<<= Back
Next =>>
You Are On Question Answer Bank SET 1099
54951. ദണ്ഡിമാർച്ച് ആരംഭിച്ചത് എവിടെ നിന്ന്? [Dandimaarcchu aarambhicchathu evide ninnu? ]
Answer: സബർമതി ആശ്രമം. [Sabarmathi aashramam.]
54952. പകർച്ച വ്യാധികളുടെ കൂട്ടത്തിൽ ഏറ്റവും കുറഞ്ഞ സാംക്രമിക സാധ്യതയുള്ള രോഗം? [Pakarccha vyaadhikalude koottatthil ettavum kuranja saamkramika saadhyathayulla rogam? ]
Answer: കുഷ്ഠം [Kushdtam]
54953. പള്ളിവാസൽ പദ്ധതി ഏത് നദിയിൽ? [Pallivaasal paddhathi ethu nadiyil? ]
Answer: മുതിരപ്പുഴ [Muthirappuzha]
54954. വികലാംഗർക്കായി സംഘടിപ്പിക്കുന്ന ഒളിന്പിക്സ്? [Vikalaamgarkkaayi samghadippikkunna olinpiksu? ]
Answer: പാരാലിംപിക്സ് [Paaraalimpiksu]
54955. പഴശ്ശി കലാപം അടിച്ചമർത്തിയ ബ്രിട്ടീഷ് സബ് കളക്ടർ? [Pazhashi kalaapam adicchamartthiya britteeshu sabu kalakdar? ]
Answer: തോമസ് ഹാർവേ ബാബർ [Thomasu haarve baabar]
54956. പഞ്ഞിക്കെട്ടുകൾ പോലെ ആകാശത്ത് വ്യാപിച്ചുകിടക്കുന്ന മേഘങ്ങൾ? [Panjikkettukal pole aakaashatthu vyaapicchukidakkunna meghangal? ]
Answer: ക്യൂമുലസ് [Kyoomulasu]
54957. പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ മൂലകം? [Pallukalude aarogyatthinu athyanthaapekshithamaaya moolakam? ]
Answer: കാൽസ്യം [Kaalsyam]
54958. പരന്ത്രീസുഭാഷ എന്നതുകൊണ്ട് ചരിത്രകാരന്മാർ ഉദ്ദേശിക്കുന്ന ഭാഷയേത്? [Paranthreesubhaasha ennathukondu charithrakaaranmaar uddheshikkunna bhaashayeth? ]
Answer: ഫ്രഞ്ച് [Phranchu]
54959. നളന്ദ സർവ്വകലാശാല സ്ഥാപിച്ച ഗുപ്ത രാജാവ്? [Nalanda sarvvakalaashaala sthaapiccha guptha raajaav? ]
Answer: കുമാരഗുപ്തൻ [Kumaaragupthan]
54960. പാചകവാതകത്തിലെ പ്രധാനഘടകം? [Paachakavaathakatthile pradhaanaghadakam? ]
Answer: ബ്യൂട്ടേൻ [Byootten]
54961. ഒറീസയുടെ ദു:ഖം എന്നറിയപ്പെടുന്നത്? [Oreesayude du:kham ennariyappedunnath? ]
Answer: മഹാനദി [Mahaanadi]
54962. ഒറീസയുടെ സാംസ്ക്കാരിക തലസ്ഥാനം? [Oreesayude saamskkaarika thalasthaanam? ]
Answer: കട്ടക്ക് [Kattakku]
54963. ഒളിന്പിക്സ് ചിഹ്നത്തിലെ നീല വളയം പ്രതിനിധാനം ചെയ്യുന്ന വൻകര? [Olinpiksu chihnatthile neela valayam prathinidhaanam cheyyunna vankara? ]
Answer: യൂറോപ്പ് [Yooroppu]
54964. ഏത് മുഗൾ ചക്രവർത്തിയുടെ കാലത്താണ് ബാബ് റി മസ്ജിദ് നിർമ്മിക്കപ്പെട്ടത്? [Ethu mugal chakravartthiyude kaalatthaanu baabu ri masjidu nirmmikkappettath? ]
Answer: ബാബർ [Baabar]
54965. ഭാഗധേയത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ടത്? [Bhaagadheyatthinte manushyan ennariyappettath? ]
Answer: നെപ്പോളിയൻ ബോണപ്പാർട്ട് [Neppoliyan bonappaarttu]
54966. പരമാണു സിദ്ധാന്തം ഉന്നയിച്ച പുരാതന ഭാരത ദാർശനികൻ? [Paramaanu siddhaantham unnayiccha puraathana bhaaratha daarshanikan? ]
Answer: കണാദൻ [Kanaadan]
54967. ഖന്വയുദ്ധത്തിൽ ആരാണ് സംഗ്രാമസിംഹനെ പരാജയപ്പെടുത്തിയത്? [Khanvayuddhatthil aaraanu samgraamasimhane paraajayappedutthiyath? ]
Answer: ബാബർ [Baabar]
54968. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാണ്? [Gaddhaaphi krikkattu sttediyam evideyaan? ]
Answer: ലാഹോർ [Laahor]
54969. ഏത് മുഗൾ ചക്രവർത്തിയുടെ ശവകുടീരമാണ് കാബൂളിലുള്ളത്? [Ethu mugal chakravartthiyude shavakudeeramaanu kaaboolilullath? ]
Answer: ബാബർ [Baabar]
54970. പഞ്ചവത്സരപദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നത്? [Panchavathsarapaddhathikalkku anthima amgeekaaram nalkunnath? ]
Answer: ദേശീയ വികസന സമിതി [Desheeya vikasana samithi]
54971. ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യൻ വംശജൻ? [Bukkar sammaanam nediya aadya inthyan vamshajan? ]
Answer: വി. എസ്. നയ്പോൾ [Vi. Esu. Naypol]
54972. ബിഗ് ബേർഡ് എന്ന അപരനാമത്തിലറിയപ്പെടുന്ന സ്റ്റോക്ക് എക്സ് ചേഞ്ച്? [Bigu berdu enna aparanaamatthilariyappedunna sttokku eksu chenchu? ]
Answer: ന്യൂയോർക്ക് [Nyooyorkku]
54973. പാകിസ്ഥാന്റെ സാംസ്കാരിക ആസ്ഥാനമായി കണക്കാക്കപ്പെടുന്ന നഗരം? [Paakisthaante saamskaarika aasthaanamaayi kanakkaakkappedunna nagaram? ]
Answer: ലാഹോർ [Laahor]
54974. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബുദ്ധിസ്റ്റ് സ്റ്റഡീസ് എവിടെയാണ്? [Sendral insttittyoottu ophu buddhisttu sttadeesu evideyaan? ]
Answer: ജമ്മു കാശ്മീരിലെ ലേ എന്ന സ്ഥലത്ത് [Jammu kaashmeerile le enna sthalatthu]
54975. ഭിലായ് സ്റ്റീൽ പ്ളാന്റ് ഏത് സംസ്ഥാനത്താണ്? [Bhilaayu stteel plaantu ethu samsthaanatthaan? ]
Answer: ഛത്തീസ്ഗഢ് [Chhattheesgaddu]
54976. ഭാഗീരഥിയും അളകനന്ദയും സംഗമിക്കുന്ന സ്ഥലം? [Bhaageerathiyum alakanandayum samgamikkunna sthalam? ]
Answer: ദേവപ്രയാഗ് [Devaprayaagu]
54977. സെൻട്രൽ സാൽറ്റ് ആന്റ് മറൈൻ കെമിക്കൽസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എവിടെയാണ്? [Sendral saalttu aantu maryn kemikkalsu risarcchu insttittyoottu evideyaan? ]
Answer: ഭാവ്നഗർ [Bhaavnagar]
54978. ഏതു രോഗത്തെ പ്രതിരോധിക്കാനാണ് ഉപ്പിൽ അയഡിൻ ചേർക്കുന്നത്? [Ethu rogatthe prathirodhikkaanaanu uppil ayadin cherkkunnath? ]
Answer: ഗോയിറ്റർ [Goyittar]
54979. ഏതു ലോഹത്തിന്റെ അയിരാണ് ഇൽമനൈറ്റ്? [Ethu lohatthinte ayiraanu ilmanyttu? ]
Answer: ടൈറ്റാനിയം [Dyttaaniyam]
54980. പസഫിക്കിന്റെ മുത്ത് എന്നറിയപ്പെടുന്നത്? [Pasaphikkinte mutthu ennariyappedunnath? ]
Answer: ഗുയയാക്വിൽ തുറമുഖം [Guyayaakvil thuramukham]
54981. ന്യൂക്ളീയർ ഫിഷൻ കണ്ടുപിടിച്ചത്? [Nyookleeyar phishan kandupidicchath? ]
Answer: ഓട്ടോ ഹാൻ [Otto haan]
54982. അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റ്? [Adimattham nirtthalaakkiya amerikkan prasidantu? ]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
54983. നദിയിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏക മേജർ തുറമുഖം? [Nadiyil sthithicheyyunna inthyayile eka mejar thuramukham? ]
Answer: കൊൽക്കത്ത [Kolkkattha]
54984. ന്യൂക്ളിയർ റിയാക്ടറുകളിൽ ഘനജലം (ഹെവി വാട്ടർ) എന്തായിട്ടാണ് ഉപയോഗിക്കുന്നത്? [Nyookliyar riyaakdarukalil ghanajalam (hevi vaattar) enthaayittaanu upayogikkunnath? ]
Answer: മോഡറേറ്റർ [Modarettar]
54985. പഞ്ച ലോഹങ്ങളിലെ ഘടകങ്ങൾ? [Pancha lohangalile ghadakangal? ]
Answer: സ്വർണം, ചെന്പ്,വെള്ളി, ഈയം,ഇരുന്പ് [Svarnam, chenpu,velli, eeyam,irunpu]
54986. കേരളത്തിലേക്ക് ചെങ്കടലിൽക്കൂടിയുള്ള എളുപ്പവഴി കണ്ടുപിടിച്ചത്? [Keralatthilekku chenkadalilkkoodiyulla eluppavazhi kandupidicchath? ]
Answer: ഹിപ്പാലസ് [Hippaalasu]
54987. പഞ്ചവാദ്യത്തിൽ ശംഖ് ഉൾപ്പെടെ എത്ര വാദ്യങ്ങളാണുപയോഗിക്കുന്നത്? [Panchavaadyatthil shamkhu ulppede ethra vaadyangalaanupayogikkunnath? ]
Answer: 6
54988. പഞ്ചാബിനെ ബ്രിട്ടീഷ് ഇന്ത്യയോട് ചേർത്ത ഗവർണർ ജനറൽ? [Panchaabine britteeshu inthyayodu cherttha gavarnar janaral? ]
Answer: ഡൽഹൗസി [Dalhausi]
54989. ബ്രിട്ടീഷുകാർക്കെതിരെ നാട്ടുകാർ നടത്തിയ ആദ്യത്തെ സംഘടിത കലാപം? [Britteeshukaarkkethire naattukaar nadatthiya aadyatthe samghaditha kalaapam? ]
Answer: ആറ്റിങ്ങൽ ലഹള [Aattingal lahala]
54990. പാലിത്താന ഏതു മതക്കാരുടെ ആരാധനാലയങ്ങൾക്ക് പ്രസിദ്ധം? [Paalitthaana ethu mathakkaarude aaraadhanaalayangalkku prasiddham? ]
Answer: ജൈനർ [Jynar]
54991. ശരീരത്തിലെ കാവൽക്കാർ എന്നറിയപ്പെടുന്നത്? [Shareeratthile kaavalkkaar ennariyappedunnath? ]
Answer: ശ്വേതരക്താണുക്കൾ [Shvetharakthaanukkal]
54992. ഇന്ത്യയിലെ ഏറ്റവും വലിയ ബൊട്ടാണിക്കൽ ഗാർഡൻ? [Inthyayile ettavum valiya bottaanikkal gaardan? ]
Answer: നാഷണൽ ബൊട്ടാണിക്കൽ ഗാർഡൻസ്, കൊൽക്കത്ത [Naashanal beaattaanikkal gaardansu, kolkkattha]
54993. പാർലമെന്റിന്റെ ഏതെങ്കിലുമൊരു സഭയിൽ അംഗമല്ലാതെ പ്രധാനമന്ത്രിയായ ആദ്യവ്യക്തി? [Paarlamentinte ethenkilumoru sabhayil amgamallaathe pradhaanamanthriyaaya aadyavyakthi? ]
Answer: നരസിംഹറാവു [Narasimharaavu]
54994. കലിംഗയുദ്ധത്തിൽ മനം നൊന്ത് ബുദ്ധമതം സ്വീകരിച്ച ചക്രവർത്തി? [Kalimgayuddhatthil manam nonthu buddhamatham sveekariccha chakravartthi? ]
Answer: അശോകൻ [Ashokan]
54995. ഓപ്പറേഷൻ ബ്ള്യൂ സ്റ്റാർ സമയത്ത് കരസേനാത്തലവനായിരുന്നത്? [Oppareshan blyoo sttaar samayatthu karasenaatthalavanaayirunnath? ]
Answer: ജനറൽ എ. എസ്. വൈദ്യ [Janaral e. Esu. Vydya]
54996. ഏത് നേതാവിന്റെ ഉപദേശപ്രകാരമാണ് കെ. കേളപ്പൻ ഗുരുവായൂരിലെ സത്യാഗ്രഹം അവസാനിപ്പിച്ചത്? [Ethu nethaavinte upadeshaprakaaramaanu ke. Kelappan guruvaayoorile sathyaagraham avasaanippicchath? ]
Answer: ഗാന്ധിജി [Gaandhiji]
54997. ശിവജിയെ സ്വാധീനിക്കുയും ആയുധാഭ്യാസം പരിശീലിപ്പിക്കുകയും ചെയ്ത ബ്രാഹ്മണൻ? [Shivajiye svaadheenikkuyum aayudhaabhyaasam parisheelippikkukayum cheytha braahmanan? ]
Answer: ദാദാജി കൊണ്ടദേവ് [Daadaaji keaandadevu]
54998. ഏത് നദിയുടെ തീരത്താണ് ഈഫൽ ടവർ? [Ethu nadiyude theeratthaanu eephal davar? ]
Answer: സെയ്ൻ [Seyn]
54999. തൊഴിലാളി സംഘടനകളെ അംഗീകരിച്ച ആദ്യരാജ്യം? [Theaazhilaali samghadanakale amgeekariccha aadyaraajyam? ]
Answer: യുണൈറ്റഡ് കിംഗ്ഡം [Yunyttadu kimgdam]
55000. ഏത് രാജ്യത്തുനിന്നാണ് ഇന്ത്യൻ ഭരണഘടന ദ്വിമണ്ഡല പാർലമെന്റ് എന്ന ആശയം കടംകൊണ്ടിരിക്കുന്നത്? [Ethu raajyatthuninnaanu inthyan bharanaghadana dvimandala paarlamentu enna aashayam kadamkeaandirikkunnath? ]
Answer: യുണൈറ്റഡ് കിംഗ്ഡം [Yunyttadu kimgdam]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution