1. ലോകത്തിന്റെ സമ്മേളന നഗരി; യു.എൻ കാര്യവിചാര സഭ; വാക്ക് ഫാക്ടറി എന്നിങ്ങനെ അറിയിപ്പടുന്ന യു.എന്നിന്റെ ഘടകം? [Lokatthinre sammelana nagari; yu. En kaaryavichaara sabha; vaakku phaakdari enningane ariyippadunna yu. Enninre ghadakam?]
Answer: പൊതുസഭ (general Assembly) [Pothusabha (general assembly)]