<<= Back Next =>>
You Are On Question Answer Bank SET 1101

55051. ഇന്ത്യയിലെ ലൈഫ് ഇൻഷ്വറൻസ് രംഗം ദേശസാത് ‌ കരിച്ചത് ? [Inthyayile lyphu inshvaransu ramgam deshasaathu karicchathu ?]

Answer: 1956 ജനുവരി 19 [1956 januvari 19]

55052. എൽ . ഐ . സിയുടെ ആസ്ഥാനം ? [El . Ai . Siyude aasthaanam ?]

Answer: മുംബൈ [Mumby]

55053. സുപ്രീം കോടതി ആദ്യത്തെ വനിത ജഡ്ജി ആര് ? [Supreem keaadathi aadyatthe vanitha jadji aaru ?]

Answer: Mrs. മീരാ സാഹിബ് ഫാത്തിമ ബീവി [Mrs. Meeraa saahibu phaatthima beevi]

55054. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുടെ ഇൻഷ്വറൻസ് പരിരക്ഷ ഉറപ്പാക്കുന്ന പദ്ധതി ? [Daaridryarekhaykku thaazheyullavarude inshvaransu pariraksha urappaakkunna paddhathi ?]

Answer: ജനശ്രീ ഭീമയോജന [Janashree bheemayojana]

55055. ഇന്ത്യൻ പണത്തിന്റെ അടിസ്ഥാന ഏകകം ? [Inthyan panatthinte adisthaana ekakam ?]

Answer: രൂപ [Roopa]

55056. രൂപയുടെ ചിഹ്നം ഔദ്യോഗികമായി നിലവിൽ വന്നത് ? [Roopayude chihnam audyogikamaayi nilavil vannathu ?]

Answer: 2010 ജൂലായ് 15 [2010 joolaayu 15]

55057. ഒരു രൂപ ഒഴികെയുള്ള കറൻസി നോട്ടിൽ ഒപ്പിടുന്നത് ? [Oru roopa ozhikeyulla karansi nottil oppidunnathu ?]

Answer: റിസർവ് ബാങ്ക് ഗവർണർ [Risarvu baanku gavarnar]

55058. രൂപാ നാണയം ആദ്യമായി അച്ചടിച്ചിറക്കിയ വർഷം ? [Roopaa naanayam aadyamaayi acchadicchirakkiya varsham ?]

Answer: 1542

55059. കറൻസി കടലാസുകൾ നിർമ്മിക്കുന്നത് ? [Karansi kadalaasukal nirmmikkunnathu ?]

Answer: സെക്യൂരിറ്റി പ്രിന്റിംഗ് പ്രസ് , ഹോഷംഗാബാദ് [Sekyooritti printimgu prasu , hoshamgaabaadu]

55060. ഇന്ത്യൻ കറൻസിക്ക് എത്ര പ്രാവശ്യം മൂല്യനശീകരണം ഉണ്ടായിട്ടുണ്ട് ? [Inthyan karansikku ethra praavashyam moolyanasheekaranam undaayittundu ?]

Answer: 2 പ്രാവശ്യം [2 praavashyam]

55061. മഹാത്മാഗാന്ധി സീരിസിലുള്ള ബാങ്ക് നോട്ടുകൾ പുറത്തിറക്കി തുടങ്ങിയത് ? [Mahaathmaagaandhi seerisilulla baanku nottukal puratthirakki thudangiyathu ?]

Answer: 1996 മുതൽ [1996 muthal]

55062. ദശാംശ നാണയസമ്പ്രദായം ഇന്ത്യയിൽ നടപ്പിലാക്കിയത് ? [Dashaamsha naanayasampradaayam inthyayil nadappilaakkiyathu ?]

Answer: 1957 ഏപ്രിൽ [1957 epril]

55063. 1954 ലെ നികുതി കമ്മിഷന്റെ തലവൻ ? [1954 le nikuthi kammishante thalavan ?]

Answer: ഡോ . ജോൺ മത്തായി [Do . Jon matthaayi]

55064. ഗവൺമെന്റിന്റെ മുഖ്യ വരുമാനമാർഗം ? [Gavanmentinte mukhya varumaanamaargam ?]

Answer: നികുതികൾ [Nikuthikal]

55065. കേന്ദ്ര സർക്കാരിന്റെ പ്രധാന നികുതികൾ ? [Kendra sarkkaarinte pradhaana nikuthikal ?]

Answer: എക്സൈസ് തീരുവ , ആദായ നികുതി , സേവന നികുതി [Eksysu theeruva , aadaaya nikuthi , sevana nikuthi]

55066. നികുതികളെക്കുറിച്ച് പഠിക്കാൻ സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി കമ്മിഷനെ നിയമിച്ചത് ? [Nikuthikalekkuricchu padtikkaan svathanthra inthyayil aadyamaayi kammishane niyamicchathu ?]

Answer: 1954 ൽ [1954 l]

55067. സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനമാർഗം ? [Samsthaana sarkkaarinte pradhaana varumaanamaargam ?]

Answer: വിൽപ്പന നികുതി [Vilppana nikuthi]

55068. ഒരുളുടെ മേൽ ചുമത്തുന്ന നികുതി ഭാഗികമായോ പൂർണമായോ മറ്റൊരാൾ നൽകേണ്ടിവരുന്നത് ? [Orulude mel chumatthunna nikuthi bhaagikamaayo poornamaayo matteaaraal nalkendivarunnathu ?]

Answer: പരോക്ഷ നികുതി [Paroksha nikuthi]

55069. നികുതിദായകന് അടയ്ക്കേണ്ട നികുതി സ്വയം വിലയിരുത്താൻ കഴിയുന്നത് ? [Nikuthidaayakanu adaykkenda nikuthi svayam vilayirutthaan kazhiyunnathu ?]

Answer: മൂല്യവർദ്ധിത നികുതി [Moolyavarddhitha nikuthi]

55070. ഉടമസ്ഥൻ മരിച്ചതിനുശേഷം അയാളുടെ സ്വത്തിനുമേൽ അനന്തരാവകാശികൾ അടയ്ക്കുന്നത് ? [Udamasthan maricchathinushesham ayaalude svatthinumel anantharaavakaashikal adaykkunnathu ?]

Answer: എസ്റ്റേറ്റ് ഡ്യൂട്ടി / ഡെത്ത് നികുതി [Esttettu dyootti / detthu nikuthi]

55071. പാലം , റോഡ് എന്നിവയിലൂടെയുള്ള വാഹനഗതാഗതത്തിന് നൽകേണ്ടിവരുന്ന നികുതി ? [Paalam , rodu ennivayiloodeyulla vaahanagathaagathatthinu nalkendivarunna nikuthi ?]

Answer: ടോൾ [Dol]

55072. 2012 മുതൽ നിലവിൽ വരുത്താൻ തീരുമാനിച്ച പുതിയ നികുതി സംവിധാനം ? [2012 muthal nilavil varutthaan theerumaaniccha puthiya nikuthi samvidhaanam ?]

Answer: ജി . എസ് . ടി ( ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് ) [Ji . Esu . Di ( gudsu aandu sarveesu daaksu )]

55073. നികുതി , ധനവിയോഗം , കടമെടുക്കൽ എന്നിവയെ സംബന്ധിച്ച ഗവൺമെന്റിന്റെ നയമാണ് ? [Nikuthi , dhanaviyogam , kadamedukkal ennivaye sambandhiccha gavanmentinte nayamaanu ?]

Answer: ധനനയം [Dhananayam]

55074. ഒരു മീറ്റർ വയർ വളച്ച് സമചതുരം, ദീർഘചതുരം,ത്രികോണം, വൃത്തം എന്നീ രൂപങ്ങൾ ഉണ്ടാക്കുന്നു. ഏതു രൂപമാണ് ഏറ്റവും കൂടുതൽ വിസ്തീർണം ഉൾക്കൊള്ളുന്നത്? [Oru meettar vayar valacchu samachathuram, deerghachathuram,thrikonam, vruttham ennee roopangal undaakkunnu. Ethu roopamaanu ettavum kooduthal vistheernam ulkkollunnath? ]

Answer: വൃത്തം [Vruttham]

55075. ഭൂമിയുടെ ഉപരിതലത്തിൽനിന്നും ഒരു ദ്വാരമുണ്ടാക്കി മറുപുറത്ത് എത്തുന്നു എന്ന് സങ്കൽപ്പിക്കുക. ഇതിൽക്കൂടി ഒരു വസ്തു ഇട്ടാൽ എന്തുസംഭവിക്കുന്നു? [Bhoomiyude uparithalatthilninnum oru dvaaramundaakki marupuratthu etthunnu ennu sankalppikkuka. Ithilkkoodi oru vasthu ittaal enthusambhavikkunnu? ]

Answer: മധ്യത്തിൽ നിൽക്കുന്നു [Madhyatthil nilkkunnu ]

55076. ഒരു വൃത്തത്തിന്റെ ചുറ്റളവ് 628 മീറ്ററും വിസ്തീർണം 31400 ച. മീറ്ററും ആയാൽ അതിന്റെ വ്യാസാർധം എത്ര? [Oru vrutthatthinte chuttalavu 628 meettarum vistheernam 31400 cha. Meettarum aayaal athinte vyaasaardham ethra? ]

Answer: 100മീ [100mee]

55077. 5(X^m)=5 എങ്കിൽ m= എത്ര? [5(x^m)=5 enkil m= ethra? ]

Answer: 0

55078. 36(P^36)എന്ന സംഖ്യയുടെ സ്‌ക്വയർ റൂട്ട് എത്ര? [36(p^36)enna samkhyayude skvayar roottu ethra? ]

Answer: 6(P^8)

55079. മൂന്നുവർഷം മുമ്പ് രാജന്റെ വയസ്സ് X ആയിരുന്നു. എന്നാൽ 12 വർഷം കഴിയുമ്പോൾ രാജന്റെ വയസ്സ് എത്ര? [Moonnuvarsham mumpu raajante vayasu x aayirunnu. Ennaal 12 varsham kazhiyumpol raajante vayasu ethra? ]

Answer: (X+15)

55080. X എന്ന സംഖ്യയുടെ 4% ഏതു സംഖ്യയുടെ 8% ആയിരിക്കും? [X enna samkhyayude 4% ethu samkhyayude 8% aayirikkum? ]

Answer: X/2

55081. GERMANYഎന്ന പേര് 75181311425 എന്ന് കോഡ് ചെയ്യാമെങ്കിൽ FRANCE എന്നത് എങ്ങനെ കോഡ് ചെയ്യാം? [Germanyenna peru 75181311425 ennu kodu cheyyaamenkil france ennathu engane kodu cheyyaam? ]

Answer: 61811435

55082. ഒരു കോഡ് ഭാഷയിൽ BUS എന്നത് YFH ആണെങ്കിൽ ഇതേ കോഡ് ഭാഷയിൽ CAR എന്നതിനെ എങ്ങനെ എഴുതാം? [Oru kodu bhaashayil bus ennathu yfh aanenkil ithe kodu bhaashayil car ennathine engane ezhuthaam? ]

Answer: XZI

55083. ഒരാൾ വീട്ടിൽനിന്നും 15 മീറ്റർ വടക്കോട്ടും 20 മീറ്റർ കിഴക്കോട്ടും 15 മീറ്റർ തെക്കോട്ടും 10 മീറ്റർ പടിഞ്ഞാറോട്ടും സഞ്ചരിച്ചാൽ അയാൾ വീട്ടിൽനിന്നും എത്ര മീറ്റർ അകലെയായിരിക്കും? [Oraal veettilninnum 15 meettar vadakkottum 20 meettar kizhakkottum 15 meettar thekkottum 10 meettar padinjaarottum sancharicchaal ayaal veettilninnum ethra meettar akaleyaayirikkum? ]

Answer: 10 മീറ്റർ [10 meettar ]

55084. ഒരു ക്ലോക്കിൽ മിനുട്ട് സൂചി 20 മിനുട്ടിലായിരിക്കുമ്പോൾ അത് എത്ര ഡിഗ്രി തിരിഞ്ഞിട്ടുണ്ടാകും? [Oru klokkil minuttu soochi 20 minuttilaayirikkumpol athu ethra digri thirinjittundaakum? ]

Answer: 60ഡിഗ്രി [60digri ]

55085. AMERICA-4ഉം RUSSIA-3ഉം ആയാൽ ഇറ്റലി എത്ര? [America-4um russia-3um aayaal ittali ethra? ]

Answer: 2

55086. ഒരു ഗ്രാമത്തിലെ ജനസംഖ്യ ഒരു വർഷം കൊണ്ട് 1000 ത്തിൽ നിന്നും 1700 ആയി വർധിച്ചാൽ വർധനയുടെ ശതമാനം എത്ര? [Oru graamatthile janasamkhya oru varsham kondu 1000 tthil ninnum 1700 aayi vardhicchaal vardhanayude shathamaanam ethra? ]

Answer: 70%

55087. MARKED എന്ന പദം DERAMKഎന്ന കോഡുപയോഗിച്ചു എങ്ങനെ എഴുതാം? [Marked enna padam deramkenna kodupayogicchu engane ezhuthaam? ]

Answer: SSRTSE

55088. 100 കുട്ടികളുള്ള ക്ലാസ്സിൽ രാമന്റെ റാങ്ക് മുകളിൽ നിന്നും 50 ആണെങ്കിൽ താഴെ നിന്നും റാങ്ക് എത്രയാണ്? [100 kuttikalulla klaasil raamante raanku mukalil ninnum 50 aanenkil thaazhe ninnum raanku ethrayaan? ]

Answer: 49

55089. ഇന്ത്യയിലെ ആദ്യത്തെ അച്ചടിശാല സ്ഥാപിക്കപ്പെട്ടതെവിടെ? [Inthyayile aadyatthe acchadishaala sthaapikkappettathevide? ]

Answer: ഗോവ [Gova ]

55090. വാസ്‌കോഡഗാമ കപ്പലിറങ്ങിയ സ്ഥലം ഏത്? [Vaaskodagaama kappalirangiya sthalam eth? ]

Answer: കാപ്പാട് [Kaappaadu]

55091. ശുദ്ധിപ്രസ്ഥാന സ്ഥാപകൻ ആര്? [Shuddhiprasthaana sthaapakan aar? ]

Answer: സ്വാമി ദയാനന്ദസരസ്വതി [Svaami dayaanandasarasvathi ]

55092. കഴ്‌സൺ പ്രഭു ബംഗാൾ വിഭജിച്ചത് എപ്പോൾ? [Kazhsan prabhu bamgaal vibhajicchathu eppol? ]

Answer: 1905-ൽ [1905-l]

55093. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ആദ്യത്തെ മുസ്ലിം പ്രസിഡണ്ട് ആര്? [Inthyan naashanal kongrasinte aadyatthe muslim prasidandu aar? ]

Answer: ബദ്‌റുദ്ധീൻ തയാബ്ജി [Badruddheen thayaabji ]

55094. ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ സ്ഥാപകൻ ആര്? [Eshyaattiku sosytti ophu bamgaalinte sthaapakan aar? ]

Answer: സർ വില്യം ജോൺസ് [Sar vilyam jonsu ]

55095. മലബാർ ഹിൽസ് സ്ഥിതിചെയ്യുന്നതെവിടെ? [Malabaar hilsu sthithicheyyunnathevide? ]

Answer: മുംബൈ [Mumby ]

55096. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് സ്ഥിതി ചെയ്യുന്നതെവിടെ? [Inthyan insttittyoottu ophu sayansu sthithi cheyyunnathevide? ]

Answer: ബാംഗ്ലൂർ [Baamgloor ]

55097. രാജ്യത്തെ കറൻസി പ്രിന്റിങ് പ്രസ്സ് സ്ഥിതിചെയ്യുന്നതെവിടെ? [Raajyatthe karansi printingu prasu sthithicheyyunnathevide? ]

Answer: നാസിക് [Naasiku ]

55098. തമിഴ്‌നാടിന്റെ നെല്ലറ ഏത്? [Thamizhnaadinte nellara eth? ]

Answer: തഞ്ചാവൂർ [Thanchaavoor ]

55099. പഞ്ചാബിലെ സിംഹം എന്നറിയപ്പെട്ടിരുന്നത് ആര്? [Panchaabile simham ennariyappettirunnathu aar? ]

Answer: ലാലാ ലജ്പത്‌റായി [Laalaa lajpathraayi ]

55100. രാജ്യം കരസേനാദിനം ആചരിക്കുന്നതെപ്പോൾ? [Raajyam karasenaadinam aacharikkunnatheppol? ]

Answer: ഓഗസ്റ് 15 [Ogasru 15 ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution