1. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ പെട്ടന്നുണ്ടായ കാരണം? [Onnaam lokamahaayuddhatthinre pettannundaaya kaaranam?]
Answer: ആസ്ട്രിയൻ കിരീടാവകാശിയായിരുന്ന ആർച്ച് ഡ്യൂക്ക് ഫ്രാൻസീസ് ഫെർഡിനന്റിന്‍റെ വധം ( വധിക്കപ്പെട്ട സ്ഥലം: സരാജവോ -ബോസ്നിയയുടെ തലസ്ഥാനം) [Aasdriyan kireedaavakaashiyaayirunna aarcchu dyookku phraanseesu pherdinantinre vadham ( vadhikkappetta sthalam: saraajavo -bosniyayude thalasthaanam)]