1. ശുക്രനെ നിരീക്ഷിക്കാനായ് ' വീനസ് എക്സ്പ്രസ്സ് ' എന്ന പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിച്ചത് ? [Shukrane nireekshikkaanaayu ' veenasu eksprasu ' enna pedakam bahiraakaashatthekku vikshepicchathu ?]
Answer: യൂറോപ്യൻ സ്‌പേസ് ഏജൻസി (ഇ.എസ്.എ) [Yooropyan spesu ejansi (i. Esu. E)]