1. പത്തനംതിട്ടയിൽ പമ്പാ തീരത്ത് നടത്തപെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സമ്മേളനം [Patthanamthittayil pampaa theeratthu nadatthapedunna eshyayile ettavum valiya krysthava sammelanam]
Answer: മാരാമൺ കൺവെൻഷൻ (1895 ഇൽ ആരംഭിച്ചു ) [Maaraaman kanvenshan (1895 il aarambhicchu )]