<<= Back
Next =>>
You Are On Question Answer Bank SET 106
5301. ഫ്രാൻസിനെയും ബ്രിട്ടനെയും ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലൂടെ നിർമിച്ചിരിക്കുന്ന റെയിൽപാത ?
[Phraansineyum brittaneyum bandhippikkunna samudratthinadiyiloode nirmicchirikkunna reyilpaatha ?
]
Answer: ചാനൽ ടണൽ
[Chaanal danal
]
5302. അറ്റ്ലാൻറിക് സമുദ്രത്തെയും മെഡിറ്ററേനിയൻ കടലിനെയും ബന്ധിപ്പിക്കുന്ന കടലിടുക്ക് ?
[Attlaanriku samudrattheyum medittareniyan kadalineyum bandhippikkunna kadalidukku ?
]
Answer: ജിബ്രാൾട്ടർ കടലിടുക്ക്
[Jibraalttar kadalidukku
]
5303. ജിബ്രാൾട്ടർ കടലിടുക്ക് ബന്ധിപ്പിക്കുന്ന സമുദ്രങ്ങൾ ഏതെല്ലാം ?
[Jibraalttar kadalidukku bandhippikkunna samudrangal ethellaam ?
]
Answer: അറ്റ്ലാൻറിക് സമുദ്രത്തെയും മെഡിറ്ററേനിയൻ കടലിനെയും
[Attlaanriku samudrattheyum medittareniyan kadalineyum
]
5304. അറബിക്കടലിന്‍റെ റാണി? [Arabikkadalinre raani?]
Answer: കൊച്ചി [Kocchi]
5305. ജിബ്രാൾട്ടർ കടലിടുക്ക് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ?
[Jibraalttar kadalidukku sthithi cheyyunnathu evideyaanu ?
]
Answer: യൂറോപ്പിലെ സ്പെയിനിനും ആഫ്രിക്കയിലെ മൊറോക്കോയ്ക്കും ഇടയിൽ
[Yooroppile speyininum aaphrikkayile morokkoykkum idayil
]
5306. ഓപിയം (കറുപ്പ്) ലഭിക്കുന്ന സസ്യം? [Opiyam (karuppu) labhikkunna sasyam?]
Answer: പോപ്പി [Poppi]
5307. ‘സരസകവി’ എന്നറിയപ്പെടുന്നത്? [‘sarasakavi’ ennariyappedunnath?]
Answer: മൂലൂർ പത്മനാഭ പണിക്കർ [Mooloor pathmanaabha panikkar]
5308. കേരളത്തിലെ ഏറ്റവും ചെറിയ നദി ഏതാണ്? [Keralatthile ettavum cheriya nadi ethaan?]
Answer: മഞ്ചേശ്വരം പുഴ [Mancheshvaram puzha]
5309. യൂറോപ്പിലെ സ്പെയിനിനും ആഫ്രിക്കയിലെ മൊറോക്കോയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന കടലിടുക്ക് ?
[Yooroppile speyininum aaphrikkayile morokkoykkum idayil sthithi cheyyunna kadalidukku ?
]
Answer: ജിബ്രാൾട്ടർ
[Jibraalttar
]
5310. ആൽക്കലിയിൽഫിനോഫ്തലിന്‍റെ നിറമെന്ത്? [Aalkkaliyilphinophthalinre niramenthu?]
Answer: പിങ്ക് (ആസിഡിൽ നിറമുണ്ടാവില്ല) [Pinku (aasidil niramundaavilla)]
5311. ശുക്രനെ നിരീക്ഷിക്കാനായ് ' വീനസ് എക്സ്പ്രസ്സ് ' എന്ന പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത് ? [Shukrane nireekshikkaanaayu ' veenasu eksprasu ' enna pedakam bahiraakaashatthekku vikshepicchathu ?]
Answer: യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇ.എസ്.എ) [Yooropyan spesu ejansi (i. Esu. E)]
5312. പദാർത്ഥത്തിന്റെ അളവിന്റെ (Amount of Substance) Sl യൂണിറ്റ്? [Padaarththatthinte alavinte (amount of substance) sl yoonittu?]
Answer: മോൾ (mol) [Mol (mol)]
5313. ഏഷ്യയെയും യൂറോപ്പിനെയും വേർതിരിക്കുന്ന കടലിടുക്ക് ?
[Eshyayeyum yooroppineyum verthirikkunna kadalidukku ?
]
Answer: ബോസ്ഫറസ് കടലിടുക്ക്
[Bospharasu kadalidukku
]
5314. ബോസ്ഫറസ് കടലിടുക്ക് വേർതിരിക്കുന്ന വൻകരകൾ ഏതെല്ലാം ?
[Bospharasu kadalidukku verthirikkunna vankarakal ethellaam ?
]
Answer: ഏഷ്യ-യൂറോപ്പ്
[Eshya-yooroppu
]
5315. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ ഏവ? [Keralatthile kizhakkottozhukunna nadikal eva?]
Answer: കബനി, ഭവാനിപ്പുഴ, പാമ്പാർ [Kabani, bhavaanippuzha, paampaar]
5316. കരിങ്കടൽ, മെഡിറ്ററേനിയൻ കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന
കടലിടുക്ക് ?
[Karinkadal, medittareniyan kadal ennivaye bandhippikkunna
kadalidukku ?
]
Answer: ബോസ്ഫറസ് കടലിടുക്ക്
[Bospharasu kadalidukku
]
5317. ഏറ്റവും കൂടുതൽ വിസരണത്തിന് (Scattering) വിധേയമാകുന്ന നിറം? [Ettavum kooduthal visaranatthinu (scattering) vidheyamaakunna niram?]
Answer: വയലറ്റ് [Vayalattu]
5318. ടൈഫോയിഡ് പകരുന്നത്? [Dyphoyidu pakarunnath?]
Answer: ജലത്തിലൂടെ [Jalatthiloode]
5319. ബോസ്ഫറസ് കടലിടുക്ക് ബന്ധിപ്പിക്കുന്ന കടലുകൾ ഏതെല്ലാം ?
[Bospharasu kadalidukku bandhippikkunna kadalukal ethellaam ?
]
Answer: കരിങ്കടൽ-മെഡിറ്ററേനിയൻ കടൽ
[Karinkadal-medittareniyan kadal
]
5320. കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പരാമർശിക്കുന്ന വയലാറിന്‍റെ കൃതി? [Kesari baalakrushnapillayekkuricchu paraamarshikkunna vayalaarinre kruthi?]
Answer: മാടവന പ്പറമ്പിലെ സീത [Maadavana pparampile seetha]
5321. തുർക്കിയെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ?
[Thurkkiye randaayi vibhajikkunna kadalidukku ?
]
Answer: ബോസ്ഫറസ് കടലിടുക്ക്
[Bospharasu kadalidukku
]
5322. ബോസ്ഫറസ് കടലിടുക്ക് രണ്ടായി വിഭജിക്കുന്ന രാജ്യം ?
[Bospharasu kadalidukku randaayi vibhajikkunna raajyam ?
]
Answer: തുർക്കി
[Thurkki
]
5323. ശാന്തസമുദ്രത്തെയും അറ്റ്ലാൻറിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന
കടലിടുക്ക് ?
[Shaanthasamudrattheyum attlaanriku samudrattheyum bandhippikkunna
kadalidukku ?
]
Answer: മാഗല്ലൻ കടലിടുക്ക്
[Maagallan kadalidukku
]
5324. തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച് ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്? [Theerthaadana kendrangale aashupathrikalumaayi bandhippicchu chikithsaa sevanangal labhyamaakkunna delimedisin paddhathi inthyayil aadyamaayi nadappaakkunna kshethram eth?]
Answer: ശബരിമല [Shabarimala]
5325. മാഗല്ലൻ കടലിടുക്ക് ബന്ധിപ്പിക്കുന്ന സമുദ്രങ്ങൾ ഏതെല്ലാം ?
[Maagallan kadalidukku bandhippikkunna samudrangal ethellaam ?
]
Answer: ശാന്തസമുദ്രം-അറ്റ്ലാൻറിക്സമുദ്രം
[Shaanthasamudram-attlaanriksamudram
]
5326. ചിലിയെ രണ്ടായി വിഭജിക്കുന്ന കടലിടുക്ക് ?
[Chiliye randaayi vibhajikkunna kadalidukku ?
]
Answer: മാഗല്ലൻ കടലിടുക്ക്
[Maagallan kadalidukku
]
5327. ‘സെയ്മാസ്’ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘seymaas’ ethu raajyatthe paarlamenru aan?]
Answer: ലിത്വാനിയ [Lithvaaniya]
5328. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ കോശം? [Manushya shareeratthile ettavum valiya kosham?]
Answer: അണ്ഡം [Andam]
5329. കലിംഗപുരസ്കാരം നേടിയ ആദ്യ ഇന്ത്യാക്കാരൻ? [Kalimgapuraskaaram nediya aadya inthyaakkaaran?]
Answer: ജഗജിത് സിങ് - 1963 [Jagajithu singu - 1963]
5330. ഇന്ത്യ സ്വാതന്ത്ര്യ രജത ജൂബിലി ആഘോഷിച്ചപ്പോൾ പ്രസിഡന്റ് ? [Inthya svaathanthrya rajatha joobili aaghoshicchappol prasidantu ?]
Answer: വി . വി . ഗിരി [Vi . Vi . Giri]
5331. ഹൃദയത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരമുള്ള ആവരണം? [Hrudayatthe pothinjirikkunna iratta stharamulla aavaranam?]
Answer: പെരികാർഡിയം [Perikaardiyam]
5332. ഇന്ത്യയിലാദ്യമായി ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത് ? [Inthyayilaadyamaayi desheeya adiyanthiraavastha prakhyaapikkappettathu ?]
Answer: 1962
5333. പോർട്ടുഗലിൽ നവോധാനത്തിന്‍റെ ഉപജ്ഞാതാവായി അറിയപ്പെടുന്നത്? [Porttugalil navodhaanatthinre upajnjaathaavaayi ariyappedunnath?]
Answer: കമീൻ [Kameen]
5334. ചതുപ്പ് വാതകം എന്നറിയപ്പെടുന്നത്? [Chathuppu vaathakam ennariyappedunnath?]
Answer: മീഥേന്‍ [Meethen]
5335. ദക്ഷിണേന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? [Dakshinenthyayile maanchasttar ennariyappedunnath?]
Answer: കോയമ്പത്തുർ [Koyampatthur]
5336. ബന്ദിപൂർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Bandipoor desheeyodyaanam sthithicheyyunna samsthaanam?]
Answer: കർണ്ണാടക [Karnnaadaka]
5337. വിവരാവകാശ നിയമം പാസാക്കിയ ആദ്യ സംസ്ഥാനം? [Vivaraavakaasha niyamam paasaakkiya aadya samsthaanam?]
Answer: തമിഴ്നാട് (1997) [Thamizhnaadu (1997)]
5338. കൃഷി ഡിപ്പാർട്ട്മെന്റ് ആരംഭിച്ച തുഗ്ലക്ക് ഭരണാധികാരി? [Krushi dippaarttmentu aarambhiccha thuglakku bharanaadhikaari?]
Answer: മുഹമ്മദ് ബിൻ തുഗ്ലക് [Muhammadu bin thuglaku]
5339. ഇന്ത്യയിലെ ആദ്യത്തെ Open University? [Inthyayile aadyatthe open university?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
5340. ഇന്ത്യയിലെ ആദ്യത്തെ Open University ഏത് നേതാവിന്റെ പേരാണ് നൽകിയിരിക്കുന്നത് ? [Inthyayile aadyatthe open university ethu nethaavinte peraanu nalkiyirikkunnathu ?]
Answer: ഡോ . ബി . ആർ . അംബേദ് കർ [Do . Bi . Aar . Ambedu kar]
5341. ഇന്ത്യയിലെ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത് ആരാണ് ? [Inthyayile aadya hrudayamaatta shasthrakriyaykku nethruthvam nalkiyathu aaraanu ?]
Answer: പി . വേണുഗോപാൽ [Pi . Venugopaal]
5342. ആധുനിക തിരുവിതാംകൂറിന്‍റെ സുവർണ്ണകാലം എന്നറിയപ്പെടുന്നത്? [Aadhunika thiruvithaamkoorinre suvarnnakaalam ennariyappedunnath?]
Answer: സ്വാതി തിരുനാളിന്‍റെ ഭരണകാലം(1829- 1847) [Svaathi thirunaalinre bharanakaalam(1829- 1847)]
5343. അൻഡോറയുടെ നാണയം? [Andorayude naanayam?]
Answer: യൂറോ [Yooro]
5344. വൈകുണ്ഠ സ്വാമികൾ സ്ഥാപിച്ച ക്ഷേത്രങ്ങൾ അറിയപ്പെടുന്നത്? [Vykundta svaamikal sthaapiccha kshethrangal ariyappedunnath?]
Answer: നിഴൽ താങ്കൽ [Nizhal thaankal]
5345. നീലാകാശത്തിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Neelaakaashatthinre naadu ennariyappedunna raajyam?]
Answer: മംഗോളിയ [Mamgoliya]
5346. ഇന്ത്യയിലെ പ്രഥമ വനിതാ ഗവര്‍ണര്‍? [Inthyayile prathama vanithaa gavarnar?]
Answer: സരോജിനി നായിഡു [Sarojini naayidu]
5347. മലയാളത്തിലെ ആദ്യത്തെലക്ഷണമൊത്ത ഖണ്ഡകാവ്യം? [Malayaalatthile aadyatthelakshanamottha khandakaavyam?]
Answer: വീണപൂവ് [Veenapoovu]
5348. ആരുടെയൊക്കെ സേനകളാണ് ഒന്നാം പാനിപ്പത്ത് യുദ്ധത്തിൽ ഏറ്റുമുട്ടിയത്? [Aarudeyokke senakalaanu onnaam paanippatthu yuddhatthil ettumuttiyath?]
Answer: ബാബർ; ഇബ്രാഹിം ലോധി [Baabar; ibraahim lodhi]
5349. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ സർവകലാശാല ? [Inthyayile aadyatthe medikkal sarvakalaashaala ?]
Answer: വിജയവാഡ [Vijayavaada]
5350. ഇന്ത്യയിലെ ഏറ്റവും വലിയ ചേരി ? [Inthyayile ettavum valiya cheri ?]
Answer: ധാരാവി [Dhaaraavi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution