്തെ ലോകസഭയാണ് ? [2009- le thiranjeduppinu shesham nilavilvannathu ethramatthe lokasabhayaanu ?]

Answer: 15

5415. ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്‍റെ ആസ്ഥാനം? [Aaphrikkan naashanal kongrasin‍re aasthaanam?]

Answer: ലുതിലി ഹൗസ് (ജോഹന്നാസ്ബർഗ്ഗ്) [Luthili hausu (johannaasbarggu)]

5416. ഔറംഗസീബ് തന്റെ ഭാര്യയായ റബിയ ദുരാനിക്കി നു വേണ്ടി നിർമ്മിച്ച ശവകുടീരം? [Auramgaseebu thante bhaaryayaaya rabiya duraanikki nu vendi nirmmiccha shavakudeeram?]

Answer: ബീബി - കാ- മക്ബരാ (ഔറംഗബാദിൽ) [Beebi - kaa- makbaraa (auramgabaadil)]

5417. പവ് ‌ നാറിൽ പരംധാമ എന്ന ആശ്രമം സ്ഥാപിച്ചത് ? [Pavu naaril paramdhaama enna aashramam sthaapicchathu ?]

Answer: വിനോബ ഭാവെ [Vinoba bhaave]

5418. ഒറീസ്സ തീരങ്ങളിൽ മുട്ടയിടുന്നതിനായി എത്തുന്ന കടലാമകൾ? [Oreesa theerangalil muttayidunnathinaayi etthunna kadalaamakal?]

Answer: പസഫിക് റിഡ്ലി കടലാമകൾ (ഒലിവ് റിഡ്ലി ) [Pasaphiku ridli kadalaamakal (olivu ridli )]

5419. ‘ടാര്‍സൺ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്? [‘daar‍san’ enna kathaapaathratthin‍re srushdaav?]

Answer: എഡ്ഗാർ റൈസ് ബറോസ് [Edgaar rysu barosu]

5420. പാർലമെൻറിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി ? [Paarlamenrine abhimukheekarikkaattha eka inthyan pradhaanamanthri ?]

Answer: ചരൺസിംഗ് [Charansimgu]

5421. പാമ്പാർ, തേനാർ എന്നിവ തമിഴ്നാട്ടിൽ സംഗമിച്ചു രൂപംകൊള്ളുന്ന പ്രധാന പുഴയേത്? [Paampaar, thenaar enniva thamizhnaattil samgamicchu roopamkollunna pradhaana puzhayeth?]

Answer: അമരാവതി [Amaraavathi]

5422. പാർലമെൻറിൽ ഏതെങ്കിലുമൊരു സഭയിൽ അംഗമല്ലാത്ത പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ? [Paarlamenril ethenkilumoru sabhayil amgamallaattha pradhaanamanthriyaaya aadya vyakthi ?]

Answer: നരസിംഹ റാവു [Narasimha raavu]

5423. പിന്നാക്ക വിഭാഗത്തിൽ നിന്നും പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ? [Pinnaakka vibhaagatthil ninnum pradhaanamanthriyaaya aadya vyakthi ?]

Answer: ഡോ . മൻമോഹൻ സിങ് [Do . Manmohan singu]

5424. പുനരുദ്ധരിച്ച നളന്ദ സർവകലാശാലയുടെ പ്രഥമ വിസിറ്റർ സ്ഥാനം നിരാകരിച്ച വ്യക്തി ? [Punaruddhariccha nalanda sarvakalaashaalayude prathama visittar sthaanam niraakariccha vyakthi ?]

Answer: എ . പി . ജെ . അബ്ദുൾകലാം [E . Pi . Je . Abdulkalaam]

5425. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേന്ദ്ര മന്ത്രി ? [Padaviyilirikke anthariccha aadya kendra manthri ?]

Answer: സർദാർ പട്ടേൽ [Sardaar pattel]

5426. ശബരിഗിരി ജലവൈദ്യുത പദ്ധതി ഏതു നദിയിലാണ്? [Shabarigiri jalavydyutha paddhathi ethu nadiyilaan?]

Answer: പമ്പ [Pampa]

5427. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായത്? [Aani basantu inthyan thiyosaphikkal sosyttiyil amgamaayath?]

Answer: 1889

5428. ശക്തമായ ഉച്ഛ്വാസം നടത്തിയ ശേഷം പുറത്തു വിടാൻ കഴിയുന്ന വായുവിന്‍റെ ഏറ്റവും കൂടിയ അളവ്? [Shakthamaaya uchchhvaasam nadatthiya shesham puratthu vidaan kazhiyunna vaayuvin‍re ettavum koodiya alav?]

Answer: ജൈവ ക്ഷമത (വൈറ്റൽ കപ്പാസിറ്റി) [Jyva kshamatha (vyttal kappaasitti)]

5429. കൊച്ചി ഭരണം ഡച്ചു കാർ കയ്യടക്കിയത് ഏത് വർഷത്തിൽ? [Kocchi bharanam dacchu kaar kayyadakkiyathu ethu varshatthil?]

Answer: എഡി 1663 [Edi 1663]

5430. താഴ്ന്ന താപനില അളക്കുന്നത്തിനുള്ള ഉപകരണം? [Thaazhnna thaapanila alakkunnatthinulla upakaranam?]

Answer: ക്രയോ മീറ്റർ [Krayo meettar]

5431. ഇരുവത്തിപ്പുഴ ഏത് നദിയുടെ പോഷക നദിയാണ്? [Iruvatthippuzha ethu nadiyude poshaka nadiyaan?]

Answer: ചാലിയാറിന്റെ [Chaaliyaarinte]

5432. പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഉപപ്രധാനമന്ത്രി ? [Padaviyilirikke anthariccha aadya upapradhaanamanthri ?]

Answer: സർദാർ പട്ടേൽ [Sardaar pattel]

5433. ‘സി.വി.രാമൻപിള്ള’ എന്ന ജീവചരിത്രം എഴുതിയത്? [‘si. Vi. Raamanpilla’ enna jeevacharithram ezhuthiyath?]

Answer: പി.കെ പരമേശ്വരൻ നായർ [Pi. Ke parameshvaran naayar]

5434. 1959- ൽ സ്ഥാപിതമായ National School of Drama എവിടെയാണ് ? [1959- l sthaapithamaaya national school of drama evideyaanu ?]

Answer: ന്യുഡൽഹി [Nyudalhi]

5435. ആദ്യ ഖലീഫാ? [Aadya khaleephaa?]

Answer: അബൂബക്കർ - (AD 632 - 634 ) [Aboobakkar - (ad 632 - 634 )]

5436. മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രിയായ ആദ്യ വ്യക്തി ? [Mukhyamanthriyaaya shesham pradhaanamanthriyaaya aadya vyakthi ?]

Answer: മൊറാർജി ദേശായി [Moraarji deshaayi]

5437. കേരളത്തിലെ ആകെ ഭൂവിസ്തൃതിയുടെ എത്ര ശതമാനമാണ് വനം? [Keralatthile aake bhoovisthruthiyude ethra shathamaanamaanu vanam?]

Answer: 29.10%

5438. പുളിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ്? [Puliyil‍ adangiyirikkunna aasidu ethaan?]

Answer: ടാർ ടാറിക് ആസിഡ് [Daar daariku aasidu]

5439. മുംബൈയിലെ ദാദറിന് സമീപം ആരുടെ സമാധിയാണ് ? [Mumbyyile daadarinu sameepam aarude samaadhiyaanu ?]

Answer: ഡോ . ബി . ആർ . അംബേദ് ‌ കർ [Do . Bi . Aar . Ambedu kar]

5440. ഇന്ത്യയുടെ മിസൈൽ മനുഷ്യൻ എന്നറിയപ്പെടുന്നത്? [Inthyayude misyl manushyan ennariyappedunnath?]

Answer: എ.പി.ജെ അബ്ദുൾ കലാം [E. Pi. Je abdul kalaam]

5441. ഇന്ത്യയ്ക്ക് വേണ്ടി യു.എൻ ചാർട്ടറിൽ ഒപ്പുവച്ചത്? [Inthyaykku vendi yu. En chaarttaril oppuvacchath?]

Answer: രാമസ്വാമി മുതലിയാർ [Raamasvaami muthaliyaar]

5442. റഷ്യയുടെ തലസ്ഥാനം? [Rashyayude thalasthaanam?]

Answer: മോസ്ക്കോ [Moskko]

5443. ഡെ റ്റു ഡെ വിത്ത് ഗാന്ധി എന്ന കൃതി രചിച്ചത്? [De ttu de vitthu gaandhi enna kruthi rachicchath?]

Answer: മഹാദേവ് ദേശായി [Mahaadevu deshaayi]

5444. മലയാറ്റൂർ, ആലുവ, കാലടി എന്നീ സ്ഥലങ്ങൾ ഏതു നദിയുടെ തീരത്താണ്? [Malayaattoor, aaluva, kaaladi ennee sthalangal ethu nadiyude theeratthaan?]

Answer: പെരിയാറിന്റെ [Periyaarinte]

5445. അടിയന്തിരാവസ്ഥയെ അച്ചടക്കത്തിൻറെ പുതുയുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത് ? [Adiyanthiraavasthaye acchadakkatthinre puthuyugappiravi ennu visheshippicchathu ?]

Answer: വിനോബ ഭാവെ [Vinoba bhaave]

5446. 1948 ല്‍ റിലീസായ ' നിര്‍മ്മല' എന്ന ചിത്രത്തിന് ഗാനരചന നിര്‍വഹിച്ച പ്രസിദ്ധ മഹാകവി? [1948 l‍ rileesaaya ' nir‍mmala' enna chithratthinu gaanarachana nir‍vahiccha prasiddha mahaakavi?]

Answer: ജി.ശങ്കരക്കുറുപ്പ്‌ [Ji. Shankarakkuruppu]

5447. അക്ഷരനഗരം? [Aksharanagaram?]

Answer: കോട്ടയം [Kottayam]

5448. പോർച്ചുഗീസുകാർക്കെതിരെ ഗോവയിൽ നടന്ന കലാപം? [Porcchugeesukaarkkethire govayil nadanna kalaapam?]

Answer: പിന്റോ കലാപം [Pinto kalaapam]

5449. ഇന്ത്യ ആദ്യമായി റോക്കറ്റ് വിക്ഷേപിച്ച സ്ഥലം ? [Inthya aadyamaayi rokkattu vikshepiccha sthalam ?]

Answer: തുമ്പ , തിരുവനന്തപുരം [Thumpa , thiruvananthapuram]

5450. അവസാന സുംഗവംശരാജാവ്? [Avasaana sumgavamsharaajaav?]

Answer: ദേവഭൂതി [Devabhoothi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions