<<= Back Next =>>
You Are On Question Answer Bank SET 1105

55251. ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HMT) സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Hindusthaan mesheen doolsu (hmt) sthithicheyyunnathu evideyaanu ? ]

Answer: കളമശ്ശേരി(എറണാംകുളം) [Kalamasheri(eranaamkulam) ]

55252. സ്മാർട്ട്സിറ്റി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Smaarttsitti sthithi cheyyunnathu evideyaanu ? ]

Answer: കാക്കനാട്(എറണാംകുളം) [Kaakkanaadu(eranaamkulam) ]

55253. കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kerala agro mesheenari korppareshan sthithi cheyyunnathu evideyaanu ? ]

Answer: അത്താണി(എറണാംകുളം) [Atthaani(eranaamkulam) ]

55254. കേരളചരിത്ര മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Keralacharithra myoosiyam sthithi cheyyunnathu evideyaanu ? ]

Answer: ഇടപ്പള്ളി(എറണാംകുളം) [Idappalli(eranaamkulam) ]

55255. പരീക്ഷിത്തുതമ്പുരാൻ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Pareekshitthuthampuraan myoosiyam sthithi cheyyunnathu evideyaanu ? ]

Answer: എറണാകുളം [Eranaakulam ]

55256. കേരള ഫോക്ലോർ മ്യൂസിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kerala phoklor myoosiyam sthithi cheyyunnathu evideyaanu ? ]

Answer: തേവര(എറണാംകുളം) [Thevara(eranaamkulam) ]

55257. ചങ്ങമ്പുഴ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Changampuzha smaarakam sthithi cheyyunnathu evideyaanu ? ]

Answer: ഇടപ്പള്ളി(എറണാംകുളം) [Idappalli(eranaamkulam) ]

55258. എറണാംകുളം ജില്ലയിലെ ഇടപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്മാരകം ? [Eranaamkulam jillayile idappalliyil sthithi cheyyunna prasiddhamaaya smaarakam ? ]

Answer: ചങ്ങമ്പുഴ സ്മാരകം [Changampuzha smaarakam ]

55259. സഹോദരൻ അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Sahodaran ayyappan smaarakam sthithi cheyyunnathu evideyaanu ? ]

Answer: ചെറായി(എറണാംകുളം) [Cheraayi(eranaamkulam) ]

55260. എറണാംകുളം ജില്ലയിലെ ചെറായിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ സ്മാരകം ? [Eranaamkulam jillayile cheraayil sthithi cheyyunna prasiddhamaaya smaarakam ? ]

Answer: സഹോദരൻ അയ്യപ്പൻ സ്മാരകം [Sahodaran ayyappan smaarakam ]

55261. എറണാംകുളം ജില്ലയിലെ പുൽത്തെല ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Eranaamkulam jillayile pultthela gaveshanakendram sthithi cheyyunnathu evideyaanu ? ]

Answer: ഓടക്കാലി [Odakkaali ]

55262. എറണാംകുളം ജില്ലയിലെ നെല്ല് ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Eranaamkulam jillayile nellu gaveshanakendram sthithi cheyyunnathu evideyaanu ? ]

Answer: വൈറ്റില [Vyttila ]

55263. സെൻട്രൽ മൈറൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Sendral myran phishareesu risarcchu insttittyoottu sthithi cheyyunnathu evideyaanu ? ]

Answer: കൊച്ചി [Keaacchi ]

55264. എറണാംകുളം ജില്ലയിലെ പൈനാപ്പിൾ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Eranaamkulam jillayile pynaappil gaveshana kendram sthithi cheyyunnathu evideyaanu ? ]

Answer: വാഴക്കുളം [Vaazhakkulam ]

55265. കേരള പ്രസ്സ് അക്കാദമി സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kerala prasu akkaadami sthithi cheyyunnathu evideyaanu ? ]

Answer: കാക്കനാട് (എറണാംകുളം) [Kaakkanaadu (eranaamkulam) ]

55266. സ്പൈസസ് ബോർഡ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Spysasu bordu sthithi cheyyunnathu evideyaanu ? ]

Answer: കൊച്ചി(എറണാംകുളം) [Kocchi(eranaamkulam) ]

55267. നാളികേര വികസന ബോർഡ് സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Naalikera vikasana bordu sthithi cheyyunnathu evideyaanu ? ]

Answer: കൊച്ചി [Kocchi ]

55268. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ്കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kerala sttettu sivil saplyskorppareshan sthithi cheyyunnathu evideyaanu ? ]

Answer: കാക്കനാട് (എറണാംകുളം) [Kaakkanaadu (eranaamkulam) ]

55269. കേരള സ്റ്റേറ്റ് ബാംബൂസ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെയാണ് ? [Kerala sttettu baamboosu korppareshan sthithi cheyyunnathu evideyaanu ? ]

Answer: അങ്കമാലി(എറണാംകുളം) [Ankamaali(eranaamkulam) ]

55270. CBI യുടെ കേരളത്തിലെ ആസ്ഥാനം എവിടെയാണ് ? [Cbi yude keralatthile aasthaanam evideyaanu ? ]

Answer: കൊച്ചി [Kocchi ]

55271. ദക്ഷിണ നാവിക കമാൻഡ് സ്ഥിതി ചെയ്യുന്നത് എവിടെ ? [Dakshina naavika kamaandu sthithi cheyyunnathu evide ? ]

Answer: കൊച്ചി [Kocchi ]

55272. കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് എവിടെ ? [Kerala sttettu veyarhausingu korppareshan sthithi cheyyunnathu evide ? ]

Answer: എറണാകുളം [Eranaakulam ]

55273. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ട രാജവംശം ഏത് ? [Perumpadappu svaroopam ennariyappetta raajavamsham ethu ? ]

Answer: കൊച്ചി രാജവംശം [Kocchi raajavamsham ]

55274. കൊച്ചിയുടെ സുവർണകാലഘട്ടം എന്നറിയപ്പെട്ടത് ആരുടെ കാലഘട്ടമാണ് ? [Kocchiyude suvarnakaalaghattam ennariyappettathu aarude kaalaghattamaanu ? ]

Answer: ശക്തൻ തമ്പുരാൻ [Shakthan thampuraan]

55275. ശക്തൻ തമ്പുരാന്റെ കാലഘട്ടം അറിയപ്പെടുന്നത് ? [Shakthan thampuraante kaalaghattam ariyappedunnathu ? ]

Answer: കൊച്ചിയുടെ സുവർണകാലഘട്ടം [Kocchiyude suvarnakaalaghattam ]

55276. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമിച്ച ആദ്യകോട്ട? [Inthyayil yooropyanmaar nirmiccha aadyakotta? ]

Answer: മാനുവൽ കോട്ടപള്ളിപ്പുറം [Maanuval kottapallippuram ]

55277. പള്ളിപ്പുറം കോട്ട എന്നറിയപ്പെടുന്ന കോട്ട ? [Pallippuram kotta ennariyappedunna kotta ? ]

Answer: മാനുവൽ കോട്ട [Maanuval kotta ]

55278. ഇന്ത്യയിൽ യൂറോപ്യൻമാർ നിർമിച്ച ആദ്യ കോട്ടയായ മാനുവൽ കോട്ടയുടെ മറ്റു പേരുകൾ ഏതെല്ലാം ? [Inthyayil yooropyanmaar nirmiccha aadya kottayaaya maanuval kottayude mattu perukal ethellaam ? ]

Answer: പള്ളിപ്പുറം, വൈപ്പിൻ, ആയക്കോട്ട [Pallippuram, vyppin, aayakkotta ]

55279. വൈപ്പിൻ കോട്ട എന്നറിയപ്പെടുന്ന കോട്ട ? [Vyppin kotta ennariyappedunna kotta ? ]

Answer: മാനുവൽ കോട്ട [Maanuval kotta ]

55280. ആയക്കോട്ട എന്നറിയപ്പെടുന്ന കോട്ട ? [Aayakkotta ennariyappedunna kotta ? ]

Answer: മാനുവൽ കോട്ട [Maanuval kotta ]

55281. വാലസമുദായ പരിഷ്കാരസഭയ്ക്ക് തേവരയിൽ തുടക്കമിട്ടത് ആര് ? [Vaalasamudaaya parishkaarasabhaykku thevarayil thudakkamittathu aaru ? ]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan ]

55282. പണ്ഡിറ്റ് കറുപ്പൻ തേവരയിൽ തുടക്കമിട്ട സഭ? [Pandittu karuppan thevarayil thudakkamitta sabha? ]

Answer: വാലസമുദായ പരിഷ്കാരസഭ [Vaalasamudaaya parishkaarasabha ]

55283. പണ്ഡിറ്റ് കറുപ്പൻ വാലസമുദായ പരിഷ്കാരസഭയ്ക്ക് തുടക്കമിട്ടത് എവിടെയാണ് ? [Pandittu karuppan vaalasamudaaya parishkaarasabhaykku thudakkamittathu evideyaanu ? ]

Answer: തേവര (കൊച്ചി) [Thevara (kocchi) ]

55284. സഹോദരൻ അയ്യപ്പൻ സഹോദരസംഘത്തിന് തുടക്കമിട്ടത് എവിടെയാണ് ? [Sahodaran ayyappan sahodarasamghatthinu thudakkamittathu evideyaanu ? ]

Answer: ചെറായി(എറണാംകുളം) [Cheraayi(eranaamkulam) ]

55285. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം എവിടെയാണ്? [Keralatthinte saamskaarika thalasthaanam evideyaan? ]

Answer: തൃശ്ശൂർ [Thrushoor ]

55286. പൂരങ്ങളുടെ നാടേതാണ്? [Poorangalude naadethaan? ]

Answer: തൃശ്ശൂർ [Thrushoor ]

55287. കേരളത്തിലെ ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ ഏത്? [Keralatthile janasamkhya kuranja korppareshan eth? ]

Answer: തൃശ്ശൂർ [Thrushoor]

55288. കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള ജില്ല? [Kooduthal blokku panchaayatthukalulla jilla? ]

Answer: തൃശ്ശൂർ [Thrushoor ]

55289. പ്രാചീനകാലത്ത് വൃഷഭാദ്രിപുരം എന്നറിയപ്പെട്ട കേരളത്തിലെ ജില്ല ഏത്? [Praacheenakaalatthu vrushabhaadripuram ennariyappetta keralatthile jilla eth? ]

Answer: തൃശ്ശൂർ [Thrushoor]

55290. കേരളത്തിലെ ഏക മെഡിക്കൽ യൂണിവേഴ്സിറ്റി സ്ഥിതിചെയ്യുന്നതെവിടെ? [Keralatthile eka medikkal yoonivezhsitti sthithicheyyunnathevide? ]

Answer: തൃശ്ശൂരിൽ [Thrushooril]

55291. തുകൽ ഉത്പന്ന നിർമാണത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ഏത്? [Thukal uthpanna nirmaanatthil onnaam sthaanatthulla jilla eth? ]

Answer: തൃശ്ശൂർ [Thrushoor]

55292. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്? [Kerala kalaamandalam sthaapicchathaar? ]

Answer: വള്ളത്തോൾ നാരായണമേനോൻ [Vallatthol naaraayanamenon]

55293. കേരള കലാമണ്ഡലം സ്ഥാപിച്ചതെന്ന്? [Kerala kalaamandalam sthaapicchathennu? ]

Answer: 1930-ൽ [1930-l]

55294. കേരള കലാമണ്ഡലം സ്ഥാപിച്ചതെവിടെ? [Kerala kalaamandalam sthaapicchathevide? ]

Answer: ചെറുതുരുത്തിയിൽ [Cheruthurutthiyil ]

55295. കൈതച്ചക്ക ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Kythacchakka gaveshanakendram sthithicheyyunnathevide? ]

Answer: വെള്ളാനിക്കര [Vellaanikkara ]

55296. വാഴ ഗവേഷണകേന്ദ്രം എവിടെയാണ്? [Vaazha gaveshanakendram evideyaan? ]

Answer: കണ്ണാറയിൽ [Kannaarayil ]

55297. ചാലക്കുടിയാർ ഏത് ജില്ലയിലാണ്? [Chaalakkudiyaar ethu jillayilaan? ]

Answer: തൃശൂർ [Thrushoor]

55298. കരുവന്നുർ പുഴ ഏത് ജില്ലയിലാണ്? [Karuvannur puzha ethu jillayilaan? ]

Answer: തൃശൂർ [Thrushoor]

55299. പുഴയ്ക്കൽ പുഴ ഏത് ജില്ലയിലാണ്? [Puzhaykkal puzha ethu jillayilaan? ]

Answer: തൃശൂർ [Thrushoor ]

55300. കേച്ചേരിപ്പുഴ പുഴ ഏത് ജില്ലയിലാണ്? [Keccherippuzha puzha ethu jillayilaan? ]

Answer: തൃശൂർ [Thrushoor ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution