<<= Back Next =>>
You Are On Question Answer Bank SET 101

5051. വൈസ് ചാന്‍സലര്‍ പദവിയിലെത്തിയ ആദ്യ മലയാളി വനിത? [Vysu chaan‍salar‍ padaviyiletthiya aadya malayaali vanitha?]

Answer: മറിയാമ്മ വര്‍ഗ്ഗീസ് [Mariyaamma var‍ggeesu]

5052. മലയാളത്തിലെ ആദ്യ ചരിത്ര നോവല്‍? [Malayaalatthile aadya charithra noval‍?]

Answer: മാര്‍ത്താണ്ഡവര്‍മ്മ [Maar‍tthaandavar‍mma]

5053. കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഏതു നദിയിലാണ്? [Keralatthile aadyatthe jalavydyutha paddhathiyaaya pallivaasal ethu nadiyilaan?]

Answer: മുതിരപ്പുഴ [Muthirappuzha]

5054. കോബാൾട്ട് അടങ്ങിയിരിക്കുന്ന ജീവകം? [Kobaalttu adangiyirikkunna jeevakam?]

Answer: ജീവകം B12 [Jeevakam b12]

5055. ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude hrudayam ennariyappedunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

5056. ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത? [Aaryankaavu churatthiloode kadannupokunna desheeya paatha?]

Answer: NH 744

5057. 1950 ൽ മദർ തെരേസ സ്ഥാപിച്ച സംഘടന? [1950 l madar theresa sthaapiccha samghadana?]

Answer: മിഷണറീസ് ഓഫ് ചാരിറ്റി (ആസ്ഥാനം :കൊൽകത്ത) [Mishanareesu ophu chaaritti (aasthaanam :kolkattha)]

5058. മലയാള ഭാഷയുടെ ആധുനിക ലിപി നടപ്പാക്കിയ തിരുവിതാംകൂർ രാജാവ് ? [Malayaala bhaashayude aadhunika lipi nadappaakkiya thiruvithaamkoor raajaavu ?]

Answer: സ്വാതി തിരുനാൾ [Svaathi thirunaal]

5059. പ്രജാമണ്ഡലത്തിൻറെ സ്ഥാപകൻ ? [Prajaamandalatthinre sthaapakan ?]

Answer: വി . ആർ . കൃഷ്ണനെഴുത്തച്ഛൻ [Vi . Aar . Krushnanezhutthachchhan]

5060. ഇന്ത്യൻ ദേശീയപതാകയുടെ ശില്പി? [Inthyan desheeyapathaakayude shilpi?]

Answer: പിംഗലി വെങ്കയ്യ [Pimgali venkayya]

5061. സ്പിരിറ്റ് ഓഫ് നൈറ്റർ എന്നറിയപ്പെടുന്ന ആസിഡ്? [Spirittu ophu nyttar ennariyappedunna aasid?]

Answer: നൈട്രിക് ആസിഡ് [Nydriku aasidu]

5062. ആലുവാപ്പുഴ എന്നറിയപ്പെടുന്ന നദി ഏതാണ്? [Aaluvaappuzha ennariyappedunna nadi ethaan?]

Answer: പെരിയാർ [Periyaar]

5063. അഖില കേരള ബാലജന സഖ്യം രൂപവത്കരിച്ചത് ? [Akhila kerala baalajana sakhyam roopavathkaricchathu ?]

Answer: കെ . സി . മാമ്മൻ മാപ്പിള [Ke . Si . Maamman maappila]

5064. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആദ്യ പ്രസിഡണ്ട് ? [Kerala sttettu lybrari kaunsilinre aadya prasidandu ?]

Answer: കടമ്മനിട്ട രാമകൃഷ്ണൻ [Kadammanitta raamakrushnan]

5065. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റാവുന്ന ആദ്യ ഇന്ത്യൻ വനിത? [Inthyan naashanal kongrasu prasidantaavunna aadya inthyan vanitha?]

Answer: സരോജിനി നായിഡു [Sarojini naayidu]

5066. നളചരിതം ആട്ടക്കഥയെ കേരള ശാകുന്തളം എന്നു വിശേഷിപ്പിച്ചത് ? [Nalacharitham aattakkathaye kerala shaakunthalam ennu visheshippicchathu ?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

5067. പ്രച്ഛന്ന ബുദ്ധൻ എന്നറിയപ്പെട്ടത് ? [Prachchhanna buddhan ennariyappettathu ?]

Answer: ശങ്കരാചാര്യർ [Shankaraachaaryar]

5068. സാഹിത്യ പ്രവർത്തക സഹകരണ സംഘം രൂപം കൊണ്ട വർഷം ? [Saahithya pravartthaka sahakarana samgham roopam konda varsham ?]

Answer: 1945

5069. ഗാന്ധിജി ഇടപെട്ട കേരളത്തിലെ ആദ്യ സത്യാഗ്രഹം ? [Gaandhiji idapetta keralatthile aadya sathyaagraham ?]

Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]

5070. മലയാള മനോരമ കോട്ടയത്തുനിന്നും പ്രസിദ്ധീകരണമാരംഭിച്ച വർഷം? [Malayaala manorama kottayatthuninnum prasiddheekaranamaarambhiccha varsham?]

Answer: 1888

5071. കേരള കേഡറിലെ ആദ്യ മലയാളി വനിതാ IPS ഓഫീസർ ? [Kerala kedarile aadya malayaali vanithaa ips opheesar ?]

Answer: ആർ . ശ്രീലേഖ [Aar . Shreelekha]

5072. 1979- ൽ ഏത് സമുദ്രത്തിൽ വച്ചാണ് ഷിപ്പിംഗ് കോർപ്പറേഷൻറെ കൈരളി എന്ന കപ്പൽ കാണാതായത് ? [1979- l ethu samudratthil vacchaanu shippimgu korppareshanre kyrali enna kappal kaanaathaayathu ?]

Answer: ഇന്ത്യൻ മഹാ സമുദ്രം [Inthyan mahaa samudram]

5073. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണർ ? [Padaviyilirikke anthariccha aadya kerala gavarnar ?]

Answer: സിക്കന്ദർ ഭക്ത് [Sikkandar bhakthu]

5074. ഇന്ത്യയിൽ ഏറ്റവും കൂടുതൽ റോഡ് ദൈർഘ്യമുള്ള സംസ്ഥാനം? [Inthyayil ettavum kooduthal rodu dyrghyamulla samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

5075. അയിത്തത്തിനെതിരെ ഇന്ത്യയിൽ നടന്ന ആദ്യ സംഘടിത സമരം ? [Ayitthatthinethire inthyayil nadanna aadya samghaditha samaram ?]

Answer: വൈക്കം സത്യാഗ്രഹം [Vykkam sathyaagraham]

5076. കേരളത്തിലെ നീളം കൂടിയ രണ്ടാമത്തെ നദിയേത്? [Keralatthile neelam koodiya randaamatthe nadiyeth?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

5077. മയ്യഴി ഗാന്ധി എന്നറിയപ്പെട്ടത് ? [Mayyazhi gaandhi ennariyappettathu ?]

Answer: ഐ . കെ . കുമാരൻ മാസ്റ്റർ [Ai . Ke . Kumaaran maasttar]

5078. കേരളനിയമസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ് ‌ പീക്കർ ? [Keralaniyamasabhayude charithratthil ettavum kooduthal praavashyam kaasttimgu vottu prayogiccha su peekkar ?]

Answer: എ . സി . ജോസ് [E . Si . Josu]

5079. ICC യുടെ ആസ്ഥാനം? [Icc yude aasthaanam?]

Answer: ദുബായ് [Dubaayu]

5080. കേരളത്തിലെ ആദ്യത്തെ ഇക്കോ - ടൂറിസം കേന്ദ്രം ? [Keralatthile aadyatthe ikko - doorisam kendram ?]

Answer: തെന്മല [Thenmala]

5081. സിങ്കിന്‍റെ അറ്റോമിക് നമ്പർ? [Sinkin‍re attomiku nampar?]

Answer: 30

5082. ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്ന കേരളത്തിലെ ജില്ല ? [Ettavum kooduthal nellu uthpaadippikkunna keralatthile jilla ?]

Answer: പാലക്കാട് [Paalakkaadu]

5083. ‘കുരുക്ഷേത്രം’ എന്ന നാടകം രചിച്ചത്? [‘kurukshethram’ enna naadakam rachicchath?]

Answer: എസ്.എൽ പുരം സദാനന്ദൻ [Esu. El puram sadaanandan]

5084. കേരളത്തിലെ ഏറ്റവും ചെറിയ ജില്ല ? [Keralatthile ettavum cheriya jilla ?]

Answer: ആലപ്പുഴ [Aalappuzha]

5085. മലേറിയ പരത്തുന്ന രോഗാണു "പ്ലാസ്മോഡിയം" കണ്ടെത്തിയത്? [Maleriya paratthunna rogaanu "plaasmodiyam" kandetthiyath?]

Answer: അൽഫോൺസ് ലവേറൻ [Alphonsu laveran]

5086. കേരള മുഖ്യമന്ത്രിമാരിൽ ആദ്യം ജനിച്ച വ്യക്തി ? [Kerala mukhyamanthrimaaril aadyam janiccha vyakthi ?]

Answer: പട്ടം താണുപിള്ള [Pattam thaanupilla]

5087. 'പ്രേമാമൃതം' എന്ന നോവൽ ആരുടേ താണ്? ['premaamrutham' enna noval aarude thaan?]

Answer: സി.വി. രാമൻ പിള്ള [Si. Vi. Raaman pilla]

5088. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി ? [Thapaal sttaampil prathyakshappetta aadya malayaali ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

5089. ശങ്കരാചാര്യർ ഇന്ത്യയുടെ വടക്ക് സ്ഥാപിച്ച ജ്യോതിർമഠം സ്ഥിതി ചെയ്യുന്നത്? [Shankaraachaaryar inthyayude vadakku sthaapiccha jyothirmadtam sthithi cheyyunnath?]

Answer: ബദരീനാഥ് (ഉത്തരാഖണ്ഡ്) [Badareenaathu (uttharaakhandu)]

5090. 'പാലൂർ' എന്ന തുലികാനാമത്തിൽ അറിയപ്പെടുന്നത് ആര്? ['paaloor' enna thulikaanaamatthil ariyappedunnathu aar?]

Answer: മാധവൻ നമ്പൂതിരി [Maadhavan nampoothiri]

5091. തേക്കടി വന്യജീവി സങ്കേതം 1934- ൽ സ്ഥാപിച്ച തിരുവിതാംകൂർ രാജാവ് ? [Thekkadi vanyajeevi sanketham 1934- l sthaapiccha thiruvithaamkoor raajaavu ?]

Answer: ചിത്തിരതിരുനാൾ [Chitthirathirunaal]

5092. ഭാരതപ്പുഴയുടെ ഉദ്ഭവസ്ഥാനം ഏതാണ്? [Bhaarathappuzhayude udbhavasthaanam ethaan?]

Answer: തമിഴ്നാട്ടിലെ ആനമല [Thamizhnaattile aanamala]

5093. കേരളത്തിലെ ആദ്യ ലയൺ സഫാരി പാർക്ക് ? [Keralatthile aadya layan saphaari paarkku ?]

Answer: നെയ്യാർ ഡാം [Neyyaar daam]

5094. വിമാനത്തിലെ ബ്ലാക്ക് ബോക്സ്കണ്ടു പിടിച്ചത്? [Vimaanatthile blaakku bokskandu pidicchath?]

Answer: ഡേവിഡ് വാറൻ (David warren) [Devidu vaaran (david warren)]

5095. സഹോദരൻ മാസിക ആരംഭിച്ചത് എവിടെ നിന്ന്? [Sahodaran maasika aarambhicchathu evide ninnu?]

Answer: മഞ്ചെരി(1917) [Mancheri(1917)]

5096. കേരളം നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്ത ആദ്യ വനിത ? [Keralam niyamasabhayil amgamaayi sathyaprathijnja cheytha aadya vanitha ?]

Answer: റോസമ്മ പൊന്നൂസ് [Rosamma ponnoosu]

5097. Spices Board ആസ്ഥാനം എവിടെ ? [Spices board aasthaanam evide ?]

Answer: കൊച്ചി [Kocchi]

5098. ക്വിറ്റ് ഇന്ത്യാ സമരം നടത്തിയ കാലത്തെ ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റ് ? [Kvittu inthyaa samaram nadatthiya kaalatthe inthyan naashanal kongrasu prasidantu ?]

Answer: മൗലാനാ അബുൽ കലാം ആസാദ് [Maulaanaa abul kalaam aasaadu]

5099. മലയാളത്തിലെ ആദ്യത്തെ ജനകീയ കവി എന്നറിയപ്പെടുന്നത് ? [Malayaalatthile aadyatthe janakeeya kavi ennariyappedunnathu ?]

Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]

5100. കേരളത്തിൽ മുഖ്യമന്ത്രി , ഉപമുഖ്യമന്ത്രി , ലോകസഭാംഗം , നിയമസഭാംഗം തുടങ്ങിയ പദവികൾ വഹിച്ച ഏക വ്യക്തി ? [Keralatthil mukhyamanthri , upamukhyamanthri , lokasabhaamgam , niyamasabhaamgam thudangiya padavikal vahiccha eka vyakthi ?]

Answer: സി . ഏച്ച് . മുഹമ്മദ് കോയ [Si . Ecchu . Muhammadu koya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions