<<= Back Next =>>
You Are On Question Answer Bank SET 98

4901. ‘താമരത്തോണി’ എന്ന കൃതിയുടെ രചയിതാവ്? [‘thaamaratthoni’ enna kruthiyude rachayithaav?]

Answer: പി. കുഞ്ഞിരാമൻ നായർ [Pi. Kunjiraaman naayar]

4902. വിമോചന സമരം ആരംഭിച്ചത്? [Vimochana samaram aarambhicchath?]

Answer: 1959 ജൂൺ 12 [1959 joon 12]

4903. ബ്രിട്ടീഷുകാർ മയ്യഴി കൈവശപ്പെടുത്തിയത് ഏത് വർഷത്തിൽ ? [Britteeshukaar mayyazhi kyvashappedutthiyathu ethu varshatthil ?]

Answer: 1779

4904. കേരളത്തിൽ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നതെന്ന് ? [Keralatthil panchaayatthiraaju samvidhaanam nilavil vannathennu ?]

Answer: 1995 ഒക്ടോബർ 2 [1995 okdobar 2]

4905. കേരളത്തിൽ പഞ്ചായത്തിരാജ് സംവിധാനം നിലവിൽ വന്നത് ഏത് മുഖ്യമന്ത്രിയുടെ കാലത്താണ് ? [Keralatthil panchaayatthiraaju samvidhaanam nilavil vannathu ethu mukhyamanthriyude kaalatthaanu ?]

Answer: എ . കെ . ആൻറണി [E . Ke . Aanrani]

4906. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അദ്ധ്യക്ഷനായി നിയമിക്കപ്പെട്ടത്? [Inthyan bharanaghadanaa nirmmaana sabhayude sthiram addhyakshanaayi niyamikkappettath?]

Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]

4907. ഇലക്ട്രോണുകൾക്ക് കണികകളുടെയും തരംഗത്തിന്‍റെ യും സ്വഭാവം ഒരേസമയം കാണിക്കുവാന്‍ കഴിയുമെന്ന് (ഇലക്ട്രോണിന്‍റെ ദ്വൈതസ്വഭാവം) ക‌‌‌‌‌‌‌‌‌‌ണ്ടെത്തിയത് ? [Ilakdronukalkku kanikakaludeyum tharamgatthin‍re yum svabhaavam oresamayam kaanikkuvaan‍ kazhiyumennu (ilakdronin‍re dvythasvabhaavam) kandetthiyathu ?]

Answer: ലൂയിസ് ഡിബ്രോളി [Looyisu dibroli]

4908. ലേസർ രശ്മികൾ കടത്തിവിടാത്ത ലോഹം? [Lesar rashmikal kadatthividaattha loham?]

Answer: ലെഡ് [Ledu]

4909. 1921- ലെ മലബാർ ലഹള നയിച്ച പണ്ഡിതൻ ? [1921- le malabaar lahala nayiccha pandithan ?]

Answer: ആലി മുസലിയാർ [Aali musaliyaar]

4910. കേരളഗാനം രചിച്ചത് ആരാണ് ? [Keralagaanam rachicchathu aaraanu ?]

Answer: ബോധേശ്വരൻ [Bodheshvaran]

4911. കേരളത്തിൽ പൂർണ്ണമായി വൈദ്യുതീകരിക്കപ്പെട്ട ആദ്യത്തെ ഗ്രാമ പഞ്ചായത്ത് ഏതാണ് ? [Keralatthil poornnamaayi vydyutheekarikkappetta aadyatthe graama panchaayatthu ethaanu ?]

Answer: കണ്ണാടി , പാലക്കാട് [Kannaadi , paalakkaadu]

4912. ആദ്യമായി ഇന്ത്യയില്‍ പീരങ്കിപ്പട ഉപയോഗിച്ചത് ആര്? [Aadyamaayi inthyayil‍ peerankippada upayogicchathu aar?]

Answer: ബാബര്‍ [Baabar‍]

4913. ഇന്ദിരാഗാന്ധി ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Indiraagaandhi desheeyodyaanam sthithicheyyunna samsthaanam?]

Answer: തമിഴ് നാട് [Thamizhu naadu]

4914. ഗീതാ ഗോവിന്ദം കേരളത്തിൽ അറിയപ്പെടുന്ന പേര് ? [Geethaa govindam keralatthil ariyappedunna peru ?]

Answer: അഷ്ട്പദി [Ashdpadi]

4915. ഇന്ത്യയുടെ ധാന്യ കലവറ എന്നറിയപ്പെടുന്നത്? [Inthyayude dhaanya kalavara ennariyappedunnath?]

Answer: പഞ്ചാബ് [Panchaabu]

4916. ഭരണഘടന കരട് രൂപീകരണ സമിതിയുടെ അദ്ധ്യക്ഷൻ? [Bharanaghadana karadu roopeekarana samithiyude addhyakshan?]

Answer: ഡോ. ബി.ആർ. അംബേദ്‌കർ [Do. Bi. Aar. Ambedkar]

4917. റോമാക്കാരുടെ പാതാള ദേവന്റെ പേരിൽ അറിയപ്പെടുന്ന കുള്ളൻ ഗ്രഹം? [Romaakkaarude paathaala devante peril ariyappedunna kullan graham?]

Answer: പ്ലൂട്ടോ [Plootto]

4918. ലോകത്തെ ഏറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ള രാജ്യം? [Lokatthe ettavum cheriya likhitha bharanaghadanayulla raajyam?]

Answer: അമേരിക്ക [Amerikka]

4919. ഇന്ത്യയിലാദ്യമായി VAT നടപ്പിലാക്കിയ സംസ്ഥാനം? [Inthyayilaadyamaayi vat nadappilaakkiya samsthaanam?]

Answer: ഹരിയാന [Hariyaana]

4920. ഇന്ത്യയുടെ തപാൽ സ്റ്റാമ്പിലും നാണയത്തിലും ഇടം പിടിച്ച ആദ്യ കേരളീയൻ ? [Inthyayude thapaal sttaampilum naanayatthilum idam pidiccha aadya keraleeyan ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

4921. കേരളത്തിലെ വള്ളം കളിയിൽ ഏറ്റവും നീളം കൂടിയ ട്രാക്ക് ഉള്ളത് ? [Keralatthile vallam kaliyil ettavum neelam koodiya draakku ullathu ?]

Answer: പായിപ്പാട് വള്ളംകളി [Paayippaadu vallamkali]

4922. ശ്രീനാരായണ ഗുരുവിൻറെ ജന്മസ്ഥലം ? [Shreenaaraayana guruvinre janmasthalam ?]

Answer: ചെമ്പഴന്തി [Chempazhanthi]

4923. വൻ വിഹാർ നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Van vihaar naashanal paarkku sthithi cheyyunna samsthaanam?]

Answer: മധ്യപ്രദേശ് [Madhyapradeshu]

4924. നറോറ ആണവ നിലയം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Narora aanava nilayam sthithi cheyyunna samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

4925. രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന മാംസ്യം (protein)? [Raktham kattapidikkaan sahaayikkunna maamsyam (protein)?]

Answer: ഫൈബ്രിനോജൻ [Phybrinojan]

4926. റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം? [Rokkattukalil upayogikkunna indhanam?]

Answer: ലിക്വിഡ് ഹൈഡ്രജൻ [Likvidu hydrajan]

4927. മാമാങ്കം ആഘോഷിച്ചിരുന്ന മാസം ? [Maamaankam aaghoshicchirunna maasam ?]

Answer: കുംഭം [Kumbham]

4928. ഫ്രാൻസിസ്കോ ഡി അൽമേഡ കണ്ണൂരിലെത്തിയത് ഏത് വർഷത്തിൽ ? [Phraansisko di almeda kannooriletthiyathu ethu varshatthil ?]

Answer: 1505

4929. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല ? [Imgleeshu eesttu inthya kampanikku venaattil undaayirunna ettavum pradhaanappetta pandakashaala ?]

Answer: അഞ്ചുതെങ്ങ് [Anchuthengu]

4930. കസ്തൂർബാ ഗാന്ധി അന്തരിച്ചത് എവിടെ വച്ച്? [Kasthoorbaa gaandhi antharicchathu evide vacchu?]

Answer: ആഗാഖാൻ പാലസ് ജയിൽ [Aagaakhaan paalasu jayil]

4931. അലിഖിത ഭരണഘടനയുള്ള രാജ്യങ്ങൾ [Alikhitha bharanaghadanayulla raajyangal]

Answer: ബ്രിട്ടൻ, ഇസ്രായേൽ [Brittan, israayel]

4932. തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ മലയാളി വനിതാ ? [Thapaal sttaampil prathyakshappetta aadya malayaali vanithaa ?]

Answer: സിസ്റ്റർ അൽഫോൻസ [Sisttar alphonsa]

4933. ഇന്ത്യയുടെ പർവത സംസ്ഥാനം? [Inthyayude parvatha samsthaanam?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

4934. കേരള ഗവർണറായ ആദ്യ വനിതാ ? [Kerala gavarnaraaya aadya vanithaa ?]

Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]

4935. ഇന്ത്യയിലെ ആദ്യ ടൈഗർ സെൽ സ്ഥാപിക്കുന്ന നഗരം? [Inthyayile aadya dygar sel sthaapikkunna nagaram?]

Answer: ഡെറാഡൂൺ [Deraadoon]

4936. ആമയുടെ ആയുസ്സ്? [Aamayude aayusu?]

Answer: 150 വർഷം [150 varsham]

4937. പ്രകാശത്തിന്‍റെ നഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Prakaashatthin‍re nagaram ennu visheshippikkappedunna sthalam?]

Answer: പാരീസ് [Paareesu]

4938. പ്രാചീന കേരളത്തിൽ മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്തിരുന്നത് ? [Praacheena keralatthil mruthaavashishdangal adakkam cheythirunnathu ?]

Answer: നന്നങ്ങാടികളിൽ [Nannangaadikalil]

4939. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ? [Inthyayile aadyatthe sampoornna saaksharathaa nagaram ?]

Answer: കോട്ടയം [Kottayam]

4940. കേരളവ്യാസൻ എന്നറിയപ്പെട്ടത് ? [Keralavyaasan ennariyappettathu ?]

Answer: കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kodungalloor kunjikkuttan thampuraan]

4941. റാണി ലക്ഷിഭായ് തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത് ഏത് വർഷത്തിൽ ? [Raani lakshibhaayu thiruvithaamkooril adimakkacchavadam nirtthalaakkiyathu ethu varshatthil ?]

Answer: 1812

4942. ഏത് രാജാവിൻറെ കാലത്താണ് രാമയ്യൻ തിരുവിതാംകൂറിൽ ദളവയായിരുന്നത് ? [Ethu raajaavinre kaalatthaanu raamayyan thiruvithaamkooril dalavayaayirunnathu ?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

4943. എ . കെ . ഗോപാലൻറെ പട്ടിണിജാഥ പുറപ്പെട്ട സ്ഥലം ? [E . Ke . Gopaalanre pattinijaatha purappetta sthalam ?]

Answer: കണ്ണൂർ [Kannoor]

4944. ഡോ. ക്രിസ്ത്യൻ ബർനാഡ് രണ്ടാമതായി ഹൃദയമാറ്റിവയ്ക്കൽ ശസ്ത്രക്രീയ നടത്തിയത് ആരിലാണ്? [Do. Kristhyan barnaadu randaamathaayi hrudayamaattivaykkal shasthrakreeya nadatthiyathu aarilaan?]

Answer: ഫിലിപ്പ് ബ്ലെയ് ബെർഗ് [Philippu bleyu bergu]

4945. കുട്ടികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന യു.എൻ സംഘടന? [Kuttikalude kshemam lakshyamaakki pravartthikkunna yu. En samghadana?]

Answer: യുനിസെഫ് [Yunisephu]

4946. നാവാമുകുന്ദാക്ഷേത്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത് ? [Naavaamukundaakshethram evideyaanu sthithi cheyyunnathu ?]

Answer: തിരുനാവായ [Thirunaavaaya]

4947. ഏറക്കുറെ കേരളത്തിന് സമാനമായ വിസ്തൃതിയുള്ള ലോകരാജ്യമേത്? [Erakkure keralatthinu samaanamaaya visthruthiyulla lokaraajyameth?]

Answer: സ്വിറ്റ്സർലൻഡ് [Svittsarlandu]

4948. കേരളത്തിലെ ആദ്യ മന്ത്രി സഭയിലെ ആരോഗ്യമന്ത്രി ആരായിരുന്നു ? [Keralatthile aadya manthri sabhayile aarogyamanthri aaraayirunnu ?]

Answer: ഡോ . എ . ആർ . മേനോൻ [Do . E . Aar . Menon]

4949. കേരള നിയമസഭയുടെ ചരിത്രത്തിൽ പാസായ ഏക അവിശ്വാസ പ്രമേയം അവതരിപ്പിച്ചത് ആരാണ് ? [Kerala niyamasabhayude charithratthil paasaaya eka avishvaasa prameyam avatharippicchathu aaraanu ?]

Answer: പി . കെ . കുഞ്ഞ് [Pi . Ke . Kunju]

4950. കേരള സന്ദർശനത്തിനിടെ ഗാന്ധിജി പുലയരാജ എന്ന് വിശേഷിപ്പിച്ചത് ആരെയാണ് ? [Kerala sandarshanatthinide gaandhiji pulayaraaja ennu visheshippicchathu aareyaanu ?]

Answer: അയ്യൻ ‌ കാളി [Ayyan kaali]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution