<<= Back Next =>>
You Are On Question Answer Bank SET 96

4801. ദാദ്ര നഗർ ഹവേലി ഇന്ത്യൻ യൂണിയന്‍റെ ഭാഗമായ വർഷം? [Daadra nagar haveli inthyan yooniyan‍re bhaagamaaya varsham?]

Answer: 196l

4802. കൃഷ്ണഗീഥിയിൽ നിന്നും ഉടലെടുത്ത കലാരൂപം? [Krushnageethiyil ninnum udaleduttha kalaaroopam?]

Answer: കൃഷ്ണനാട്ടം [Krushnanaattam]

4803. ഹർഷന്റെ "പ്രിയദർശിക്" നാടകത്തിലെ നായകൻ? [Harshante "priyadarshiku" naadakatthile naayakan?]

Answer: ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്) [Udayana (vathsam bharicchirunna raajaavu)]

4804. ട്രൈ സിറ്റി എന്ന് അറിയപ്പെടുന്ന നഗരങ്ങൾ? [Dry sitti ennu ariyappedunna nagarangal?]

Answer: ചണ്ഡിഗഢ്; മൊഹാലി; പഞ്ചഗുള [Chandigaddu; mohaali; panchagula]

4805. ഇന്ത്യയിലെ ആദ്യ സമ്പൂർണ സാക്ഷരതാ നഗരം ? [Inthyayile aadya sampoorna saaksharathaa nagaram ?]

Answer: കോട്ടയം [Kottayam]

4806. പഞ്ചാബി ഭാഷയുടെ ലിപി? [Panchaabi bhaashayude lipi?]

Answer: ഗുരുമുഖി [Gurumukhi]

4807. സമത്വസമാജം സ്ഥാപിച്ച സാമൂഹിക പരിഷ് ‌ കർത്താവ് ? [Samathvasamaajam sthaapiccha saamoohika parishu kartthaavu ?]

Answer: വൈകുണ്ഠസ്വാമി [Vykundtasvaami]

4808. അഭി ധർമ്മപീഠിക ബുദ്ധമതത്തിന്റെ ഭാഗമായി കൂട്ടിച്ചേർത്ത സമ്മേളനം? [Abhi dharmmapeedtika buddhamathatthinte bhaagamaayi kootticcherttha sammelanam?]

Answer: മൂന്നാം ബുദ്ധമത സമ്മേളനം ( സ്ഥലം: വൈശാലി; വർഷം: BC 383; അദ്ധ്യക്ഷൻ: മൊഗാലി പൂട്ടത്തീസ ) [Moonnaam buddhamatha sammelanam ( sthalam: vyshaali; varsham: bc 383; addhyakshan: mogaali poottattheesa )]

4809. കളിമണ്ണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹം? [Kalimannil dhaaraalamaayi adangiyittulla loham?]

Answer: അലുമിനിയം [Aluminiyam]

4810. ഗാന്ധിജി ശ്രീനാരായണ ഗുരുവിനെ കണ്ട വർഷം ? [Gaandhiji shreenaaraayana guruvine kanda varsham ?]

Answer: 1925

4811. കേരളത്തിൽ മുഖ്യമന്ത്രി ; ഉപമുഖ്യമന്ത്രി ; സ്പീക്കർ; ലോക സഭാംഗം എന്നീ പദവികൾ വഹിച്ച ഏക വ്യക്തി? [Keralatthil mukhyamanthri ; upamukhyamanthri ; speekkar; loka sabhaamgam ennee padavikal vahiccha eka vyakthi?]

Answer: സി.എച്ച് മുഹമ്മദ് കോയ [Si. Ecchu muhammadu koya]

4812. സഹോദരസംഘം സ്ഥാപിച്ചത് ആരാണ് ? [Sahodarasamgham sthaapicchathu aaraanu ?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

4813. കേരളത്തിലെ ആദ്യത്തെ കയർഗ്രാമം ? [Keralatthile aadyatthe kayargraamam ?]

Answer: വയലാർ [Vayalaar]

4814. സംഘ കാലഘട്ടത്തിലെ യുദ്ധദേവത? [Samgha kaalaghattatthile yuddhadevatha?]

Answer: കൊറ്റെവൈ [Kottevy]

4815. ആസിയാൻ (ASEAN -Association of Southeast Asian Nations ) സ്ഥാപിതമായത്? [Aasiyaan (asean -association of southeast asian nations ) sthaapithamaayath?]

Answer: 1967 ആഗസ്റ്റ് 8 ( ആസ്ഥാനം: ജക്കാർത്ത - ഇൻഡോനേഷ്യ; അംഗസംഖ്യ : 10 ) [1967 aagasttu 8 ( aasthaanam: jakkaarttha - indoneshya; amgasamkhya : 10 )]

4816. കൊച്ചി ഭരണം ഡച്ചുകാർ കൈയടക്കിയത് ഏത് വർഷത്തിൽ ? [Kocchi bharanam dacchukaar kyyadakkiyathu ethu varshatthil ?]

Answer: 1663

4817. ഭക്ഷണ പദാർത്ഥങ്ങൾക്ക് രുചിയും മണവും കൂട്ടാനുപയോഗിക്കുന്ന രാസപദാർത്ഥം? [Bhakshana padaarththangalkku ruchiyum manavum koottaanupayogikkunna raasapadaarththam?]

Answer: അജിനാമോട്ടോ [Ajinaamotto]

4818. ഹോർത്തൂസ് മലബാറിക്കസിൻറെ മൂലകൃതി ? [Hortthoosu malabaarikkasinre moolakruthi ?]

Answer: കേരളാരാമം [Keralaaraamam]

4819. കൺ കറന്‍റ് ലിസ്റ്റിലുള്ള വിഷയങ്ങളുടെ എണ്ണം? [Kan karan‍ru listtilulla vishayangalude ennam?]

Answer: 52 (തുടക്കത്തിൽ : 47 എണ്ണം) [52 (thudakkatthil : 47 ennam)]

4820. ഏറ്റവും കൂടുതൽ ബുദ്ധിയുള്ള പക്ഷി? [Ettavum kooduthal buddhiyulla pakshi?]

Answer: ബ്ലൂ ട്വിറ്റ് [Bloo dvittu]

4821. ശ്രീനാരായണ ഗുരുവിൻറെ മാതാപിതാക്കൾ ? [Shreenaaraayana guruvinre maathaapithaakkal ?]

Answer: മാടനാശാൻ , കുട്ടിയമ്മ [Maadanaashaan , kuttiyamma]

4822. ജ്വാലാമുഖി ഏത് സംസ്ഥാനത്തെ തീർത്ഥാടന കേന്ദ്രമാണ്? [Jvaalaamukhi ethu samsthaanatthe theerththaadana kendramaan?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

4823. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാവാക്യമുയർത്തിയ സംഘടന ? [Nampoothiriye manushyanaakkuka enna mudraavaakyamuyartthiya samghadana ?]

Answer: യോഗക്ഷേമസഭ [Yogakshemasabha]

4824. തിളക്കം (Brightness) അളക്കുന്ന യൂണിറ്റ്? [Thilakkam (brightness) alakkunna yoonittu?]

Answer: ലാംബർട്ട് [Laambarttu]

4825. 141.1924- ൽ വൈക്കത്തുനിന്ന് തിരുവനന്തപുറത്തേയ്ക്ക് സവർണ്ണജാഥയ്ക്ക് നേതൃത്വം നൽകിയത് ? [141. 1924- l vykkatthuninnu thiruvananthapurattheykku savarnnajaathaykku nethruthvam nalkiyathu ?]

Answer: മന്നത്ത് പദ്മനാഭൻ [Mannatthu padmanaabhan]

4826. 142. ആദ്യത്തെ ബഷീർ പുരസ് ‌ കാരത്തിന് അർഹനായത് ? [142. Aadyatthe basheer purasu kaaratthinu arhanaayathu ?]

Answer: കോവിലൻ [Kovilan]

4827. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ക്രൈസ്തവ സമ്മേളനം? [Eshyayile ettavum valuthum lokatthile randaamatthethumaaya krysthava sammelanam?]

Answer: മാരാമൺ കൺവെൻഷൻ (ഫെബ്രുവരി മാസത്തിൽ; സംഘാടകർ: മാർത്തോമ്മാ ചർച്ച്) [Maaraaman kanvenshan (phebruvari maasatthil; samghaadakar: maartthommaa charcchu)]

4828. കേരളത്തിലെ ഏറ്റവും പഴക്കമുള്ള ശിവക്ഷേത്രങ്ങളിൽ ഒന്നായ കൽപ്പാത്തി ഏത് ജില്ലയിലാണ് ? [Keralatthile ettavum pazhakkamulla shivakshethrangalil onnaaya kalppaatthi ethu jillayilaanu ?]

Answer: പാലക്കാട് [Paalakkaadu]

4829. ഐസോടോപ്പ് കണ്ടുപിടിച്ചത്? [Aisodoppu kandupidicchath?]

Answer: ഫ്രെഡറിക് സോഡി [Phredariku sodi]

4830. കേരളത്തിലെ ആദ്യ ഗവർണർ ? [Keralatthile aadya gavarnar ?]

Answer: ബി . രാമകൃഷ്ണ റാവു [Bi . Raamakrushna raavu]

4831. കേരളത്തിലെ ജില്ലകളിൽ അറബിക്കടലുമായോ അന്യ സംസ്ഥാനങ്ങളുമായോ അതിർത്തി പങ്കിടാത്തത് ? [Keralatthile jillakalil arabikkadalumaayo anya samsthaanangalumaayo athirtthi pankidaatthathu ?]

Answer: കോട്ടയം [Kottayam]

4832. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൽ അംഗത്വമെടുത്ത ആദ്യ തിരുവിതാംകൂർ സ്വദേശി ? [Inthyan naashanal kongrasil amgathvameduttha aadya thiruvithaamkoor svadeshi ?]

Answer: ജി . പി . പിള്ള [Ji . Pi . Pilla]

4833. കേരളത്തിലെ പ്രധാന നാണ്യവിള ഏതാണ് ? [Keralatthile pradhaana naanyavila ethaanu ?]

Answer: റബ്ബർ [Rabbar]

4834. പൊന്മുടി മലയോര വിനോദ സഞ്ചാര കേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു ? [Ponmudi malayora vinoda sanchaara kendram ethu jillayil sthithi cheyyunnu ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

4835. കേരള മാർക്സ് എന്നറിയപ്പെട്ടത് ‌ ആരാണ് ? [Kerala maarksu ennariyappettathu aaraanu ?]

Answer: കെ . ദാമോദരൻ [Ke . Daamodaran]

4836. കേരളത്തിലെ ഏറ്റവും വലിയ മഴക്കാട് ഏതാണ് ? [Keralatthile ettavum valiya mazhakkaadu ethaanu ?]

Answer: സൈലൻറ് വാലി [Sylanru vaali]

4837. ശാരദാ ബുക്ക് ഡിപ്പോ സ്ഥാപിച്ചത് ആരാണ് ? [Shaaradaa bukku dippo sthaapicchathu aaraanu ?]

Answer: കുമാരനാശാൻ [Kumaaranaashaan]

4838. യൂറോ വിനിമയം ആരംഭിച്ചത്? [Yooro vinimayam aarambhicchath?]

Answer: 2002 ജനുവരി 1 [2002 januvari 1]

4839. ഇന്ത്യൻ ഭരണഘടനാ നിർമ്മാണ വേളയിൽ ഭരണഘടനാ ഉപദേശകനായി വർത്തിച്ചത്? [Inthyan bharanaghadanaa nirmmaana velayil bharanaghadanaa upadeshakanaayi vartthicchath?]

Answer: ബി. നാഗേന്ദ്രറാവു [Bi. Naagendraraavu]

4840. രാമനാട്ടം എന്ന പ്രാചീന കലാരൂപത്തിൻറെ ഈറ്റില്ലം ? [Raamanaattam enna praacheena kalaaroopatthinre eettillam ?]

Answer: കൊട്ടാരക്കര [Kottaarakkara]

4841. ജവഹർലാൽ നെഹൃ ജനിച്ചത്? [Javaharlaal nehru janicchath?]

Answer: 1889 നവംബർ 14 [1889 navambar 14]

4842. നട്ടെല്ലിൽ മരുന്ന് കുത്തിവെച്ച ശേഷം എടുക്കുന്ന X- Ray? [Nattellil marunnu kutthiveccha shesham edukkunna x- ray?]

Answer: മൈലോഗ്രാം [Mylograam]

4843. ഉണ്ണായിവാര്യർ സ്മാരക കലാനിലയം എവിടെയാണ് ? [Unnaayivaaryar smaaraka kalaanilayam evideyaanu ?]

Answer: ഇരിങ്ങാലക്കുട [Iringaalakkuda]

4844. SNDP യുടെ ആജീവനാന്ത അധ്യക്ഷനായി 1903- ൽ തിരഞ്ഞെടുക്കപ്പെട്ടത് ? [Sndp yude aajeevanaantha adhyakshanaayi 1903- l thiranjedukkappettathu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

4845. തിരു- കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി? [Thiru- kocchiyile aadya mukhyamanthri?]

Answer: പറവൂർ ടി.കെ നാരായണപിള്ള [Paravoor di. Ke naaraayanapilla]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions