<<= Back Next =>>
You Are On Question Answer Bank SET 1104

55201. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രതിശീർഷവരുമാനമുള്ള ജില്ല ഏത് ? [Keralatthil ettavum kooduthal prathisheershavarumaanamulla jilla ethu ? ]

Answer: എറണാകുളം [Eranaakulam ]

55202. കേരള ഹൈകോടതിയുടെ ആസ്ഥാനം എവിടെയാണ് ? [Kerala hykodathiyude aasthaanam evideyaanu ? ]

Answer: എറണാകുളം [Eranaakulam ]

55203. പ്രാചീനകാലത്ത് ഋഷിനാ​ഗകുളം എന്നറിയപ്പെട്ടിരുന്ന ജില്ല ഏത് ? [Praacheenakaalatthu rushinaa​gakulam ennariyappettirunna jilla ethu ? ]

Answer: എറണാകുളം [Eranaakulam ]

55204. എറണാകുളം ജില്ല പ്രാചീന കാലത്തു അറിയപ്പെട്ടിരുന്ന പേര് ? [Eranaakulam jilla praacheena kaalatthu ariyappettirunna peru ? ]

Answer: ഋഷിനാ​ഗകുളം [Rushinaa​gakulam ]

55205. ജാതിക്ക,പൈനാപ്പിൾ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ജില്ല ? [Jaathikka,pynaappil ulpaadanatthil onnaam sthaanatthulla jilla ? ]

Answer: എറണാകുളം [Eranaakulam ]

55206. കേരളത്തിൽ ഏറ്റവും കൂടുതൽ ജാതിക്ക ഉത്പാദിപ്പിക്കുന്ന ജില്ല ഏത് ? [Keralatthil ettavum kooduthal jaathikka uthpaadippikkunna jilla ethu ? ]

Answer: എറണാകുളം [Eranaakulam ]

55207. പീച്ചി-വാഴാനി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ? [Peecchi-vaazhaani vanyajeevisanketham sthithicheyyunnathevide? ]

Answer: തൃശ്ശൂരിൽ [Thrushooril]

55208. ചിമ്മിണി വന്യജീവിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ? [Chimmini vanyajeevisanketham sthithicheyyunnathevide? ]

Answer: തൃശ്ശൂരിൽ [Thrushooril ]

55209. കരുവന്നൂർ പുഴയുടെ പതനസ്ഥാനമെവിടെ? [Karuvannoor puzhayude pathanasthaanamevide? ]

Answer: ചേറ്റുവാകായലിൽ [Chettuvaakaayalil ]

55210. കായലിലോ കടലിലോ മറ്റു നദികളിലോ ചെന്നു ചേരാത്ത ഏക പുഴ ഏത്? [Kaayalilo kadalilo mattu nadikalilo chennu cheraattha eka puzha eth? ]

Answer: പുഴയ്ക്കൽ പുഴ [Puzhaykkal puzha ]

55211. തൃശ്ശൂർ ജില്ലയിലെ കോൾനിലങ്ങളിൽ ചെന്നുചേരുന്ന പുഴയേത്? [Thrushoor jillayile kolnilangalil chennucherunna puzhayeth? ]

Answer: പുഴയ്ക്കൽ പുഴ [Puzhaykkal puzha ]

55212. കേരളത്തിൽ വൈദ്യുതി വിതരണം നടത്തുന്ന കെ.എസ്.ഇ.ബി.ക്കു പുറമെയുള്ള സ്ഥാപനങ്ങൾ ഏവ? [Keralatthil vydyuthi vitharanam nadatthunna ke. Esu. I. Bi. Kku purameyulla sthaapanangal eva? ]

Answer: തൃശ്ശൂർ കോർപ്പറേഷൻ, ടാറ്റാ ടീലിമിറ്റഡ് [Thrushoor korppareshan, daattaa deelimittadu ]

55213. കേരളത്തിലെ ആദ്യത്തെ ഡയമണ്ട് ഫാക്ടറി സ്ഥാപിതമായത് എവിടെയാണ്? [Keralatthile aadyatthe dayamandu phaakdari sthaapithamaayathu evideyaan? ]

Answer: പോണോറിൽ [Ponoril ]

55214. കേരളത്തിലെ ആദ്യ തടിമിൽ പ്രവർത്തനമാരംഭിച്ചതെന്ന്? [Keralatthile aadya thadimil pravartthanamaarambhicchathennu? ]

Answer: 1905-ൽ [1905-l]

55215. കേരളത്തിലെ ആദ്യ തടിമിൽ പ്രവർത്തനമാരംഭിച്ചതെവിടെ? [Keralatthile aadya thadimil pravartthanamaarambhicchathevide? ]

Answer: തൃശ്ശൂരിൽ [Thrushooril]

55216. കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത ഗ്രാമമേത്? [Keralatthile aadya vyavahaara vimuktha graamameth? ]

Answer: വരവൂർ [Varavoor]

55217. കേരളത്തിലെ ആദ്യ നിയമസാക്ഷരതാ ഗ്രാമം ഏത്? [Keralatthile aadya niyamasaaksharathaa graamam eth? ]

Answer: ഒല്ലൂക്കര [Ollookkara ]

55218. കേരളത്തിൽ വൈദുതികരണം നടത്തുന്ന കെ.എസ്.ഇ.ബി.ക്കു പുറമെയുള്ള സ്ഥാപനങ്ങളേവ? [Keralatthil vyduthikaranam nadatthunna ke. Esu. I. Bi. Kku purameyulla sthaapanangaleva? ]

Answer: തൃശ്ശൂർ കോർപ്പറേഷൻ, ടാറ്റാ ടീലിമിറ്റഡ് [Thrushoor korppareshan, daattaa deelimittadu ]

55219. കേരളത്തിൽ ഏറ്റവും മത്സ്യസമ്പത്തുള്ള നദി ഏത്? [Keralatthil ettavum mathsyasampatthulla nadi eth? ]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha ]

55220. ’കേരളത്തിലെ നാളന്ദ’ എന്നറിയപ്പെടുന്നതെന്ത്? [’keralatthile naalanda’ ennariyappedunnathenthu? ]

Answer: തൃക്കണാമതിലകം [Thrukkanaamathilakam]

55221. ’കേരളത്തിലെ തക്ഷശില’ എന്നറിയപ്പെടുന്നതെന്ത്? [’keralatthile thakshashila’ ennariyappedunnathenthu? ]

Answer: തൃക്കണാമതിലകം [Thrukkanaamathilakam ]

55222. കേരളത്തിലെ പ്രശസ്തമായ ഋഗ്വേദപരീക്ഷ അറിയപ്പെടുന്നത് ഏത് പേരിലാണ്? [Keralatthile prashasthamaaya rugvedapareeksha ariyappedunnathu ethu perilaan? ]

Answer: കടവല്ലൂർ അന്യോന്യം [Kadavalloor anyonyam ]

55223. കേരളത്തിൽ ഏറ്റവും കൂടുതൽ ആനകൾ അണി നിരക്കുന്ന പൂരം എന്ന ഖ്യാതി നേടിയ പൂരം ഏത്? [Keralatthil ettavum kooduthal aanakal ani nirakkunna pooram enna khyaathi nediya pooram eth? ]

Answer: ആറാട്ടു പുഴ പൂരം [Aaraattu puzha pooram ]

55224. പഞ്ചാരി മേളത്തി​ന്റെ ജന്മനാട് എന്നറിയപ്പെടുന്നത് എവിടെയാണ്? [Panchaari melatthi​nte janmanaadu ennariyappedunnathu evideyaan? ]

Answer: പെരുവനം [Peruvanam ]

55225. ’ദക്ഷിണകൈലാസം’ എന്നറിയപ്പെടുന്നത് ഏത് ക്ഷേത്രമാണ്? [’dakshinakylaasam’ ennariyappedunnathu ethu kshethramaan? ]

Answer: തൃശ്ശൂർ വടക്കുംനാഥക്ഷേത്രം [Thrushoor vadakkumnaathakshethram ]

55226. ’ദക്ഷിണദ്വാരക’ എന്നറിയപ്പെടുന്നത് ഏത് ക്ഷേത്രമാണ്? [’dakshinadvaaraka’ ennariyappedunnathu ethu kshethramaan? ]

Answer: ഗുരുവായൂർ ക്ഷേത്രം [Guruvaayoor kshethram ]

55227. കേരളത്തിൽ ഏറ്റവും കൂടുതൽ പൈനാപ്പിൾ ഉത്പാദിപ്പിക്കുന്ന ജില്ല ഏത് ? [Keralatthil ettavum kooduthal pynaappil uthpaadippikkunna jilla ethu ? ]

Answer: എറണാകുളം [Eranaakulam ]

55228. എറണാംകുളം ജില്ലയിലെ പ്രധാനപ്പെട്ട നദികൾ ഏതെല്ലാം ? [Eranaamkulam jillayile pradhaanappetta nadikal ethellaam ? ]

Answer: പെരിയാർ,മുവാറ്റുപുഴയാർ [Periyaar,muvaattupuzhayaar ]

55229. എറണാംകുളം ജില്ലയിലെ പ്രധാനപ്പെട്ട ടൂറിസ്ററ് കേന്ദ്രങ്ങൾ ഏതെല്ലാം ? [Eranaamkulam jillayile pradhaanappetta doorisraru kendrangal ethellaam ? ]

Answer: ഭൂതത്താൻകെട്ട്, ബോൾഗാട്ടി ദ്വീപ്, ഗുണ്ടു ദ്വീപ്, പാണിയേലിപ്പോര്, മട്ടാഞ്ചേരി ജൂതപള്ളി, മലയാറ്റൂർ കുരിശുമുടി [Bhoothatthaankettu, bolgaatti dveepu, gundu dveepu, paaniyelipporu, mattaancheri joothapalli, malayaattoor kurishumudi ]

55230. ഭൂതത്താൻകെട്ട് ടൂറിസ്ററ് കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Bhoothatthaankettu doorisraru kendram ethu jillayilaanu sthithi cheyyunnathu ? ]

Answer: എറണാംകുളം [Eranaamkulam ]

55231. ബോൾഗാട്ടി ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Bolgaatti dveepu ethu jillayilaanu sthithi cheyyunnathu ? ]

Answer: എറണാംകുളം [Eranaamkulam ]

55232. ഗുണ്ടു ദ്വീപ് ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Gundu dveepu ethu jillayilaanu sthithi cheyyunnathu ? ]

Answer: എറണാംകുളം [Eranaamkulam ]

55233. പാണിയേലിപ്പോര് ടൂറിസ്ററ് കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Paaniyelipporu doorisraru kendram ethu jillayilaanu sthithi cheyyunnathu ? ]

Answer: എറണാംകുളം [Eranaamkulam ]

55234. മട്ടാഞ്ചേരി ജൂതപള്ളി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Mattaancheri joothapalli ethu jillayilaanu sthithi cheyyunnathu ? ]

Answer: എറണാംകുളം [Eranaamkulam ]

55235. മലയാറ്റൂർ കുരിശുമുടി ടൂറിസ്ററ് കേന്ദ്രം ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Malayaattoor kurishumudi doorisraru kendram ethu jillayilaanu sthithi cheyyunnathu ? ]

Answer: എറണാംകുളം [Eranaamkulam ]

55236. എറണാംകുളം ജില്ലയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെല്ലാം ? [Eranaamkulam jillayile pradhaanappetta vidyaabhyaasa sthaapanangal ethellaam ? ]

Answer: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല കാലടി, ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) കൊച്ചി,ഫിഷറീസ് യൂനിവേഴ്സിറ്റി-പനങ്ങാട്,നാഷണൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS)-കലൂർ [Shree shankaraachaarya samskrutha sarvakalaashaala kaaladi, shaasthra saankethika sarvakalaashaala (cusat) kocchi,phishareesu yoonivezhsitti-panangaadu,naashanal yoonivezhsitti ophu advaansdu leegal sttadeesu (nuals)-kaloor ]

55237. ആലവട്ടത്തിന പ്രശസ്തമായ സ്ഥലം ഏത്? [Aalavattatthina prashasthamaaya sthalam eth? ]

Answer: കണിമംഗo [Kanimamgao]

55238. പുനർജനി നൂഴൽ ചടങ്ങ് എവിടെയാണ് നടത്തപ്പെടാറുള്ളത്? [Punarjani noozhal chadangu evideyaanu nadatthappedaarullath? ]

Answer: തിരുവില്വാമലയിൽ [Thiruvilvaamalayil ]

55239. കൊടുങ്ങല്ലൂർ ക്ഷേത്രം ആരാണ് നിർമിച്ചത്? [Kodungalloor kshethram aaraanu nirmicchath? ]

Answer: ചേരൻ ചെങ്കുട്ടുവൻ [Cheran chenkuttuvan ]

55240. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പ്രതിഷ്ഠ എന്ത്? [Kodungalloor kshethratthile prathishdta enthu? ]

Answer: കണ്ണകി [Kannaki]

55241. കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പ്രധാന ആഘോഷമെന്ത്? [Kodungalloor kshethratthile pradhaana aaghoshamenthu? ]

Answer: ഭരണി [Bharani ]

55242. ഇന്ത്യയിലെ ആദ്യത്തെ ക്രിസ്ത്യൻപള്ളി എവിടെയാണ് പണിതത്? [Inthyayile aadyatthe kristhyanpalli evideyaanu panithath? ]

Answer: കൊടുങ്ങല്ലൂരിൽ [Kodungallooril]

55243. ഇന്ത്യയിലെ ആദ്യ മുസ്ലിം പള്ളി ഏതാണ്? [Inthyayile aadya muslim palli ethaan? ]

Answer: ചേരമൻ ജുമാമസ്ജിദ് [Cheraman jumaamasjidu ]

55244. ചേരമൻ ജുമാമസ്ജിദ് സ്ഥിതിചെയ്യുന്നതെവിടെ? [Cheraman jumaamasjidu sthithicheyyunnathevide? ]

Answer: കൊടുങ്ങല്ലൂരിൽ [Kodungallooril ]

55245. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Shree shankaraachaarya samskrutha sarvakalaashaala sthithicheyyunnathu evideyaanu ? ]

Answer: കാലടി(എറണാംകുളം) [Kaaladi(eranaamkulam) ]

55246. ശാസ്ത്ര സാങ്കേതിക സർവകലാശാല (CUSAT) സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Shaasthra saankethika sarvakalaashaala (cusat) sthithicheyyunnathu evideyaanu ? ]

Answer: കൊച്ചി(എറണാംകുളം) [Kocchi(eranaamkulam) ]

55247. ഫിഷറീസ് യൂനിവേഴ്സിറ്റി സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Phishareesu yoonivezhsitti sthithicheyyunnathu evideyaanu ? ]

Answer: പനങ്ങാട്(എറണാംകുളം) [Panangaadu(eranaamkulam)]

55248. നാഷണൽ യൂനിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS) സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Naashanal yoonivezhsitti ophu advaansdu leegal sttadeesu (nuals) sthithicheyyunnathu evideyaanu ? ]

Answer: കലൂർ(എറണാംകുളം) [Kaloor(eranaamkulam) ]

55249. ഫെർട്ടിലൈസർ അൻഡ് കെമിക്കൽസ് ഒാഫ് ട്രാവൻകൂർ(FACT) സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Pherttilysar andu kemikkalsu oaaphu draavankoor(fact) sthithicheyyunnathu evideyaanu ? ]

Answer: ആലുവ(എറണാംകുളം) [Aaluva(eranaamkulam) ]

55250. ഇന്ത്യൻ റെയർ എർത്ത് ലിമിറ്റഡ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ? [Inthyan reyar ertthu limittadu sthithicheyyunnathu evideyaanu ? ]

Answer: ആലുവ(എറണാംകുളം) [Aaluva(eranaamkulam) ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution