<<= Back Next =>>
You Are On Question Answer Bank SET 1095

54751. നീണ്ടകരയിൽ മത്സ്യബന്ധന വ്യവസായവുമായി സഹകരിക്കുന്ന രാജ്യം?  [Neendakarayil mathsyabandhana vyavasaayavumaayi sahakarikkunna raajyam? ]

Answer: നോർവെ [Neaarve]

54752. 'കരിമീൻ വർഷമായി' ആചരിച്ചത്?  ['karimeen varshamaayi' aacharicchath? ]

Answer: 2010-2011

54753. ബാറ്ററികളിൽ നിറയ്ക്കുന്ന ആസിഡ് ഏത്?  [Baattarikalil niraykkunna aasidu eth? ]

Answer: സൾഫ്യൂരിക് ആസിഡ് [Salphyooriku aasidu]

54754. ജലത്തെ വൈദ്യുത വിശ്ളേഷണം നടത്തിയാൽ കിട്ടുന്ന മൂലകങ്ങൾ?  [Jalatthe vydyutha vishleshanam nadatthiyaal kittunna moolakangal? ]

Answer: ഓക്സിജനും ഹൈഡ്രജനും [Oksijanum hydrajanum]

54755. അന്നജപരിശോധനയ്ക്ക് ഉപയോഗിക്കുന്ന ലായനി ‌‌ഏത്?  [Annajaparisheaadhanaykku upayeaagikkunna laayani eth? ]

Answer: അയഡിൻ [Ayadin]

54756. വയനാട് ജില്ലയിലെ സമുദ്രനിരപ്പിൽനിന്ന ഉയരത്തിലായി സ്ഥിതിചെയ്യുന്ന തടാകം‌?  [Vayanaadu jillayile samudranirappilninna uyaratthilaayi sthithicheyyunna thadaakam? ]

Answer: പൂക്കോട് [Pookkeaadu]

54757. 1292ൽ കേരളം സന്ദർശിച്ച ഇറ്റാലിയൻ സഞ്ചാരി?  [1292l keralam sandarshiccha ittaaliyan sanchaari? ]

Answer: മാർക്കോപോളോ [Maarkkeaapeaaleaa]

54758. കുടുംബശ്രീ പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പാക്കിയ ജില്ല?  [Kudumbashree paddhathi keralatthil aadyamaayi nadappaakkiya jilla? ]

Answer: മലപ്പുറം [Malappuram]

54759. അശുദ്ധരക്തം വഹിക്കുന്ന ധമനി?  [Ashuddharaktham vahikkunna dhamani? ]

Answer: ശ്വാസകോശ ധമനി [Shvaasakosha dhamani]

54760. ക്ളോണിംഗിന്റെ പിതാവ്?  [Klonimginte pithaav? ]

Answer: ഇയാൻ വിൽമുട്ട് [Iyaan vilmuttu]

54761. ഇലകൾക്ക് പച്ചനിറം നൽകുന്ന വർണ്ണ വസ്തു‌?  [Ilakalkku pacchaniram nalkunna varnna vasthu? ]

Answer: ഹരിതകം [Harithakam]

54762. സസ്യകോശഭിത്തി നിർമ്മിതമായിരിക്കുന്ന വസ്തു ഏത്  [Sasyakoshabhitthi nirmmithamaayirikkunna vasthu ethu ]

Answer: സെല്ലുലോസ് [Sellulosu]

54763. ക്ളോണിംഗിലൂടെ സൃഷ്ടിക്കപ്പെട്ട ആദ്യ ജീവി?  [Klonimgiloode srushdikkappetta aadya jeevi? ]

Answer: ആട് [Aadu]

54764. ഏറ്റവും കൊഴുപ്പേറിയ പാലുള്ള സസ്യനി?  [Ettavum keaazhupperiya paalulla sasyani? ]

Answer: മുയൽ [Muyal]

54765. ആഴത്തിൽ നീന്താൻ കഴിവുള്ള പക്ഷി?  [Aazhatthil neenthaan kazhivulla pakshi? ]

Answer: പെൻഗ്വിൻ [Pengvin]

54766. ശ്രവണത്തിന് സഹായിക്കുന്ന ഏറ്റവും പ്രധാന കർണഭാഗം?  [Shravanatthinu sahaayikkunna ettavum pradhaana karnabhaagam? ]

Answer: കോക്ളിയ [Kokliya]

54767. അടിയന്തര ഹോർമോൺ എന്നറിയപ്പെടുന്നത്?  [Adiyanthara hormon ennariyappedunnath? ]

Answer: അഡ്രിനാലിൻ [Adrinaalin]

54768. മനുഷ്യ ശരീരത്തിലെ ആകെ പേശികളുടെ എണ്ണം?  [Manushya shareeratthile aake peshikalude ennam? ]

Answer: 639 എണ്ണം [639 ennam]

54769. ജനിച്ച് എത്രനാൾ കഴിഞ്ഞാണ് കണ്ണുനീരുണ്ടാകുന്നത്?  [Janicchu ethranaal kazhinjaanu kannuneerundaakunnath? ]

Answer: 3 ആഴ്ച [3 aazhcha]

54770. പ്രമേഹദിനം എന്ന്?  [Pramehadinam ennu? ]

Answer: നവംബർ 14 [Navambar 14]

54771. ചിക്കുൻഗുനിയയ്ക്കു കാരണമാകുന്ന രോഗാണു?  [Chikkunguniyaykku kaaranamaakunna rogaanu? ]

Answer: വൈറസ് [Vyrasu]

54772. ലോക അന്ധദിനമായി ആചരിക്കുന്നത്?  [Loka andhadinamaayi aacharikkunnath? ]

Answer: ഒക്ടോബർ 15 [Okdobar 15]

54773. വെളുത്ത സ്വർണം എന്നറിയപ്പെടുന്നത്?  [Veluttha svarnam ennariyappedunnath? ]

Answer: കശുഅണ്ടി [Kashuandi]

54774. ഏലം ബോർഡിന്റെ ആസ്ഥാനം?  [Elam bordinte aasthaanam? ]

Answer: കോട്ടയം [Keaattayam]

54775. തെങ്ങിന്റെ കൂമ്പു ചീയലിന് കാരണമാകുന്ന രോഗാണു?  [Thenginte koompu cheeyalinu kaaranamaakunna rogaanu? ]

Answer: ഫംഗസ് [Phamgasu]

54776. കറിയുപ്പിന്റെ രാസനാമം എന്താണ്?  [Kariyuppinte raasanaamam enthaan? ]

Answer: സോഡിയം ക്ളോറൈഡ് [Sodiyam klorydu]

54777. മുട്ടയുടെ തോട് നിർമ്മിക്കപ്പെട്ടിട്ടുള്ളത് ഏത് രാസവസ്തുകൊണ്ടാണ്?  [Muttayude thodu nirmmikkappettittullathu ethu raasavasthukeaandaan? ]

Answer: കാൽസ്യം കാർബണേറ്റ് [Kaalsyam kaarbanettu]

54778. സോഡാ വെള്ളത്തിലുള്ള ആസിഡ് ഏതാണ്?  [Sodaa vellatthilulla aasidu ethaan? ]

Answer: കാർബോണിക് ആസിഡ് [Kaarboniku aasidu]

54779. മണ്ണെണ്ണയിൽ സൂക്ഷിച്ചുവയ്ക്കുന്ന ലോഹങ്ങൾ ഏതൊക്കെ?  [Mannennayil sookshicchuvaykkunna lohangal etheaakke? ]

Answer: സോഡിയം, പൊട്ടാസ്യം [Sodiyam, peaattaasyam]

54780. ഭക്ഷ്യവസ്തുക്കളിൽ രുചി കൂട്ടാൻ ചേർക്കുന്ന രാസവസ്തുവേത്?  [Bhakshyavasthukkalil ruchi koottaan cherkkunna raasavasthuveth? ]

Answer: അജിനോമോട്ടോ [Ajinomotto]

54781. എന്തിന്റെ രൂപാന്തരങ്ങളാണ് വജ്രവും ഗ്രാഫൈറ്റും?  [Enthinte roopaantharangalaanu vajravum graaphyttum? ]

Answer: കാർബൺ [Kaarban]

54782. കുമിൾ നാശിനിയായി ഉപയോഗിക്കുന്ന രാസവസ്തുവേത്?  [Kumil naashiniyaayi upayogikkunna raasavasthuveth? ]

Answer: തുരിശ് [Thurishu]

54783. തുരിശിന്റെ ശാസ്ത്രീയനാമം എന്താണ്?  [Thurishinte shaasthreeyanaamam enthaan? ]

Answer: കോപ്പർ സൾഫേറ്റ് [Koppar salphettu]

54784. രക്തത്തിലെ ഹീമോഗ്ളോബിനെ ബാധിക്കുന്ന വിഷവാതകമേത്?  [Rakthatthile heemoglobine baadhikkunna vishavaathakameth? ]

Answer: കാർബൺ മോണോക്സൈഡ് [Kaarban monoksydu]

54785. വിഷമദ്യദുരന്തമുണ്ടാക്കുന്ന രാസവസ്തുവേത്?  [Vishamadyaduranthamundaakkunna raasavasthuveth? ]

Answer: മീഥൈൽ ആൽക്കഹോൾ [Meethyl aalkkahol]

54786. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹമേത്‌?  [Manushyan aadyamaayi upayogiccha lohameth? ]

Answer: ചെമ്പ് [Chempu]

54787. സോഡിയം, കാത്സ്യം എന്നിവയുടെ ഹൈപ്പോ ക്ളോറൈറ്റുകൾ എങ്ങനെ അറിയപ്പെടുന്നു?  [Sodiyam, kaathsyam ennivayude hyppo kloryttukal engane ariyappedunnu? ]

Answer: ബ്ളീച്ചിംഗ് പൗഡർ [Bleecchimgu paudar]

54788. പിത്തള, ചെമ്പ്, പാത്രങ്ങളിലെ ക്ളാവിന്റെ ശാസ്തീയ നാമം എന്താണ്?  [Pitthala, chempu, paathrangalile klaavinte shaastheeya naamam enthaan? ]

Answer: ബേസിക് കോപ്പർ കാർബണേറ്റ് [Besiku koppar kaarbanettu]

54789. വനസ്പതി ഉണ്ടാക്കുന്നത് സസ്യഎണ്ണയിലൂടെ ഏത് വാതകം കടത്തിവിട്ടാണ്?  [Vanaspathi undaakkunnathu sasyaennayiloode ethu vaathakam kadatthivittaan? ]

Answer: ഹൈഡ്രജൻ [Hydrajan]

54790. മിന്നാമിനുങ്ങുകളുടെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?  [Minnaaminungukalude thilakkatthinu kaaranamaaya raasavasthuveth? ]

Answer: ലൂസിഫെറിൻ [Loosipherin]

54791. മൊബൈൽ ഫോണുകളിൽ ഉപയോഗിക്കുന്ന ബാറ്ററിയേത്?‌  [Meaabyl phonukalil upayogikkunna baattariyeth? ]

Answer: ലിഥിയം അയോൺ ബാറ്ററി [Lithiyam ayon baattari]

54792. കരിമ്പിലുള്ള പഞ്ചസാര ഏതാണ്?  [Karimpilulla panchasaara ethaan? ]

Answer: സുക്രോസ് [Sukrosu]

54793. ചീമുട്ടയുടെ ദുർഗന്ധത്തിനു കാരണമായ വാതകമേത്‌?  [Cheemuttayude durgandhatthinu kaaranamaaya vaathakameth? ]

Answer: ഹൈഡ്രജൻ സൾഫൈഡ് [Hydrajan salphydu]

54794. 1831ൽ ക്ളോറോഫോം കണ്ടുപിടിച്ചത് ആരാണ്?  [1831l klorophom kandupidicchathu aaraan? ]

Answer: സാമുവൽ ഗുത്രി [Saamuval guthri]

54795. ടോർച്ച് ബാറ്ററിയുടെ ചാർജ് എത്ര വോൾട്ടാണ്?  [Dorcchu baattariyude chaarju ethra volttaan? ]

Answer: 1.5 വോൾട്ട് [1. 5 volttu]

54796. റബർ പാൽ കട്ടിയാക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവേത്?  [Rabar paal kattiyaakkaan upayogikkunna raasavasthuveth? ]

Answer: ഫോർമിക് ആസിഡ് [Phormiku aasidu]

54797. പാചക വാതകത്തിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാം?  [Paachaka vaathakatthile pradhaana ghadakangal ethellaam? ]

Answer: ബ്യൂട്ടേൻ, പ്രൊപ്പേൻ [Byootten, preaappen]

54798. കുമ്മായത്തിന്റെ ശാസ്ത്രീയനാമമെന്ത്‌  [Kummaayatthinte shaasthreeyanaamamenthu ]

Answer: കാൽസ്യം ഹൈഡ്രോക്സൈഡ് [Kaalsyam hydroksydu]

54799. തീയണയ്ക്കാനുപയോഗിക്കുന്ന വാതകമേത്‌?  [Theeyanaykkaanupayogikkunna vaathakameth? ]

Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]

54800. പെട്രോളിയം ജെല്ലി, മെഴുക് എന്നിവയിൽ പൊതിഞ്ഞു സൂക്ഷിക്കുന്ന ലോഹമേത്?  [Pedroliyam jelli, mezhuku ennivayil peaathinju sookshikkunna lohameth? ]

Answer: ലിഥിയം [Lithiyam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution