<<= Back Next =>>
You Are On Question Answer Bank SET 1100

55001. ഏത് നദിയുടെ പോഷകനദിയാണ് ലോഹിത്?  [Ethu nadiyude poshakanadiyaanu lohith? ]

Answer: ബ്രഹ്മപുത്ര [Brahmaputhra]

55002. ഏത് പേരിലാണ് സുഭാഷ് ചന്ദ്രബോസ് വേഷപ്രച്ഛന്നനായി ഇന്ത്യയിൽനിന്ന് കടന്നത്?  [Ethu perilaanu subhaashu chandrabosu veshaprachchhannanaayi inthyayilninnu kadannath? ]

Answer: മൗലവി സിയാവുദ്ദീൻ [Maulavi siyaavuddheen]

55003. ലാ മറാബ്‌‌ലെ എന്ന ഫ്രഞ്ചുനോവൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്?  [Laa maraable enna phranchunoval malayaalatthilekku vivartthanam cheythath? ]

Answer: നാലാപ്പാട്ട് നാരായണമേനോൻ [Naalaappaattu naaraayanamenon]

55004. രണ്ട് വേലിയേറ്റങ്ങൾക്കിടയിലുള്ള ഇടവേള?  [Randu veliyettangalkkidayilulla idavela? ]

Answer: 12 മണിക്കൂർ 25 മിനിട്ട് [12 manikkoor 25 minittu]

55005. ഇന്ത്യയിലെ ഏറ്റവം വലിയ സ്റ്റോക് എക്സ്‌ചേഞ്ച്?  [Inthyayile ettavam valiya sttoku ekschenchu? ]

Answer: മുംബൈ [Mumby]

55006. ഏത് രോഗമാണ് ലുക്കീമിയ എന്നും അറിയപ്പെടുന്നത്?  [Ethu rogamaanu lukkeemiya ennum ariyappedunnath? ]

Answer: രക്താർബുദം [Rakthaarbudam]

55007. ശിവസേന ഏത് സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷിയാണ്?  [Shivasena ethu samsthaanatthe raashdreeya kakshiyaan? ]

Answer: മഹാരാഷ്ട്ര [Mahaaraashdra]

55008. ഇന്ത്യയിൽ പ്രഭാത സൂര്യന്റെ കിരണങ്ങൾ ആദ്യം പതിക്കുന്ന സംസ്ഥാനം?  [Inthyayil prabhaatha sooryante kiranangal aadyam pathikkunna samsthaanam? ]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

55009. ഇന്ത്യയിൽ പ്രസിഡന്റുഭരണം നിലവിൽ വന്ന ആദ്യ സംസ്ഥാനം?  [Inthyayil prasidantubharanam nilavil vanna aadya samsthaanam? ]

Answer: പഞ്ചാബ് [Panchaabu]

55010. ത്രിരത്നങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു?  [Thrirathnangal ethu mathavumaayi bandhappettirikkunnu? ]

Answer: ജൈനമതം [Jynamatham]

55011. വൃദ്ധഗംഗ എന്ന് വിളിക്കപ്പെടുന്ന നദി?  [Vruddhagamga ennu vilikkappedunna nadi? ]

Answer: ഗോദാവരി [Godaavari]

55012. കഴുത്തിന്റെ നീളം ഏറ്റവും കൂടുതലുള്ള ജിവി?  [Kazhutthinte neelam ettavum kooduthalulla jivi? ]

Answer: ജിറാഫ് [Jiraaphu]

55013. ത്രികോണാകൃതിയിലുള്ള സമുദ്രം?  [Thrikonaakruthiyilulla samudram? ]

Answer: പസഫിക് സമുദ്രം [Pasaphiku samudram]

55014. ഇന്ത്യയിലെ ആദ്യത്തെ കോൺഗ്രസിതര ഉപപ്രധാനമന്ത്രി?  [Inthyayile aadyatthe kongrasithara upapradhaanamanthri? ]

Answer: ചരൺ സിംഗ് [Charan simgu]

55015. സാൻഫ്രാൻസിസ്കോയിൽ ഗദ്ദർ പാർട്ടിക്ക് രൂപം നൽകിയത്?  [Saanphraansiskoyil gaddhar paarttikku roopam nalkiyath? ]

Answer: ലാലാഹർദയാൽ [Laalaahardayaal]

55016. ചിരിപ്പിക്കുന്ന വാതകം (ലാഫിങ്ങ് ഗ്യാസ്) എന്നറിയപ്പെടുന്നത്?  [Chirippikkunna vaathakam (laaphingu gyaasu) ennariyappedunnath? ]

Answer: നൈട്രസ് ഒാക്സൈഡ് [Nydrasu oaaksydu]

55017. രാഷ്ട്രീയാധികാരം തോക്കിൻകുഴലിലൂടെ എന്ന് പറഞ്ഞ നേതാവ്?  [Raashdreeyaadhikaaram thokkinkuzhaliloode ennu paranja nethaav? ]

Answer: മാവോ സേ തുങ്ങ് [Maavo se thungu]

55018. കിഴക്കൻ പാകിസ്ഥാൻ ബംഗ്ളാദേശ് എന്ന സ്വതന്ത്ര്യരാജ്യമായിത്തീർന്ന വർഷം?  [Kizhakkan paakisthaan bamglaadeshu enna svathanthryaraajyamaayittheernna varsham? ]

Answer: 1971

55019. കിഴക്കിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?  [Kizhakkinte mutthu ennariyappedunna raajyam? ]

Answer: ശ്രീലങ്ക [Shreelanka]

55020. ശാസ്ത്രജ്ഞൻമാരുടെ വൻകര എന്നറിയപ്പെടുന്നത്?  [Shaasthrajnjanmaarude vankara ennariyappedunnath? ]

Answer: അന്റാർട്ടിക്ക [Antaarttikka]

55021. ഇന്ത്യയിലെ ആദ്യത്തെ തപാൽ സ്റ്റാമ്പ് (സിന്ധ് ധാക്ക്) പുറത്തിറക്കപ്പെട്ട നഗരം?  [Inthyayile aadyatthe thapaal sttaampu (sindhu dhaakku) puratthirakkappetta nagaram? ]

Answer: കറാച്ചി [Karaacchi]

55022. രസതന്ത്രത്തിനും സമാധാനത്തിനും നൊബേൽ സമ്മാനം നേടിയ വ്യക്തി?  [Rasathanthratthinum samaadhaanatthinum neaabel sammaanam nediya vyakthi? ]

Answer: ലീനസ് പോളിംഗ് [Leenasu polimgu]

55023. സാർവത്രിക ലായകം എന്നറിയപ്പെടുന്നത്?  [Saarvathrika laayakam ennariyappedunnath? ]

Answer: ജലം [Jalam]

55024. സാർക്കിന്റെ ആദ്യ ഉച്ചകോടിക്കുവേദിയായത്?  [Saarkkinte aadya ucchakodikkuvediyaayath? ]

Answer: ധാക്ക [Dhaakka]

55025. ഇന്ത്യയ്ക്ക് വെളിയിൽവച്ച് അന്തരിച്ച ഏക പ്രധാനമന്ത്രി?  [Inthyaykku veliyilvacchu anthariccha eka pradhaanamanthri? ]

Answer: ലാൽ ബഹാദൂർ ശാസ്ത്രി [Laal bahaadoor shaasthri]

55026. ഇന്ത്യയ്ക്കുവേണ്ടി ബ്രിട്ടീഷ് പാർലമെന്റ് പാസാക്കിയ അവസാനത്തെ നിയമം?  [Inthyaykkuvendi britteeshu paarlamentu paasaakkiya avasaanatthe niyamam? ]

Answer: ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് [Inthyan indipendansu aakdu]

55027. കാരറ്റിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ?  [Kaarattil dhaaraalamaayi adangiyirikkunna vittaamin? ]

Answer: ജീവകം എ [Jeevakam e]

55028. കാറൽ മാർക്സിനെ മറവുചെയ്ത സ്ഥലം?  [Kaaral maarksine maravucheytha sthalam? ]

Answer: ലണ്ടൻ [Landan]

55029. കീഴാർനെല്ലി ഏത് രോഗത്തിനെതിരായ ഒൗഷധമാണ്?  [Keezhaarnelli ethu rogatthinethiraaya oaushadhamaan? ]

Answer: മഞ്ഞപ്പിത്തം [Manjappittham]

55030. സാഞ്ചി സ്തൂപം ഏത് സംസ്ഥാനത്താണ്?  [Saanchi sthoopam ethu samsthaanatthaan? ]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

55031. സാഞ്ചിസ്തൂപം നിർമ്മിച്ചത്?  [Saanchisthoopam nirmmicchath? ]

Answer: അശോകൻ [Ashokan]

55032. സാർക്കിന്റെ ആസ്ഥാനം?  [Saarkkinte aasthaanam? ]

Answer: കാഠ്മണ്ഡു [Kaadtmandu]

55033. കുഞ്ഞാലിനാലാമനെ പോർച്ചുഗീസുകാർ വധിച്ചവർഷം? [Kunjaalinaalaamane porcchugeesukaar vadhicchavarsham?]

Answer: എ.ഡി 1600. [E. Di 1600.]

55034. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറിനുടമയാര് ? [Desttu krikkattile ettavum uyarnna vyakthigatha skorinudamayaaru ?]

Answer: ബ്രയൻ ലാറ [Brayan laara]

55035. ടെസ്റ്റ് ക്രിക്കറ്റ് പദവിയുള്ള രാജ്യങ്ങളുടെ എണ്ണം ? [Desttu krikkattu padaviyulla raajyangalude ennam ?]

Answer: 10

55036. ലോകകപ്പ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ കായിക താരം ? [Lokakappu krikkattil senchvari nediya aadya inthyan kaayika thaaram ?]

Answer: കപിൽദേവ് [Kapildevu]

55037. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10,000 റൺസ് തികച്ചത് ? [Desttu krikkattil aadyamaayi 10,000 ransu thikacchathu ?]

Answer: സുനിൽ ഗവാസ്കർ [Sunil gavaaskar]

55038. 2011 ലെ ലോകകപ്പ് ക്രിക്കറ്റ് വേദി ? [2011 le lokakappu krikkattu vedi ?]

Answer: ഇന്ത്യ , ശ്രീലങ്ക , ബംഗ്ളാദേശ് [Inthya , shreelanka , bamglaadeshu]

55039. ആദ്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ രാജ്യം ? [Aadya lokakappu krikkattu kireedam nediya raajyam ?]

Answer: വെസ്റ്റിൻഡീസ് [Vesttindeesu]

55040. ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഓവറിൽ തന്നെ ഹാട്രിക് നേടിയ ഇന്ത്യൻ ബൗളർ ? [Desttu krikkattil aadya ovaril thanne haadriku nediya inthyan baular ?]

Answer: ഇർഫാൻ പഠാൻ [Irphaan padtaan]

55041. ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് ആസ്ഥാനം ? [Inthyan krikkattu kandrol bordu aasthaanam ?]

Answer: മുംബൈ [Mumby]

55042. ഇന്ത്യയിലെ ആദ്യത്തെ ബാങ്ക് ? [Inthyayile aadyatthe baanku ?]

Answer: ബാങ്ക് ഒഫ് ഹിന്ദുസ്ഥാൻ [Baanku ophu hindusthaan]

55043. സ്വയം പിരിഞ്ഞുപോകൽ പദ്ധതി ആവിഷ്കരിച്ചത് ? [Svayam pirinjupokal paddhathi aavishkaricchathu ?]

Answer: പഞ്ചാബ് നാഷണൽ ബാങ്ക് [Panchaabu naashanal baanku]

55044. തിരുവിതാംകൂർ ബാങ്ക് ആരുടെ കാലത്താണ് നിലവിൽ വന്നത് ? [Thiruvithaamkoor baanku aarude kaalatthaanu nilavil vannathu ?]

Answer: ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ [Shreechitthira thirunaal baalaraamavarmma]

55045. ലോകത്തിലെ ആദ്യത്തെ ഒഴുകുന്ന എ . ടി . എം ആരംഭിച്ചതെവിടെയാണ് ? [Lokatthile aadyatthe ozhukunna e . Di . Em aarambhicchathevideyaanu ?]

Answer: കൊച്ചിക്കും വൈപ്പിനുമിടയിൽ [Keaacchikkum vyppinumidayil]

55046. പഞ്ചാബ് നാഷണൽ ബാങ്കിൽ ലയിപ്പിച്ച കേരളം ആസ്ഥാനമായ ബാങ്ക് ? [Panchaabu naashanal baankil layippiccha keralam aasthaanamaaya baanku ?]

Answer: നെടുങ്ങാടി ബാങ്ക് [Nedungaadi baanku]

55047. സെഞ്ചൂറിയൻ ബാങ്ക് ഏതു ബാങ്കുമായാണ് ലയിപ്പിക്കപ്പെട്ടത് ? [Senchooriyan baanku ethu baankumaayaanu layippikkappettathu ?]

Answer: എച്ച് . ഡി . എഫ് . സി ബാങ്ക് [Ecchu . Di . Ephu . Si baanku]

55048. ദി കാത്തലിക് സിറിയൻ ബാങ്കിന്റെ ആസ്ഥാനം ? [Di kaatthaliku siriyan baankinte aasthaanam ?]

Answer: തൃശൂർ [Thrushoor]

55049. ദി ഫെഡറൽ ബാങ്ക് ലിമിറ്റഡിന്റെ ആസ്ഥാനം ? [Di phedaral baanku limittadinte aasthaanam ?]

Answer: ആലുവ [Aaluva]

55050. ഇന്ത്യയിലെ പ്രമുഖ ലൈഫ് ഇൻഷ്വറൻസ് സ്ഥാപനം ? [Inthyayile pramukha lyphu inshvaransu sthaapanam ?]

Answer: ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ [Lyphu inshvaransu korpareshan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution