<<= Back Next =>>
You Are On Question Answer Bank SET 99

4951. കേരളത്തിലെ ആദ്യത്തെ പോലീസ് മേധാവി ആരാണ് ? [Keralatthile aadyatthe poleesu medhaavi aaraanu ?]

Answer: ചന്ദ്രശേഖരൻ നായർ [Chandrashekharan naayar]

4952. കേരളത്തിന്റെ പ്രധാനപ്പെട്ട മൂന്ന് ഭൂഭാഗങ്ങൾ ഏവ? [Keralatthinte pradhaanappetta moonnu bhoobhaagangal eva?]

Answer: മലനാട്, ഇടനാട്, തീരദേശം [Malanaadu, idanaadu, theeradesham]

4953. മനുഷ്യ മാംസം ഭക്ഷിക്കുന്ന ജന്തുക്കളെ വിളിക്കുന്ന പേരെന്ത്? [Manushya maamsam bhakshikkunna janthukkale vilikkunna perenthu?]

Answer: ഫെലിൻ [Phelin]

4954. 'ഔട്ട് ഓഫ് മൈ കംഫോര്‍ട്ട് സോണ്‍' എന്ന പുസ്തകംഎഴുതിയത് ആര്? ['auttu ophu my kamphor‍ttu son‍' enna pusthakamezhuthiyathu aar?]

Answer: സ്റ്റീവ് വോ [Stteevu vo]

4955. കേരളത്തിലെ പ്രധാന മണ്ണിനമേത്? [Keralatthile pradhaana manninameth?]

Answer: ലാറ്ററൈറ്റ് മണ്ണ് [Laattaryttu mannu]

4956. മക്കത്തായ സമ്പ്രദായത്തിൽ വേണാട് ഭരിച്ച അവസാന രാജാവ്? [Makkatthaaya sampradaayatthil venaadu bhariccha avasaana raajaav?]

Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]

4957. ഫ്ളിന്റ് ഗ്ലാസിലുപയോഗിക്കുന്ന ലെഡ് സംയുക്തം? [Phlintu glaasilupayogikkunna ledu samyuktham?]

Answer: ലെഡ് ക്രോമേറ്റ് [Ledu kromettu]

4958. ചന്ദനമരങ്ങളുടെ നാട് എന്നറിയപ്പെടുന്ന കേരളത്തിലെ സ്ഥലം ഏത് ? [Chandanamarangalude naadu ennariyappedunna keralatthile sthalam ethu ?]

Answer: മറയൂർ [Marayoor]

4959. കേരളത്തിലെ കോർപ്പറേഷനുകളിൽ സമുദ്രസാമീപ്യമില്ലാത്തത് ഏത് ? [Keralatthile korppareshanukalil samudrasaameepyamillaatthathu ethu ?]

Answer: തൃശ്ശൂർ [Thrushoor]

4960. നാഷണൽ റിസേർച്ച് സെന്റർ ഓൺ യാക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Naashanal risercchu sentar on yaakku sthithi cheyyunna samsthaanam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

4961. ‘നാഷണൽ ഹെറാൾഡ്’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘naashanal heraald’ pathratthin‍re sthaapakan‍?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

4962. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർ വേദ? [Naashanal insttittyoottu ophu aayur veda?]

Answer: ജയ്പൂർ [Jaypoor]

4963. ഗോണോറിയ (ബാക്ടീരിയ)? [Gonoriya (baakdeeriya)?]

Answer: നിസ്സേറിയ ഗോണോറിയ [Niseriya gonoriya]

4964. കേരളത്തിൽ കരിമണ്ണുള്ള ജില്ലകളേവ? [Keralatthil karimannulla jillakaleva?]

Answer: ആലപ്പുഴ, കോട്ടയം [Aalappuzha, kottayam]

4965. 200 കിലോമീറ്ററിലധികം നീളമുള്ള കേരളത്തിലെ നദികളേവ? [200 kilomeettariladhikam neelamulla keralatthile nadikaleva?]

Answer: പെരിയാർ, ഭാരതപ്പുഴ [Periyaar, bhaarathappuzha]

4966. ഓളപ്പരപ്പിലെ ഒളിംബിക്സ് എന്നറിയപ്പെടുന്നത്? [Olapparappile olimbiksu ennariyappedunnath?]

Answer: നെഹ്രുട്രോഫി വള്ളംകളി [Nehrudrophi vallamkali]

4967. കേരളത്തിലെ ഏറ്റവും പഴക്കമുള്ള അണക്കെട്ട് ഏതാണ് ? [Keralatthile ettavum pazhakkamulla anakkettu ethaanu ?]

Answer: മുല്ലപ്പെരിയാർ [Mullapperiyaar]

4968. ബാലഗംഗാധര തിലകൻ ആരംഭിച്ച ഇംഗ്ലീഷ് പത്രം? [Baalagamgaadhara thilakan aarambhiccha imgleeshu pathram?]

Answer: മറാത്ത [Maraattha]

4969. ഭാരതത്തിൻറെ വിദേശകാര്യ വകുപ്പ് കെട്ടിപ്പടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച മലയാളി ആരാണ് ? [Bhaarathatthinre videshakaarya vakuppu kettippadukkunnathil supradhaana pankuvahiccha malayaali aaraanu ?]

Answer: കെ . പി . എസ് . മേനോൻ [Ke . Pi . Esu . Menon]

4970. ആദ്യത്തെ മലയാളി IAS ഓഫീസർ ? [Aadyatthe malayaali ias opheesar ?]

Answer: അന്നാ രാജം ജോർജ് [Annaa raajam jorju]

4971. തെർമോ മീറ്റർ കണ്ടു പിടിച്ചത്? [Thermo meettar kandu pidicchath?]

Answer: ഗലീലിയോ [Galeeliyo]

4972. വിവാദമായ 'വില്ലുവണ്ടി യാത്ര നടത്തിയ നവോത്ഥാന നായകന്‍? [Vivaadamaaya 'villuvandi yaathra nadatthiya navoththaana naayakan‍?]

Answer: അയ്യങ്കാളി [Ayyankaali]

4973. ദേശീയ നേതാക്കളുടെ സ്മരണയ്ക്കായി വൃക്ഷ തോട്ടമുള്ള കേരളത്തിലെ സ്ഥലം ? [Desheeya nethaakkalude smaranaykkaayi vruksha thottamulla keralatthile sthalam ?]

Answer: പെരുവണ്ണാമുഴി [Peruvannaamuzhi]

4974. ആദ്യത്തെ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ ? [Aadyatthe samsthaana vanithaa kammeeshan adhyaksha ?]

Answer: സുഗതകുമാരി [Sugathakumaari]

4975. ബലൂണില്‍ നിറയ്ക്കുന്ന ഉത്കൃഷ്ടവാതകം ? [Baloonil‍ niraykkunna uthkrushdavaathakam ?]

Answer: ഹീലിയം [Heeliyam]

4976. റീജിയണൽ ഗ്രാമീൺ ബാങ്കുകൾ - RRB -സ്ഥാപിതമായ വർഷം? [Reejiyanal graameen baankukal - rrb -sthaapithamaaya varsham?]

Answer: 1975

4977. സിഡ്നി നഗരത്തിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ കനാൽ? [Sidni nagaratthil sthithi cheyyunna prasiddhamaaya kanaal?]

Answer: അലക്സാണ്ട്ര കനാൽ [Alaksaandra kanaal]

4978. പാമ്പുകടിയേറ്റു മരിച്ച പ്രശസ്തനായ ആദ്യകാല കമ്യൂണിസ്ററ് നേതാവ് ? [Paampukadiyettu mariccha prashasthanaaya aadyakaala kamyoonisraru nethaavu ?]

Answer: പി . കൃഷ്ണപിള്ള [Pi . Krushnapilla]

4979. തിരുവനന്തപുരത്തിനടുത്തുള്ള അന്താരാഷ്ട്ര പ്രശസ്തി നേടിയ വിനോദ സഞ്ചാര കേന്ദ്രം ? [Thiruvananthapuratthinadutthulla anthaaraashdra prashasthi nediya vinoda sanchaara kendram ?]

Answer: കോവളം [Kovalam]

4980. കേരളത്തിലെ ഏറ്റവും നീളം കൂടിയ ബിച്ച്? [Keralatthile ettavum neelam koodiya bicchu?]

Answer: മുഴുപ്പിലങ്ങാടി ബീച്ച് (കണ്ണൂർ) [Muzhuppilangaadi beecchu (kannoor)]

4981. റീജണൽ റൂറൽ ബാങ്കുകൾ (Regional Rural Banks) ഇല്ലാത്ത ഇന്ത്യയിലെ സംസ്ഥാനം ? [Reejanal rooral baankukal (regional rural banks) illaattha inthyayile samsthaanam ?]

Answer: ഗോവ ; സിക്കിം [Gova ; sikkim]

4982. ഭരണഘടനാ നിർമ്മാണ സഭയിൽ തിരുവിതാംകൂറിൽ നിന്നുണ്ടായിരുന്ന ഏക വനിതാ അംഗം ? [Bharanaghadanaa nirmmaana sabhayil thiruvithaamkooril ninnundaayirunna eka vanithaa amgam ?]

Answer: ആനി മസ് ‌ ക്രീൻ [Aani masu kreen]

4983. 2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ പ്രതിയായ അജ്മൽ കസബിനെ തൂക്കിലേറ്റിയ ജെയിൽ? [2008 le mumby bheekaraakramana kesil prathiyaaya ajmal kasabine thookkilettiya jeyil?]

Answer: യെർവാഡ ജയിൽ (പൂനെ) [Yervaada jayil (poone)]

4984. തേക്കടി വന്യജീവി സങ്കേതം ഏത് നദിയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത് ? [Thekkadi vanyajeevi sanketham ethu nadiyude theeratthaanu sthithi cheyyunnathu ?]

Answer: പെരിയാർ [Periyaar]

4985. ബാലാമണിയമ്മയുടെ ആദ്യ കാവ്യ സമാഹാരം ? [Baalaamaniyammayude aadya kaavya samaahaaram ?]

Answer: കൂപ്പുകൈ [Kooppuky]

4986. കേരളത്തിൽ ഏറ്റവും കൂടുതൽ കാലം ഡെപ്യുട്ടി സ്പീക്കർ ആയിരുന്ന വ്യക്തി ? [Keralatthil ettavum kooduthal kaalam depyutti speekkar aayirunna vyakthi ?]

Answer: ആർ . എസ് . ഉണ്ണി [Aar . Esu . Unni]

4987. കേരളത്തിലെ ഏറ്റവും ജൈവ വൈവിധ്യമുള്ള വനം ഏതാണ് ? [Keralatthile ettavum jyva vyvidhyamulla vanam ethaanu ?]

Answer: സൈലൻറ് വാലി [Sylanru vaali]

4988. ഐസ്‌ലന്‍റ്ന്റിന്‍റെ തലസ്ഥാനം? [Aislan‍rntin‍re thalasthaanam?]

Answer: റെയ്ക് ജാവിക് [Reyku jaaviku]

4989. 1924- ൽ ശ്രീമൂലം തിരുനാൾ അന്തരിച്ചപ്പോൾ റീജൻറ് ആയി അധികാരത്തിൽ വന്നത് ആരാണ് ? [1924- l shreemoolam thirunaal antharicchappol reejanru aayi adhikaaratthil vannathu aaraanu ?]

Answer: സേതുലക്ഷ്മിഭായ് [Sethulakshmibhaayu]

4990. ചന്ദൻ എന്നർത്ഥം വരുന്ന മൂലകം? [Chandan ennarththam varunna moolakam?]

Answer: സെലിനിയം [Seliniyam]

4991. എർണാകുളത്തെ വൈപ്പിനു മായി ബന്ധിക്കുന്ന പാലം? [Ernaakulatthe vyppinu maayi bandhikkunna paalam?]

Answer: ഗോശ്രീ പാലം [Goshree paalam]

4992. തിരുവനന്തപുരം ജില്ലയിൽ ലയൺ സഫാരി പാർക്കിന് പ്രസിദ്ധമായ സ്ഥലം ? [Thiruvananthapuram jillayil layan saphaari paarkkinu prasiddhamaaya sthalam ?]

Answer: നെയ്യാർ ഡാം [Neyyaar daam]

4993. ഇന്ത്യയിൽ വിനോദസഞ്ചാരം വ്യവസായമായി അംഗീകരിച്ച ആദ്യ സംസ്ഥാനം? [Inthyayil vinodasanchaaram vyavasaayamaayi amgeekariccha aadya samsthaanam?]

Answer: കേരളം. [Keralam.]

4994. ശ്രീഹരിക്കോട്ട സ്ഥിതി ചെയ്യുന്ന ജില്ല? [Shreeharikkotta sthithi cheyyunna jilla?]

Answer: നെല്ലൂർ [Nelloor]

4995. കിടഭോജിയായ ഒരു സസ്യം? [Kidabhojiyaaya oru sasyam?]

Answer: നെപ്പന്തസ് [Neppanthasu]

4996. ചെങ്കുളം പദ്ധതി ഏത് നദിയിൽ സ്ഥിതി ചെയ്യുന്നു ? [Chenkulam paddhathi ethu nadiyil sthithi cheyyunnu ?]

Answer: മുതിരപ്പുഴ [Muthirappuzha]

4997. IBFC ബാങ്ക് പ്രവർത്തനം ആരംഭിച്ചത് ? [Ibfc baanku pravartthanam aarambhicchathu ?]

Answer: 2015 ഒക്ടോബർ 1 [2015 okdobar 1]

4998. തിരുവനന്തപുരത്ത് ഇപ്പോഴത്തെ സെക്രട്ടേറിയറ്റ് മന്ദിരം ഉത് ‌ ഘാടനം ചെയ്യപ്പെട്ടത് ഏത് വർഷത്തിൽ ? [Thiruvananthapuratthu ippozhatthe sekratteriyattu mandiram uthu ghaadanam cheyyappettathu ethu varshatthil ?]

Answer: 1869

4999. ജലവും ലവണങ്ങളും മാത്രം ഉപയോഗിച്ച് സസ്യങ്ങൾ നട്ടുവളർത്തുന്ന രീതി? [Jalavum lavanangalum maathram upayogicchu sasyangal nattuvalartthunna reethi?]

Answer: ഹൈഡ്രോപോണിക്സ് [Hydroponiksu]

5000. കേരളത്തിലെ ആകെ നദികളുടെ എണ്ണമെത്ര? [Keralatthile aake nadikalude ennamethra?]

Answer: 44
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions