<<= Back
Next =>>
You Are On Question Answer Bank SET 1097
54851. ഏറ്റവും വടക്കായി സ്ഥിതിചെയ്യുന്ന യൂറോപ്യൻ രാഷ്ട്രം? [Ettavum vadakkaayi sthithicheyyunna yooropyan raashdram? ]
Answer: നോർവേ [Norve]
54852. ഏക സ്റ്റാലിനിസ്റ്റ് കമ്യൂണിസ്റ്റ് രാഷ്ട്രം? [Eka sttaalinisttu kamyoonisttu raashdram? ]
Answer: ഉത്തര കൊറിയ [Utthara koriya]
54853. ദയാവധം നിയമവിധേയമാക്കിയ ആദ്യ രാഷ്ട്രം? [Dayaavadham niyamavidheyamaakkiya aadya raashdram? ]
Answer: നെതർലൻഡ്സ് [Netharlandsu]
54854. കാറ്റാടി മില്ലുകളുടെ നാട് എന്നു വിശേഷണമുള്ള രാജ്യം? [Kaattaadi millukalude naadu ennu visheshanamulla raajyam? ]
Answer: നെതർലൻഡ്സ് [Netharlandsu]
54855. കാർബൺ നികുതി ഏർപ്പെടുത്തിയ ആദ്യ രാഷ്ട്രം? [Kaarban nikuthi erppedutthiya aadya raashdram? ]
Answer: ന്യൂസിലൻഡ് [Nyoosilandu]
54856. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തി? [Ettavum kuranja praayatthil inthyayude raashdrapathiyaaya vyakthi? ]
Answer: നീലം സഞ്ജീവറെഡ്ഡി [Neelam sanjjeevareddi]
54857. മൗലികാവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തുനിന്നാണ്? [Maulikaavakaashangal bharanaghadanayil ulppedutthaanulla theerumaanam inthya sveekaricchathu ethu raajyatthuninnaan? ]
Answer: അമേരിക്കൻ ഭരണഘടന [Amerikkan bharanaghadana]
54858. ഒരാൾക്ക് ഒന്നിൽകൂടുതൽ സംസ്ഥാനങ്ങളുടെ ഗവർണർ പദം അലങ്കരിക്കാൻ പറ്റുമോ? [Oraalkku onnilkooduthal samsthaanangalude gavarnar padam alankarikkaan pattumo? ]
Answer: ആറുമാസത്തേക്ക് സാധിക്കും [Aarumaasatthekku saadhikkum]
54859. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രി? [Svathanthra inthyayile aadyatthe aabhyantharamanthri? ]
Answer: സർദാർ വല്ലഭായി പട്ടേൽ [Sardaar vallabhaayi pattel]
54860. 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി? [6 muthal 14 vayasuvareyulla kuttikalkku saujanyavum nirbandhithavumaaya vidyaabhyaasam urappaakkunnathinulla bharanaghadanaa bhedagathi? ]
Answer: 86-ാം ഭേദഗതി [86-aam bhedagathi]
54861. തദ്ദേശ സ്വയം ഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി? [Thaddhesha svayam bharanatthinte pithaavu ennariyappedunna vysroyi? ]
Answer: റിപ്പൺ പ്രഭു [Rippan prabhu]
54862. പഞ്ചായത്ത് ഏത് രാജ്യത്തിന്റെ പാർലമെന്റാണ്? [Panchaayatthu ethu raajyatthinte paarlamentaan? ]
Answer: നേപ്പാൾ [Neppaal]
54863. ഇന്ത്യയിലെ പ്രഥമ വനിതാ മുഖ്യമന്ത്രി? [Inthyayile prathama vanithaa mukhyamanthri? ]
Answer: സുചേത കൃപലാനി [Suchetha krupalaani]
54864. ഗവർണറായി നിയമിക്കാൻവേണ്ട കുറഞ്ഞപ്രായം? [Gavarnaraayi niyamikkaanvenda kuranjapraayam? ]
Answer: 35 വയസ്സ് [35 vayasu]
54865. ഒരു ദേശീയ പാർട്ടിയായി അംഗീകരിക്കാൻ ലഭിക്കേണ്ട സീറ്റ് ? [Oru desheeya paarttiyaayi amgeekarikkaan labhikkenda seettu ? ]
Answer: മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി ലോക് സഭയിൽ രണ്ട് ശതമാനം സീറ്റുകൾ ലഭിക്കണം [Moonnu samsthaanangalil ninnaayi loku sabhayil randu shathamaanam seettukal labhikkanam]
54866. രാജ്യസഭാധ്യക്ഷൻ? [Raajyasabhaadhyakshan? ]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
54867. കേരളപഞ്ചായത്തീരാജ് നിയമം നിലവിൽവന്ന വർഷം? [Keralapanchaayattheeraaju niyamam nilavilvanna varsham? ]
Answer: 1994
54868. ലോക്‌സഭയിലും രാജ്യസഭയിലും അംഗമാകാതെ കേന്ദ്രമന്ത്രിയായി തുടരാൻ എത്രനാൾ സാധിക്കും? [Loksabhayilum raajyasabhayilum amgamaakaathe kendramanthriyaayi thudaraan ethranaal saadhikkum? ]
Answer: ആറുമാസം [Aarumaasam]
54869. പഞ്ചായത്തിരാജ് നിയമം കൊണ്ടുവന്നത് ഏത് ഭരണഘടനാ ഭേദഗതിയിലൂടെയാണ്? [Panchaayatthiraaju niyamam konduvannathu ethu bharanaghadanaa bhedagathiyiloodeyaan? ]
Answer: 73-ാം ഭേദഗതി [73-aam bhedagathi]
54870. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനഃസംഘടന നടന്ന വർഷം? [Bhaashaadisthaanatthil samsthaana punasamghadana nadanna varsham? ]
Answer: 1956
54871. ഇന്ത്യൻ പ്രസിഡന്റിന് രാജ്യസഭയിലേക്ക് എത്രപേരെ നാമനിർദ്ദേശം ചെയ്യാം? [Inthyan prasidantinu raajyasabhayilekku ethrapere naamanirddhesham cheyyaam? ]
Answer: 12
54872. 2002ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് എ.പി.ജെ. അബ്ദുൾ കലാമിനെതിരെ മത്സരിച്ച വ്യക്തി? [2002l raashdrapathi sthaanatthekku e. Pi. Je. Abdul kalaaminethire mathsariccha vyakthi? ]
Answer: ലക്ഷ്മി സൈഗാൾ [Lakshmi sygaal]
54873. പിന്നാക്ക സമുദായക്കാർക്ക് കേന്ദ്രസർവ്വീസിൽ സംവരണം ഏർപ്പെടുത്തിയത് ഏത് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ? [Pinnaakka samudaayakkaarkku kendrasarvveesil samvaranam erppedutthiyathu ethu ripporttinte adisthaanatthil? ]
Answer: മണ്ഡൽ കമ്മീഷൻ [Mandal kammeeshan]
54874. പഞ്ചായത്തീരാജ് നിലവിൽ വന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം? [Panchaayattheeraaju nilavil vanna aadya inthyan samsthaanam? ]
Answer: രാജസ്ഥാൻ [Raajasthaan]
54875. ടി.എൻ ശേഷനു ശേഷം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണറായ വ്യക്തി? [Di. En sheshanu shesham mukhyathiranjeduppu kammeeshanaraaya vyakthi? ]
Answer: എം.എസ്. ഗിൽ [Em. Esu. Gil]
54876. മൊറാർജി ദേശായി മന്ത്രിസഭയിൽ വിദേശകാര്യമന്ത്രിയായിരുന്ന ഒരാൾ പിന്നീട് ഇന്ത്യൻ പ്രധാനമന്ത്രിയായി. ആരാണി വ്യക്തി? [Moraarji deshaayi manthrisabhayil videshakaaryamanthriyaayirunna oraal pinneedu inthyan pradhaanamanthriyaayi. Aaraani vyakthi? ]
Answer: എ.ബി. വാജ്പേയി [E. Bi. Vaajpeyi]
54877. ഇന്ത്യയിലെ ആദ്യത്തെ നിയമമന്ത്രി? [Inthyayile aadyatthe niyamamanthri? ]
Answer: ഡോ.ബി.ആർ. അംബേദ്കർ [Do. Bi. Aar. Ambedkar]
54878. കേരള ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്? [Kerala hykkodathiyile aadya vanithaa cheephu jasttis? ]
Answer: സുജാത വി.മനോഹർ [Sujaatha vi. Manohar]
54879. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നതാരാണ്? [Supreem kodathi cheephu jasttisine niyamikkunnathaaraan? ]
Answer: രാഷ്ട്രപതി [Raashdrapathi]
54880. ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെട്ടതെന്ന്? [Inthyan bharanaghadana amgeekarikkappettathennu? ]
Answer: 1949 നവംബർ 26 [1949 navambar 26]
54881. സംസ്ഥാനങ്ങളിൽ നിന്നുള്ള രാജ്യസഭാംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡം? [Samsthaanangalil ninnulla raajyasabhaamgangalude ennam nishchayikkunnathinulla maanadandam? ]
Answer: ജനസംഖ്യ [Janasamkhya]
54882. തിരഞ്ഞെടുപ്പ് കേസുകളിൽ അന്തിമ വിധി ആരുടേതാണ്? [Thiranjeduppu kesukalil anthima vidhi aarudethaan? ]
Answer: സുപ്രീം കോടതി [Supreem kodathi]
54883. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകുന്ന വകുപ്പ്? [Jammu kaashmeerinu prathyeka padavi nalkunna vakuppu? ]
Answer: ആർട്ടിക്കിൾ 370 [Aarttikkil 370]
54884. ലോക്സഭാ സ്പീക്കർ രാജി സമർപ്പിക്കേണ്ടത്? [Loksabhaa speekkar raaji samarppikkendath? ]
Answer: ഡെപ്യൂട്ടി സ്പീക്കർക്ക് [Depyootti speekkarkku]
54885. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യ യൂറോപ്യൻ രാജ്യം? [Sthreekalkku vottavakaasham nalkiya aadya yooropyan raajyam? ]
Answer: നോർവെ [Norve]
54886. ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രപതി? [Inthyayile aadyatthe raashdrapathi? ]
Answer: ഡോ. രാജേന്ദ്രപ്രസാദ് [Do. Raajendraprasaadu]
54887. 1956 ലെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനത്തെ പുനഃസംഘടനക്ക് കാരണമായ കമ്മീഷൻ? [1956 le bhaashaadisthaanatthilulla samsthaanatthe punasamghadanakku kaaranamaaya kammeeshan? ]
Answer: ഫസൽ അലി കമ്മീഷൻ [Phasal ali kammeeshan]
54888. ഭരണഘടനയുടെ 8-ാം ഷെഡ്യൂളിൽ ഉൾപ്പെട്ട ഭാഷയുടെ എണ്ണം? [Bharanaghadanayude 8-aam shedyoolil ulppetta bhaashayude ennam? ]
Answer: 22
54889. എ.പി.ജെ. അബുദുൾകലാംഇന്ത്യയുടെ എത്രാമത്തെ രാഷ്ട്രപതിയാണ്? [E. Pi. Je. Abudulkalaaminthyayude ethraamatthe raashdrapathiyaan? ]
Answer: 11-ാം (രാജേന്ദ്രപ്രസാദിനെ രണ്ട് തവണ പരിഗണിക്കുകയാണെങ്കിൽ 12-ാമത്തെ രാഷ്ട്രപതി) [11-aam (raajendraprasaadine randu thavana pariganikkukayaanenkil 12-aamatthe raashdrapathi)]
54890. 50 വർഷം പാർലമെന്റംഗമായിരുന്ന സ്വാതന്ത്ര്യസമരസേനാനി? [50 varsham paarlamentamgamaayirunna svaathanthryasamarasenaani? ]
Answer: എൻ.ജി. രംഗ [En. Ji. Ramga]
54891. കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം എം.എൽ.എ ആയിരുന്ന വ്യക്തി? [Kerala niyamasabhayil ettavum kooduthal kaalam em. El. E aayirunna vyakthi? ]
Answer: കെ.എം. മാണി [Ke. Em. Maani]
54892. ഇന്ത്യയിലെ ആദ്യത്തെ ലോക്‌സഭാ സ്പീക്കർ? [Inthyayile aadyatthe loksabhaa speekkar? ]
Answer: ജി.വി. മാവ് ലങ്കർ [Ji. Vi. Maavu lankar]
54893. ജവഹർലാൽ നെഹ്രു മന്ത്രിസഭയിൽ അംഗമായിരുന്ന മലയാളി വനിത? [Javaharlaal nehru manthrisabhayil amgamaayirunna malayaali vanitha? ]
Answer: ലക്ഷ്മി എൻ. മേനോൻ [Lakshmi en. Menon]
54894. കേരളത്തിൽ നിന്നുള്ള രാജ്യസഭാ സീറ്റുകളുടെ എണ്ണം? [Keralatthil ninnulla raajyasabhaa seettukalude ennam? ]
Answer: 9
54895. രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ സിനിമാ നടി? [Raajyasabhayilekku naamanirddhesham cheyyappetta aadyatthe sinimaa nadi? ]
Answer: നർഗീസ് ദത്ത് [Nargeesu datthu]
54896. ബിഹാറിലെ രാഷ്ട്രീയ ജനതാദളിന്റെ സ്ഥാപകനേതാവ്? [Bihaarile raashdreeya janathaadalinte sthaapakanethaav? ]
Answer: ലാലു പ്രസാദ് യാദവ് [Laalu prasaadu yaadavu]
54897. ഇന്ത്യയിലാദ്യമായി ലോക്സഭാ തിരഞ്ഞെടുപ്പ് നടന്ന വർഷം? [Inthyayilaadyamaayi loksabhaa thiranjeduppu nadanna varsham? ]
Answer: 1951-52
54898. ലോക്സഭാംഗമാവാൻ വേണ്ട കുറഞ്ഞപ്രായം? [Loksabhaamgamaavaan venda kuranjapraayam? ]
Answer: 25 വയസ്സ് [25 vayasu]
54899. ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി? [Inthyayile aadyatthe uparaashdrapathi? ]
Answer: ഡോ. എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
54900. സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം? [Sthreekalkku vottavakaasham nalkiya aadya raajyam? ]
Answer: ന്യൂസിലാൻഡ് [Nyoosilaandu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution