<<= Back Next =>>
You Are On Question Answer Bank SET 102

5101. ഇശാവ സ്യോപനിഷത്ത് എന്ന കൃതി വിവർത്തനം ചെയ്തത്? [Ishaava syopanishatthu enna kruthi vivartthanam cheythath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

5102. ബേക്കൽ കോട്ട പണികഴിപ്പിച്ചത് ആരാണ് ? [Bekkal kotta panikazhippicchathu aaraanu ?]

Answer: ശിവപ്പ നായിക് [Shivappa naayiku]

5103. കേരള കലാമണ്ഡലം ഏതു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്? [Kerala kalaamandalam ethu nadiyude theeratthaanu sthithicheyyunnath?]

Answer: ഭാരതപ്പുഴയുടെ [Bhaarathappuzhayude]

5104. തിരുവിതാംകൂറിലെ ആദ്യ State Congress president? [Thiruvithaamkoorile aadya state congress president?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

5105. ഏതു രാജാവിന്‍റെ അംബാസിഡര്‍മാരാണ് തോമസ് റോയും; വില്യം ഹോക്കിന്‍സും? [Ethu raajaavin‍re ambaasidar‍maaraanu thomasu royum; vilyam hokkin‍sum?]

Answer: ജയിംസ് I [Jayimsu i]

5106. സൈലൻറ് വാലി ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ട വർഷം ? [Sylanru vaali desheeyodyaanamaayi prakhyaapikkappetta varsham ?]

Answer: 1984

5107. സ്വാതന്ത്ര്യത്തിനു ശേഷം ഏറ്റവും കൂടുതൽ കോൺഗ്രസ് സമ്മേളനങ്ങൾക്ക് വേദിയായത്? [Svaathanthryatthinu shesham ettavum kooduthal kongrasu sammelanangalkku vediyaayath?]

Answer: ഡൽഹി [Dalhi]

5108. കേരളത്തിലെ ഏറ്റവും മലിനീകരണം കുറഞ്ഞ പുഴയായി അറിയപ്പെടുതേത്? [Keralatthile ettavum malineekaranam kuranja puzhayaayi ariyappedutheth?]

Answer: കുന്തിപ്പുഴ [Kunthippuzha]

5109. കേരളത്തിൽ സെൻറ് ആഞ്ചലോ കോട്ട എവിടെ സ്ഥിതിചെയ്യുന്നു ? [Keralatthil senru aanchalo kotta evide sthithicheyyunnu ?]

Answer: കണ്ണൂർ [Kannoor]

5110. കേരളത്തിൽ മുഖ്യമന്ത്രിയാകാത്ത പ്രതിപക്ഷ നേതാക്കൾ ആരൊക്കെ ? [Keralatthil mukhyamanthriyaakaattha prathipaksha nethaakkal aarokke ?]

Answer: പി . ടി . ചാക്കോ , ടി . കെ . രാമകൃഷ്ണൻ [Pi . Di . Chaakko , di . Ke . Raamakrushnan]

5111. ഏറ്റവും പഴക്കമുള്ള ആസിഡ് എന്നറിയപ്പെടുന്നത്? [Ettavum pazhakkamulla aasidu ennariyappedunnath?]

Answer: അസെറ്റിക് ആസിഡ് [Asettiku aasidu]

5112. തുഹ്ഫത്ത് - ഉൾ - മുവാഹിദ്ദീൻ (Gift to monotheists) എന്ന കൃതി രചിച്ചത്? [Thuhphatthu - ul - muvaahiddheen (gift to monotheists) enna kruthi rachicchath?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

5113. ഭാരതപ്പുഴ അറബിക്കടലിൽ പതിക്കുന്നതെവിടെ? [Bhaarathappuzha arabikkadalil pathikkunnathevide?]

Answer: പൊന്നാനി [Ponnaani]

5114. പത്മശ്രീ നേടിയ ആദ്യ മലയാളി കായികതാരം ? [Pathmashree nediya aadya malayaali kaayikathaaram ?]

Answer: പി . ടി . ഉഷ [Pi . Di . Usha]

5115. ജനന മരണ ദിവസങ്ങൾ പൊതു അവധി ദിനമായി കേരളസർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ഏക വ്യക്തി ? [Janana marana divasangal pothu avadhi dinamaayi keralasarkkaar prakhyaapicchittulla eka vyakthi ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

5116. ഹിറ്റ്ലർ ജർമ്മനിയുടെ രാഷ്ട്രപതിയായി നിയമിച്ചത് ആരെ? [Hittlar jarmmaniyude raashdrapathiyaayi niyamicchathu aare?]

Answer: അഡ്മിറൽ കാൾ സോണിറ്റ്സ് [Admiral kaal sonittsu]

5117. ജോർജ്ജിയയുടെ കറൻസി? [Jorjjiyayude karansi?]

Answer: ലാറി [Laari]

5118. പട്ടികജാതിക്കാർ കൂടുതലുള്ള ജില്ല? [Pattikajaathikkaar kooduthalulla jilla?]

Answer: പാലക്കാട് [Paalakkaadu]

5119. പമ്പയുടെ ദാനം എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്? [Pampayude daanam ennariyappedunna pradesham ethaan?]

Answer: കുട്ടനാട് [Kuttanaadu]

5120. പേപ്പട്ടി വിഷബാധയ്ക്ക് ഉപയോഗിക്കുന്ന ഔഷധസസ്യം? [Peppatti vishabaadhaykku upayogikkunna aushadhasasyam?]

Answer: അങ്കോലം [Ankolam]

5121. ‘കടൽത്തീരത്ത്’ എന്ന കൃതിയുടെ രചയിതാവ്? [‘kadalttheeratthu’ enna kruthiyude rachayithaav?]

Answer: ഒവി വിജയൻ [Ovi vijayan]

5122. ‘ആത്മാനുതാപം’ എന്ന കൃതി രചിച്ചത്? [‘aathmaanuthaapam’ enna kruthi rachicchath?]

Answer: ചാവറാ കുര്യാക്കോസ് ഏലിയാസ് [Chaavaraa kuryaakkosu eliyaasu]

5123. ലോകത്തിലെ ഏറ്റവും കൂടുതൽ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യം? [Lokatthile ettavum kooduthal pedroliyam kayattumathi cheyyunna raajyam?]

Answer: സൗദി അറേബ്യ [Saudi arebya]

5124. ഏറ്റവും കൂടുതൽ കാലം കേരള മുഖ്യമന്ത്രിയായിരുന്ന വ്യക്തി ? [Ettavum kooduthal kaalam kerala mukhyamanthriyaayirunna vyakthi ?]

Answer: ഇ . കെ . നായനാർ [I . Ke . Naayanaar]

5125. കേരള മോപ്പിസാങ് എന്നറിയപ്പെടുന്ന എഴുത്തുകാരൻ ? [Kerala moppisaangu ennariyappedunna ezhutthukaaran ?]

Answer: തകഴി ശിവശങ്കരപ്പിള്ള [Thakazhi shivashankarappilla]

5126. തെഹ് രി അണക്കെട്ട് നിർമ്മാണത്തിൽ സഹായിച്ച രാജ്യം? [Thehu ri anakkettu nirmmaanatthil sahaayiccha raajyam?]

Answer: റഷ്യ [Rashya]

5127. കാർബൺ ഡേറ്റിങ്ങ് കണ്ടുപിടിച്ചത്? [Kaarban dettingu kandupidicchath?]

Answer: ഫ്രാങ്ക് ലിബി [Phraanku libi]

5128. മനുഷ്യശരീരത്തില്‍ ഏറ്റവും കൂടുതലുള്ള മൂലകം? [Manushyashareeratthil‍ ettavum kooduthalulla moolakam?]

Answer: ഓക്സിജന്‍ [Oksijan‍]

5129. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ? [Thiruvananthapuram jillayile ettavum uyaram koodiya kodumudi ?]

Answer: അഗസ്ത്യകൂടം [Agasthyakoodam]

5130. ചാലിയാർ പുഴയുടെ ഉത്ഭവസ്ഥാനം? [Chaaliyaar puzhayude uthbhavasthaanam?]

Answer: ഇളമ്പലേരി കുന്ന്- തമിഴ്നാട് [Ilampaleri kunnu- thamizhnaadu]

5131. ഇന്ത്യയിലെ ദേശീയ തീവ്രവാദത്തിന്റെ പിതാവ്? [Inthyayile desheeya theevravaadatthinte pithaav?]

Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]

5132. പാലക്കാട് ചുരം കേരളത്തെ തമിഴ് ‌ നാട്ടിലെ ഏത് ജില്ലയുമായി യോജിപ്പിക്കുന്നു ? [Paalakkaadu churam keralatthe thamizhu naattile ethu jillayumaayi yojippikkunnu ?]

Answer: കോയമ്പത്തൂർ [Koyampatthoor]

5133. അരുണാചൽ പ്രദേശിൽ ബ്രഹ്മപുത്ര അറിയപ്പടുന്നത്? [Arunaachal pradeshil brahmaputhra ariyappadunnath?]

Answer: ദിഹാങ് [Dihaangu]

5134. കേന്ദ്രമന്ത്രിയായ ആദ്യ മലയാളി ? [Kendramanthriyaaya aadya malayaali ?]

Answer: ഡോ . ജോൺ മത്തായി [Do . Jon matthaayi]

5135. റാണാ പ്രതാപിന്‍റെ പ്രസിദ്ധമായ കുതിര? [Raanaa prathaapin‍re prasiddhamaaya kuthira?]

Answer: ചേതക് [Chethaku]

5136. ബംഗാള്‍ ഉള്‍ക്കടല്‍ പ്രാചീനകാലത്ത് അറിയപ്പെട്ടിരുന്നത്? [Bamgaal‍ ul‍kkadal‍ praacheenakaalatthu ariyappettirunnath?]

Answer: ചോളതടാകം [Cholathadaakam]

5137. കേണൽ ജോൺ മൺറോ തിരുവിതാംകൂറിലും കൊച്ചിയിലും റസിഡൻറ് ആയത് ഏത് വർഷത്തിൽ ? [Kenal jon manro thiruvithaamkoorilum kocchiyilum rasidanru aayathu ethu varshatthil ?]

Answer: 1810

5138. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു? [Phalangal‍ kruthrimamaayi pazhuppikkunnathinaayi upayeaagikkunna raasavasthu?]

Answer: കാല്‍സ്യം കാര്‍ബൈഡ് [Kaal‍syam kaar‍bydu]

5139. പക്ഷിപ്പനി (വൈറസ്)? [Pakshippani (vyrasu)?]

Answer: H5 N1 വൈറസ് [H5 n1 vyrasu]

5140. മനുഷ്യ ഹൃദയത്തിന്‍റെ ഏകദേശഭാരം? [Manushya hrudayatthin‍re ekadeshabhaaram?]

Answer: 300

5141. തലയോടിനുള്ളിൽ മർദ്ദം സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ദ്രവം? [Thalayodinullil marddham sthiramaayi nilanirtthaan sahaayikkunna dravam?]

Answer: സെറിബ്രോസ്പൈനൽ ദ്രവം [Seribrospynal dravam]

5142. ശബരിമലയിലൂടെ ഒഴുകുന്ന നദി ഏതാണ്? [Shabarimalayiloode ozhukunna nadi ethaan?]

Answer: പമ്പ [Pampa]

5143. തിരുവനന്തപുരത്ത് Public Transport സംവിധാനം നടപ്പിലാക്കിയ ദിവാൻ ? [Thiruvananthapuratthu public transport samvidhaanam nadappilaakkiya divaan ?]

Answer: സി . പി . രാമസ്വാമി അയ്യർ [Si . Pi . Raamasvaami ayyar]

5144. ത്രിതല പഞ്ചായത്ത് സംവിധാനത്തെക്കുറിച്ച് ശുപാർശ നൽകിയത് ആരുടെ നേതൃത്വത്തിലുളള സമിതി ആയിരുന്നു ? [Thrithala panchaayatthu samvidhaanatthekkuricchu shupaarsha nalkiyathu aarude nethruthvatthilulala samithi aayirunnu ?]

Answer: ബൽവന്ത് റായ് മേത്ത [Balvanthu raayu mettha]

5145. കേരളത്തിലെ ആദ്യ ഒളിമ്പ്യാൻ ? [Keralatthile aadya olimpyaan ?]

Answer: സി . കെ . ലക്ഷ്മണൻ [Si . Ke . Lakshmanan]

5146. നിയമസഭാ മ്യുസിയം എവിടെ സ്ഥിതി ചെയ്യുന്നു ? [Niyamasabhaa myusiyam evide sthithi cheyyunnu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

5147. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ? [Arjuna avaardu nediya aadya malayaali ?]

Answer: സി . ബാലകൃഷ്ണൻ [Si . Baalakrushnan]

5148. വ്യാഴത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വാതകം ? [Vyaazhatthil ettavum kooduthal kaanappedunna vaathakam ?]

Answer: ഹൈഡ്രജൻ [Hydrajan]

5149. ക്രൂ​ഡ് ഓ​യി​ലി​ന്‍റെ വി​ല​യും ഉ​ത്‌​പാ​ദ​ന​വും നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി 1960ൽ രൂ​പം​കൊ​ണ്ട സം​ഘ​ട​ന? [Kroo​du o​yi​li​n‍re vi​la​yum u​th​paa​da​na​vum ni​ya​nthri​kku​nna​thi​naa​yi 1960l roo​pam​ko​nda sam​gha​da​na?]

Answer: ഒ​പെ​ക് [O​pe​ku]

5150. സി . ബാലകൃഷ്ണൻ ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Si . Baalakrushnan ethu kaayika inavumaayi bandhappettirikkunnu ?]

Answer: പർവ്വതാരോഹണം [Parvvathaarohanam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution