1. ഏഷ്യയിലെ ഏറ്റവും വലുതും ലോകത്തിലെ രണ്ടാമത്തേതുമായ ക്രൈസ്തവ സമ്മേളനം? [Eshyayile ettavum valuthum lokatthile randaamatthethumaaya krysthava sammelanam?]
Answer: മാരാമൺ കൺവെൻഷൻ (ഫെബ്രുവരി മാസത്തിൽ; സംഘാടകർ: മാർത്തോമ്മാ ചർച്ച്) [Maaraaman kanvenshan (phebruvari maasatthil; samghaadakar: maartthommaa charcchu)]