<<= Back Next =>>
You Are On Question Answer Bank SET 1106

55301. തൃശൂർ ജില്ലയിലൂടെ ഒഴുകുന്ന ഒരു പ്രധാന നദി ഏത് ? [Thrushoor jillayiloode ozhukunna oru pradhaana nadi ethu ? ]

Answer: ഭാരതപ്പുഴ [Bhaarathappuzha]

55302. അതിരപ്പിള്ളി വെള്ളച്ചാട്ടം ഏത് ജില്ലയിലാണ്? [Athirappilli vellacchaattam ethu jillayilaan? ]

Answer: തൃശൂർ [Thrushoor ]

55303. ശക്തൻ തമ്പുരാൻ കൊട്ടാരം ഏത് ജില്ലയിലാണ്? [Shakthan thampuraan kottaaram ethu jillayilaan? ]

Answer: തൃശൂർ [Thrushoor ]

55304. കൊടുങ്ങല്ലൂർ കോട്ട ഏത് ജില്ലയിലാണ്? [Kodungalloor kotta ethu jillayilaan? ]

Answer: തൃശൂർ [Thrushoor ]

55305. വിലങ്ങൻകുന്ന് ഏത് ജില്ലയിലാണ്? [Vilangankunnu ethu jillayilaan? ]

Answer: തൃശൂർ [Thrushoor]

55306. തിരുവില്വാമല ഏത് ജില്ലയിലാണ്? [Thiruvilvaamala ethu jillayilaan? ]

Answer: തൃശൂർ [Thrushoor ]

55307. പുന്നത്തൂർകോട്ട ഏത് ജില്ലയിലാണ്? [Punnatthoorkotta ethu jillayilaan? ]

Answer: തൃശൂർ [Thrushoor ]

55308. ചേരമൻ പറമ്പ് ഏത് ജില്ലയിലാണ്? [Cheraman parampu ethu jillayilaan? ]

Answer: തൃശൂർ [Thrushoor]

55309. അപ്പൻ തമ്പുരാൻ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ? [Appan thampuraan smaarakam sthithicheyyunnathevide? ]

Answer: അയ്യന്തോൾ [Ayyanthol ]

55310. ഉണ്ണായിവാര്യർ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ? [Unnaayivaaryar smaarakam sthithicheyyunnathevide? ]

Answer: ഇരിങ്ങാലക്കുട [Iringaalakkuda ]

55311. മുണ്ടശ്ശേരി സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ? [Mundasheri smaarakam sthithicheyyunnathevide? ]

Answer: ചെമ്പുക്കാവ് [Chempukkaavu ]

55312. അമ്മന്നൂർ പാച്ചുചാക്യാർ സ്മാരകം സ്ഥിതിചെയ്യുന്നതെവിടെ? [Ammannoor paacchuchaakyaar smaarakam sthithicheyyunnathevide? ]

Answer: ഇരിങ്ങാലക്കുട [Iringaalakkuda]

55313. തൃശ്ശൂർ നഗരത്തിന്റെ ശില്പിയായി അറിയപ്പെടുന്നത് ആര്? [Thrushoor nagaratthinte shilpiyaayi ariyappedunnathu aar? ]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan ]

55314. തൃശ്ശൂർ പൂരത്തിന് തുടക്കമിട്ട ഭരണാധികാരിയാരാണ്? [Thrushoor pooratthinu thudakkamitta bharanaadhikaariyaaraan? ]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan ]

55315. രാമായണത്തിൽ 'മുരിചിപത്തനം' എന്ന് പരാമർശിച്ചത് ഏത് സ്ഥലത്തെയാണ്? [Raamaayanatthil 'murichipatthanam' ennu paraamarshicchathu ethu sthalattheyaan? ]

Answer: കൊടുങ്ങ ല്ലൂരിനെ [Kodunga lloorine ]

55316. സംഘകാല കൃതികളിൽ 'മുചിര' എന്ന് പരാമർശിച്ചത് ഏത് സ്ഥലത്തെയാണ്? [Samghakaala kruthikalil 'muchira' ennu paraamarshicchathu ethu sthalattheyaan? ]

Answer: കൊടുങ്ങ ല്ലൂരിനെ [Kodunga lloorine ]

55317. 'മുരിചിനഗരം’ എന്ന് പരാമർശിച്ചത് ഏത് സ്ഥലത്തെയാണ്? ['murichinagaram’ ennu paraamarshicchathu ethu sthalattheyaan? ]

Answer: കൊടുങ്ങ ല്ലൂരിനെ [Kodunga lloorine]

55318. കൊടുങ്ങല്ലൂർ പ്രാധാന്യം നഷ്ടപ്പെടാൻ കാരണമായതെന്ത്? [Kodungalloor praadhaanyam nashdappedaan kaaranamaayathenthu? ]

Answer: പെരിയാറിലെ വെള്ളപ്പൊക്കം [Periyaarile vellappeaakkam ]

55319. കൊടുങ്ങല്ലൂർ പ്രാധാന്യം നഷ്ടപ്പെടാൻ കാരണമായ പെരിയാറിലെ വെള്ളപ്പൊക്കം എന്നായിരുന്നു? [Kodungalloor praadhaanyam nashdappedaan kaaranamaaya periyaarile vellappeaakkam ennaayirunnu? ]

Answer: AD 1341-ൽ [Ad 1341-l]

55320. പടിഞ്ഞാറ്റേടത്തു സ്വരൂപം എന്നറിയപ്പെട്ട രാജവംശം ഏത്? [Padinjaattedatthu svaroopam ennariyappetta raajavamsham eth? ]

Answer: കൊടുങ്ങല്ലൂർ രാജവംശം [Kodungalloor raajavamsham ]

55321. കുലശേഖര രാജാക്കന്മാരുടെ തലസ്ഥാനമെവിടെ? [Kulashekhara raajaakkanmaarude thalasthaanamevide? ]

Answer: മഹോദയപുരം [Mahodayapuram ]

55322. ക്രിസ്തുശിഷ്യനായ സെൻറ് തോമസ് വന്നിറങ്ങിയത് എവിടെയാണ്? [Kristhushishyanaaya senru thomasu vannirangiyathu evideyaan? ]

Answer: കൊടുങ്ങല്ലൂരിനടുത്ത മാലൃങ്കരയിൽ [Kodungalloorinaduttha maalrunkarayil ]

55323. ഇന്ത്യയിലെ ആദ്യത്തെ ജൂതപള്ളി എവിടെയാണ്? [Inthyayile aadyatthe joothapalli evideyaan? ]

Answer: കൊടുങ്ങല്ലൂർ [Kodungalloor]

55324. ഡച്ചുകാർ പണികഴിപ്പിച്ച പ്രധാന കോട്ട ഏതാണ്? ഏതു ജില്ലയിൽ ? [Dacchukaar panikazhippiccha pradhaana kotta ethaan? Ethu jillayil ? ]

Answer: ചേറ്റുവാ കോട്ട , തൃശൂർ [Chettuvaa kotta , thrushoor ]

55325. കൊച്ചിരാജാവിന്റെ പ്രധാനമന്ത്രിയായിരുന്ന, പാലിയത്തച്ഛന്മാരുടെ ആസ്ഥാനം എവിടെയായിരുന്നു ? [Kocchiraajaavinte pradhaanamanthriyaayirunna, paaliyatthachchhanmaarude aasthaanam evideyaayirunnu ? ]

Answer: ചേന്ദമംഗലം [Chendamamgalam ]

55326. അയിത്ത നിർമാർജനവുമായി ബന്ധപ്പെട്ട് 1948ൽ നടന്ന സത്യാഗ്രഹം? [Ayittha nirmaarjanavumaayi bandhappettu 1948l nadanna sathyaagraham? ]

Answer: പാലിയം സത്യാഗ്രഹം [Paaliyam sathyaagraham ]

55327. എന്താണ് പാലിയം സത്യാഗ്രഹം ? [Enthaanu paaliyam sathyaagraham ? ]

Answer: അയിത്ത നിർമാർജനവുമായി ബന്ധപ്പെട്ട് 1948ൽ നടന്ന സത്യാഗ്രഹം [Ayittha nirmaarjanavumaayi bandhappettu 1948l nadanna sathyaagraham ]

55328. പാലിയം സത്യാഗ്രഹം നടന്നതെന്ന് [Paaliyam sathyaagraham nadannathennu ]

Answer: 1948

55329. ഉദയംപേരൂർ സുന്നഹദോസ് നടന്ന വർഷം? [Udayamperoor sunnahadosu nadanna varsham? ]

Answer: 1599

55330. കൂനൻകുരിശ് പ്രതിജ്ഞ(മട്ടാഞ്ചേരി) നടന്ന വർഷം? [Koonankurishu prathijnja(mattaancheri) nadanna varsham? ]

Answer: 1655

55331. കൂനൻകുരിശ് പ്രതിജ്ഞ നടന്നത് എവിടെ വച്ചാണ് ? [Koonankurishu prathijnja nadannathu evide vacchaanu ? ]

Answer: മട്ടാഞ്ചേരി [Mattaancheri ]

55332. 1941ൽ കൊച്ചിപ്രജാമണ്ഡലം സ്ഥാപിച്ചത് ആര് ? [1941l kocchiprajaamandalam sthaapicchathu aaru ? ]

Answer: വി.ആർ.കൃഷ്ണനെഴുത്തച്ഛൻ [Vi. Aar. Krushnanezhutthachchhan ]

55333. വി.ആർ.കൃഷ്ണനെഴുത്തച്ഛൻ കൊച്ചിപ്രജാമണ്ഡലം സ്ഥാപിച്ച വർഷം ? [Vi. Aar. Krushnanezhutthachchhan kocchiprajaamandalam sthaapiccha varsham ? ]

Answer: 1941

55334. 1941ൽ വി.ആർ.കൃഷ്ണനെഴുത്തച്ഛൻ സ്ഥാപിച്ച സഭ? [1941l vi. Aar. Krushnanezhutthachchhan sthaapiccha sabha? ]

Answer: കൊച്ചിപ്രജാമണ്ഡലം [Kocchiprajaamandalam ]

55335. പോർച്ചുഗീസുകാരുടെ ഇന്ത്യയിലെ ആദ്യ തലസ്ഥാനം ഏതായിരുന്നു? [Porcchugeesukaarude inthyayile aadya thalasthaanam ethaayirunnu? ]

Answer: കൊച്ചി [Kocchi ]

55336. യൂറോപ്യൻ രേഖകളിൽ ‘റപ്പോളിൻ' എന്നറിയപ്പെട്ടിരുന്ന സ്ഥലം ? [Yooropyan rekhakalil ‘rappolin' ennariyappettirunna sthalam ? ]

Answer: ഇടപ്പള്ളി [Idappalli ]

55337. ഇടപ്പള്ളി യൂറോപ്യൻ രേഖകളിൽ അറിയപ്പെട്ടിരുന്ന പേര് ? [Idappalli yooropyan rekhakalil ariyappettirunna peru ? ]

Answer: റപ്പോളിൻ [Rappolin ]

55338. ഇളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്ന രാജവംശം ഏത് ? [Ilangalloor svaroopam ennariyappettirunna raajavamsham ethu ? ]

Answer: ഇടപ്പപ്പള്ളി രാജവംശം [Idappappalli raajavamsham ]

55339. ഇടപ്പപ്പള്ളി രാജവംശം അറിയപ്പെട്ടിരുന്ന പേര് ? [Idappappalli raajavamsham ariyappettirunna peru ? ]

Answer: ഇളങ്ങല്ലൂർ സ്വരൂപം [Ilangalloor svaroopam ]

55340. കൊച്ചിരാജാക്കൻമാരുടെ കിരീട ധാരണം നടന്ന സ്ഥലമാണ്: [Kocchiraajaakkanmaarude kireeda dhaaranam nadanna sthalamaan: ]

Answer: ചിത്രകൂടം [Chithrakoodam ]

55341. കേരളത്തിലെ ആദ്യ ബാലസൗഹൃദജില്ല ഏത് ? [Keralatthile aadya baalasauhrudajilla ethu ? ]

Answer: എറണാകുളം [Eranaakulam ]

55342. കേരളത്തിലെ ആദ്യ ശിശുസൗഹൃദജില്ല ഏത് ? [Keralatthile aadya shishusauhrudajilla ethu ? ]

Answer: ഇടുക്കി [Idukki ]

55343. കേരളത്തിലെ ആദ്യശിശുസൗഹൃദ പഞ്ചായത്ത് ഏത് ? [Keralatthile aadyashishusauhruda panchaayatthu ethu ? ]

Answer: വെങ്ങാനൂർ (തിരുവനന്തപുരം) [Vengaanoor (thiruvananthapuram) ]

55344. കേരളത്തിലെ ആദ്യ ബാല പഞ്ചായത്ത് ഏത് ? [Keralatthile aadya baala panchaayatthu ethu ? ]

Answer: നെടുമ്പാശ്ശേരി (എറണാകുളം) [Nedumpaasheri (eranaakulam) ]

55345. ഇന്ത്യയിലെ ആദ്യ ശിശുസൗഹൃദ സംസ്ഥാനം ഏത് ? [Inthyayile aadya shishusauhruda samsthaanam ethu ? ]

Answer: കേരളം [Keralam ]

55346. ജ്യോതിശാസ്ത്രജ്ഞനായ ആര്യഭടൻ ജനിച്ചതെവിടെ? [Jyothishaasthrajnjanaaya aaryabhadan janicchathevide? ]

Answer: അശ്മകം കൊടുങ്ങല്ലൂർ [Ashmakam kodungalloor ]

55347. കുലശേഖര കാലത്തെ വാന നിരീക്ഷണാലയം പ്രവർത്തിച്ചിരുന്നത് എവിടെയാണ്? [Kulashekhara kaalatthe vaana nireekshanaalayam pravartthicchirunnathu evideyaan? ]

Answer: മഹോദയപുരത്ത് [Mahodayapuratthu]

55348. മുസിരിസ് എന്ന പേരിൽ അറിയപ്പെട്ട സ്ഥലം ഏത്? [Musirisu enna peril ariyappetta sthalam eth? ]

Answer: കൊടുങ്ങല്ലൂർ [Kodungalloor ]

55349. അശ്മകം എന്ന പേരിൽ അറിയപ്പെട്ട സ്ഥലം ഏത്? [Ashmakam enna peril ariyappetta sthalam eth? ]

Answer: കൊടുങ്ങല്ലൂർ [Kodungalloor ]

55350. പീച്ചി അണക്കെട്ടിന് മുൻകൈയെടുത്ത കൊച്ചി പ്രധാനമന്ത്രി ആരായിരുന്നു? [Peecchi anakkettinu munkyyeduttha kocchi pradhaanamanthri aaraayirunnu? ]

Answer: ഇക്കണ്ടവാര്യർ [Ikkandavaaryar ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution