<<= Back
Next =>>
You Are On Question Answer Bank SET 107
5351. “ശ്രീനാരായണ ഗുരു”എന്ന സിനിമ സംവിധാനം ചെയ്തത്? [“shreenaaraayana guru”enna sinima samvidhaanam cheythath?]
Answer: പി.എ ബക്കർ [Pi. E bakkar]
5352. ഇന്ത്യയിൽ ഏത് നഗരത്തിലാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത് ? [Inthyayil ethu nagaratthilaanu delivishan samprekshanam aadyamaayi nadatthiyathu ?]
Answer: ഡൽഹി [Dalhi]
5353. ഭൂമിയുടെ ഉത്തരധ്രുവത്തിൽ നിന്നും വർഷത്തിലൊരിക്കൽ മാത്രം ദർശനീയമാകുന്ന ഗ്യാലക്സി? [Bhoomiyude uttharadhruvatthil ninnum varshatthilorikkal maathram darshaneeyamaakunna gyaalaksi?]
Answer: ആൻഡ്രോമീഡ [Aandromeeda]
5354. ചാർവാക ദർശനത്തിന്റെ പിതാവ്? [Chaarvaaka darshanatthinte pithaav?]
Answer: ബൃഹസ്പതി [Bruhaspathi]
5355. ശ്രീനാരായണ ഗുരുവിനെ ടാഗേർ സന്ദർശിച്ചപ്പോൾ ടാഗോറിനൊപ്പം ഉണ്ടായിരുന്ന വ്യക്തി? [Shreenaaraayana guruvine daager sandarshicchappol daagorinoppam undaayirunna vyakthi?]
Answer: സി.എഫ് ആൻഡ്രൂസ് (ദീനബന്ധു) [Si. Ephu aandroosu (deenabandhu)]
5356. ആയുർവേദത്തിലെ ത്രിദോഷങ്ങൾ? [Aayurvedatthile thridoshangal?]
Answer: വാതം; പിത്തം; കഫം [Vaatham; pittham; kapham]
5357. ഏത് വർഷമാണ് ടെലിവിഷൻ സംപ്രേക്ഷണം ആദ്യമായി നടത്തിയത് ? [Ethu varshamaanu delivishan samprekshanam aadyamaayi nadatthiyathu ?]
Answer: 1959
5358. കേരളത്തിൽ ഉദ്ഭവിച്ച് കർണാടകത്തിലേക്ക് ഒഴുകുന്ന നദിയേത്? [Keralatthil udbhavicchu karnaadakatthilekku ozhukunna nadiyeth?]
Answer: കബനി [Kabani]
5359. ചരകസംഹിത ഏത് വിഷയത്തെക്കുറിച്ചുള്ള പുസ്തകമാണ്? [Charakasamhitha ethu vishayatthekkuricchulla pusthakamaan?]
Answer: വൈദ്യശാസ്ത്രം [Vydyashaasthram]
5360. ഭുദാന പ്രസ്ഥാനം ആരംഭിച്ച സ്ഥലം ? [Bhudaana prasthaanam aarambhiccha sthalam ?]
Answer: പോച്ചമ്പള്ളി [Pocchampalli]
5361. പദവിയിലിരിക്കെ അന്തരിച്ച ആദ്യ പ്രധാനമന്ത്രി ? [Padaviyilirikke anthariccha aadya pradhaanamanthri ?]
Answer: ജവഹർലാൽ നെഹ് റു [Javaharlaal nehu ru]
5362. ഇംഗ്ലിഷ് അക്ഷരമാലയിലെ S ആക്രുതിയിൽ കാണപ്പെടുന്ന സമുദ്രം? [Imglishu aksharamaalayile s aakruthiyil kaanappedunna samudram?]
Answer: അത് ലാന്റിക്ക് [Athu laantikku]
5363. All India Radio എന്ന പേര് സ്വീകരിച്ച വർഷം ? [All india radio enna peru sveekariccha varsham ?]
Answer: 1936
5364. All India Radio എന്ന പേര് പിന്നീട് ആകാശവാണിയായ വർഷം ? [All india radio enna peru pinneedu aakaashavaaniyaaya varsham ?]
Answer: 1957
5365. ലോകത്തിലെ ഏറ്റവും കൂടുതൽ കൊക്കോ ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthile ettavum kooduthal kokko uthpaadippikkunna raajyam?]
Answer: ഐവറി കോസ്റ്റ് [Aivari kosttu]
5366. റിയാൻ എയർ ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Riyaan eyar ethu raajyatthe vimaana sarvveesaan?]
Answer: അയർലാന്‍ഡ് [Ayarlaandu]
5367. ആയിരം ദ്വീപുകളുടെ രാജ്യം എന്നറിയപ്പെട്ടിരുന്ന രാജ്യം? [Aayiram dveepukalude raajyam ennariyappettirunna raajyam?]
Answer: ഇന്തോനേഷ്യ [Inthoneshya]
5368. പാർലമെന്റ് മന്ദിരത്തിൽ പ്രതിമ സ്ഥാപിക്കപ്പെട്ട ആദ്യ കമ്യൂണിസ്ററ് നേതാവ് ? [Paarlamentu mandiratthil prathima sthaapikkappetta aadya kamyoonisraru nethaavu ?]
Answer: എ . കെ . ഗോപാലൻ [E . Ke . Gopaalan]
5369. ഭാഷാടിസ്ഥാനത്തിൽ ആദ്യമായി സംസ്ഥാന പുനഃസംഘടന നടന്ന വർഷം ? [Bhaashaadisthaanatthil aadyamaayi samsthaana punasamghadana nadanna varsham ?]
Answer: 1956
5370. പാമ്പാർ ഒഴുകുന്നത് ഏതു ജില്ലയിലാണ്? [Paampaar ozhukunnathu ethu jillayilaan?]
Answer: ഇടുക്കി [Idukki]
5371. മറ്റൊരു നദിയോട് ചേരുന്ന കേരളത്തിലെ ഏറ്റവും വലിയ പുഴയേത്? [Mattoru nadiyodu cherunna keralatthile ettavum valiya puzhayeth?]
Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]
5372. ഇന്ത്യയിൽ ആദ്യമായി 1960- ൽ ഐ . എസ് . ഡി സംവിധാനത്തിലൂടെ ബന്ധപ്പെടുത്തിയ നഗരങ്ങൾ ? [Inthyayil aadyamaayi 1960- l ai . Esu . Di samvidhaanatthiloode bandhappedutthiya nagarangal ?]
Answer: കാൺപൂർ - ലക്നൗ [Kaanpoor - laknau]
5373. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ സ്വതന്ത്ര സ്ഥാനാർഥി ? [Prasidantaayi thiranjedukkappetta aadyatthe svathanthra sthaanaarthi ?]
Answer: ഡോ . രാധാകൃഷ്ണൻ [Do . Raadhaakrushnan]
5374. കാപ്പിയിലടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്? [Kaappiyiladangiyirikkunna aalkkaloyd?]
Answer: കഫീൻ [Kapheen]
5375. ഇന്ത്യയിലെ ഏത് സർവ്വകലാശാലയാണ് ആദ്യമായി സ്വന്തം റേഡിയോ സ്റ്റേഷൻ സ്ഥാപിച്ചത് ? [Inthyayile ethu sarvvakalaashaalayaanu aadyamaayi svantham rediyo stteshan sthaapicchathu ?]
Answer: ഗുജറാത്തിലെ സർദാർ പട്ടേൽ യൂണിവേഴ്സിറ്റി [Gujaraatthile sardaar pattel yoonivezhsitti]
5376. നാണയത്തിൽ പ്രത്യക്ഷപ്പെട്ട ആദ്യമലയാളി? [Naanayatthil prathyakshappetta aadyamalayaali?]
Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]
5377. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കോൺഗ്രസ്സിന്റെ ഔദ്യോഗിക സ്ഥാനാർഥി ? [Prasidantu thiranjeduppil paraajayappetta kongrasinte audyogika sthaanaarthi ?]
Answer: നീലം സഞ്ജീവ റെഡ്ഢി [Neelam sanjjeeva redddi]
5378. United News of India യുടെ ആസ്ഥാനം ? [United news of india yude aasthaanam ?]
Answer: ന്യുഡൽഹി [Nyudalhi]
5379. സാഹാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് ആസ്ഥാനം ? [Saahaa insttittyoottu ophu nyookliyar phisiksu aasthaanam ?]
Answer: കൽക്കട്ട [Kalkkatta]
5380. 'തലയാർ' എന്നും അറിയപ്പെടുന്ന നദിയേത്? ['thalayaar' ennum ariyappedunna nadiyeth?]
Answer: പാമ്പാർ [Paampaar]
5381. ചന്ദ്രയാൻ പദ്ധതിക്കായി ഇന്ത്യ ഉപയോഗിച്ച ബഹിരാകാശ വാഹനത്തിൻറെ പേര് ? [Chandrayaan paddhathikkaayi inthya upayogiccha bahiraakaasha vaahanatthinre peru ?]
Answer: PSLV C11
5382. ISRO സ്ഥാപിതമായ വർഷം ? [Isro sthaapithamaaya varsham ?]
Answer: 1969
5383. ISRO യുടെ വാണിജ്യ വിഭാഗം ? [Isro yude vaanijya vibhaagam ?]
Answer: ആൻഡ്രിക്സ് കോർപ്പറേഷൻ [Aandriksu korppareshan]
5384. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം? [Manushyan aadyamaayi upayogiccha loham?]
Answer: ചെമ്പ് [Chempu]
5385. തിരുവിതാംകൂറിൽ 1936 ൽ രൂപീകൃതമായ പബ്ലിക് സർവീസ് കമ്മിഷന്‍റെ ആദ്യ കമ്മിഷണർ? [Thiruvithaamkooril 1936 l roopeekruthamaaya pabliku sarveesu kammishanre aadya kammishanar?]
Answer: ജി.ഡി. നോക്സ് [Ji. Di. Noksu]
5386. നൈൽ നദി പതിക്കുന്ന കടൽ? [Nyl nadi pathikkunna kadal?]
Answer: മെഡിറ്ററേനിയൻ കടൽ [Medittareniyan kadal]
5387. ആൻഡ്രിക്സ് കോർപ്പറേഷൻ ആസ്ഥാനം ? [Aandriksu korppareshan aasthaanam ?]
Answer: ബാംഗ്ലൂർ [Baamgloor]
5388. തുമ്പ റോക്കറ്റ് ലോഞ്ചിങ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ച വർഷം ? [Thumpa rokkattu lonchingu stteshan pravartthanam aarambhiccha varsham ?]
Answer: 1963
5389. നാനാ സാഹിബിന്റെ യഥാർത്ഥ പേര്? [Naanaa saahibinte yathaarththa per?]
Answer: ധോണ്ഡു പന്ത് [Dhondu panthu]
5390. ബാങ്ക് ദേശസാത്കരണത്തിന് മുൻകൈയെടുത്ത മലയാളിയായ കേന്ദ്ര നിയമമന്ത്രി ? [Baanku deshasaathkaranatthinu munkyyeduttha malayaaliyaaya kendra niyamamanthri ?]
Answer: പനമ്പള്ളി ഗോവിന്ദ മേനോൻ [Panampalli govinda menon]
5391. പേവിഷബാധയ്ക്കെതിരെ വാക്സിൻ നിർമ്മിക്കുന്ന പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Pevishabaadhaykkethire vaaksin nirmmikkunna paaschar insttittyoottu sthithi cheyyunnath?]
Answer: കുനൂർ; തമിഴ്നാട് [Kunoor; thamizhnaadu]
5392. ഫ്രഞ്ച് വിപ്ലവത്തിന്‍റെ ശിശു എന്നറിയപ്പെടുന്നത്? [Phranchu viplavatthinre shishu ennariyappedunnath?]
Answer: നെപ്പോളിയൻ ബോണപ്പാർട്ട് [Neppoliyan bonappaarttu]
5393. ആയ് രാജാക്കൻമാരെ കുറിച്ച് വിവരങ്ങൾ ലഭ്യമാക്കുന്ന വിക്രമാദിത്യ വരഗുണന്‍റെ ശാസനം? [Aayu raajaakkanmaare kuricchu vivarangal labhyamaakkunna vikramaadithya varagunanre shaasanam?]
Answer: പാലിയം ശാസനം [Paaliyam shaasanam]
5394. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിൽ സർദാർ പട്ടേലിനെ സഹായിച്ച മലയാളി ? [Naatturaajyangalude samyojanatthil sardaar patteline sahaayiccha malayaali ?]
Answer: വി . പി . മേനോൻ [Vi . Pi . Menon]
5395. അഞ്ചാംപനി (മീസിൽസ്) പകരുന്നത്? [Anchaampani (meesilsu) pakarunnath?]
Answer: വായുവിലൂടെ [Vaayuviloode]
5396. National Police Academy ആരുടെ പേരിൽ നാമകരണം ചെയ്തിരിക്കുന്നു ? [National police academy aarude peril naamakaranam cheythirikkunnu ?]
Answer: സർദാർ പട്ടേൽ [Sardaar pattel]
5397. തിരുവിതാംകൂർ വർത്തമാന പത്ര നിയമം പാസ്സാക്കിയ ഭരണാധികാരി? [Thiruvithaamkoor vartthamaana pathra niyamam paasaakkiya bharanaadhikaari?]
Answer: റാണി സേതു ലക്ഷ്മിഭായി - 1926 ൽ [Raani sethu lakshmibhaayi - 1926 l]
5398. കേരളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ബാങ്കിംഗ് ജില്ല? [Keralatthile aadyatthe sampoornna baankimgu jilla?]
Answer: പാലക്കാട് [Paalakkaadu]
5399. തിരഞ്ഞെടുപ്പുകളെ ശാസ്ത്രീയമായി വിശകലനം ചെയ്യുന്ന രാഷ്ട്രതന്ത്ര ശാഖ? [Thiranjeduppukale shaasthreeyamaayi vishakalanam cheyyunna raashdrathanthra shaakha?]
Answer: സെഫോളജി [Sepholaji]
5400. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ ഇന്ത്യൻ വൈസ് പ്രസിഡണ്ട് ? [Padaviyilirikke anthariccha aadyatthe inthyan vysu prasidandu ?]
Answer: കൃഷ്ണകാന്ത് [Krushnakaanthu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution