<<= Back Next =>>
You Are On Question Answer Bank SET 1102

55101. 'മിഡ്നൈറ്റ് ചിൽഡ്രൻ’ എന്ന ഗ്രന്ഥത്തിന്റെ കർത്താവാര്? ['midnyttu childran’ enna granthatthinte kartthaavaar? ]

Answer: സൽമാൻ റുഷ്‌ദി [Salmaan rushdi]

55102. സിനിമയിൽ അഭിനയിച്ച് ലോക റെക്കോഡിട്ട ഇന്ത്യൻ നടൻ ആര്? [Sinimayil abhinayicchu loka rekkoditta inthyan nadan aar? ]

Answer: പ്രേം നസീർ [Prem naseer ]

55103. ഇന്ത്യയിലെ ജനസഖ്യ 100 കോടിയെന്ന് പ്രഖ്യാപിച്ചതെപ്പോൾ? [Inthyayile janasakhya 100 kodiyennu prakhyaapicchatheppol? ]

Answer: 2000 മെയ് 11ന് [2000 meyu 11nu ]

55104. രാജ്യത്തെ 28-ാം സംസ്ഥാനമായ ജാർഖണ്ഢ് നിലവിൽ വന്നതെപ്പോൾ? [Raajyatthe 28-aam samsthaanamaaya jaarkhanddu nilavil vannatheppol? ]

Answer: 2000 നവംബർ 15 [2000 navambar 15]

55105. മുസ്ലിം ലീഗ് സ്ഥാപിക്കപ്പെട്ട വർഷം ഏത്? [Muslim leegu sthaapikkappetta varsham eth? ]

Answer: 1906

55106. ഇന്ത്യയുടെ ആദ്യത്തെ റിമോട്ട്സെൻസിങ് ഉപഗ്രഹത്തിന്റെ പേരെന്ത്? [Inthyayude aadyatthe rimottsensingu upagrahatthinte perenthu? ]

Answer: IRS 1A

55107. സി.എസ്.ഐ.ആർ.ന്റെ സ്ഥാപകൻ ആര്? [Si. Esu. Ai. Aar. Nte sthaapakan aar? ]

Answer: ഡോ. ശാന്തിസ്വരൂപ് ഭട്നാഗർ [Do. Shaanthisvaroopu bhadnaagar ]

55108. വാർധക്യത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയുടെ പേരെന്ത് ? [Vaardhakyatthekkuricchu padtikkunna shaasthrashaakhayude perenthu ? ]

Answer: ജെറന്റോളജി [Jerantolaji ]

55109. പുല്ലുവർഗത്തിൽപ്പെട്ട ഏറ്റവും വലിയ സസ്യം ഏത്? [Pulluvargatthilppetta ettavum valiya sasyam eth? ]

Answer: മുള [Mula ]

55110. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്? Ans:മുള [Manushyashareeratthile ettavum valiya granthi eth? Ans:mula ]

Answer: കരള്‍ [Karal‍]

55111. ബോഡിനായ്ക്കനൂർ ചുരം ഇടുക്കി ജില്ലയെ ബന്ധിപ്പിക്കുന്ന സ്ഥലം ? [Bodinaaykkanoor churam idukki jillaye bandhippikkunna sthalam ? ]

Answer: തമിഴ്നാട്ടിലെ തേനി [Thamizhnaattile theni ]

55112. കേരളത്തിലെ ആദിവാസി പഞ്ചായത്ത് ഏത് ? [Keralatthile aadivaasi panchaayatthu ethu ? ]

Answer: ഇടമലക്കുടി(ഇടുക്കി) [Idamalakkudi(idukki) ]

55113. കേരളത്തിലെ ജനസംഖ്യ ഏറ്റവും കുറഞ്ഞ പഞ്ചായത്ത്? [Keralatthile janasamkhya ettavum kuranja panchaayatthu? ]

Answer: ഇടമലക്കുടി(ഇടുക്കി) [Idamalakkudi(idukki) ]

55114. സമ്പൂർണ റൂറൽ ബ്രോഡ്-ബാൻഡ് സേവനം ലഭിച്ച ഇന്ത്യയിലെ ആദ്യ പഞ്ചായത്ത് ഏത് ? [Sampoorna rooral brod-baandu sevanam labhiccha inthyayile aadya panchaayatthu ethu ? ]

Answer: ഇടമലക്കുടി(ഇടുക്കി) [Idamalakkudi(idukki) ]

55115. ഇന്ത്യയിലെ ഏറ്റവും വലിയ ഏലം ലേല കേന്ദ്രം ? [Inthyayile ettavum valiya elam lela kendram ? ]

Answer: വണ്ടൻമേട്(ഇടുക്കി) [Vandanmedu(idukki) ]

55116. ഇടുക്കി ജില്ലയിലെ വണ്ടൻമേട് അറിയപ്പെടുന്നത് ? [Idukki jillayile vandanmedu ariyappedunnathu ? ]

Answer: ഇന്ത്യയിലെ ഏറ്റവും വലിയ ഏലം ലേല കേന്ദ്രം [Inthyayile ettavum valiya elam lela kendram ]

55117. കേരളത്തിലെ ഏലം ഗവേഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ? [Keralatthile elam gaveshanakendram sthithi cheyyunnathu evide ? ]

Answer: പാമ്പാടുംപാറ(ഇടുക്കി) [Paampaadumpaara(idukki) ]

55118. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി ഏത് ? [Keralatthile ettavum valiya svakaarya jalavydyutha paddhathi ethu ? ]

Answer: കുത്തുങ്ങൽ ജലവൈദ്യുത പദ്ധതി (ഇടുക്കി) [Kutthungal jalavydyutha paddhathi (idukki) ]

55119. കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതിയായ കുത്തുങ്ങൽ ജലവൈദ്യുത പദ്ധതി ഏത് ജില്ലയിലാണ് ? [Keralatthile ettavum valiya svakaarya jalavydyutha paddhathiyaaya kutthungal jalavydyutha paddhathi ethu jillayilaanu ? ]

Answer: ഇടുക്കി [Idukki ]

55120. ചന്ദനമരങ്ങൾക്ക് പ്രശസ്തമായ ഇടുക്കി ജില്ലയിലെ പ്രദേശം ? [Chandanamarangalkku prashasthamaaya idukki jillayile pradesham ? ]

Answer: മറയൂർ [Marayoor ]

55121. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന നഗരം ഏത് ? [Keralatthil ettavum uyaratthil sthithi cheyyunna nagaram ethu ? ]

Answer: മൂന്നാർ [Moonnaar ]

55122. മുതിരമ്പുഴ, നല്ലതണ്ണി, കുണ്ടല്ല എന്നീ മൂന്ന് ആറുകൾ ചേരുന്ന സ്ഥലം അറിയപ്പെടുന്നത് ? [Muthirampuzha, nallathanni, kundalla ennee moonnu aarukal cherunna sthalam ariyappedunnathu ? ]

Answer: മൂന്നാർ [Moonnaar ]

55123. ഇടുക്കി ജില്ലയിലെ മൂന്നാറിന് ആ പേര് ലഭിച്ചത് എങ്ങനെ ? [Idukki jillayile moonnaarinu aa peru labhicchathu engane ? ]

Answer: മുതിരമ്പുഴ, നല്ലതണ്ണി, കുണ്ടല്ല എന്നീ മൂന്ന് ആറുകൾ ചേരുന്ന സ്ഥലമായതിനാൽ [Muthirampuzha, nallathanni, kundalla ennee moonnu aarukal cherunna sthalamaayathinaal ]

55124. ഏതെല്ലാം ആറുകൾ ചേർന്ന സ്ഥലമാണ് ഇടുക്കിയിലെ മൂന്നാർ ? [Ethellaam aarukal chernna sthalamaanu idukkiyile moonnaar ? ]

Answer: മുതിരമ്പുഴ, നല്ലതണ്ണി, കുണ്ടല്ല [Muthirampuzha, nallathanni, kundalla ]

55125. കേരളത്തിലെ ആദ്യ ഹൈഡൽ ടൂറിസം പദ്ധതി ആരംഭിച്ചത് എവിടെയാണ് ? [Keralatthile aadya hydal doorisam paddhathi aarambhicchathu evideyaanu ? ]

Answer: മൂന്നാർ [Moonnaar ]

55126. 12 വർഷത്തിലൊരിക്കൽ പുഷ്ടിക്കുന്ന നീലക്കുറിഞ്ഞിക്ക് പ്രശസ്തമായ സ്ഥലമാണ് ? [12 varshatthilorikkal pushdikkunna neelakkurinjikku prashasthamaaya sthalamaanu ? ]

Answer: മൂന്നാർ [Moonnaar ]

55127. 12 വർഷത്തിലൊരിക്കൽ പുഷ്ടിക്കുന്ന നീലക്കുറിഞ്ഞിയുടെ ശാസ്ത്രീയനാമം എന്ത് ? [12 varshatthilorikkal pushdikkunna neelakkurinjiyude shaasthreeyanaamam enthu ? ]

Answer: സ്ട്രോബിലാന്തസ് കുന്തിയാന [Sdrobilaanthasu kunthiyaana ]

55128. സ്ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്ന പുഷ്പം ? [Sdrobilaanthasu kunthiyaana enna shaasthreeyanaamatthil ariyappedunna pushpam ? ]

Answer: നീലക്കുറിഞ്ഞി [Neelakkurinji ]

55129. കേരളത്തിലെ ഏക ഗോത്രവർഗ രാജാവ് ആര് ? [Keralatthile eka gothravarga raajaavu aaru ? ]

Answer: കോഴിമല മാന്നാർ രാജാവ് [Kozhimala maannaar raajaavu ]

55130. കേരളവും തമിഴ്നാടും തമ്മിൽ തർക്കം നിലനിൽക്കുന്ന ഇടുക്കി ജില്ലയിലെ ക്ഷേത്രം ? [Keralavum thamizhnaadum thammil tharkkam nilanilkkunna idukki jillayile kshethram ? ]

Answer: മംഗളദേവി ക്ഷേത്രം [Mamgaladevi kshethram ]

55131. ചിത്ര പൗർണമി ഉത്സവത്തിന് പ്രശസ്തമായ ഇടുക്കി ജില്ലയിലെ ക്ഷേത്രം ? [Chithra paurnami uthsavatthinu prashasthamaaya idukki jillayile kshethram ? ]

Answer: മംഗളദേവി ക്ഷേത്രം [Mamgaladevi kshethram ]

55132. ഇടുക്കി ജില്ലയിലെ മംഗള ദേവിക്ഷേത്രത്തിൽ വച്ച് നടക്കുന്ന പ്രസിദ്ധമായ ഉത്സവം ? [Idukki jillayile mamgala devikshethratthil vacchu nadakkunna prasiddhamaaya uthsavam ? ]

Answer: പൗർണമി ഉത്സവം [Paurnami uthsavam ]

55133. പ്രസിദ്ധമായ കുറവൻ കുറത്തി ശില്പം സ്ഥിതി ചെയ്യുന്നത് എവിടെ ? [Prasiddhamaaya kuravan kuratthi shilpam sthithi cheyyunnathu evide ? ]

Answer: രാമക്കൽമേട്(ഇടുക്കി) [Raamakkalmedu(idukki) ]

55134. ഇടുക്കി ജില്ലയിലെ രാമക്കൽമേടിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ശില്പം? [Idukki jillayile raamakkalmedil sthithi cheyyunna prasiddhamaaya shilpam? ]

Answer: കുറവൻ കുറത്തി ശില്പം [Kuravan kuratthi shilpam ]

55135. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പി ആര് ? [Mullapperiyaar anakkettinte shilpi aaru ? ]

Answer: ജോൺ പെന്നി ക്വിക്ക് [Jon penni kvikku ]

55136. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ശില്പിയായ ജോൺ പെന്നി ക്വിക്കിന്റെ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ ? [Mullapperiyaar anakkettinte shilpiyaaya jon penni kvikkinte smaarakam sthithi cheyyunnathu evide ? ]

Answer: തേനി (തമിഴ്നാട്) [Theni (thamizhnaadu) ]

55137. ഇന്ത്യൻ കാർഡമം (ഏലം)​ ഗവേഷണ ക്രേന്ദം സ്ഥിതി ചെയ്യുന്നത് എവിടെ ? [Inthyan kaardamam (elam)​ gaveshana krendam sthithi cheyyunnathu evide ? ]

Answer: മയിലാടുംപാറ (ഇടുക്കി) [Mayilaadumpaara (idukki)]

55138. ഇടുക്കി ജില്ലയിലെ മയിലാടുംപാറയിൽ സ്ഥിതി ചെയ്യുന്ന ഗവേഷണ ക്രേന്ദം? [Idukki jillayile mayilaadumpaarayil sthithi cheyyunna gaveshana krendam? ]

Answer: ഇന്ത്യൻ കാർഡമം (ഏലം)​ ഗവേഷണ ക്രേന്ദം [Inthyan kaardamam (elam)​ gaveshana krendam ]

55139. ഇടുക്കി ജില്ലയിലെ പ്രധാനപ്പെട്ട ദേശീയ ഉദ്യാനങ്ങൾ(NATIONAL PARK) ഏതെല്ലാം ? [Idukki jillayile pradhaanappetta desheeya udyaanangal(national park) ethellaam ? ]

Answer: പെരിയാർ, ഇരവികുളം, മതികെട്ടാൻ ഷോല, ആനമുടി ഷോല, പാമ്പാടും ചോല [Periyaar, iravikulam, mathikettaan shola, aanamudi shola, paampaadum chola ]

55140. പെരിയാർ ദേശീയ ഉദ്യാനം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Periyaar desheeya udyaanam ethu jillayilaanu sthithi cheyyunnathu ? ]

Answer: ഇടുക്കി [Idukki ]

55141. ഇരവികുളം ദേശീയ ഉദ്യാനം(IRAVIKULAM NATIONAL PARK ) ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Iravikulam desheeya udyaanam(iravikulam national park ) ethu jillayilaanu sthithi cheyyunnathu ? ]

Answer: ഇടുക്കി [Idukki ]

55142. മതികെട്ടാൻ ഷോല ദേശീയ ഉദ്യാനം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Mathikettaan shola desheeya udyaanam ethu jillayilaanu sthithi cheyyunnathu ? ]

Answer: ഇടുക്കി [Idukki ]

55143. ആനമുടി ഷോല ദേശീയ ഉദ്യാനം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Aanamudi shola desheeya udyaanam ethu jillayilaanu sthithi cheyyunnathu ? ]

Answer: ഇടുക്കി [Idukki ]

55144. പാമ്പാടും ചോല ദേശീയ ഉദ്യാനം ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ? [Paampaadum chola desheeya udyaanam ethu jillayilaanu sthithi cheyyunnathu ? ]

Answer: ഇടുക്കി [Idukki ]

55145. ’അറബികടലിന്റെ റാണി’ എന്ന് കൊച്ചിയെ വിശേഷിപ്പിച്ചത് ആരാണ്? [’arabikadalinte raani’ ennu kocchiye visheshippicchathu aaraan? ]

Answer: ആർ.കെ. ഷൺമുഖം ചെട്ടി [Aar. Ke. Shanmukham chetti ]

55146. ആർ.കെ. ഷൺമുഖം ചെട്ടി കൊച്ചിയെ എന്ത് പേരിലാണ് വിശേഷിപ്പിച്ചിട്ടുള്ളത്? [Aar. Ke. Shanmukham chetti kocchiye enthu perilaanu visheshippicchittullath? ]

Answer: ’അറബികടലിന്റെ റാണി’ [’arabikadalinte raani’]

55147. കേരളത്തിലെ ഏക ക്രിസ്ത്യൻ രാജവംശമേതാണ്? [Keralatthile eka kristhyan raajavamshamethaan? ]

Answer: വി ല്ല്യാർവട്ടം [Vi llyaarvattam ]

55148. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എവിടെയാണ്? [Keralatthinte vyaavasaayika thalasthaanam evideyaan? ]

Answer: കാക്കനാട് [Kaakkanaadu ]

55149. കൊച്ചി തുറമുഖത്തിന്റെ ആഴം വർധിപ്പിക്കുന്നതിന്റെ ഫലമായി രൂപപ്പെട്ട ദ്വീപേത്? [Kocchi thuramukhatthinte aazham vardhippikkunnathinte phalamaayi roopappetta dveepeth? ]

Answer: വെല്ലിങ്ടൺ ദ്വീപ് [Vellingdan dveepu]

55150. കേരളത്തിലെ ഏക കൃത്രിമ ദ്വീപ് ഏത്? [Keralatthile eka kruthrima dveepu eth? ]

Answer: വെല്ലിങ്ടൺ ദ്വീപ് [Vellingdan dveepu ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution