<<= Back Next =>>
You Are On Question Answer Bank SET 1098

54901. രാജ്യസഭാംഗമാവാൻ വേണ്ട കുറഞ്ഞ പ്രായംഎത്രയാണ്?  [Raajyasabhaamgamaavaan venda kuranja praayamethrayaan? ]

Answer: 30വയസ്സ് [30vayasu]

54902. ജപ്പാനിലെ പാർലമെന്റിന്റെ പേര്?  [Jappaanile paarlamentinte per? ]

Answer: ഡയറ്റ് [Dayattu]

54903. പ്രസിഡന്റ് പുറപ്പെടുവിക്കുന്ന ഓർഡിനൻസിന്റെ കാലാവധി?  [Prasidantu purappeduvikkunna ordinansinte kaalaavadhi? ]

Answer: 6 മാസം [6 maasam]

54904. അടിയന്തരാവസ്ഥാകാലത്ത് ആരായിരുന്നു ഇന്ത്യൻ രാഷ്ട്രപതി?  [Adiyantharaavasthaakaalatthu aaraayirunnu inthyan raashdrapathi? ]

Answer: ഫക്രുദ്ദീൻ അലി അഹമ്മദ് [Phakruddheen ali ahammadu]

54905. ഇന്ത്യയിൽ രണ്ടു തവണ ആക്ടിംഗ് പ്രധാനമന്ത്രിയായിരുന്ന ആൾ?  [Inthyayil randu thavana aakdimgu pradhaanamanthriyaayirunna aal? ]

Answer: ഗുൽസാരിലാൽ നന്ദ [Gulsaarilaal nanda]

54906. തേനീച്ചയ്ക്ക് എത്ര ചിറകുകൾ ഉണ്ട്?  [Theneecchaykku ethra chirakukal undu? ]

Answer: 4

54907. കാട്ടുമരങ്ങളുടെ ചക്രവർത്തി?  [Kaattumarangalude chakravartthi? ]

Answer: തേക്ക് [Thekku]

54908. വെള്ളെഴുത്ത് എന്ന കണ്ണുരോഗത്തിന്റെ ശാസ്ത്രനാമം‌?  [Vellezhutthu enna kannurogatthinte shaasthranaamam? ]

Answer: ഹൈപ്പർ മെട്രോപ്പിയ [Hyppar medroppiya]

54909. വിറ്റാമിൻ എ1ന്റെ രാസനാമം?  [Vittaamin e1nte raasanaamam? ]

Answer: റെറ്റിനോൾ [Rettinol]

54910. കാൻസർ രോഗം ആദ്യമായി കണ്ടെത്തിയത് ആര്?  [Kaansar rogam aadyamaayi kandetthiyathu aar? ]

Answer: റോബർട്ട് വെയ്ൻ ബർഗ് [Robarttu veyn bargu]

54911. ഭക്ഷണത്തിലടങ്ങിയിരിക്കുന്ന ജലാംശം ആഗിരണം ചെയ്യപ്പെടുന്ന ദഹനേന്ദ്രിയ വ്യവസ്ഥയുടെ ഭാഗം?  [Bhakshanatthiladangiyirikkunna jalaamsham aagiranam cheyyappedunna dahanendriya vyavasthayude bhaagam? ]

Answer: ചെറുകുടൽ [Cherukudal]

54912. ഹരിതകമുള്ള ജന്തുവേത്?  [Harithakamulla janthuveth? ]

Answer: യുഗ്ളീന [Yugleena]

54913. നാരൻ, കാര തുടങ്ങിയവ ഏതാണ്?  [Naaran, kaara thudangiyava ethaan? ]

Answer: ചെമ്മീൻ ഇനങ്ങൾ [Chemmeen inangal]

54914. കേരളത്തിന്റെ സംസ്ഥാന പക്ഷി ഏതാണ്?  [Keralatthinte samsthaana pakshi ethaan? ]

Answer: മലമുഴക്കി വേഴാമ്പൽ [Malamuzhakki vezhaampal]

54915. മായം ചേർക്കാനോ കലർത്താനോ പറ്റാത്ത പോഷകാഹാരം ഏത്?  [Maayam cherkkaaneaa kalartthaaneaa pattaattha poshakaahaaram eth? ]

Answer: മുട്ട [Mutta]

54916. ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ്ണ നേത്രദാനഗ്രാമം?  [Inthyayile aadyatthe sampoornna nethradaanagraamam? ]

Answer: ചെറുകുളത്തൂർ [Cherukulatthoor]

54917. വൃക്കകൾ പുറപ്പെടുവിക്കുന്ന ഹോർമോൺ?  [Vrukkakal purappeduvikkunna hormon? ]

Answer: റെനിൻ [Renin]

54918. ദേശീയ രക്തദാനദിനം എന്ന്?  [Desheeya rakthadaanadinam ennu? ]

Answer: ഒക്ടോബർ 1 [Okdobar 1]

54919. ഇന്ത്യയിലെ ആദ്യത്തെ അറിയപ്പെടുന്ന രാഷ്ട്രീയ സംഘടന ഏതായിരുന്നു?  [Inthyayile aadyatthe ariyappedunna raashdreeya samghadana ethaayirunnu? ]

Answer: ബംഗാൾ ലാൻഡ് ഹോൾഡേഴ്സ് സൊസൈറ്റി [Bamgaal laandu holdezhsu seaasytti]

54920. ബ്രിട്ടീഷ് ഇന്ത്യൻ അസോസിയേഷൻ സ്ഥാപിതമായ വർഷമേത്?  [Britteeshu inthyan asosiyeshan sthaapithamaaya varshameth? ]

Answer: 1851

54921. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നതെവിടെ?  [Inthyan naashanal kongrasinte aadya sammelanam nadannathevide? ]

Answer: മുംബൈയിലെ ഗോകുൽദാസ് തേജ്പാൽ കോളേജിൽ ഡിസംബർ 28 മുതൽ 31 വരെ. [Mumbyyile gokuldaasu thejpaal kolejil disambar 28 muthal 31 vare.]

54922. കോൺഗ്രസിന്റെ രൂപവത്കരണ സമ്മേളനത്തിൽ ആദ്യത്തെ പ്രമേയം അവതരിപ്പിച്ചതാര്‌?  [Kongrasinte roopavathkarana sammelanatthil aadyatthe prameyam avatharippicchathaar? ]

Answer: ജി. സുബ്രഹ്മണ്യം അയ്യർ [Ji. Subrahmanyam ayyar]

54923. കോൺഗ്രസിന്റെ രണ്ടാമത്തെ പ്രസിഡന്റ് ആരായിരുന്നു?  [Kongrasinte randaamatthe prasidantu aaraayirunnu? ]

Answer: ദാദാബായ് നവറോജി [Daadaabaayu navaroji]

54924. കോൺഗ്രസ് പ്രസിഡന്റായ ഏക മലയാളി ആര്?  [Kongrasu prasidantaaya eka malayaali aar? ]

Answer: സി. ശങ്കരൻ നായർ [Si. Shankaran naayar]

54925. കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യാ പ്രമേയ സമ്മേളനം നടന്നത് എവിടെ?  [Kongrasinte kvittu inthyaa prameya sammelanam nadannathu evide? ]

Answer: 1942ൽ മുംബയിൽ [1942l mumbayil]

54926. തിയോസഫിക്കൽ സൊസൈറ്റി സ്ഥാപിക്കപ്പെട്ടതെവിടെ?  [Thiyeaasaphikkal seaasytti sthaapikkappettathevide? ]

Answer: ന്യൂയോർക്കിൽ [Nyooyorkkil]

54927. ക്വിറ്റ് ഇന്ത്യാ സമരനായിക, ദേശീയ പ്രസ്ഥാനത്തിലെ വന്ദ്യവയോധിക എന്നിങ്ങനെ അറിയപ്പെടുന്നത് ആര്?  [Kvittu inthyaa samaranaayika, desheeya prasthaanatthile vandyavayodhika enningane ariyappedunnathu aar? ]

Answer: അരുണഅസഫ് അലി [Arunaasaphu ali]

54928. രാമകൃഷ്ണമിഷൻ സ്ഥാപിച്ചതാര്?  [Raamakrushnamishan sthaapicchathaar? ]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

54929. ദേശബന്ധു എന്നറിയപ്പെട്ടതാര്?  [Deshabandhu ennariyappettathaar? ]

Answer: സി.ആർ. ദാസ്. [Si. Aar. Daasu.]

54930. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെട്ടതാര്?  [Mahaaraashdra sokratteesu ennariyappettathaar? ]

Answer: ഗോപാലകൃഷ്ണഗോഖലെ [Gopaalakrushnagokhale]

54931. ഇന്ത്യയെ കണ്ടെത്തൽ, ഒരച്ഛൻ മകൾക്കയച്ച കത്തുകൾഎന്നിവ ആരുടെ രചനകളാണ്?  [Inthyaye kandetthal, orachchhan makalkkayaccha katthukalenniva aarude rachanakalaan? ]

Answer: ജവഹർലാൽ നെഹ്റുവിന്റെ [Javaharlaal nehruvinte]

54932. ഇന്ത്യ വിൻസ് ഫ്രീഡം രചിച്ചതാര്?  [Inthya vinsu phreedam rachicchathaar? ]

Answer: അബ്ദുൾകലാം ആസാദ് [Abdulkalaam aasaadu]

54933. സതി നിരോധനത്തിനായി യത്നിച്ച സാമൂഹിക പരിഷ്കർത്താവാര്?  [Sathi nirodhanatthinaayi yathniccha saamoohika parishkartthaavaar? ]

Answer: രാജാറാം മോഹൻറോയ് [Raajaaraam mohanroyu]

54934. സത്യാർത്ഥപ്രകാശം ആരുടെ കൃതിയാണ്?  [Sathyaarththaprakaasham aarude kruthiyaan? ]

Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]

54935. വന്ദേമാതരത്തിന് ഇപ്പോഴുള്ള ഈണം നൽകിയതാര്?  [Vandemaatharatthinu ippozhulla eenam nalkiyathaar? ]

Answer: പണ്ഡിറ്റ് രവിശങ്കർ [Pandittu ravishankar]

54936. കോൺഗ്രസിൽ ആദ്യത്തെ പിളർപ്പുണ്ടായ വർഷമേത്?  [Kongrasil aadyatthe pilarppundaaya varshameth? ]

Answer: 1907ലെ സൂററ്റ് സമ്മേളനം [1907le soorattu sammelanam]

54937. 1911ൽ ഇന്ത്യസന്ദർശിച്ച ബ്രിട്ടീഷ് രാജാവാര്?  [1911l inthyasandarshiccha britteeshu raajaavaar? ]

Answer: ജോർജ്ജ് അഞ്ചാമൻ [Jorjju anchaaman]

54938. 1909ലെ ഇന്ത്യൻ കൗൺസിലിന് ആക്ട് ഏത് പേരിലാണ് വ്യാപകമായി അറിയപ്പെടുന്നത്?  [1909le inthyan kaunsilinu aakdu ethu perilaanu vyaapakamaayi ariyappedunnath? ]

Answer: മിന്റോ-മോർലി ഭരണപരിഷ്കാരം [Minto-morli bharanaparishkaaram]

54939. 1919ലെ ഗവൺമെന്റ് ഒഫ് ഇന്ത്യാ ആക്ട് ഏത് പേരിലാണ് പ്രസിദ്ധമായത്?  [1919le gavanmentu ophu inthyaa aakdu ethu perilaanu prasiddhamaayath? ]

Answer: മൊണ്ടേഗു - ചെംസ് ഫോർഡ് പരിഷ്കാരങ്ങൾ [Meaandegu - chemsu phordu parishkaarangal]

54940. ബംഗാൾവിഭജനം നിലവിൽ വന്ന ദിവസമേത്?  [Bamgaalvibhajanam nilavil vanna divasameth? ]

Answer: 1905 ഒക്ടോബർ 16 [1905 okdobar 16]

54941. മുസ്ലിം ലീഗിന്റെ രൂപവത്കരണത്തിനു പിന്നിൽ പ്രവർത്തിച്ചവരാര്?  [Muslim leeginte roopavathkaranatthinu pinnil pravartthicchavaraar? ]

Answer: ആഗാഖാൻ നവാബ് സലീമുള്ള [Aagaakhaan navaabu saleemulla]

54942. ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർ അംഗമായ രഹസ്യവിപ്ളവ സംഘടന?  [Bhagathu simgu, raajguru, sukhdevu ennivar amgamaaya rahasyaviplava samghadana? ]

Answer: ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ളിക്കൻ അസോസിയേഷൻ [Hindusthaan soshyalisttu rippablikkan asosiyeshan]

54943. കോൺഗ്രസിലെ മിതവാദികളും തീവ്രവാദികളുമായി യോജിപ്പിലെത്തിയ സമ്മേളനം നടന്നതെവിടെ ?  [Kongrasile mithavaadikalum theevravaadikalumaayi yojippiletthiya sammelanam nadannathevide ? ]

Answer: ലക്നൗ [Laknau]

54944. ഇന്ത്യൻ സിവിൽ സർവീസ് വിജയിച്ച ആദ്യത്തെ ഇന്ത്യക്കാരൻ?  [Inthyan sivil sarveesu vijayiccha aadyatthe inthyakkaaran? ]

Answer: സതേന്ദ്രനാഥ ടാഗോർ [Sathendranaatha daagor]

54945. സ്വരാജ് പാർട്ടിയുടെ സ്ഥാപകർ ആരെല്ലാമായിരുന്നു?  [Svaraaju paarttiyude sthaapakar aarellaamaayirunnu? ]

Answer: സി.ആർ. ദാസ്, മോത്തിലാൽ നെഹ്റു [Si. Aar. Daasu, motthilaal nehru]

54946. ബ്രിട്ടീഷുകാരുടെ ഏത് നിയമത്തിനെതിരെ നടന്ന സമരമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ കലാശിച്ചത്?  [Britteeshukaarude ethu niyamatthinethire nadanna samaramaanu jaaliyanvaalaabaagu koottakkeaalayil kalaashicchath? ]

Answer: റൗലറ്റ് നിയമം [Raulattu niyamam]

54947. വേഷം മാറിയ രാജ്യദ്രോഹി എന്ന് വിശേഷിപ്പിച്ചതാരെ?  [Vesham maariya raajyadrohi ennu visheshippicchathaare? ]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

54948. ഗുരുദേവ് എന്ന് ടാഗോറിനെ വിളിച്ചതാര്?  [Gurudevu ennu daagorine vilicchathaar? ]

Answer: ഗാന്ധിജി [Gaandhiji]

54949. ഇന്ത്യൻ ദേശീയതയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നതാര്?  [Inthyan desheeyathayude pithaavu ennu visheshippikkappedunnathaar? ]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

54950. ഒന്നാം സ്വാതന്ത്ര്യദിനമായി കോൺഗ്രസ് ആചരിച്ചതെന്ന്?  [Onnaam svaathanthryadinamaayi kongrasu aacharicchathennu? ]

Answer: ജനുവരി 26 [Januvari 26]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution