<<= Back Next =>>
You Are On Question Answer Bank SET 103

5151. മുസ്ലീങ്ങൾ എണ്ണത്തിലും ശതമാനാടിസ്ഥാനത്തിലും കൂടുതലുള്ള ജില്ല ? [Musleengal ennatthilum shathamaanaadisthaanatthilum kooduthalulla jilla ?]

Answer: മലപ്പുറം [Malappuram]

5152. കേരള Press Academy- യുടെ ആദ്യ ചെയർമാൻ ? [Kerala press academy- yude aadya cheyarmaan ?]

Answer: കെ . എ . ദാമോദരമേനോൻ [Ke . E . Daamodaramenon]

5153. Kerala Press Academy- യുടെ ഇപ്പോഴത്തെ പേര് ? [Kerala press academy- yude ippozhatthe peru ?]

Answer: Kerala Media Academy

5154. സ്ത്രികളിൽ ലിംഗക്രോമോസോമുകളിൽ ഒരു ക്രോമോസോം കുറയുന്ന അവസ്ഥ? [Sthrikalil limgakromosomukalil oru kromosom kurayunna avastha?]

Answer: ടർണേഴ്സ് സിൻഡ്രോം [Darnezhsu sindrom]

5155. സാവായ് മാൻ സിംഗ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Saavaayu maan simgu sttediyam sthithi cheyyunnath?]

Answer: ജയ്പൂർ [Jaypoor]

5156. അമൃതസർ നഗരം പണികഴിപ്പിച്ച സിഖ് ഗുരു? [Amruthasar nagaram panikazhippiccha sikhu guru?]

Answer: ഗുരു രാംദാസ് [Guru raamdaasu]

5157. സോണാറിൽ ഉപയോഗിക്കുന്ന ശബ്ദതരംഗം? [Sonaaril upayogikkunna shabdatharamgam?]

Answer: അൾട്രാസോണിക് തരംഗങ്ങൾ [Aldraasoniku tharamgangal]

5158. 1938 ൽ വിധവാ പുനർവിവാഹ നിയമം നടപ്പിലാക്കിയ തിരുവിതാംകൂറിന്‍റെ രാജാവ്? [1938 l vidhavaa punarvivaaha niyamam nadappilaakkiya thiruvithaamkoorin‍re raajaav?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

5159. കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും സ് ‌ പീക്കറായ ആദ്യ വ്യക്തി ? [Keralatthil pattikajaathi vibhaagatthil ninnum su peekkaraaya aadya vyakthi ?]

Answer: കെ . രാധാകൃഷ്ണൻ [Ke . Raadhaakrushnan]

5160. അജ്മീരിൽ അർഹായി ദിൻകാ ജോൻപുര പണികഴിപ്പിച്ചത്? [Ajmeeril arhaayi dinkaa jonpura panikazhippicchath?]

Answer: കുത്തബ്ദ്ദീൻ ഐബക്ക് [Kutthabddheen aibakku]

5161. തട്ടേക്കാട് പക്ഷി സങ്കേതത്തിൻറെ പ്രത്യകത ആദ്യമായി ചൂണ്ടിക്കാണിച്ചത് ‌ ? [Thattekkaadu pakshi sankethatthinre prathyakatha aadyamaayi choondikkaanicchathu ?]

Answer: ഡോ . സലിം അലി [Do . Salim ali]

5162. ഇന്ത്യയിലെ ആദ്യത്തെ വിദേശബാങ്ക് ഏത്? [Inthyayile aadyatthe videshabaanku eth?]

Answer: ചാർട്ടേർഡ് ബാങ്ക് [Chaartterdu baanku]

5163. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായത് ? [Keralatthil ettavum kooduthal praavashyam mukhyamanthriyaayathu ?]

Answer: കെ . കരുണാകരൻ [Ke . Karunaakaran]

5164. നാഷണൽ സ്‌റ്റോക്ക് എക്സ്ചേഞ്ച് നിലവിൽ വന്നത് ഏത് പഞ്ചവത്സര പദ്ധതിയിലാണ്? [Naashanal sttokku ekschenchu nilavil vannathu ethu panchavathsara paddhathiyilaan?]

Answer: എട്ടാം പഞ്ചവത്സര പദ്ധതി - 1992 ൽ [Ettaam panchavathsara paddhathi - 1992 l]

5165. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്നു വ്യക്തി ? [Kodathiyil haajaraakunnathil ninnu thiruvithaamkoor raajaakkanmaar ozhivaakkiyirunnu vyakthi ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

5166. മലയാളത്തിലെ ആദ്യ ആക്ഷേപഹാസ്യ നോവലായ പറങ്ങോടി പരിണയം എഴുതിയത്? [Malayaalatthile aadya aakshepahaasya novalaaya parangodi parinayam ezhuthiyath?]

Answer: കിഴക്കേപ്പാട്ട് രാമൻ മേനോൻ [Kizhakkeppaattu raaman menon]

5167. ഗിനിയ ബിസ്സാവുവിന്‍റെ തലസ്ഥാനം? [Giniya bisaavuvin‍re thalasthaanam?]

Answer: ബിസ്സാവു [Bisaavu]

5168. ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍റെ അംഗങ്ങളുടെ കാലാവധി? [Desheeya pinnokka vibhaaga kammeeshan‍re amgangalude kaalaavadhi?]

Answer: 3 വർഷം [3 varsham]

5169. ഫക്രുദീൻ അലി അഹമ്മദ് അന്തരിച്ച വർഷം ? [Phakrudeen ali ahammadu anthariccha varsham ?]

Answer: 1977

5170. 1977- ൽ നടന്ന തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയെ പരാജയപ്പെടുത്തിയത് ആരാണ് ? [1977- l nadanna thiranjeduppil indiraagaandhiye paraajayappedutthiyathu aaraanu ?]

Answer: രാജ് നാരായൺ [Raaju naaraayan]

5171. അടയിരിക്കുന്ന അച്ഛൻ എന്നറിയപ്പെടുന്ന പക്ഷി? [Adayirikkunna achchhan ennariyappedunna pakshi?]

Answer: ഒട്ടകപക്ഷി [Ottakapakshi]

5172. ‘വിശ്വദർശനം’ എന്ന കൃതിയുടെ രചയിതാവ്? [‘vishvadarshanam’ enna kruthiyude rachayithaav?]

Answer: ജി.ശങ്കരക്കുറുപ്പ് [Ji. Shankarakkuruppu]

5173. 1984 ജൂൺ 5- ലെ Operation Bluestar- ൽ കൊല്ലപ്പെട്ട നേതാവ് ആരാണ് ? [1984 joon 5- le operation bluestar- l kollappetta nethaavu aaraanu ?]

Answer: ഭിന്ദ്രൻ വാല [Bhindran vaala]

5174. ബ്രഹ്മാന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്? [Brahmaanda shivayogi siddhaashramam sthaapicchath?]

Answer: ആലത്തൂർ [Aalatthoor]

5175. ഹർഷനെ പരാജയപ്പെടുത്തിയ പുലികേശി രാജാവ്? [Harshane paraajayappedutthiya pulikeshi raajaav?]

Answer: പുലികേശി ll (നർമ്മദാ തീരത്ത് വച്ച്) [Pulikeshi ll (narmmadaa theeratthu vacchu)]

5176. ഓസ്കാറും നോബൽ സമ്മാനവും ലഭിച്ച ഏക വ്യക്തി? [Oskaarum nobal sammaanavum labhiccha eka vyakthi?]

Answer: ജോർജ്ജ് ബർണാഡ് ഷാ [Jorjju barnaadu shaa]

5177. ജവഹർലാൽ നെഹൃവിന്റെ പിതാവ്? [Javaharlaal nehruvinte pithaav?]

Answer: മോത്തിലാൽ നെഹ്രു [Motthilaal nehru]

5178. അധികാരത്തിലിരിക്കെ അന്തരിച്ച ഏക ഇന്ത്യൻ president? [Adhikaaratthilirikke anthariccha eka inthyan president?]

Answer: ഡോ . സക്കീർ ഹുസ്സൈൻ [Do . Sakkeer husyn]

5179. ദൂരദർശന്‍റെ 24 മണിക്കൂർ ന്യൂസ് ചാനൽ? [Dooradarshan‍re 24 manikkoor nyoosu chaanal?]

Answer: ഡി.ഡി. ന്യൂസ് [Di. Di. Nyoosu]

5180. അസംബ്ലി തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ആദ്യ president? [Asambli thiranjeduppil vottu cheytha aadya president?]

Answer: ഡോ . എ . പി . ജെ . അബ്ദുൾകലാം [Do . E . Pi . Je . Abdulkalaam]

5181. അന്ത്യോദയ പദ്ധതിയുടെ ലക്ഷ്യം ? [Anthyodaya paddhathiyude lakshyam ?]

Answer: ഏറ്റവും പാവപ്പെട്ടവരുടെ ഉന്നമനം [Ettavum paavappettavarude unnamanam]

5182. Associate State പദവി ഉണ്ടായിരുന്ന ഇന്ത്യൻ സംസ്ഥാനം ? [Associate state padavi undaayirunna inthyan samsthaanam ?]

Answer: ഗോവ [Gova]

5183. മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത് ? [Mandal kammeeshan ripporttu thayyaaraakkiyathu ?]

Answer: ബിന്ദേശ്വരി പ്രസാദ് മണ്ഡൽ [Bindeshvari prasaadu mandal]

5184. മദർ തെരേസ അന്ത്യനിദ്ര കൊള്ളുന്നത് എവിടെ ? [Madar theresa anthyanidra kollunnathu evide ?]

Answer: കൊൽക്കത്ത [Kolkkattha]

5185. ആനകളുടെ സംരക്ഷണാർത്ഥം Project Elephant ആവിഷ്കരിച്ച വർഷം ? [Aanakalude samrakshanaarththam project elephant aavishkariccha varsham ?]

Answer: 1992

5186. ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? [Ettavum uyaram koodiya anakkettu?]

Answer: തെഹ്രി; ഉത്തരാഖണ്ഡ് [Thehri; uttharaakhandu ]

5187. ആന്ധ്രാ സംസ്ഥാനത്തിൻറെ ആദ്യ മുഖ്യമന്ത്രി ? [Aandhraa samsthaanatthinre aadya mukhyamanthri ?]

Answer: ടി . പ്രകാശം [Di . Prakaasham]

5188. സമുദ്രത്തിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Samudratthile sundari ennu visheshippikkappedunna sthalam?]

Answer: സ്റ്റോക്ഹോം [Sttokhom]

5189. പാമ്പാടും ചോല സ്ഥിതി ചെയ്യുന്ന ജില്ല? [Paampaadum chola sthithi cheyyunna jilla?]

Answer: ഇടുക്കി [Idukki]

5190. ‘തെസിംഹ പ്രസവം’ എന്ന കൃതിയുടെ രചയിതാവ്? [‘thesimha prasavam’ enna kruthiyude rachayithaav?]

Answer: കുമാരനാശാൻ [Kumaaranaashaan]

5191. കുഞ്ചൻ നമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്നത്? [Kunchan nampyaar smaarakam sthithicheyyunnath?]

Answer: അമ്പലപ്പുഴ [Ampalappuzha]

5192. ഇന്ത്യയിലെ ആദ്യ ആർക്കിയോളജിക്കൽ പാർക്ക് സ്ഥാപിതമായ നഗരം ? [Inthyayile aadya aarkkiyolajikkal paarkku sthaapithamaaya nagaram ?]

Answer: ഡൽഹി [Dalhi]

5193. ഇന്ത്യയിലെ ആദ്യ ഓപ്പൺ സ്കൂൾ ? [Inthyayile aadya oppan skool ?]

Answer: CBSE

5194. ഖര കാർബൺ ഡൈ ഓക്‌സൈഡ് അറിയപ്പെടുന്നത്? [Khara kaarban dy oksydu ariyappedunnath?]

Answer: ഡ്രൈ ഐസ് [Dry aisu]

5195. തമിഴ് നാടിന്‍റെ സംസ്ഥാന മൃഗം? [Thamizhu naadin‍re samsthaana mrugam?]

Answer: വരയാട് [Varayaadu]

5196. വന്യ ജീവി സങ്കേതങ്ങൾക്ക് തുടക്കം കുറിച്ച മൗര്യ രാജാവ്? [Vanya jeevi sankethangalkku thudakkam kuriccha maurya raajaav?]

Answer: അശോകൻ [Ashokan]

5197. ഇന്ത്യയിലെ ആദ്യ റബ്ബർ അണക്കെട്ട് നിർമ്മിച്ച സംസ്ഥാനം ? [Inthyayile aadya rabbar anakkettu nirmmiccha samsthaanam ?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

5198. ബഹിരാകാശത്ത് പോയ ആദ്യ ഇന്ത്യക്കാരൻ ? [Bahiraakaashatthu poya aadya inthyakkaaran ?]

Answer: രാകേഷ് ശർമ്മ [Raakeshu sharmma]

5199. ഇന്ത്യൻ പാർലമെൻറ് സുവർണ്ണ ജൂബിലി ആഘോഷിച്ച വർഷം ? [Inthyan paarlamenru suvarnna joobili aaghoshiccha varsham ?]

Answer: 2002

5200. നളന്ദ സർവ്വകലാശാല പുനരുദ്ധരിക്കണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത് ? [Nalanda sarvvakalaashaala punaruddharikkanamennu aadyamaayi aavashyappettathu ?]

Answer: ഡോ . എ . പി . ജെ . അബ്ദുൾകലാം [Do . E . Pi . Je . Abdulkalaam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution