<<= Back Next =>>
You Are On Question Answer Bank SET 1096

54801. അപ്പക്കാരം എന്നറിയപ്പെടുന്നത് എന്താണ്?  [Appakkaaram ennariyappedunnathu enthaan? ]

Answer: സോഡിയം ബൈ കാർബണേറ്റ് [Sodiyam by kaarbanettu]

54802. അമോണിയയിലെ ഘടക മൂലകങ്ങൾ ഏതെല്ലാം?  [Amoniyayile ghadaka moolakangal ethellaam? ]

Answer: ഹൈഡ്രജൻ, നൈട്രജൻ [Hydrajan, nydrajan]

54803. കുമ്മായത്തിന്റെ രാസനാമം എന്താണ്?  [Kummaayatthinte raasanaamam enthaan? ]

Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]

54804. ഭൂമിയുടെ അന്തരീക്ഷത്തിൽ ഏറ്റവുമധികമുള്ള വാതകമേത്?  [Bhoomiyude anthareekshatthil ettavumadhikamulla vaathakameth? ]

Answer: നൈട്രജൻ [Nydrajan]

54805. സസ്യങ്ങൾ രാത്രികാലത്ത് പുറത്തു വിടുന്ന വാതകമേത്?  [Sasyangal raathrikaalatthu puratthu vidunna vaathakameth? ]

Answer: കാർബൺ ഡൈ ഓക്സൈഡ്. [Kaarban dy oksydu.]

54806. ചായ, കടലാസ് എന്നിവയുടെ ജന്മദേശം?  [Chaaya, kadalaasu ennivayude janmadesham? ]

Answer: ചൈന [Chyna]

54807. യൂറോപ്പിന്റെ അമ്മായിയമ്മ എന്ന് വിശേഷിപ്പിക്കുന്നത്?  [Yooroppinte ammaayiyamma ennu visheshippikkunnath? ]

Answer: ഡെന്മാർക്ക് [Denmaarkku]

54808. ആദ്യമായി ചെമ്പ് ഉപയോഗിച്ച രാജ്യം?  [Aadyamaayi chempu upayogiccha raajyam? ]

Answer: ഈജിപ്റ്റ് [Eejipttu]

54809. പിരമിഡുകളുടെ നാട് എന്നറിയപ്പെടുന്നത്?  [Piramidukalude naadu ennariyappedunnath? ]

Answer: ഈജിപ്റ്റ് [Eejipttu]

54810. കാപ്പിയുടെ ജന്മദേശം?  [Kaappiyude janmadesham? ]

Answer: എത്യോപ്യ [Ethyopya]

54811. ഇന്റർനെറ്റിലൂടെ വോട്ടെടുപ്പ് നടത്തിയ ആദ്യ രാഷ്ട്രം?  [Intarnettiloode votteduppu nadatthiya aadya raashdram? ]

Answer: എസ്റ്റോണിയ [Esttoniya]

54812. ഏറ്റവും കൂടുതൽ കോളനികൾ സ്ഥാപിച്ച രാജ്യം?  [Ettavum kooduthal kolanikal sthaapiccha raajyam? ]

Answer: ബ്രിട്ടൺ [Brittan]

54813. സഹകരണ പ്രസ്ഥാനത്തിന്റെ പിതൃരാജ്യം?  [Sahakarana prasthaanatthinte pithruraajyam? ]

Answer: ബ്രിട്ടൺ [Brittan]

54814. ആദ്യമായി തപാൽ സ്റ്റാമ്പു പുറത്തിറക്കിയ രാജ്യം?  [Aadyamaayi thapaal sttaampu puratthirakkiya raajyam? ]

Answer: ബ്രിട്ടൺ [Brittan]

54815. പൊലീസ് സേന രൂപീകരിച്ച ആദ്യ രാഷ്ട്രം?  [Poleesu sena roopeekariccha aadya raashdram? ]

Answer: ബ്രിട്ടൺ [Brittan]

54816. വാറ്റ് ഏർപ്പെടുത്തിയ ആദ്യ രാഷ്ട്രം?  [Vaattu erppedutthiya aadya raashdram? ]

Answer: ഫ്രാൻസ് [Phraansu]

54817. അളവു തൂക്ക സമ്പ്രദായം നടപ്പിലാക്കിയ ആദ്യ രാജ്യം?  [Alavu thookka sampradaayam nadappilaakkiya aadya raajyam? ]

Answer: ഫ്രാൻസ് [Phraansu]

54818. ആയിരം തടാകങ്ങളുടെ നാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന രാജ്യം?  [Aayiram thadaakangalude naadu ennu visheshippikkappedunna raajyam? ]

Answer: ഫിൻലൻഡ് [Phinlandu]

54819. മരതകദ്വീപ് എന്നു വിശേഷണമുള്ള രാജ്യം?  [Marathakadveepu ennu visheshanamulla raajyam? ]

Answer: അയർലണ്ട് [Ayarlandu]

54820. പുരാതന നാഗരികതയുടെ കേന്ദ്രം?  [Puraathana naagarikathayude kendram? ]

Answer: ഗ്രീസ് [Greesu]

54821. എപ്പോഴും തണുപ്പനുഭവപ്പെടുന്ന രാജ്യം?  [Eppozhum thanuppanubhavappedunna raajyam? ]

Answer: ഐസ് ലൻഡ് [Aisu landu]

54822. പരിസ്ഥിതി സംരക്ഷണത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?  [Paristhithi samrakshanatthil onnaam sthaanatthulla raajyam? ]

Answer: ഐസ് ലൻഡ് [Aisu landu]

54823. മാർബിൾ ഉത്പാദനത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?  [Maarbil uthpaadanatthil onnaam sthaanamulla raajyam? ]

Answer: ഇറ്റലി [Ittali]

54824. സാംസ്ക്കാരിക നവോത്ഥാനത്തിന് ആരംഭം കുറിച്ച രാജ്യം?  [Saamskkaarika navoththaanatthinu aarambham kuriccha raajyam? ]

Answer: ഇറ്റലി [Ittali]

54825. ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യം?  [Ettavum kooduthal muslingalulla raajyam? ]

Answer: ഇൻഡൊനേഷ്യ [Indoneshya]

54826. ഏറ്റവും വലിയ ദ്വീപസമൂഹ രാഷ്ട്രം?  [Ettavum valiya dveepasamooha raashdram? ]

Answer: ഇൻഡൊനേഷ്യ [Indoneshya]

54827. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം?  [Bhoomadhyarekha kadannupokunna eka eshyan raajyam? ]

Answer: ഇൻഡൊനേഷ്യ [Indoneshya]

54828. സ്പാനിഷ് ഭാഷ പ്രചാരമുള്ള ഏക ആഫ്രിക്കൻ രാജ്യം?  [Spaanishu bhaasha prachaaramulla eka aaphrikkan raajyam? ]

Answer: ഇക്വറ്റേറിയൽ ഗിനി [Ikvatteriyal gini]

54829. ലോകത്തിലെ ഏക ജൂതരാഷ്ട്രം?  [Lokatthile eka jootharaashdram? ]

Answer: ഇസ്രായേൽ [Israayel]

54830. പട്ടാളത്തിലേക്ക് സ്ത്രീകളെ നിർബന്ധപൂർവം എടുക്കുന്ന ഏക ലോകരാഷ്ട്രം?  [Pattaalatthilekku sthreekale nirbandhapoorvam edukkunna eka lokaraashdram? ]

Answer: ഇസ്രായേൽ [Israayel]

54831. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?  [Lokatthe ettavum valiya janaadhipathya raajyam? ]

Answer: ഇന്ത്യ [Inthya]

54832. കരസേനയ്ക്ക് വലിപ്പത്തിൽ രണ്ടാം സ്ഥാനമുള്ള രാജ്യം?  [Karasenaykku valippatthil randaam sthaanamulla raajyam? ]

Answer: ഇന്ത്യ [Inthya]

54833. ഏറ്റവും കൂടുതൽ പത്രങ്ങൾ അച്ചടിക്കുന്ന രാജ്യം?  [Ettavum kooduthal pathrangal acchadikkunna raajyam? ]

Answer: ഇന്ത്യ [Inthya]

54834. പ്രഥമ ഏഷ്യൻ ഗെയിംസിന് വേദിയായ രാജ്യം?  [Prathama eshyan geyimsinu vediyaaya raajyam? ]

Answer: ഇന്ത്യ [Inthya]

54835. സ്വർണ ഉപയോഗത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?  [Svarna upayogatthil onnaam sthaanamulla raajyam? ]

Answer: ഇന്ത്യ [Inthya]

54836. മെസപ്പൊട്ടോമിയ എന്ന പേരുണ്ടായിരുന്ന രാജ്യം?  [Mesappotteaamiya enna perundaayirunna raajyam? ]

Answer: ഇറാഖ് [Iraakhu]

54837. ഏറ്റവും വലിയ മത്സ്യസംസ്ക്കരണ രാജ്യം?  [Ettavum valiya mathsyasamskkarana raajyam? ]

Answer: ജപ്പാൻ [Jappaan]

54838. ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി?  [Eshyayile ettavum valiya saampatthika shakthi? ]

Answer: ജപ്പാൻ [Jappaan]

54839. ജീവിതച്ചെലവ് ഏറ്റവും കൂടിയ രാജ്യം?  [Jeevithacchelavu ettavum koodiya raajyam? ]

Answer: ജപ്പാൻ [Jappaan]

54840. ഏറ്റവും പഴക്കമുള്ള ദേശീയഗാനം ഏത് രാജ്യത്തിന്റെ?  [Ettavum pazhakkamulla desheeyagaanam ethu raajyatthinte? ]

Answer: ജപ്പാൻ [Jappaan]

54841. വസന്തദ്വീപ് എന്നു വിശേഷണമുള്ള രാജ്യം?  [Vasanthadveepu ennu visheshanamulla raajyam? ]

Answer: ജമൈക്ക [Jamykka]

54842. ജനനനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യം?  [Janananirakku ettavum kuranja raajyam? ]

Answer: ലാത്വിയ [Laathviya]

54843. പ്രതിശീർഷ വരുമാനം ഏറ്റവും കൂടുതലുള്ള രാജ്യം?  [Prathisheersha varumaanam ettavum kooduthalulla raajyam? ]

Answer: ലക്സംബർഗ് [Laksambargu]

54844. ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന രാജ്യം?  [Ettavum kooduthal choodanubhavappedunna raajyam? ]

Answer: ലിബിയ [Libiya]

54845. ആയിരം ആനകളുടെ നാട് എന്ന് വിശേഷണമുള്ള രാജ്യം?  [Aayiram aanakalude naadu ennu visheshanamulla raajyam? ]

Answer: ലാവോസ് [Laavosu]

54846. ഭക്ഷ്യ എണ്ണ ഉദ്പാതനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം?  [Bhakshya enna udpaathanatthil onnaam sthaanatthulla raajyam? ]

Answer: മലേഷ്യ [Maleshya]

54847. ഹരിതവിപ്ളവത്തിന് തുടക്കം കുറിച്ചരാജ്യം?  [Harithaviplavatthinu thudakkam kuriccharaajyam? ]

Answer: മെക്സിക്കോ [Meksikko]

54848. വെള്ളിയുല്പാദത്തിൽ ഒന്നാം സ്ഥാനമുള്ള രാജ്യം?  [Velliyulpaadatthil onnaam sthaanamulla raajyam? ]

Answer: മെക്സിക്കോ [Meksikko]

54849. ഗ്രാമ്പൂ ദ്വീപ് എന്നറിയപ്പെടുന്ന രാജ്യം?  [Graampoo dveepu ennariyappedunna raajyam? ]

Answer: മഡഗാസ്കർ [Madagaaskar]

54850. മാനുഷിക പുരോഗതിയിൽ ഒന്നാംസ്ഥാനമുള്ള രാജ്യം?  [Maanushika purogathiyil onnaamsthaanamulla raajyam? ]

Answer: നോർവേ [Norve]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution