<<= Back
Next =>>
You Are On Question Answer Bank SET 95
4751. സി.പി. രാമസ്വാമി അയ്യർ പദവിയൊഴിഞ്ഞപ്പോൾ ആക്ടിങ് ദിവാനായത്? [Si. Pi. Raamasvaami ayyar padaviyozhinjappol aakdingu divaanaayath?]
Answer: പി.ജി എൻ ഉണ്ണിത്താൻ [Pi. Ji en unnitthaan]
4752. ‘ദക്ഷിണ പളനി’ എന്നറിപ്പെടുന്ന ക്ഷേത്രം? [‘dakshina palani’ ennarippedunna kshethram?]
Answer: ഹരിപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം [Harippaadu subrahmanya kshethram]
4753. കേരളത്തിൽ നിന്നും പാർലമെൻറിൽ എത്തിയ ആദ്യ വനിതാ ? [Keralatthil ninnum paarlamenril etthiya aadya vanithaa ?]
Answer: ആനി മസ് ക്രീൻ [Aani masu kreen]
4754. അലിഗഢ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Aligaddu musleem yoonivezhsitti sthithi cheyyunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
4755. ദക്ഷിണ ദ്വാരക എന്നറിയപ്പെടുന്നത് ? [Dakshina dvaaraka ennariyappedunnathu ?]
Answer: ഗുരുവായൂർ [Guruvaayoor]
4756. കേരളത്തില്‍ അക്ഷയ പദ്ധതി ആദ്യമായി ആരംഭിച്ച ജില്ല? [Keralatthil akshaya paddhathi aadyamaayi aarambhiccha jilla?]
Answer: മലപ്പുറം [Malappuram]
4757. കുക്കീസ് ഏത് സംസ്ഥാനത്തെ ജനവിഭാഗമാണ്? [Kukkeesu ethu samsthaanatthe janavibhaagamaan?]
Answer: മണിപ്പൂർ [Manippoor]
4758. കൊച്ചി ലെജിസ്ളേറ്റിവ് അസംബ്ലിയിൽ അംഗമായ ആദ്യ വനിത ? [Kocchi lejislettivu asambliyil amgamaaya aadya vanitha ?]
Answer: തോട്ടയ്ക്കൽ മാധവിയമ്മ [Thottaykkal maadhaviyamma]
4759. ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം? [Aadyatthe anthaaraashdra vimaanatthaavalam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
4760. ചരിത്രപ്രസിദ്ധമായ പാനിപ്പട്ട് സ്ഥിതി ചെയ്യുന്നത്? [Charithraprasiddhamaaya paanippattu sthithi cheyyunnath?]
Answer: ഹരിയാന [Hariyaana]
4761. തിരുവിതാംകൂർ സ്‌റ്റേറ്റ് കോൺഗ്രസിന്‍റെ ആദ്യ പ്രസിഡന്‍റ്? [Thiruvithaamkoor sttettu kongrasinre aadya prasidanr?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
4762. താജ്‌മഹലിന്റെ സൗന്ദര്യം സംരക്ഷിക്കാനായി സമീപകാലത്ത് നടത്തിയതെന്താണ്? [Thaajmahalinte saundaryam samrakshikkaanaayi sameepakaalatthu nadatthiyathenthaan?]
Answer: മഡ‌്‌തെറാപ്പി [Madtheraappi]
4763. അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിന്റെ ആദ്യ സെക്രട്ടറി ? [Akhila thiruvithaamkoor granthashaala samghatthinte aadya sekrattari ?]
Answer: പി . എൻ . പണിക്കർ [Pi . En . Panikkar]
4764. തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ? [Thiruvithaamkoor sarvvakalaashaalayude aadya vysu chaansilar?]
Answer: സി.പി. രാമസ്വാമി അയ്യർ [Si. Pi. Raamasvaami ayyar]
4765. കേരള സാഹിത്യ അക്കാദമിയുടെ ആസ്ഥാനം ? [Kerala saahithya akkaadamiyude aasthaanam ?]
Answer: തൃശൂർ [Thrushoor]
4766. കേരളത്തിൽ ചാരായ നിരോധനം കൊണ്ടുവന്ന മുഖ്യമന്ത്രി ? [Keralatthil chaaraaya nirodhanam konduvanna mukhyamanthri ?]
Answer: എ . കെ . ആൻറണി [E . Ke . Aanrani]
4767. ഉത്തർപ്രദേശിലെ പുതിയ മുഖ്യമന്ത്രി ? [Uttharpradeshile puthiya mukhyamanthri ?]
Answer: യോഗി ആദിത്യനാഥ് [Yogi aadithyanaathu ]
4768. രണ്ട് പ്രാവശ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റായ ആദ്യ വ്യക്തി? [Randu praavashyam inthyan naashanal kongrasinte prasidantaaya aadya vyakthi?]
Answer: ഡബ്ല്യൂ സി ബാനർജി (1885 & 1892) [Dablyoo si baanarji (1885 & 1892)]
4769. ന്യൂട്രോണ്‍ കണ്ടുപിടിച്ചത് ? [Nyoodron kandupidicchathu ?]
Answer: ജയിംസ് ചാഡ്‌വിക്ക് [Jayimsu chaadvikku]
4770. ഷഡ്പദങ്ങളുടെ കാലുകളുടെ എണ്ണം? [Shadpadangalude kaalukalude ennam?]
Answer: 6
4771. ഉത്തർപ്രദേശിലെ ഉപമുഖ്യമന്ത്രിമാർ ആരൊക്കെ ? [Uttharpradeshile upamukhyamanthrimaar aarokke ?]
Answer: കേശവ് പ്രസാദ് മൗര്യ , ദിനേശ് ശർമ്മ [Keshavu prasaadu maurya , dineshu sharmma]
4772. കാർണ ലൈറ്റ് എന്തിന്‍റെ ആയിരാണ്? [Kaarna lyttu enthinre aayiraan?]
Answer: പൊട്ടാസ്യം [Pottaasyam]
4773. ലോകത്തിലെ ഏറ്റവും ചെറിയ ഭരണഘടന? [Lokatthile ettavum cheriya bharanaghadana?]
Answer: അമേരിക്കൻ ഭരണഘടന [Amerikkan bharanaghadana]
4774. ഉത്തർപ്രദേശ് മന്ത്രി സഭയിലെ ആകെ അംഗങ്ങളുടെ എണ്ണം ? [Uttharpradeshu manthri sabhayile aake amgangalude ennam ?]
Answer: 49 (6 വനിതകൾ ) [49 (6 vanithakal )]
4775. രാജ്യത്തെ അവിവാഹിതരായ മുഖ്യമന്ത്രിമാർ ആരൊക്കെ ? [Raajyatthe avivaahitharaaya mukhyamanthrimaar aarokke ?]
Answer: യോഗി ആദിത്യനാഥ് ( ഉത്തർപ്രദേശ് ), ത്രിവേന്ദ്ര സിങ് റാവത്ത് ( ഉത്തരാഖണ്ഡ് ), മനോഹർ ലാൽ ഖട്ടർ ( ഹരിയാണ ), സർബാനന്ദ സോണോവാൾ ( ആസാം ), നവീൻ പട്നായിക് ( ഒഡീഷ ), മമതാ ബാനർജി ( പശ്ചിമ ബംഗാൾ ) [Yogi aadithyanaathu ( uttharpradeshu ), thrivendra singu raavatthu ( uttharaakhandu ), manohar laal khattar ( hariyaana ), sarbaananda sonovaal ( aasaam ), naveen padnaayiku ( odeesha ), mamathaa baanarji ( pashchima bamgaal )]
4776. ലോകത്തിലെ ആദ്യത്തെ സോളാർ പവർ എയർപോർട്ട്? [Lokatthile aadyatthe solaar pavar eyarporttu?]
Answer: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് [Keaacchin intarnaashanal eyarporttu]
4777. തിരുവനന്തപുരം മൃഗശാലയിൽ ഉണ്ടായിരുന്ന ഏക പെൺ സീബ്രയുടെ പേര് ? [Thiruvananthapuram mrugashaalayil undaayirunna eka pen seebrayude peru ?]
Answer: സീത [Seetha]
4778. ചന്ദ്രന്റെ എത്ര ശതമാനം ഭാഗം ഭൂമിയിൽ നിന്നും ദൃശ്യമാണ്? [Chandrante ethra shathamaanam bhaagam bhoomiyil ninnum drushyamaan?]
Answer: 59%
4779. ഏറ്റവും അധികം ട്രാക്ടർ ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum adhikam draakdar ulppaadippikkunna samsthaanam?]
Answer: ഹരിയാന [Hariyaana]
4780. സിറസിനെ കുള്ളൻ ഗ്രഹമായി പ്രഖ്യാപിച്ച വർഷം ? [Sirasine kullan grahamaayi prakhyaapiccha varsham ?]
Answer: 2006
4781. നെഹ് റു ട്രോഫി വള്ളംകളിയുടെ പഴയ പേര് ? [Nehu ru drophi vallamkaliyude pazhaya peru ?]
Answer: പ്രിമേ മിനിസ്റ്റേഴ് സ് ട്രോഫി [Prime ministtezhu su drophi]
4782. വെള്ളത്തിലെ പൂരം എന്നറിയപ്പെടുന്ന ജലോത്സവം ? [Vellatthile pooram ennariyappedunna jalothsavam ?]
Answer: ആറന്മുള ഉത്രട്ടാതി വള്ളംകളി [Aaranmula uthrattaathi vallamkali]
4783. ഏറ്റവും കൂടുതൽ വിനോദസഞ്ചാരികൾ സന്ദർശിക്കുന്ന കേരളത്തിലെ നഗരം? [Ettavum kooduthal vinodasanchaarikal sandarshikkunna keralatthile nagaram?]
Answer: കൊച്ചി [Keaacchi]
4784. പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ സുഹൃത്തും വഴികാട്ടിയും എന്നറിയപ്പെടുന്നത്? [Pabliku akkaundsu kammittiyude suhrutthum vazhikaattiyum ennariyappedunnath?]
Answer: കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG) [Kampdrolar aanru odittar janaral (cag)]
4785. സാംബിയയുടെ രാഷ്ട്രപാതാവ്? [Saambiyayude raashdrapaathaav?]
Answer: കെന്നത്ത് കൗണ്ട [Kennatthu kaunda]
4786. ആരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത് ? [Aarude charamadinamaanu vaayanaadinamaayi aacharikkunnathu ?]
Answer: പി . എൻ . പണിക്കർ [Pi . En . Panikkar]
4787. കേരള കലാമണ്ഡലത്തിന്റെ മുൻകാല പേര് ? [Kerala kalaamandalatthinte munkaala peru ?]
Answer: കേരള ആർട്ട്സ് അക്കാദമി [Kerala aarttsu akkaadami]
4788. കക്കാട് പദ്ധതി സ്ഥിതി ചെയ്യുന്ന ജില്ല? [Kakkaadu paddhathi sthithi cheyyunna jilla?]
Answer: പത്തനംതിട്ട [Patthanamthitta]
4789. ചട്ടമ്പി സ്വാമികളുടെ പൂർവ്വാശ്രമത്തിലെ പേര് [Chattampi svaamikalude poorvvaashramatthile peru]
Answer: അയ്യപ്പൻ [Ayyappan]
4790. തലയോട്ടിയില് എത്ര അസ്ഥികളുണ്ട്? [Thalayottiyilu ethra asthikalundu?]
Answer: 22
4791. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ പെട്ടന്നുണ്ടായ കാരണം? [Onnaam lokamahaayuddhatthinre pettannundaaya kaaranam?]
Answer: ആസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച് ഡ്യൂക്ക് ഫ്രാൻസീസ് ഫെർഡിനന്റിന്‍റെ വധം ( വധിക്കപ്പെട്ട സ്ഥലം: സരാജവോ -ബോസ്നിയയുടെ തലസ്ഥാനം) [Aasdriyan kireedaavakaashiyaayirunna aarcchu dyookku phraanseesu pherdinantinre vadham ( vadhikkappetta sthalam: saraajavo -bosniyayude thalasthaanam)]
4792. ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന ഏക മലയാളി? [Gaandhijiyude aathmakathayil paraamarshikkappedunna eka malayaali?]
Answer: ബാരിസ്റ്റർ ജി.പി. പിള്ള [Baaristtar ji. Pi. Pilla]
4793. അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിമാരുടെ എണ്ണം? [Anthaaraashdra neethinyaaya kodathiyile jadjimaarude ennam?]
Answer: 15
4794. ഡോ . പൽപ്പുവിൻറെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ ഏത് വർഷത്തിൽ ? [Do . Palppuvinre nethruthvatthil eezhava memmoriyal ethu varshatthil ?]
Answer: 1896
4795. ദേശസാത്‌കൃത ബാങ്കുകളുടെ എണ്ണം? [Deshasaathkrutha baankukalude ennam?]
Answer: 19
4796. തിരുവിതാംകൂർ ഹജ്ജൂർ കച്ചേരി കൊല്ലത്തു നിന്നും തിരുവനന്തപുരത്തേയ്ക്ക് മാറ്റിയത് ഏത് വർഷത്തിൽ ? [Thiruvithaamkoor hajjoor kaccheri kollatthu ninnum thiruvananthapurattheykku maattiyathu ethu varshatthil ?]
Answer: 1830
4797. 1ഫാത്തം എത്ര അടിയാണ്? [1phaattham ethra adiyaan?]
Answer: 6 അടി [6 adi]
4798. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ? [Inthyayile aadyatthe sampoornna saaksharathaa jilla ?]
Answer: എറണാകുളം [Eranaakulam]
4799. ഏത് സമരത്തിൻറെ മുദ്രാവാക്യമാണ് " തിരുവിതാംകൂർ തിരുവിതാംകൂറുകാർക്ക് "? [Ethu samaratthinre mudraavaakyamaanu " thiruvithaamkoor thiruvithaamkoorukaarkku "?]
Answer: മലയാളി മെമ്മോറിയൽ [Malayaali memmoriyal]
4800. ആറന്മുള കണ്ണാടി നിർമ്മിക്കാനുപയോഗിക്കുന്ന പദാർത്ഥം ? [Aaranmula kannaadi nirmmikkaanupayogikkunna padaarththam ?]
Answer: ലോഹവസ്തുക്കൾ [Lohavasthukkal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution