<<= Back Next =>>
You Are On Question Answer Bank SET 1103

55151. കേരളത്തിലെ ഏറ്റവും ചെറിയ ദേശീയപാത ഏത്? [Keralatthile ettavum cheriya desheeyapaatha eth? ]

Answer: കുണ്ടന്നൂർ-വെല്ലിങ്ടൺ [Kundannoor-vellingdan ]

55152. കേരളത്തിലെ ഏക ജൂതത്തെരുവ് എവിടെയാണ്? [Keralatthile eka joothattheruvu evideyaan? ]

Answer: മട്ടാഞ്ചേരിയിൽ [Mattaancheriyil]

55153. കേരളത്തിലെ നിലവിലുള്ള എക ജൂതദേവാലയം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Keralatthile nilavilulla eka joothadevaalayam sthithicheyyunnathu evideyaan? ]

Answer: മട്ടാഞ്ചേരിയിൽ [Mattaancheriyil ]

55154. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവിസങ്കേതം ഏത്? [Keralatthile ettavum cheriya vanyajeevisanketham eth? ]

Answer: ’മംഗളവനം’ പക്ഷിസങ്കേതം [’mamgalavanam’ pakshisanketham ]

55155. കേരളത്തിലെ ആദ്യ പക്ഷിസങ്കേതമേത്? [Keralatthile aadya pakshisankethameth? ]

Answer: തട്ടേക്കാട് സാലിം അലി പക്ഷിസങ്കേതം [Thattekkaadu saalim ali pakshisanketham ]

55156. സ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയിൽ നിർമിച്ച ആദ്യ വിമാനത്താവളമേത്? [Svakaarya pankaalitthatthode inthyayil nirmiccha aadya vimaanatthaavalameth? ]

Answer: നെടുമ്പാശ്ശേരി അന്തരാഷ്ട്ര വിമാനത്താവളം [Nedumpaasheri antharaashdra vimaanatthaavalam ]

55157. കേരളത്തിലെ ആദ്യഡീസൽ വൈദ്യുത നിലയം എവിടെയാണ്? [Keralatthile aadyadeesal vydyutha nilayam evideyaan? ]

Answer: ബ്രഹ്മപുരത്ത് [Brahmapuratthu]

55158. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം ഏതാണ്? [Keralatthile ettavum valiya aarkkiyolajikkal myoosiyam ethaan? ]

Answer: ഹിൽപാലസ് മ്യൂസിയം [Hilpaalasu myoosiyam ]

55159. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം എവിടെയാണ്? [Keralatthile ettavum valiya aarkkiyolajikkal myoosiyam evideyaan? ]

Answer: തൃപ്പൂണിത്തുറ [Thruppoonitthura]

55160. ഇന്ത്യയിലെ ആദ്യ റബ്ബർപാർക്ക് എവിടെയാണ്? [Inthyayile aadya rabbarpaarkku evideyaan? ]

Answer: ഐരാപുരത്ത് [Airaapuratthu]

55161. കേരളത്തിലെ ആദ്യ സ്വാശ്രയ സർവകലാശാല ഏതാണ്? [Keralatthile aadya svaashraya sarvakalaashaala ethaan? ]

Answer: കൊച്ചി നിയമ സർവകലാശാല (NUALS) [Kocchi niyama sarvakalaashaala (nuals) ]

55162. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് എവിടെയാണ്? [Inthyayilaadyamaayi ilakdroniku vottingu yanthram upayogicchu thiranjeduppu nadatthiyathu evideyaan? ]

Answer: വടക്കൻ പറവൂർ [Vadakkan paravoor]

55163. ഇന്ത്യയിലാദ്യമായി ഇലക്ട്രോണിക് വോട്ടിങ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്തിയത് എന്നാണ്? [Inthyayilaadyamaayi ilakdroniku vottingu yanthram upayogicchu thiranjeduppu nadatthiyathu ennaan? ]

Answer: 1982

55164. കേരളത്തിലെ ഏറ്റവും വലിയ പൈനാപ്പിൾ വിപണനകേന്ദ്രം എവിടെയാണ്? [Keralatthile ettavum valiya pynaappil vipananakendram evideyaan? ]

Answer: വാഴക്കുളം [Vaazhakkulam]

55165. കേരളത്തിലെ ആദ്യമാതൃകാ മത്സ്യബന്ധനഗ്രാമം എവിടെയാണ്? [Keralatthile aadyamaathrukaa mathsyabandhanagraamam evideyaan? ]

Answer: കുമ്പളങ്ങി [Kumpalangi]

55166. കേരളത്തിലെ ആദ്യമാതൃകാ മത്സ്യബന്ധനഗ്രാമം ഏതു പേരിൽ അറിയപ്പെടുന്നു? [Keralatthile aadyamaathrukaa mathsyabandhanagraamam ethu peril ariyappedunnu? ]

Answer: ടൂറിസ്റ്റ് ഗ്രാമം [Dooristtu graamam ]

55167. കേരള പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്തതെന്ന്? [Kerala panchaayatthu raaju samvidhaanam udghaadanam cheythathennu? ]

Answer: 1960-ൽ [1960-l]

55168. കേരള പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്തതാര്? [Kerala panchaayatthu raaju samvidhaanam udghaadanam cheythathaar? ]

Answer: ജവാഹർലാൽ നെഹ്‌റു [Javaaharlaal nehru ]

55169. കേരള പഞ്ചായത്ത് രാജ് സംവിധാനം ഉദ്ഘാടനം ചെയ്തതെവിടെ വെച്ച്? [Kerala panchaayatthu raaju samvidhaanam udghaadanam cheythathevide vecchu? ]

Answer: എറണാകുളത്ത് വെച്ച് [Eranaakulatthu vecchu ]

55170. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് എവിടെയാണ്? [Keralatthil ettavum kooduthal mazha labhikkunnathu evideyaan? ]

Answer: നേര്യമംഗലത്ത് [Neryamamgalatthu]

55171. കേരളത്തിലെ ആദ്യ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എവിടെയാണ്? [Keralatthile aadya karal maattivekkal shasthrakriya nadannathu evideyaan? ]

Answer: അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കൊച്ചി ) [Amrutha insttittyoottu ophu medikkal sayansasu (kocchi ) ]

55172. കേരളത്തിലെ ആദ്യത്തിലെ മിനറൽ വാട്ടർ പ്ലാ​ന്റെ് സ്ഥാപിക്കപ്പെട്ടത് എവിടെയാണ്? [Keralatthile aadyatthile minaral vaattar plaa​nte് sthaapikkappettathu evideyaan? ]

Answer: കുമ്പളങ്ങിയിൽ [Kumpalangiyil ]

55173. കേരളത്തിൽ സ്പീഡ് പോസ്റ്റ് സംവിധാനത്തിന് തുടക്കമിട്ടത് ഏത് ജില്ലയിലാണ്? [Keralatthil speedu posttu samvidhaanatthinu thudakkamittathu ethu jillayilaan? ]

Answer: കൊച്ചിയിൽ [Kocchiyil ]

55174. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന എം .ടി .എം എവിടെയാണ്? [Inthyayile aadyatthe ozhukunna em . Di . Em evideyaan? ]

Answer: കൊച്ചി വൈപ്പിൻ ദ്വീപിൽ [Kocchi vyppin dveepil ]

55175. കൊച്ചിയിലെ ബോൾഗാട്ടി പാലസ് പണിതത് ഏതു വർഷമാണ്? [Kocchiyile bolgaatti paalasu panithathu ethu varshamaan? ]

Answer: 1974-ൽ [1974-l ]

55176. കൊച്ചിയിലെ ബോൾഗാട്ടി പാലസ് പണിതത് ആരാണ്? [Kocchiyile bolgaatti paalasu panithathu aaraan? ]

Answer: ഡച്ചുകാർ [Dacchukaar ]

55177. ഡച്ച്കൊട്ടാരം നിർമിച്ച വർഷം? [Dacchkottaaram nirmiccha varsham? ]

Answer: 1568

55178. ഡച്ച്കൊട്ടാരം നിർമിച്ചതാര്? [Dacchkottaaram nirmicchathaar? ]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar ]

55179. ഡച്ച്കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ? [Dacchkottaaram sthithicheyyunnathevide? ]

Answer: മട്ടാഞ്ചേരി [Mattaancheri ]

55180. ആന പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെയാണ്? [Aana parisheelanakendram sthithicheyyunnathu evideyaan? ]

Answer: കോടനാട് [Kodanaadu ]

55181. അദ്വൈതാചാര്യനായ ശങ്കരാചാര്യരുടെ ജന്മസ്ഥലം എവിടെയാണ്? [Advythaachaaryanaaya shankaraachaaryarude janmasthalam evideyaan? ]

Answer: കാലടി പെരിയാറിന്റെ തീരത്ത് [Kaaladi periyaarinte theeratthu ]

55182. ഏഷ്യയിലെ ഏക ക്രിസ്തീയ അന്താരാഷ്ട തീർത്ഥാടന കേന്ദ്രമേതാണ്? [Eshyayile eka kristheeya anthaaraashda theerththaadana kendramethaan? ]

Answer: മലയാറ്റൂർ പള്ളി [Malayaattoor palli ]

55183. ’ഹൈറേഞ്ചിന്റെ കവാടം’ എന്നറിയപ്പെടുന്നത് എവിടെയാണ്? [’hyrenchinte kavaadam’ ennariyappedunnathu evideyaan? ]

Answer: കോതമംഗലം [Kothamamgalam ]

55184. ബ്രഹ്മപുരം വൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്? [Brahmapuram vydyutha paddhathi ethu jillayilaan? ]

Answer: എറണാകുളം [Eranaakulam ]

55185. ഇടമലയാർ വൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്? [Idamalayaar vydyutha paddhathi ethu jillayilaan? ]

Answer: എറണാകുളം [Eranaakulam ]

55186. നേര്യമംഗലം വൈദ്യുത പദ്ധതി ഏത് ജില്ലയിലാണ്? [Neryamamgalam vydyutha paddhathi ethu jillayilaan? ]

Answer: എറണാകുളം [Eranaakulam ]

55187. ബ്രഹ്മപുരം, ഇടമലയാർ, നേര്യമംഗലം എന്നീ വൈദ്യുത പദ്ധതികൾ ഏത് ജില്ലയിലാണ്? [Brahmapuram, idamalayaar, neryamamgalam ennee vydyutha paddhathikal ethu jillayilaan? ]

Answer: എറണാകുളം [Eranaakulam ]

55188. എറണാകുളം ജില്ലയിലെ പ്രധാന വൈദ്യുത പദ്ധതികൾ ഏവ? [Eranaakulam jillayile pradhaana vydyutha paddhathikal eva? ]

Answer: ബ്രഹ്മപുരം, ഇടമലയാർ, നേര്യമംഗലം. [Brahmapuram, idamalayaar, neryamamgalam. ]

55189. കേരളത്തിലെ ആദ്യ ടൂറിസ്റ്റ് പോലീസ് സ്റ്റേഷൻ എവിടെയാണ്? [Keralatthile aadya dooristtu poleesu stteshan evideyaan? ]

Answer: ഫോർട്ട് കൊച്ചിയിൽ [Phorttu kocchiyil ]

55190. കേരളത്തിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ എവിടെയാണ്? [Keralatthile aadyatthe imgleeshu skool evideyaan? ]

Answer: മട്ടാഞ്ചേരിയിൽ [Mattaancheriyil ]

55191. വാസ്കോ ഡ ഗാമയുടെ ഭൗതികശരീരം അടക്കം ചെയ്തത് എവിടെയാണ്? [Vaasko da gaamayude bhauthikashareeram adakkam cheythathu evideyaan? ]

Answer: കൊച്ചിയിലെ സെൻറ് ഫ്രാൻസിസ് പള്ളിയിൽ [Kocchiyile senru phraansisu palliyil ]

55192. ഇന്ത്യയിൽ ആദ്യത്തെ ടെലികോം സ്റ്റാർട്ട് അപ്പ് വില്ലേജ് ആരംഭിച്ചതെവിടെ? [Inthyayil aadyatthe delikom sttaarttu appu villeju aarambhicchathevide? ]

Answer: കളമശ്ശേരിയിൽ [Kalamasheriyil ]

55193. ആലുവാ അദ്വൈതാശ്രമം സ്ഥാപിച്ചത് ആരാണ്? [Aaluvaa advythaashramam sthaapicchathu aaraan? ]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

55194. ശ്രീനാരായണഗുരു എവിടെ വെച്ചാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന സന്ദേശം നൽകിയത്? [Shreenaaraayanaguru evide vecchaanu 'oru jaathi oru matham oru dyvam manushyan’ enna sandesham nalkiyath? ]

Answer: അദ്വൈതാശ്രമത്തിൽ വെച്ച് [Advythaashramatthil vecchu ]

55195. അദ്വൈതാശ്രമം സ്ഥിതിചെയ്യുന്നതെവിടെ? [Advythaashramam sthithicheyyunnathevide? ]

Answer: ആലുവ [Aaluva ]

55196. എവിടെ വെച്ചാണ് പെരിയാർ മംഗലപ്പുഴയെന്നും മാർത്താണ്ഡപുഴയെന്നും രണ്ടായി പിരിയുന്നത്? [Evide vecchaanu periyaar mamgalappuzhayennum maartthaandapuzhayennum randaayi piriyunnath? ]

Answer: ആലുവയിൽ വെച്ച് [Aaluvayil vecchu ]

55197. എറണാകുളം ജില്ലയുടെ ആസ്ഥാനം എവിടെയാണ് ? [Eranaakulam jillayude aasthaanam evideyaanu ? ]

Answer: കാക്കനാട്ട് [Kaakkanaattu ]

55198. ഇന്ത്യയിൽ സമ്പുർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ല ഏത് ? [Inthyayil sampurnna saaksharatha nediya aadya jilla ethu ? ]

Answer: എറണാകുളം (1990) [Eranaakulam (1990) ]

55199. എറണാകുളം ജില്ല ഇന്ത്യയിൽ സമ്പുർണ്ണ സാക്ഷരത നേടിയ ആദ്യ ജില്ലയായ വർഷം ? [Eranaakulam jilla inthyayil sampurnna saaksharatha nediya aadya jillayaaya varsham ? ]

Answer: 1990

55200. ഏറ്റവും കൂടുതൽ ദേശീയപാത കടന്നുപോകുന്ന ജില്ല? [Ettavum kooduthal desheeyapaatha kadannupokunna jilla? ]

Answer: എറണാകുളം ജില്ല [Eranaakulam jilla ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution