<<= Back Next =>>
You Are On Question Answer Bank SET 105

5251. പദവിയിലിരിക്കെ വധിക്കപ്പെട്ട ഏക ഇന്ത്യൻ പ്രധാനമന്ത്രി ? [Padaviyilirikke vadhikkappetta eka inthyan pradhaanamanthri ?]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

5252. എൻഡോസ് കോപ്പിയിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാശ പ്രതിഭാസം? [Endosu koppiyil upayogicchirikkunna prakaasha prathibhaasam?]

Answer: പൂർണ്ണാന്തരിക പ്രതിഫലനം (Total Internal Reflection) [Poornnaantharika prathiphalanam (total internal reflection)]

5253. കൈലാസനാഥ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kylaasanaatha kshethram sthithi cheyyunnathu evideyaanu ?]

Answer: എല്ലോറയിൽ [Ellorayil]

5254. കോമൺവെൽത്ത് വാർ ഗ്രേവ് കമ്മിഷന്‍റെ ആസ്ഥാനം? [Komanveltthu vaar grevu kammishan‍re aasthaanam?]

Answer: Berkshrine -UK

5255. എലഫെന്റാ ഗുഹകളുള്ളത് എവിടെയാണ് ? [Elaphentaa guhakalullathu evideyaanu ?]

Answer: മഹാരാഷ്ട്രയിലെ മുംബൈയ്ക്കു സമീപമുള്ള ഒരു ദ്വീപിൽ [Mahaaraashdrayile mumbyykku sameepamulla oru dveepil]

5256. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadyatthe anthaaraashdra vimaanatthaavalam sthaapikkappetta jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

5257. രണ്ട് കരഭാഗങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന വീതി കുറഞ്ഞ സമുദ്രഭാഗത്തിനു പറയുന്ന പേര് ? [Randu karabhaagangalkkidayil sthithicheyyunna veethi kuranja samudrabhaagatthinu parayunna peru ?]

Answer: കടലിടുക്ക് [Kadalidukku]

5258. എന്താണ് ‘കടലിടുക്ക്’ എന്നറിയപ്പെടുന്നത് ? [Enthaanu ‘kadalidukku’ ennariyappedunnathu ?]

Answer: രണ്ട് കരഭാഗങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന വീതി കുറഞ്ഞ സമുദ്രഭാഗം [Randu karabhaagangalkkidayil sthithicheyyunna veethi kuranja samudrabhaagam]

5259. ഇന്ത്യയെയും ശ്രീലങ്കയെയും വേർതിരിക്കുന്ന കടലിടുക്ക് ? [Inthyayeyum shreelankayeyum verthirikkunna kadalidukku ?]

Answer: പാക് കടലിടുക്ക് [Paaku kadalidukku]

5260. പാക് കടലിടുക്ക് വേർതിരിക്കുന്ന രാജ്യങ്ങൾ ഏതെല്ലാം ? [Paaku kadalidukku verthirikkunna raajyangal ethellaam ?]

Answer: ഇന്ത്യ-ശ്രീലങ്ക [Inthya-shreelanka]

5261. കേരള ഗാന്ധി എന്നറിയപ്പെടുന്നത്? [Kerala gaandhi ennariyappedunnath?]

Answer: കെ. കേളപ്പൻ [Ke. Kelappan]

5262. മത്സ്യങ്ങളുടെ ശ്വസനാവയവം? [Mathsyangalude shvasanaavayavam?]

Answer: ചെകിളപ്പൂക്കൾ [Chekilappookkal]

5263. പാക് കടലിടുക്കിന് ആ പേര് ലഭിച്ചത് എങ്ങനെയാണ് ? [Paaku kadalidukkinu aa peru labhicchathu enganeyaanu ?]

Answer: മദ്രാസിലെ ബ്രിട്ടീഷ് ഗവർണറായിരുന്ന സർ റോബർട്ട്പാക്കിന്റെ സ്മരണാർത്ഥം [Madraasile britteeshu gavarnaraayirunna sar robarttpaakkinte smaranaarththam]

5264. മദ്രാസിലെ ബ്രിട്ടീഷ് ഗവർണറായിരുന്ന സർ റോബർട്ട്പാക്കിന്റെ സ്മരണാർത്ഥം പേര് ലഭിച്ച കടലിടുക്ക് ? [Madraasile britteeshu gavarnaraayirunna sar robarttpaakkinte smaranaarththam peru labhiccha kadalidukku ?]

Answer: പാക് കടലിടുക്ക് [Paaku kadalidukku]

5265. ടൈറ്റനെ കണ്ടെത്തിയത് ? [Dyttane kandetthiyathu ?]

Answer: ക്രിസ്റ്റ്യൻ ഹൈജൻസ് ( 1656- ൽ ) [Kristtyan hyjansu ( 1656- l )]

5266. പാക് കടലിടുക്ക് ബന്ധിപ്പിക്കുന്ന ഉൾക്കടലുകൾ ഏതെല്ലാം ? [Paaku kadalidukku bandhippikkunna ulkkadalukal ethellaam ?]

Answer: ബംഗാൾ ഉൾക്കടൽ-മാന്നാർ ഉൾക്കട [Bamgaal ulkkadal-maannaar ulkkada]

5267. നാടകലക്ഷണശാസ്ത്രഗ്രന്ഥമായ 'നാടകദർപ്പണം' എഴുതിയതാര്? [Naadakalakshanashaasthragranthamaaya 'naadakadarppanam' ezhuthiyathaar?]

Answer: എൻ.എൻ. പിള്ള [En. En. Pilla]

5268. ബംഗാൾ ഉൾക്കടൽ,മാന്നാർ ഉൾക്കടൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക് ? [Bamgaal ulkkadal,maannaar ulkkadal ennivaye bandhippikkunna kadalidukku ?]

Answer: പാക് കടലിടുക്ക് [Paaku kadalidukku]

5269. ന്യൂഫൗണ്ട് ലാന്‍റ് കണ്ടത്തിയത്? [Nyoophaundu laan‍ru kandatthiyath?]

Answer: ജോൺ കാബോട്ട് - 1497 ൽ [Jon kaabottu - 1497 l]

5270. ഓസോണിന്‍റെ നിറം? [Oseaanin‍re niram?]

Answer: നീല [Neela]

5271. മാന്നാർ ഉൾക്കടൽ,പാക് കടലിടുക്ക് എന്നിവയെ വേർതിരിച്ചു കൊണ്ട് കടലിലുള്ള മണൽത്തിട്ട [Maannaar ulkkadal,paaku kadalidukku ennivaye verthiricchu kondu kadalilulla manaltthitta]

Answer: ആദംസ് ബ്രിഡ്ജ് [Aadamsu bridju]

5272. പച്ച ത്രികോണം എന്തിനെ സൂചിപ്പിക്കുന്നു? [Paccha thrikonam enthine soochippikkunnu?]

Answer: നേരിയ വിഷാംശം [Neriya vishaamsham]

5273. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്നത് എന്നാണ്? [Aikyaraashdra samghadana nilavil vannathu ennaan?]

Answer: 1945 ഒക്ടോബർ 24 [1945 okdobar 24]

5274. ആദംസ് ബ്രിഡ്ജ് മണൽത്തിട്ട വേർതിരിക്കുന്നത് എന്തിനെയൊക്കെയാണ് ? [Aadamsu bridju manaltthitta verthirikkunnathu enthineyokkeyaanu ?]

Answer: മാന്നാർ ഉൾക്കടൽ-പാക് കടലിടുക്ക് [Maannaar ulkkadal-paaku kadalidukku]

5275. മാന്നാർ ഉൾക്കടൽ,പാക് കടലിടുക്ക് എന്നിവയെ വേർതിരിക്കുന്ന ആദംസ് ബ്രിഡ്ജ് മണൽത്തിട്ടയുടെ മറ്റൊരു പേര് ? [Maannaar ulkkadal,paaku kadalidukku ennivaye verthirikkunna aadamsu bridju manaltthittayude mattoru peru ?]

Answer: രാമസേതു [Raamasethu]

5276. രാമസേതു എന്നറിയപ്പെടുന്ന പ്രസിദ്ധമായ മണൽത്തിട്ട : [Raamasethu ennariyappedunna prasiddhamaaya manaltthitta :]

Answer: ആദംസ് ബ്രിഡ്ജ് [Aadamsu bridju]

5277. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശികൾ? [Inthyaye aakramiccha aadya videshikal?]

Answer: പേർഷ്യക്കാർ [Pershyakkaar]

5278. ആദംസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Aadamsu bridju sthithi cheyyunnathu evideyaanu ?]

Answer: തമിഴ്നാട്ടിലെ ധനുഷ്കോടിക്കും,ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയിൽ [Thamizhnaattile dhanushkodikkum,shreelankayile thalymannaarinum idayil]

5279. തമിഴ്നാട്ടിലെ ധനുഷ്കോടിക്കും,ശ്രീലങ്കയിലെ തലൈമന്നാറിനും ഇടയിൽ സ്ഥിതി ചെയ്യുന്ന മണൽത്തിട്ട : [Thamizhnaattile dhanushkodikkum,shreelankayile thalymannaarinum idayil sthithi cheyyunna manaltthitta :]

Answer: ആദംസ് ബ്രിഡ്ജ് [Aadamsu bridju]

5280. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം? [Gaandhiji dakshinaaphrikkayil aarambhiccha pathram?]

Answer: ഇന്ത്യൻ ഒപ്പീനിയൻ [Inthyan oppeeniyan]

5281. ആദംസ് ബ്രിഡ്ജ് മണൽത്തിട്ടയുടെ നീളം എത്രയാണ് ? [Aadamsu bridju manaltthittayude neelam ethrayaanu ?]

Answer: 48 കിലോമീറ്റർ [48 kilomeettar]

5282. ലോകത്തിന്‍റെ സമ്മേളന നഗരി; യു.എൻ കാര്യവിചാര സഭ; വാക്ക് ഫാക്ടറി എന്നിങ്ങനെ അറിയിപ്പടുന്ന യു.എന്നിന്‍റെ ഘടകം? [Lokatthin‍re sammelana nagari; yu. En kaaryavichaara sabha; vaakku phaakdari enningane ariyippadunna yu. Ennin‍re ghadakam?]

Answer: പൊതുസഭ (general Assembly) [Pothusabha (general assembly)]

5283. അഷ്ടമുടിക്കായലിൽ പതിക്കുന്ന പ്രധാന നദി ഏതാണ്? [Ashdamudikkaayalil pathikkunna pradhaana nadi ethaan?]

Answer: കല്ലടയാറ് [Kalladayaaru]

5284. രാമസേതു മണൽത്തിട്ടയെ ആദംസ് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്തത് ആര് ? [Raamasethu manaltthittaye aadamsu bridju ennu naamakaranam cheythathu aaru ?]

Answer: ബ്രിട്ടീഷുകാരനായ ജെയിംസ് റെന്നൽ [Britteeshukaaranaaya jeyimsu rennal]

5285. ബ്രിട്ടീഷുകാരനായ ജെയിംസ് റെന്നൽ രാമസേതു മണൽത്തിട്ടയെ പുനർനാമകരണം ചെയ്തതെന്താണ് ? [Britteeshukaaranaaya jeyimsu rennal raamasethu manaltthittaye punarnaamakaranam cheythathenthaanu ?]

Answer: ആദംസ് ബ്രിഡ്ജ് [Aadamsu bridju]

5286. സേതുസമുദ്രം കപ്പൽക്കനാലിന്റെ സാധ്യതകൾ ആദ്യമായി നിർദേശിച്ച ബ്രിട്ടീഷുകാരൻ ? [Sethusamudram kappalkkanaalinte saadhyathakal aadyamaayi nirdeshiccha britteeshukaaran ?]

Answer: എ.ഡി. ടെയ്‌ലർ [E. Di. Deylar]

5287. പോപ്പ് ഓഫ് ഇന്ത്യൻ ഓർണിത്തോളജി? [Poppu ophu inthyan ornittholaji?]

Answer: A.O ഹ്യൂം [A. O hyoom]

5288. ലോക സാമ്പത്തിക ഉച്ചകോടിയുടെ സ്ഥിരം വേദി? [Loka saampatthika ucchakodiyude sthiram vedi?]

Answer: ദാവോസ് - സ്വിറ്റ്സർലൻഡ് [Daavosu - svittsarlandu]

5289. നോർത്ത് സീ, ഇംഗ്ലീഷ് ചാനൽ എന്നിവയെ ബന്ധിപ്പിക്കുന്ന കടലിടുക്ക് ? [Nortthu see, imgleeshu chaanal ennivaye bandhippikkunna kadalidukku ? ]

Answer: ഡോവർ കടലിടുക്ക് [Dovar kadalidukku ]

5290. ഡോവർ കടലിടുക്ക് ബന്ധിപ്പിക്കുന്ന കടലുകൾ ഏതെല്ലാം ? [Dovar kadalidukku bandhippikkunna kadalukal ethellaam ? ]

Answer: നോർത്ത് സീ, ഇംഗ്ലീഷ് ചാനൽ [Nortthu see, imgleeshu chaanal ]

5291. എത്ര ലോകസഭാ മണ്ഡലങ്ങളാണ് കേരളത്തിൽ നിന്നുമു ള്ളത്? [Ethra lokasabhaa mandalangalaanu keralatthil ninnumu llath?]

Answer: 20

5292. രാജസ്ഥാനിലെ ആരവല്ലി പർവതനിരകളിൽ രൂപവത്കരിക്കപ്പെട്ട വന്യ ജീവിസംരക്ഷണകേന്ദ്രം? [Raajasthaanile aaravalli parvathanirakalil roopavathkarikkappetta vanya jeevisamrakshanakendram?]

Answer: സരിസ്‌ക [Sariska]

5293. ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമിച്ചിരിക്കുന്ന റെയിൽപാത ? [Dovar kadalidukkil samudratthinadiyiloode nirmicchirikkunna reyilpaatha ? ]

Answer: ചാനൽ ടണൽ [Chaanal danal ]

5294. വാഗ്ഭടാനന്ദന്‍റ ബാല്യകാലനാമം? [Vaagbhadaanandan‍ra baalyakaalanaamam?]

Answer: കുഞ്ഞിക്കണ്ണൻ [Kunjikkannan]

5295. ചാനൽ ടണൽ റെയിൽപാത നിർമിച്ചിരിക്കുന്നത് എവിടെയാണ് ? [Chaanal danal reyilpaatha nirmicchirikkunnathu evideyaanu ? ]

Answer: ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ [Dovar kadalidukkil samudratthinadiyiloode ]

5296. ഹുയാൻ സാങ് മെമ്മോറിയൽ സ്ഥിതി ചെയ്യുന്നതെവിടെ? [Huyaan saangu memmoriyal sthithi cheyyunnathevide?]

Answer: നളന്ദ [Nalanda]

5297. ഡോവർ കടലിടുക്കിൽ സമുദ്രത്തിനടിയിലൂടെ നിർമിച്ചിരിക്കുന്ന റെയിൽപാതയായ ചാനൽ ടണൽ റെയിൽപാതയുടെ നീളം ? [Dovar kadalidukkil samudratthinadiyiloode nirmicchirikkunna reyilpaathayaaya chaanal danal reyilpaathayude neelam ? ]

Answer: 50.5 കിലോമീറ്റർ [50. 5 kilomeettar ]

5298. വേദാന്ത കോളേജ് സ്ഥാപിച്ചത്? [Vedaantha koleju sthaapicchath?]

Answer: രാജാറാം മോഹൻ റോയ് (1825) [Raajaaraam mohan royu (1825)]

5299. സോളാർ സെൽ നിർമ്മാണത്തിലെ മൂലകങ്ങൾ? [Solaar sel nirmmaanatthile moolakangal?]

Answer: ജർമ്മേനിയം & സിലിക്കൺ [Jarmmeniyam & silikkan]

5300. ചാനൽ ടണൽ റെയിൽപ്പാത ബന്ധിപ്പിക്കുന്ന പ്രാദേശിക ഏതെല്ലാം ? [Chaanal danal reyilppaatha bandhippikkunna praadeshika ethellaam ? ]

Answer: ഫ്രാൻസിനെയും ബ്രിട്ടനെയും ബന്ധിപ്പിക്കുന്നു [Phraansineyum brittaneyum bandhippikkunnu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions