<<= Back
Next =>>
You Are On Question Answer Bank SET 100
5001. കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് അടിത്തറയിട്ടത് ആരാണ് ? [Keralatthile granthashaala prasthaanatthinu adittharayittathu aaraanu ?]
Answer: പി . എൻ . പണിക്കർ [Pi . En . Panikkar]
5002. ഹൈദർ അലിയുടെ തെക്കേ മലബാർ ആക്രമണം ഏത് വർഷം ? [Hydar aliyude thekke malabaar aakramanam ethu varsham ?]
Answer: 1758
5003. പോർട്ടുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം നടത്തി ശൈഖ് സൈനുദ്ദീൻ എഴുതിയ ഗ്രന്ഥം ? [Porttugeesukaarkkethire yuddhaahvaanam nadatthi shykhu synuddheen ezhuthiya grantham ?]
Answer: തുഹ് വത്തുൽ മുജാഹുദ്ദീൻ [Thuhu vatthul mujaahuddheen]
5004. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ ? [Naayar sarveesu sosyttiyude sthaapakan ?]
Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]
5005. ഉത്തിഷ്ഠതാ ജാഗ്രത പ്രാപ്യവരാൻ നിബോധത എന്ന് ലോകത്തോട് ആഹ്വാനം ചെയ്തത്? [Utthishdtathaa jaagratha praapyavaraan nibodhatha ennu lokatthodu aahvaanam cheythath?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
5006. കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന നദികൾ എത്രയെണ്ണമാണ്? [Keralatthile kizhakkottozhukunna nadikal ethrayennamaan?]
Answer: മൂന്ന് [Moonnu]
5007. കേരളത്തിലെ പ്രഥമ കമ്യൂണിസ്റ്റ് MLA ? [Keralatthile prathama kamyoonisttu mla ?]
Answer: ഇ . ഗോപാലകൃഷ്ണ മേനോൻ [I . Gopaalakrushna menon]
5008. കേരള സർവ്വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ച ആദ്യ വ്യക്തി ? [Kerala sarvvakalaashaala dokdarettu nalki aadariccha aadya vyakthi ?]
Answer: സി . പി . രാമസ്വാമി അയ്യർ [Si . Pi . Raamasvaami ayyar]
5009. കേരള സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസിലർ ? [Kerala sarvvakalaashaalayude prathama vysu chaansilar ?]
Answer: ഡോ . ജോൺ മത്തായി [Do . Jon matthaayi]
5010. ഡച്ചുകാർ പോർച്ചുഗീസുകാരിൽ നിന്നും കൊച്ചി പിടിച്ചെടുത്ത വർഷം? [Dacchukaar porcchugeesukaaril ninnum kocchi pidiccheduttha varsham?]
Answer: 1663
5011. യു . ജി . സിയുടെ വൈസ് ചെയർമാൻ ആയ ആദ്യ മലയാളി ആരാണ് ? [Yu . Ji . Siyude vysu cheyarmaan aaya aadya malayaali aaraanu ?]
Answer: വി . എൻ . ചന്ദ്രശേഖരൻ പിള്ള [Vi . En . Chandrashekharan pilla]
5012. റോമാക്കാരുടെ കൃഷിയുടെ ദേവന്റെ പേരു നൽകപ്പെട്ട ഗ്രഹം ? [Romaakkaarude krushiyude devante peru nalkappetta graham ?]
Answer: ശനി (Saturn) [Shani (saturn)]
5013. കേരള സംസ്ഥാന ജീവനക്കാർക്ക് ഉത്സവ ബത്ത അനുവദിച്ച മുഖ്യമന്ത്രി ? [Kerala samsthaana jeevanakkaarkku uthsava battha anuvadiccha mukhyamanthri ?]
Answer: എ . കെ . ആൻറണി [E . Ke . Aanrani]
5014. 100 കിലോമീറ്ററിലധികം നീളമുള്ള എത്ര നദികളാണ് കേരളത്തിലുള്ളത്? [100 kilomeettariladhikam neelamulla ethra nadikalaanu keralatthilullath?]
Answer: 11
5015. ഔഷധങ്ങളെക്കുറിച്ചുള്ള പഠനം? [Aushadhangalekkuricchulla padtanam?]
Answer: ഫാർമക്കോളജി [Phaarmakkolaji]
5016. കേരളത്തിലെ പാർലമെൻറ് മണ്ഡലങ്ങളിൽ ഏറ്റവും വടക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന മണ്ഡലം ഏത് ? [Keralatthile paarlamenru mandalangalil ettavum vadakke attatthu sthithi cheyyunna mandalam ethu ?]
Answer: കാസർഗോഡ് [Kaasargodu]
5017. കേരളത്തിൻറെ സംസ്ഥാന മത്സ്യം ? [Keralatthinre samsthaana mathsyam ?]
Answer: കരിമീൻ [Karimeen]
5018. ആന്ധ്രാപ്രദേശ് ഗവർണറായ മലയാളി ആരാണ് ? [Aandhraapradeshu gavarnaraaya malayaali aaraanu ?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
5019. കേരളത്തിലൂടെ ഒഴുകുന്ന ഏറ്റവും കൂടുതൽ നദികളുടെ പതനസ്ഥാനം ഏത്? [Keralatthiloode ozhukunna ettavum kooduthal nadikalude pathanasthaanam eth?]
Answer: അറബിക്കടൽ [Arabikkadal]
5020. കേരളത്തിന്‍റെ ചിറാപുഞ്ചി? [Keralatthinre chiraapunchi?]
Answer: ലക്കിടി [Lakkidi]
5021. 1957- ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായ മന്ത്രി ആരായിരുന്നു ? [1957- le aadya kerala manthrisabhayile vyavasaaya manthri aaraayirunnu ?]
Answer: കെ . പി . ഗോപാലൻ [Ke . Pi . Gopaalan]
5022. Kerala State Library Council ആദ്യ സെക്രട്ടറി ആരായിരുന്നു ? [Kerala state library council aadya sekrattari aaraayirunnu ?]
Answer: ഐ . വി . ജോസ് [Ai . Vi . Josu]
5023. നമേരി; ദിബ്രു-സൈഖോവ; ഒറാങ എന്നീ ദേശീ യോദ്യാനങ്ങൾ ഏതു സംസ്ഥാനത്താണ്? [Nameri; dibru-sykhova; oraanga ennee deshee yodyaanangal ethu samsthaanatthaan?]
Answer: അസം [Asam]
5024. അസാധാരണ ലോഹം? [Asaadhaarana loham?]
Answer: മെർക്കുറി [Merkkuri]
5025. കവികളുടെ കവി എന്നറിയപ്പെടുന്നത്? [Kavikalude kavi ennariyappedunnath?]
Answer: എഡ്മണ്ട് സ്പെൻസർ [Edmandu spensar]
5026. ‘ക്ഷുഭിത യൗവനത്തിന്‍റെ കവി’ എന്നറിയപ്പെടുന്നത്? [‘kshubhitha yauvanatthinre kavi’ ennariyappedunnath?]
Answer: ബാലചന്ദ്രൻ ചുള്ളിക്കാട് [Baalachandran chullikkaadu]
5027. ഫറോക്ക് പട്ടണം പണി കഴിപ്പിച്ചത്? [Pharokku pattanam pani kazhippicchath?]
Answer: ടിപ്പു സുൽത്താൻ [Dippu sultthaan]
5028. കുട്ടി വളര്‍ന്നു വലുതാകുമ്പോള്‍ നിര്‍വീര്യമാകുന്ന ഗ്രന്ഥി? [Kutti valarnnu valuthaakumpol nirveeryamaakunna granthi?]
Answer: തൈമസ് [Thymasu]
5029. കേരളത്തിൽ ഏറ്റവും കൂടുതൽ കാസ്റ്റിംഗ് വോട്ട് പ്രയോഗിച്ച സ് പീക്കർ ആരാണ് ? [Keralatthil ettavum kooduthal kaasttimgu vottu prayogiccha su peekkar aaraanu ?]
Answer: എ . സി . ജോസ് [E . Si . Josu]
5030. 'നീണ്ടകര ഫിഷറീസ് പ്രോജക്റ്റ് സ്ഥാപിയതിൽ സഹകരിച്ച രാജ്യം? ['neendakara phishareesu projakttu sthaapiyathil sahakariccha raajyam?]
Answer: നോർവ്വേ (1953) [Norvve (1953)]
5031. കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് എന്ന് വിശേഷിപ്പിക്കപ്പെട്ടത് ? [Keralatthile subhaashu chandrabosu ennu visheshippikkappettathu ?]
Answer: മുഹമ്മദ് അബ്ദുൽ റഹ്മാൻ [Muhammadu abdul rahmaan]
5032. പരിക്രമണകാലം ഏറ്റവും കൂടുതൽ ഉള്ളത് ? [Parikramanakaalam ettavum kooduthal ullathu ?]
Answer: കൊഹൗ ട്ടെക്കിന്റെ ധൂമകേതു (കൃത്യമായ പരിക്രമണകാലം ലഭിച്ചിട്ടില്ല) [Kohau ttekkinte dhoomakethu (kruthyamaaya parikramanakaalam labhicchittilla)]
5033. കേരള ഗവർണറായ ഏക മലയാളി ആരാണ് ? [Kerala gavarnaraaya eka malayaali aaraanu ?]
Answer: വി . വിശ്വനാഥൻ [Vi . Vishvanaathan]
5034. എത്ര കിലോമീറ്റർ ദൂരം പെരിയാർ കേരളത്തിലൂടെ ഒഴുകുന്നു? [Ethra kilomeettar dooram periyaar keralatthiloode ozhukunnu?]
Answer: 244 കി.മീ. [244 ki. Mee.]
5035. കേരളത്തിലെ ഏതു നദിക്കു കുറുകെയാണ് ഏറ്റവും കൂടുതൽ അണക്കെട്ടുകൾ ഉള്ളത്? [Keralatthile ethu nadikku kurukeyaanu ettavum kooduthal anakkettukal ullath?]
Answer: പെരിയാർ [Periyaar]
5036. കേരള ഗവർണർ പദവി വഹിച്ച ശേഷം രാഷ്ട്രപതി ആയത് ആരാണ് ? [Kerala gavarnar padavi vahiccha shesham raashdrapathi aayathu aaraanu ?]
Answer: വി . വി . ഗിരി [Vi . Vi . Giri]
5037. ഷെർമണ്ഡലിന്റെ പടിക്കെട്ടിൽ നിന്നും വീണു മരിച്ച മുഗൾ ചക്രവർത്തി? [Shermandalinte padikkettil ninnum veenu mariccha mugal chakravartthi?]
Answer: ഹുമയൂൺ [Humayoon]
5038. പട്ടിന്‍റെ നഗരം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന തമിഴ് നാട്ടിലെ സ്ഥലം? [Pattinre nagaram enna aparanaamatthil ariyappedunna thamizhu naattile sthalam?]
Answer: കാഞ്ചീപുരം [Kaancheepuram]
5039. പതറാതെ മുന്നോട്ട് ആരുടെ ആത്മകഥയാണ് ? [Patharaathe munnottu aarude aathmakathayaanu ?]
Answer: കെ . കരുണാകരൻ [Ke . Karunaakaran]
5040. വിവരാവകാശ നിയമം നിലവിൽ വരാത്ത ഏക സംസ്ഥാനം? [Vivaraavakaasha niyamam nilavil varaattha eka samsthaanam?]
Answer: ജമ്മു- കാശ്മീർ [Jammu- kaashmeer]
5041. ഏത് നദിയുടെ പോഷക നദിയാണ് തൂതപ്പുഴ ? [Ethu nadiyude poshaka nadiyaanu thoothappuzha ?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
5042. മരനിരക്ക് ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ? [Maranirakku ettavum kuranja inthyan samsthaanam ?]
Answer: കേരളം [Keralam]
5043. രാസാഗ്നികൾ അടങ്ങിയിട്ടാല്ലത്ത ദഹനരസം? [Raasaagnikal adangiyittaallattha dahanarasam?]
Answer: പിത്തരസം [Pittharasam]
5044. മലയാള വ്യാകരണമെഴുതിയ ആദ്യ ക്രിസ്ത്യൻ മിഷനറി ? [Malayaala vyaakaranamezhuthiya aadya kristhyan mishanari ?]
Answer: ആഞ്ജലോ ഫ്രാൻസിസ് മെത്രാൻ [Aanjjalo phraansisu methraan]
5045. പോളനാട് എന്ന പേരിൽ അറിയപ്പെട്ടിരുന്ന പ്രദേശം ? [Polanaadu enna peril ariyappettirunna pradesham ?]
Answer: കോഴിക്കോട് [Kozhikkodu]
5046. കേരളത്തിലെ പക്ഷികൾ എന്ന പുസ്തകം രചിച്ചത് ? [Keralatthile pakshikal enna pusthakam rachicchathu ?]
Answer: കെ . കെ . നീലകണ്ഠൻ [ ഇന്ദുചൂഢൻ ] [Ke . Ke . Neelakandtan [ induchooddan ]]
5047. തിരുവിതാംകൂറിൽ അടിമകൾക്ക് മോചനം നൽകിയത് ഏത് വർഷത്തിലാണ് ? [Thiruvithaamkooril adimakalkku mochanam nalkiyathu ethu varshatthilaanu ?]
Answer: 1853
5048. അൽഫോൺസോ അൽബുക്കർക്ക് പോർട്ടുഗീസ് വൈസ്രോയി ആയത് ഏത് വർഷത്തിൽ ? [Alphonso albukkarkku porttugeesu vysroyi aayathu ethu varshatthil ?]
Answer: 1509
5049. ഒഴുകുന്ന സ്വർണം? [Ozhukunna svarnam?]
Answer: പെട്രോൾ [Pedreaal]
5050. നായർ സർവീസ് സൊസൈറ്റിയുടെ ആദ്യ സ്കൂൾ സ്ഥാപിച്ച സ്ഥലം? [Naayar sarveesu sosyttiyude aadya skool sthaapiccha sthalam?]
Answer: കറുകച്ചാൽ [Karukacchaal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution