<<= Back Next =>>
You Are On Question Answer Bank SET 94

4701. വേലുത്തമ്പിദളവയ്ക്ക് ശേഷം തിരുവിതാംകൂർ ദിവാൻ ആയത് ? [Velutthampidalavaykku shesham thiruvithaamkoor divaan aayathu ?]

Answer: ഉമ്മിണിത്തമ്പി [Umminitthampi]

4702. " ചൈന ഇന്ത്യയെ ആക്രമിച്ച വർഷമേത്? [" chyna inthyaye aakramiccha varshameth?]

Answer: 1962

4703. സർവന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി സ്ഥാപകനും ഗാന്ധിയുടെ രാഷ്ട്രീയ ഗുരുവുമായ വ്യക്തി ? [Sarvantsu ophu inthya sosytti sthaapakanum gaandhiyude raashdreeya guruvumaaya vyakthi ?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

4704. കേരള നിയമസഭയിലെ ആദ്യത്തെ കോൺഗ്രസ്സ് സ് ‌ പീക്കർ ? [Kerala niyamasabhayile aadyatthe kongrasu su peekkar ?]

Answer: അലക് ‌ സാണ്ടർ പറമ്പിത്തറ [Alaku saandar parampitthara]

4705. തേക്കിൻകാട് മൈതാനം എവിടെയാണ് ? [Thekkinkaadu mythaanam evideyaanu ?]

Answer: തൃശ്ശൂർ [Thrushoor]

4706. കേരളത്തിലെ ആദ്യത്തെ പേപ്പര്‍ മില്ല് സ്ഥാപിതമായത്? [Keralatthile aadyatthe peppar‍ millu sthaapithamaayath?]

Answer: പുനലൂര്‍ [Punaloor‍]

4707. കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല ? [Keralatthile jillakalil ettavum kooduthal nadikal ozhukunna jilla ?]

Answer: കാസർഗോഡ് [Kaasargodu]

4708. അഖില തിരുവിതാംകൂർ ഗ്രന്ഥശാല സംഘത്തിൻറെ ആദ്യ പ്രസിഡണ്ട് ? [Akhila thiruvithaamkoor granthashaala samghatthinre aadya prasidandu ?]

Answer: കെ . എം . കേശവൻ [Ke . Em . Keshavan]

4709. അലക്സാണ്ടർ ചക്രവർത്തി ഇന്ത്യ അക്രമിച്ച വർഷം? [Alaksaandar chakravartthi inthya akramiccha varsham?]

Answer: 326 BC

4710. ഇന്ത്യയിലാദ്യമായി സെൽ ഫോൺ സർവീസ് ലഭ്യമായ നഗരം? [Inthyayilaadyamaayi sel phon sarveesu labhyamaaya nagaram?]

Answer: കൊൽക്കത്താ [Kolkkatthaa]

4711. ‘സോപാനം’ എന്ന കൃതിയുടെ രചയിതാവ്? [‘sopaanam’ enna kruthiyude rachayithaav?]

Answer: എൻ.ബാലാമണിയമ്മ [En. Baalaamaniyamma]

4712. സൂര്യപ്രകാശം ഭൂമിയിലെത്തുവാൻ ആവശ്യമായ സമയം? [Sooryaprakaasham bhoomiyiletthuvaan aavashyamaaya samayam?]

Answer: 8 മിനിട്ട് 20 സെക്കന്‍റ് (500 സെക്കന്‍റ് ) [8 minittu 20 sekkan‍ru (500 sekkan‍ru )]

4713. ഇന്ത്യയിൽ സമുദ്രനിരപ്പിൽ നിന്നും ഏറ്റവും താഴ്ന്ന പ്രദേശം? [Inthyayil samudranirappil ninnum ettavum thaazhnna pradesham?]

Answer: കുട്ടനാട് [Kuttanaadu]

4714. കേരളനിയമസഭയിലെ ആദ്യ സ് ‌ പീക്കർ ? [Keralaniyamasabhayile aadya su peekkar ?]

Answer: ശങ്കരനാരായണൻ തമ്പി [Shankaranaaraayanan thampi]

4715. നിർവൃതി പഞ്ചകത്തിന്റെ കർത്താവ് ആരാണ് ? [Nirvruthi panchakatthinte kartthaavu aaraanu ?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

4716. നെപ്ട്യൂണിനെ കണ്ടെത്തിയ വാനനിരീക്ഷകൻ ? [Nepdyoonine kandetthiya vaananireekshakan ?]

Answer: ജോഹാൻ ഗാലി (1846) [Johaan gaali (1846)]

4717. ശ്രീനാരായണ ധർമ്മ പരിപാലന സംഘം സ്ഥാപിതമായ വർഷം ? [Shreenaaraayana dharmma paripaalana samgham sthaapithamaaya varsham ?]

Answer: 1903

4718. റഷ്യയിൽ നിന്നും അമേരിക്ക വിലയ്ക്ക് വാങ്ങിയ പ്രദേശം? [Rashyayil ninnum amerikka vilaykku vaangiya pradesham?]

Answer: അലാസ്ക [Alaaska]

4719. 1904- ൽ പ്രസിദ്ധീകരണമാരംഭിച്ച വിവേകോദയത്തിന്റെ ആദ്യ ഔദ്യോഗിക എഡിറ്റർ ആയിരുന്നത് ? [1904- l prasiddheekaranamaarambhiccha vivekodayatthinte aadya audyogika edittar aayirunnathu ?]

Answer: എം . ഗോവിന്ദൻ [Em . Govindan]

4720. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവം നടന്ന വർഷം? [Imglandil raktharahitha viplavam nadanna varsham?]

Answer: 1688 ( Bloodless Revolution or Glorious Revolution)

4721. ഏറ്റവും കൂടുതൽ റോമൻ കത്തോലിക്കാ വിശ്വാസികളുള്ള രാജ്യം? [Ettavum kooduthal roman kattholikkaa vishvaasikalulla raajyam?]

Answer: ബ്രസീൽ [Braseel]

4722. മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച കേരളീയൻ ആരാണ് ? [Manasaanu dyvam ennu prakhyaapiccha keraleeyan aaraanu ?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

4723. ഗീതഗോവിന്ദത്തെ അടിസ്ഥാനമാക്കിയുള്ള കേരളീയ നൃത്ത വിശേഷം ? [Geethagovindatthe adisthaanamaakkiyulla keraleeya nruttha vishesham ?]

Answer: അഷ്ടപദിയാട്ടം [Ashdapadiyaattam]

4724. ഈഫൽ ഗോപുരം പണികഴിപ്പിച്ചതാരാണ്? [Eephal gopuram panikazhippicchathaaraan?]

Answer: ഗുസ്താവേ ഈഫൽ [Gusthaave eephal]

4725. വില്ലി വില്ലീസ് എന്ന ഉഷ്ണമേഖലാ ചക്രവാതം നാശനഷ്ടം വരുത്തുന്ന രാജ്യം? [Villi villeesu enna ushnamekhalaa chakravaatham naashanashdam varutthunna raajyam?]

Answer: ആസ്ട്രേലിയ [Aasdreliya]

4726. കോടാനുകോടി നക്ഷത്രങ്ങൾ ഒരു സമൂഹമായി പ്രപഞ്ചത്തിൽ നിലകൊള്ളുന്നതിനെ അറിയപ്പെടുന്നത്? [Kodaanukodi nakshathrangal oru samoohamaayi prapanchatthil nilakollunnathine ariyappedunnath?]

Answer: ഗ്യാലക്സികൾ ( Galaxies) [Gyaalaksikal ( galaxies)]

4727. ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ ആദ്യ പേടകം? [Chovvayude uparithalatthil irangiya aadya pedakam?]

Answer: അമേരിക്കയുടെ വൈക്കിംഗ് - 1 (1976) [Amerikkayude vykkimgu - 1 (1976)]

4728. ഒരു ഹോഴ്സ് പവർ (1 hp) എത്ര വാട്ട്? [Oru hozhsu pavar (1 hp) ethra vaattu?]

Answer: 746 വാട്ട് [746 vaattu]

4729. താളമേള വാദ്യകലാരംഗത്തെ കുലപതി സ്ഥാനീയരെ ആദരിക്കാൻ കേരള സർക്കാർ ഏർപ്പെടുത്തിയ അവാർഡ് ? [Thaalamela vaadyakalaaramgatthe kulapathi sthaaneeyare aadarikkaan kerala sarkkaar erppedutthiya avaardu ?]

Answer: പല്ലാവൂർ പുരസ് ‌ കാരം [Pallaavoor purasu kaaram]

4730. മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം രചിച്ചത് ? [Manushyan mathangale srushdicchu enna gaanam rachicchathu ?]

Answer: വയലാർ രാമവർമ്മ [Vayalaar raamavarmma]

4731. അറബി സഞ്ചാരിയായ മാലിക് ദിനാർ കേരളത്തിൽ വന്ന വർഷം? [Arabi sanchaariyaaya maaliku dinaar keralatthil vanna varsham?]

Answer: AD 644

4732. ഉമയമ്മറാണി വേണാട്ടിലെ ആദ്യ വനിതാ ഭരണാധികാരിയായത് ഏത് വർഷം ? [Umayammaraani venaattile aadya vanithaa bharanaadhikaariyaayathu ethu varsham ?]

Answer: 1678-84

4733. അൽബേനിയയുടെ നാണയം? [Albeniyayude naanayam?]

Answer: ലെക്ക് [Lekku]

4734. ശ്രീ വിശാഖ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shree vishaakhu ethu vilayude athyuthpaadana sheshiyulla vitthaan?]

Answer: മരച്ചീനി [Maraccheeni]

4735. ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സ്ഥാനം പിടിച്ച ഇന്ത്യയിലെ ആദ്യ ബാങ്ക്? [Nyooyorkku sttokku ekschenchil sthaanam pidiccha inthyayile aadya baanku?]

Answer: ICICI ബാങ്ക് [Icici baanku]

4736. യൂറോപ്യൻ സ്പേസ് ഏജൻസി (ESA) ചന്ദ്രനെക്കുറിച്ച് വിവരങ്ങൾ ശേഖരിക്കാൻ അയച്ച ആദ്യ പേടകം? [Yooropyan spesu ejansi (esa) chandranekkuricchu vivarangal shekharikkaan ayaccha aadya pedakam?]

Answer: സ്മാർട്ട്-1 (Smart - 1 ) [Smaarttu-1 (smart - 1 )]

4737. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിലിന്റെ ആസ്ഥാനം? [Veldu draaval aandu doorisam kaunsilinte aasthaanam?]

Answer: ലണ്ടൻ [Landan]

4738. വേദാന്ത സൊസൈറ്റി (ന്യൂയോർക്ക്) - സ്ഥാപകന്‍? [Vedaantha sosytti (nyooyorkku) - sthaapakan‍?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

4739. ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്? [Ethu rogattheyaanu blaakku vaattar phivar ennu vilikkunnath?]

Answer: മലേറിയ [Maleriya]

4740. തിരുവിതാംകൂറിൽ ആദ്യ പണയ ബാങ്ക് സ്ഥാപിച്ചത്? [Thiruvithaamkooril aadya panaya baanku sthaapicchath?]

Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]

4741. റേഡിയോ ആക്റ്റിവിറ്റി അളക്കുന്ന യൂണിറ്റ്? [Rediyo aakttivitti alakkunna yoonittu?]

Answer: ക്യൂറി; ബെക്കറൽ (Bg) [Kyoori; bekkaral (bg)]

4742. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടി 1957- ൽ അധികാരത്തിൽ വന്നപ്പോൾ പാർട്ടി സംസ്ഥാന സെക്രട്ടറി ആരായിരുന്നു ? [Keralatthil kamyoonisttu paartti 1957- l adhikaaratthil vannappol paartti samsthaana sekrattari aaraayirunnu ?]

Answer: എം . എൻ . ഗോവിന്ദൻ നായർ [Em . En . Govindan naayar]

4743. കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ പ്രധാനമന്ത്രി ? [Kerala niyamasabhaye abhisambodhana cheytha aadya pradhaanamanthri ?]

Answer: ജവഹർലാൽ നെഹ് ‌ റു [Javaharlaal nehu ru]

4744. ചട്ടമ്പി സ്വാമികളുടെ സമാധി എവിടെ ? [Chattampi svaamikalude samaadhi evide ?]

Answer: പന്മന [Panmana]

4745. ആദ്യവ‍ഞ്ചിപ്പാട്ട്? [Aadyava‍nchippaattu?]

Answer: കുചേലവൃത്തം (രാമപുരത്തുവാര്യര്‍) [Kuchelavruttham (raamapuratthuvaaryar‍)]

4746. ഒച്ചിന്‍റെ രക്തത്തിന്‍റെ നിറം? [Occhin‍re rakthatthin‍re niram?]

Answer: നീല [Neela]

4747. അഭിബോൾ എന്തിന്‍റെ ആയിരാണ്? [Abhibol enthin‍re aayiraan?]

Answer: സോഡിയം [Sodiyam]

4748. ഹൈക്കോടതി ജഡ്ജിയായ ആദ്യ കേരളീയ വനിതാ ? [Hykkodathi jadjiyaaya aadya keraleeya vanithaa ?]

Answer: ജസ്റ്റിസ് അന്നാ ചാണ്ടി [Jasttisu annaa chaandi]

4749. ആദ്യമായി ജെ.സി.ഡാനിയേല്‍ ബഹുമതി നേടിയത്? [Aadyamaayi je. Si. Daaniyel‍ bahumathi nediyath?]

Answer: ടി.ഇ വാസുദേവന്‍ [Di. I vaasudevan‍]

4750. ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ ആസ്ഥാനം ? [Aazhvaancheri thampraakkalude aasthaanam ?]

Answer: തിരുനാവായയ്ക്കടുത്ത് ആതവനാട് ഗ്രാമം [Thirunaavaayaykkadutthu aathavanaadu graamam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution