<<= Back Next =>>
You Are On Question Answer Bank SET 97

4851. കേരളത്തിലെ ജലോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന വള്ളംകളി മത്സരം ? [Keralatthile jalothsavangalkku thudakkam kurikkunna vallamkali mathsaram ?]

Answer: ചമ്പക്കുളം മൂലം വള്ളംകളി [Champakkulam moolam vallamkali]

4852. 1948- ൽ കൊച്ചി നിയമസഭയുടെ പ്രഥമ തിരഞ്ഞെടുക്കപ്പെട്ട സ് ‌ പീക്കർ ആയത് ? [1948- l kocchi niyamasabhayude prathama thiranjedukkappetta su peekkar aayathu ?]

Answer: എൽ . എം . പൈലി [El . Em . Pyli]

4853. കേരളത്തെ സംബന്ധിച്ച ഏറ്റവും പഴയ പരാമർശം ഏതിലാണ് ഉള്ളത് ? [Keralatthe sambandhiccha ettavum pazhaya paraamarsham ethilaanu ullathu ?]

Answer: ഐതരേയാരണ്യകത്തിൽ [Aithareyaaranyakatthil]

4854. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് ? [Keralatthile aadyatthe shishu sauhruda panchaayatthu ?]

Answer: വെങ്ങാനൂർ [Vengaanoor]

4855. ഭരണഘടനാ നിർമ്മാണ സമിതിയുടെ ആദ്യത്തെ സമ്മേളനം നടന്നത്? [Bharanaghadanaa nirmmaana samithiyude aadyatthe sammelanam nadannath?]

Answer: 1946 ഡിസംബർ 9 [1946 disambar 9]

4856. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്? [Moonnaam paanippatthu yuddhatthil maraatthikale tholpicchathaar?]

Answer: അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം [Ahammadu shaa abdaaliyude aphgaansynyam]

4857. ഇപ്പോഴത്തെ കേരള സെക്രട്ടേറിയറ്റ് മന്ദിരം ഉത് ‌ ഘാടനം ചെയ്യപ്പെട്ട വർഷം ? [Ippozhatthe kerala sekratteriyattu mandiram uthu ghaadanam cheyyappetta varsham ?]

Answer: 1869

4858. ലോക പൈതൃകത്തിൽ ഉൾപ്പെടുത്തിയ കേരളീയ സംസ് ‌ കൃത കലാരൂപം ? [Loka pythrukatthil ulppedutthiya keraleeya samsu krutha kalaaroopam ?]

Answer: കൂടിയാട്ടം [Koodiyaattam]

4859. കേരള കോൺഗ്രസ് സ്ഥാപിച്ചത് ? [Kerala kongrasu sthaapicchathu ?]

Answer: കെ . എം . ജോർജ് [Ke . Em . Jorju]

4860. ലോക പ്രശസ്തി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരൻ ? [Loka prashasthi nediya aadyatthe keraleeya chithrakaaran ?]

Answer: രാജ രവിവർമ്മ [Raaja ravivarmma]

4861. മാങ്കുളം വിഷ്ണുനമ്പൂതിരി ഏത് കലാരൂപവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Maankulam vishnunampoothiri ethu kalaaroopavumaayi bandhappettirikkunnu ?]

Answer: കഥകളി [Kathakali]

4862. കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ആസ്ഥാനം? [Kerala doorisam dippaar‍ttmen‍rin‍re aasthaanam?]

Answer: തിരുവനന്തപുരം [Thiruvananthapuram]

4863. എസ്.എന്‍.ഡി.പി യോഗത്തിന്‍റെ ആദ്യ സെക്രട്ടറി? [Esu. En‍. Di. Pi yogatthin‍re aadya sekrattari?]

Answer: കുമാരനാശാന്‍ [Kumaaranaashaan‍]

4864. കേരളത്തിൽ മധ്യകാലഘട്ടത്തിൽ വൈശ്യർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ? [Keralatthil madhyakaalaghattatthil vyshyarkku vidhicchirunna sathyapariksha?]

Answer: ജലപരീക്ഷ [Jalapareeksha]

4865. കേരളത്തെ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത് ? [Keralatthe bhraanthaalayam ennu visheshippicchathu ?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

4866. പഴശ്ശിരാജാവിൻറെ യഥാർത്ഥ പേര് ? [Pazhashiraajaavinre yathaarththa peru ?]

Answer: കോട്ടയം കേരളവർമ്മ [Kottayam keralavarmma]

4867. UNO കഴിഞ്ഞാൽ സമാധാനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റവും വലിയ അന്തർദേശീയ സംഘടന? [Uno kazhinjaal samaadhaanatthinu vendi pravartthikkunna ettavum valiya anthardesheeya samghadana?]

Answer: NAM

4868. “കാക്കേ കാക്കേ കൂടെവിടെ” ആരുടെ വരികൾ? [“kaakke kaakke koodevide” aarude varikal?]

Answer: ഉള്ളൂർ എസ് പരമേശ്വരയ്യർ [Ulloor esu parameshvarayyar]

4869. തിരുവിതാംകൂറിൽ കൃഷി വകുപ്പ് ആരംഭിച്ചത് ഏത് രാജാവിൻറെ കാലത്താണ് ? [Thiruvithaamkooril krushi vakuppu aarambhicchathu ethu raajaavinre kaalatthaanu ?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

4870. 1734- ൽ കൊട്ടാരക്കര പിടിച്ചെടുത്ത് തിരുവിതാംകൂറിൽ ലയിപ്പിച്ചത് ? [1734- l kottaarakkara pidicchedutthu thiruvithaamkooril layippicchathu ?]

Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]

4871. മഹായാന ബുദ്ധമതക്കാർ ബുദ്ധനെ കണക്കാക്കിയിരുന്നത് ? [Mahaayaana buddhamathakkaar buddhane kanakkaakkiyirunnathu ?]

Answer: ദൈവം [Dyvam]

4872. ചന്ദ്രോപരിതലത്തിലെ തെളിഞ്ഞ ഭാഗങ്ങൾ? [Chandroparithalatthile thelinja bhaagangal?]

Answer: ടെറേ [Dere]

4873. w.H.0 യിൽ പ്രസിഡൻറായ ആദ്യ ഇന്ത്യൻ വനിത? [W. H. 0 yil prasidanraaya aadya inthyan vanitha?]

Answer: രാജ്കുമാരി അമൃത്കൗർ [Raajkumaari amruthkaur]

4874. ഷാജഹാൻ ഭാര്യ മുംതാസ് മഹലിന്‍റെ ഓർമ്മയ്ക്കായി പണികഴിപ്പിച്ച പ്രണയസൗധം? [Shaajahaan bhaarya mumthaasu mahalin‍re ormmaykkaayi panikazhippiccha pranayasaudham?]

Answer: താജ്മഹൽ [Thaajmahal]

4875. അയ്യനടികൾ തിരുവടികൾ താസിരപ്പള്ളി ചെപ്പേട് എഴുതിക്കൊടുത്ത വർഷം ? [Ayyanadikal thiruvadikal thaasirappalli cheppedu ezhuthikkoduttha varsham ?]

Answer: എ . ഡി . 849 [E . Di . 849]

4876. ചാൾസ് എഡ്വേർഡ് ജീനറ്റ് ഏതു പേരിലാണ് പ്രസിദ്ധനായത്? [Chaalsu edverdu jeenattu ethu perilaanu prasiddhanaayath?]

Answer: ലീകർ ബൂസിയർ [Leekar boosiyar]

4877. ദാരിദ്ര നിർണ്ണയം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Daaridra nirnnayam sambandhiccha enveshana kammeeshan‍?]

Answer: ടെണ്ടുൽക്കർ കമ്മീഷൻ [Dendulkkar kammeeshan]

4878. മലബാർ കലാപം നടന്ന വർഷം ? [Malabaar kalaapam nadanna varsham ?]

Answer: 1921

4879. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ? [Keralatthil uppu sathyaagrahatthinu nethruthvam nalkiyathu ?]

Answer: കെ . കേളപ്പൻ [Ke . Kelappan]

4880. അയ്നി അക്ബരി രചിച്ചത്? [Ayni akbari rachicchath?]

Answer: അബുൾ ഫസൽ [Abul phasal]

4881. ഹവ്വാ ബീച്ച് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Havvaa beecchu ethu jillayilaanu sthithi cheyyunnathu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

4882. രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന മാംസ്യം? [Raktham kattapidikkunnathinu sahaayikkunna maamsyam?]

Answer: ഹൈബ്രിനോജൻ [Hybrinojan]

4883. കേരളത്തിൽ ആദ്യമായി Speed Post സംവിധാനം നിലവിൽ വന്നത് എവിടെ ? [Keralatthil aadyamaayi speed post samvidhaanam nilavil vannathu evide ?]

Answer: എറണാകുളം [Eranaakulam]

4884. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്ന ഇന്ത്യയിലെ നഗരം? [Mutthukalude nagaram ennariyappedunna inthyayile nagaram?]

Answer: ഹൈദ്രാബാദ് [Hydraabaadu]

4885. കോളറ പകരുന്നത്? [Kolara pakarunnath?]

Answer: ജലത്തിലൂടെ [Jalatthiloode]

4886. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയ ആദ്യ മലയാളി വനിതാ ? [Kerala hykkodathi cheephu jasttisu aaya aadya malayaali vanithaa ?]

Answer: ജസ്റ്റിസ് . കെ . കെ . ഉഷ [Jasttisu . Ke . Ke . Usha]

4887. എ .ഡി .1 അടിസ്ഥാനമാക്കിയുള്ള കലണ്ടർ? [E . Di . 1 adisthaanamaakkiyulla kalandar?]

Answer: ഗ്രിഗോറിയൻ കലണ്ടർ [Grigoriyan kalandar]

4888. ഒരേ അറ്റോമിക നമ്പറും വ്യത്യസ്ത മാസ് നമ്പറുമുള്ള മൂലകങ്ങളാണ് ? [Ore attomika namparum vyathyastha maasu namparumulla moolakangalaanu ?]

Answer: ഐസോട്ടോപ്പ് [Aisottoppu]

4889. ദേശിയ പട്ടികജാതി കമ്മീഷൻ ചെയർമാന്‍റെയും അംഗങ്ങളുടേയും കാലാവധി? [Deshiya pattikajaathi kammeeshan cheyarmaan‍reyum amgangaludeyum kaalaavadhi?]

Answer: 3 വർഷം [3 varsham]

4890. ആയ് രാജവംശത്തിന്‍റെ ഒദ്യോഗിക പുഷ്പം? [Aayu raajavamshatthin‍re odyogika pushpam?]

Answer: കണിക്കൊന്ന [Kanikkonna]

4891. സത്യന്‍ ആദ്യമായി അഭിനയിച്ച ചിത്രം? [Sathyan‍ aadyamaayi abhinayiccha chithram?]

Answer: ആത്മസഖി [Aathmasakhi]

4892. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യം? [Malayaalatthile aadyatthe lakshanamottha mahaakaavyam?]

Answer: രാമചന്ദ്ര വിലാസം(അഴകത്ത് പദ്മനാഭ കുറുപ്പ്) [Raamachandra vilaasam(azhakatthu padmanaabha kuruppu)]

4893. 1857 ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി? [1857 le viplavatthinte phalamaayi inthyayude bharanaadhikaariyaaya britteeshu raajnji?]

Answer: വിക്ടോറിയ രാജ്ഞി [Vikdoriya raajnji]

4894. പഴശ്ശിരാജയെ കേരളസിംഹം എന്ന് വിശേഷിപ്പിച്ചത് ? [Pazhashiraajaye keralasimham ennu visheshippicchathu ?]

Answer: സർദാർ . കെ . എം . പണിക്കർ [Sardaar . Ke . Em . Panikkar]

4895. ബോൾഗാട്ടി ദ്വീപിന്റെ മറ്റൊരു പേര് ? [Bolgaatti dveepinte mattoru peru ?]

Answer: പോഞ്ഞിക്കര / മുളവുകാട് [Ponjikkara / mulavukaadu]

4896. ‘നാരായണ ഗുരുസ്വാമി’ എന്ന ജീവചരിത്രം എഴുതിയത്? [‘naaraayana gurusvaami’ enna jeevacharithram ezhuthiyath?]

Answer: എം.കെ സാനു [Em. Ke saanu]

4897. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ അണക്കെട്ട്? [Keralatthile ettavum uyaram koodiya anakkettu?]

Answer: ഇടുക്കി [Idukki]

4898. തിരുവനന്തപുരത്ത് നേപ്പിയർ മ്യൂസിയം ആരംഭിച്ച രാജാവ്? [Thiruvananthapuratthu neppiyar myoosiyam aarambhiccha raajaav?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

4899. കാർഗിൽ ദിനം? [Kaargil dinam?]

Answer: ജൂലൈ 26 [Jooly 26]

4900. ബ്രിട്ടീഷുകാർക്കെത്തിരെ നാട്ടുകാർ നടത്തിയ ആദ്യ സംഘടിത കലാപം ? [Britteeshukaarkketthire naattukaar nadatthiya aadya samghaditha kalaapam ?]

Answer: ആറ്റിങ്ങൽ കലാപം [Aattingal kalaapam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions