<<= Back
Next =>>
You Are On Question Answer Bank SET 104
5201. മിസ് എർത്ത് പട്ടം നേടിയ ആദ്യ വനിത? [Misu ertthu pattam nediya aadya vanitha?]
Answer: നിക്കോൾ ഫാരിയ [Nikkol phaariya]
5202. തമിഴ്നാട്ടിലെ പരിസ്ഥിതി സൗഹൃദ തുറമുഖം? [Thamizhnaattile paristhithi sauhruda thuramukham?]
Answer: എണ്ണൂർ [Ennoor]
5203. മലയാളത്തില്‍ ആദ്യമായി സരസ്വതീപുരസ്കാരം ലഭിച്ചത് ആര്‍ക്ക്? [Malayaalatthil aadyamaayi sarasvatheepuraskaaram labhicchathu aarkku?]
Answer: ബാലാമണിയമ്മ [Baalaamaniyamma]
5204. 'ബേപ്പൂർപ്പുഴ'എന്നറിയപ്പെടുന്ന നദി ഏതാണ്? ['beppoorppuzha'ennariyappedunna nadi ethaan?]
Answer: ചാലിയാർ [Chaaliyaar]
5205. ആത്മീയതയുടെ വൻകര എന്നറിയപ്പെടുന്നത്? [Aathmeeyathayude vankara ennariyappedunnath?]
Answer: ഏഷ്യ [Eshya]
5206. ബുദ്ധൻ ചിരിക്കുന്നു എന്ന പേര് നൽകി ഇന്ത്യ ആണവ പരീക്ഷണം നടത്തിയ സംസ്ഥാനം ? [Buddhan chirikkunnu enna peru nalki inthya aanava pareekshanam nadatthiya samsthaanam ?]
Answer: രാജസ്ഥാൻ [Raajasthaan]
5207. മഹലോനോബിസ് മാതൃക എന്നറിയപ്പെടുന്ന പദ്ധതി ഏത്? [Mahalonobisu maathruka ennariyappedunna paddhathi eth?]
Answer: രണ്ടാം പഞ്ചവത്സര പദ്ധതി< [Randaam panchavathsara paddhathi<]
5208. ഇന്ത്യയുടെ ദേശീയപക്ഷി? [Inthyayude desheeyapakshi?]
Answer: മയിൽ [Mayil]
5209. ബംഗ്ലാദേശിലെ ജനങ്ങൾ സ്വാതന്ത്ര്യത്തിനായി പൊരുതിയപ്പോൾ അവർക്ക് പിന്തുണ നൽകണമെന്ന് പറഞ്ഞ ആദ്യ ഇന്ത്യൻ നേതാവ് ? [Bamglaadeshile janangal svaathanthryatthinaayi poruthiyappol avarkku pinthuna nalkanamennu paranja aadya inthyan nethaavu ?]
Answer: ജയപ്രകാശ് നാരായൺ [Jayaprakaashu naaraayan]
5210. ഭരണഘടനയുടെ 35- ആമത് ഭേദഗതിയിലൂടെ സിക്കിമിന് Associate State പദവി നൽകുകയും പിന്നീട് 36- ആമത് ഭേദഗതിയിലൂടെ ഇന്ത്യൻ യൂണിയനിലെ ഒരു സംസ്ഥാനമാക്കുകയും ചെയ്തത് ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ? [Bharanaghadanayude 35- aamathu bhedagathiyiloode sikkiminu associate state padavi nalkukayum pinneedu 36- aamathu bhedagathiyiloode inthyan yooniyanile oru samsthaanamaakkukayum cheythathu ethu pradhaanamanthriyude kaalatthaanu ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
5211. ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നായ വർഷം? [Impeeriyal baanku sttettu baanku ophu inthya ennaaya varsham?]
Answer: 1955
5212. ശ്രീനികേതൻ എന്ന ഗ്രാമീണ പുനരുദ്ധാരണ പദ്ധതിയുടെ ഉപജ്ഞതാവ് ? [Shreenikethan enna graameena punaruddhaarana paddhathiyude upajnjathaavu ?]
Answer: രബീന്ദ്രനാഥ ടാഗോർ [Rabeendranaatha daagor]
5213. ശബ്ദം വിവിധ പ്രതലങ്ങളിൽ തട്ടി ആവർത്തിച്ച് പ്രതിഫലിക്കുന്ന പ്രതിഭാസം? [Shabdam vividha prathalangalil thatti aavartthicchu prathiphalikkunna prathibhaasam?]
Answer: അനുരണനം (Reverberation) [Anurananam (reverberation)]
5214. ഗ്രാമവികസനവുമായി ബന്ധപ്പെട്ട് നീലോക്കേരി പദ്ധതിയ്ക്ക് നേതൃത്വം നൽകിയത് ആരാണ് ? [Graamavikasanavumaayi bandhappettu neelokkeri paddhathiykku nethruthvam nalkiyathu aaraanu ?]
Answer: എസ് . കെ . ഡേ [Esu . Ke . De]
5215. 1956- ൽ സംസ്ഥാന പുനഃസംഘടനയിലൂടെ നിലവിൽവന്ന കേന്ദ്രഭരണ പ്രദേശങ്ങൾ എത്രയെണ്ണം ? [1956- l samsthaana punasamghadanayiloode nilavilvanna kendrabharana pradeshangal ethrayennam ?]
Answer: 6
5216. ഉസ്ബക്കിസ്ഥാനിലെ താഷ് ക്കൻറിൽ വച്ച് പാകിസ്ഥാൻ പ്രസിഡൻറ് അയൂബ്ഖാനും ആരും തമ്മിലാണ് താഷ്ക്കൻറ് കാരാർ ഒപ്പുവച്ചത് ? [Usbakkisthaanile thaashu kkanril vacchu paakisthaan prasidanru ayoobkhaanum aarum thammilaanu thaashkkanru kaaraar oppuvacchathu ?]
Answer: ലാൽ ബഹാദൂർ ശാസ്ത്രി [Laal bahaadoor shaasthri]
5217. പാരമീസിയത്തിന്‍റെ സഞ്ചാരാവയവം? [Paarameesiyatthinre sanchaaraavayavam?]
Answer: സീലിയ [Seeliya]
5218. ബലിദാനം; പൂജാവിധി എണ്ണിവയെക്കുറിച്ച് പ്രതിപാദിക്കുന്ന വേദം? [Balidaanam; poojaavidhi ennivayekkuricchu prathipaadikkunna vedam?]
Answer: യജുർവേദം [Yajurvedam]
5219. പാമ്പിനെ കുറിച്ചുള്ള ശാസ്ത്രിയ പഠനം? [Paampine kuricchulla shaasthriya padtanam?]
Answer: ഒഫിയോളജി [Ophiyolaji]
5220. ഇന്ത്യയിൽ ഏറ്റവും നീളം കൂടിയ ഹിമാനി? [Inthyayil ettavum neelam koodiya himaani?]
Answer: സിയാച്ചിൻ ഗ്ലേസിയർ [Siyaacchin glesiyar]
5221. നെഹ്റു റിപ്പോർട്ടിന്റെ അദ്ധ്യക്ഷൻ? [Nehru ripporttinte addhyakshan?]
Answer: മോത്തിലാൽ നെഹൃ (1928 ആഗസ്റ്റ് 10) [Motthilaal nehru (1928 aagasttu 10)]
5222. ഏറ്റവും പ്രക്ഷുബ്ബ്ധമായ അന്തരീക്ഷ പ്രതിഭാസം? [Ettavum prakshubbdhamaaya anthareeksha prathibhaasam?]
Answer: ടൊർണാഡോ [Dornaado]
5223. എന്നാണ് താഷ്ക്കൻറ് കരാർ ഒപ്പിട്ടത് ? [Ennaanu thaashkkanru karaar oppittathu ?]
Answer: 1966 ജൂൺ 10 [1966 joon 10]
5224. 1971- ലെ ഇൻഡോ - പാക് യുദ്ധകാലത്ത് ഇന്ത്യയുടെ സർവ്വസൈന്യാധിപൻ ആരായിരുന്നു ? [1971- le indo - paaku yuddhakaalatthu inthyayude sarvvasynyaadhipan aaraayirunnu ?]
Answer: വി . വി . ഗിരി [Vi . Vi . Giri]
5225. പ്രാചീന കാലത്ത് പ്രാഗ് ജ്യോതിഷ്പൂർ എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu praagu jyothishpoor ennariyappettirunna sthalam?]
Answer: ഗുവാഹത്തി [Guvaahatthi]
5226. Press Trust of India യുടെ ആസ്ഥാനം എവിടെയാണ് ? [Press trust of india yude aasthaanam evideyaanu ?]
Answer: ഡൽഹി [Dalhi]
5227. 1984 ജൂണിൽ പഞ്ചാബിലെ അമൃത്സറിൽ സുവർണ്ണക്ഷേത്രത്തിൽ നിന്ന് സിക്കു ഭീകരരെ പുറത്താക്കാൻ Operation Blue Star പദ്ധതിയ്ക്ക് അനുമതി നൽകിയ ഇന്ത്യൻ പ്രധാനമന്ത്രി ? [1984 joonil panchaabile amruthsaril suvarnnakshethratthil ninnu sikku bheekarare puratthaakkaan operation blue star paddhathiykku anumathi nalkiya inthyan pradhaanamanthri ?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
5228. ഇന്ത്യയിൽ ആദ്യമായി പീരങ്കി ഉപയോഗിച്ചത്? [Inthyayil aadyamaayi peeranki upayogicchath?]
Answer: ബാബർ [Baabar]
5229. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്? [Pushpangalude raani ennariyappedunnath?]
Answer: റോസ് [Rosu]
5230. ബള്‍ബില്‍ ഹൈഡ്രജന്‍ വതകം നിറച്ചാല്‍ കിട്ടുുന്ന നിറം? [Balbil hydrajan vathakam niracchaal kittuunna niram?]
Answer: നീല [Neela]
5231. കേരളത്തിലെ ഏതു പുഴയുടെ തീരത്താണ് സ്വർണമുണ്ടെന്ന് കണ്ടെത്തിയിട്ടുള്ളത്? [Keralatthile ethu puzhayude theeratthaanu svarnamundennu kandetthiyittullath?]
Answer: ചാലിയാറിന്റെ [Chaaliyaarinte]
5232. 1835ൽ ഗവർണ്ണർ ജനറലിന്റെ താല്ക്കാലിക പദവി വഹിച്ചത്? [1835l gavarnnar janaralinte thaalkkaalika padavi vahicchath?]
Answer: ചാൾസ് മെറ്റ്കാഫ് [Chaalsu mettkaaphu]
5233. ഇന്ത്യയിൽ Pincode സംവിധാനം നിലവിൽവന്ന വർഷം ? [Inthyayil pincode samvidhaanam nilavilvanna varsham ?]
Answer: 1972
5234. ഇന്ത്യയിലാദ്യമായി DPEP ആരംഭിച്ച സംസ്ഥാനം ? [Inthyayilaadyamaayi dpep aarambhiccha samsthaanam ?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
5235. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യമലയാളി? [Raajyasabhayilekku naamanirddhesham cheyyappetta aadyamalayaali?]
Answer: ബർദാർ കെ എം പണിക്കർ [Bardaar ke em panikkar]
5236. കുമാരനാശാൻ ജനിച്ച വർഷം? [Kumaaranaashaan janiccha varsham?]
Answer: 1873
5237. ദൂരദർശൻ ഡയറക്ടർ ജനറലിൻറെ ഓഫീസിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത് ? [Dooradarshan dayarakdar janaralinre opheesil evideyaanu sthithicheyyunnathu ?]
Answer: Doordarshan Bhawan, Mandi House, Copernicus Marg, Delhi
5238. ഭാരത കേസരി എന്നറിയപ്പെടുന്നത്? [Bhaaratha kesari ennariyappedunnath?]
Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]
5239. രാജ്യസഭയിലേക്ക് അംഗങ്ങളെ അയയ്ക്കാവുന്ന കേന്ദ്രഭരണ പ്രദേശമേത്? [Raajyasabhayilekku amgangale ayaykkaavunna kendrabharana pradeshameth?]
Answer: പുതുച്ചേരി; ഡൽഹി [Puthuccheri; dalhi]
5240. ഇന്ത്യയിലെ ധവള വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്നത് ? [Inthyayile dhavala viplavatthinre pithaavu ennariyappedunnathu ?]
Answer: ഡോ . വർഗീസ് കുര്യൻ [Do . Vargeesu kuryan]
5241. ഹരിതവിപ്ലവം ആരംഭിച്ച രാജ്യം? [Harithaviplavam aarambhiccha raajyam?]
Answer: മെക്സിക്കോ - 1944 ൽ [Meksikko - 1944 l]
5242. വെള്ളാനകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Vellaanakalude naadu ennu visheshippikkappedunna sthalam?]
Answer: തായി ലന്‍റ് [Thaayi lanru]
5243. ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സെൻറർ ? [Inthyayile aadyatthe delivishan senrar ?]
Answer: ന്യുഡൽഹി [Nyudalhi]
5244. ഇന്ത്യയിലെ ആദ്യത്തെ Lions Club 1956- ൽ സ്ഥാപിതമായത് എവിടെ ? [Inthyayile aadyatthe lions club 1956- l sthaapithamaayathu evide ?]
Answer: മുംബൈ [Mumby]
5245. പാകിസ്ഥാനിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കാൻ കാർഗിലിൽ നടത്തിയ സൈനിക നടപടി ? [Paakisthaanil ninnulla nuzhanjukayattakkaare puratthaakkaan kaargilil nadatthiya synika nadapadi ?]
Answer: Operation Vijay
5246. ഇന്ത്യയിലെ ധാതു പര്യവേഷണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സർക്കാർ സ്ഥാപനം ? [Inthyayile dhaathu paryaveshanatthinu chumathalappedutthiyittulla sarkkaar sthaapanam ?]
Answer: Geological Survey of India
5247. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ആദ്യത്തെ മിസൈൽ ബോട്ട് ? [Inthya thaddhesheeyamaayi nirmiccha aadyatthe misyl bottu ?]
Answer: INS വിഭൂതി [Ins vibhoothi]
5248. ഏഴിമല ആക്രമിച്ച ചേരരാജാവ്? [Ezhimala aakramiccha cheraraajaav?]
Answer: ചെങ്കുട്ടവൻ [Chenkuttavan]
5249. ഇന്ത്യയിലെ ആദ്യ Biosphere Reserve നിലവിൽ വന്ന വർഷം ? [Inthyayile aadya biosphere reserve nilavil vanna varsham ?]
Answer: 1986
5250. ഇന്ത്യൻ എയർഫോഴ് സിൽ ബാസ് എന്നറിയപ്പെടുന്ന യുദ്ധവിമാനം ? [Inthyan eyarphozhu sil baasu ennariyappedunna yuddhavimaanam ?]
Answer: മിഗ് 29 [Migu 29]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution